English Meaning of പിണ്ഡാക്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിണ്ഡാക്യം is as below...

പിണ്ഡാക്യം : piṇyāγam S. (see foll.) An oil-cake ബദരമിശ്രമായിരിക്കും ഇംഗുദീതരുപി. ഉരുട്ടി പിതാവിനു പിണ്ഡം കഴിച്ചു KR. പിണ്ണാക്ക T. M., vu. പു —, (പിണ്ഡം) cakes of beaten seeds, oil-cake (എള്‍ — തേങ്ങാപ്പി ണ്ണാക്കിന്നു പ്രിയം വലിപ്പിക്ക prov.). പി'൦ കൂത്തും ഒപ്പം prov. മരത്തിന്‍ പി'൦ ഉരുട്ടി പിണ്ഡവും കഴിച്ചു KR. കാട്ടുപിണ്ണാക്കു a plant (= ഐരാണി).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പടെക്ക
paḍekka T.M. (C. Tu. Te. to obtain, possess, fr. പട, പടുക). 1. To make, create ഇവര്‍ പടെത്തരുളും അസ്ത്രങ്ങള്‍ RC. of Gods. പടെച്ചോനെകൂടിപ്പേടി കൂടാതേ, പടെച്ചോ നെ വിചാരിച്ചു മാപ്പാക്കേണം TR.; അയ്യോപ ടെച്ചോനേ തന്പുരാനേ TP. Creator; also പ ടെച്ചതന്പുരാന്‍ (Māpḷas & other castes). 2. to serve up, offer boiled rice to idols. VN. പടെപ്പു offering, (see പടപ്പു). പടേണി B. (പടകണി?) A procession, show.
പാര്‍ശ്വം
pāršvam S. (പര്‍ശു a rib). Side ഹിമ വല്‍ പാ. പുക്കാന്‍ Sank. Ach. അന്യായക്കാര ന്‍റെ പാ'ത്തില്‍ MR. (= പക്ഷം). മുതലിയാരെ തന്‍റെ പാരിശത്തില്‍ ആക്കി TR. gained over (Mpl. Tdbh.). പാര്‍ശ്വഗന്‍, പാര്‍ശ്വവര്‍ത്തി, പാര്‍ശ്വസേവി S. an associate, attendant.
പട്ടാപ്പകല്‍
paṭṭāpaγl Broad daylight, noon, So. പട്ടാഭിഷേകം S. (പട്ടം) Coronation, installation; പ. കഴിക്ക, നടത്തുക.
പോറു
pōr̀ụ (പൊറുക). Bearing. പോറായിരി പ്പതല്ല Bhg. intolerable.
പാതുകം
pāδuγam S. Disposed to fall, declivity. (Vl. dirt = പാദുകം?). പാത്ത So., P. bāt, Ar. baṭ, A goose.
പൊച്ച
počča & പൊച്ചി T. M. (C. pučči, pukku, Te. pūku). Membrum muliebre.
പൊരുള്‍
poruḷ T. M. (C. puruḷu, Tu. porlu beauty, see പൊരുന്നുക). 1. What belongs to one = അര്‍ത്ഥം, riches പൊരുളവനുളളതടയ ന ല്കുവന്‍ Bhr 8. പൊ. കനക്കേ ഉണ്ടു V1. is rich. പൊരുളാശ (rather T.) = ദ്രവ്യാഗ്രഹം. 2. contents, meaning പുസ്തകം നോക്കി പൊ. പറഞ്ഞു Nal. വായ്പൊ. CG. മറപൊരുള്‍ VCh. the hidden,
പീച്ച
pīčča (പീ or പിഞ്ചു, പീററ). What is small, dwarfish, immature പീ.ക്കുടുമ, പീച്ച ത്താടി (as of old women), പീച്ചംവാല്‍. പീച്ചന്‍ B. id.; also N. pr. of Tiars, No. പീച്ചക്കാലി a little crab in salt-rivers, with small legs, also പീച്ചാലി. പീച്ചക്കൈ T. the left hand V1. (പീച്ചു —). പീച്ചങ്ങ(ായി) the last small fruit of a bunch.
പത്തായം
pattāyam & പത്താഴം V1.(Tu. patāyi, Port. pataya) A large chest to keep rice, treasure. പ. നെല്ലിട്ടടെച്ചാല്‍ TR., പ' ത്തില്‍ വെച്ചിരുന്ന പെട്ടി MR., പ'ത്തിന്‍റെ ചെടി or ചട്ടം No. its grooved framework receiving the boards. — നെല്ലുപ., കട്ടപ. a granary; നീര്‍പ. a cistern, reservoir in ships. എലി പ്പ. So. a trap. പത്തായക്കാരന്‍ No. sc. who possesses grain, കടം വാങ്ങിയാല്‍ പ'നോടു വാങ്ങേണം prov. പത്തായപ്പുര 1. a granary, also പത്തായക്കെട്ടു. 2. an upper story കുടിയില്‍ സ്ഥലമില്ലായ്ക കൊണ്ടു ഒരു പ. മാളിക കയററി MR. (Palg. = ഇരുനിലപ്പുര); also a wing = തെക്കിനി. പത്തായോദരഭുക്തി VyM. the loan of a patta- yam. I.
പരതുക
paraδuγa (പരുവു). To seek groping chiefly at night ചരതമില്ലാത്തവന്‍ പരതിനട ക്കും prov. — മൂന്നാള്‍ പരതിനോക്കി TR. acted as spies.
Sponsor Books Adv
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Bhalasangaram
Sankara Menon Kolatheri
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Udaya Reshmi
Mangalodayam
Download This Book
Chithra Nagarathil
Krishna Warrier
Download This Book
Random Fonts
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42824
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15511
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13731
Dyuthi Bangla Font
Dyuthi
Download
View Count : 32791

close