English Meaning of പരേതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പരേതം is as below...

പരേതം : parēδam S. (പരാ + ഇ). Dead പരേ താധിനായകന്‍ Nal. Yama. (part. pass.). പരേല്പിക്ക = ഭരമേല്പിക്ക KU.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പല്ലക്കു
pallakkụ 5. also പല്ലാക്കു, പ ല്ലങ്കി Tdbh.; പര്യങ്കം, പല്യങ്കം S. A 'palankin,' litter കനകപ്പ. KR. (for coronation). ന ല്ലൊരു പല്ലക്കിന്മേല്‍ Nal. (privilege granted
പെരുകുക
peruγuγa (പെരു). T. M. v. n. To grow large, be multiplied ഇണ്ടല്‍ പെരുകീ ടുന്നു വ്യാധി കൊണ്ടു Anj. കുടി പെരുകുവിന്‍ Genov. — (Inf. പെരിക q. v.) VN. I. പെരുക്കം 1. largeness, size നിലത്തി ന്‍റെ പെ'ത്തിന്‍റെ അവസ്ഥ വിചാരിച്ചു കോല്ക്ക് ൬൧൧ പെ'ത്തിന്നുള്ള സ്ഥലം; ൦രം ൬൧൧ പെ'ത്തിന്‍റെ സ്ഥലം MR. — ഒരു കോലിനു ൨൪ പെരുക്കം palg. i.e. വിരല്‍ 2. multiplication, repetition പെരുക്കം കോല്‍ etc. a cubic Cōl. II. പെരുക്കു augmentation (in gram, by declension & conjugation); the overflow of a river V1. I.
പലാണ്ഡു
palāṇḍu S. (പല + അണ്ഡം?). Onion പ. സുഗന്ധിയായ്വരുമോ PT.
പാടവം
pāḍavam S. (പടു) Cleverness പാ. പാരം വാക്കിന്നു നിണക്കു Bhr. പാ. ഏറുന്ന ചന്ദ്രഗുപ്തന്‍ Mud. — eloquence V1. പാടവശാസ്ത്രം V2. rhetoric.
പളളി
paḷḷi 5. (also S. fr. prec. cavity, hole) 1. S. A hut, small settlement of jungle-tribes (C. in N. pr. haḷḷi; in Palg. f.i. കോയ്പളളി, നല്ലേപ്പളളി, ഏലപ്പളളി). 2. a public building. ഊര്‍പ്പ. ദൈവം KU. tutelar God in a Brahman village. മഠപ്പളളി; എഴുത്തുപ. a school No.; esp. in hunting ഒളിപ്പ. (for രാവുനായാട്ടുകാര്‍), മടപ്പ. (for the king കോയ്മെക്കു), ഊര്‍പ്പ. (for ദേ ശവാഴി) huntg. ക്ലേശപ്പളളി V1. a hospital. 3. a place of worship for Buddhists (= വിഹാ രം KM.), foreigners, as chapel, synagogue, church (f. i. രോമപ്പ.; also Singalese, Landse palliya = Dutch church), mosque (മാപ്പിളളപ്പ.). വെളളിയാഴ്ച എല്ലാവരും പ. യില്‍ കൂടുന്പോള്‍, പ. യില്‍ കയറരുതു TR.; പ'ക്കല്‍ സത്യം കേള്‍ക്ക MR. to get the other party to swear at a mosque (പളളിയാണഃ Mpl.). 4. royal dormitory or couch; whatever is connected with the king (aC. paḷke a bed = പല്ലക്കു?). പ. കൊ ള്‍ക to retire to rest, sleep (hon.). വിഷ്ണു പാ ലാഴിയില്‍ പ. കൊണ്ടു Bhg., അമളിക്കുമേലണെ ന്തു പ. കൊണ്ടരുളും RG., ഗായകന്മാര്‍ പ. ഉ ണര്‍ത്തി KR. awakened the king by music, പ. ഉണര്‍ത്തേണ്ടാ എന്നു (forbids the king). പളളിക്കുരിന്പടം KU. (4) a royal blanket. പളളിക്കാര്‍ (3) people of a congregation. പളളിക്കിടക്ക a noble bed പ. യും കട്ടിലും കി ട്ടും Anj. പളളിക്കുറുപ്പു (4) the sleep of Gods & kings പ. കൊള്‍ക Arb. = പളളികൊള്‍ക; പ'പ്പിന്ന് എഴുനീററു TP.; പ'പ്പുണര്‍ന്നു Bhg. the God awoke. പ. ഉണരവേണം അനന്തശായി Anj. — പ'പ്പുണര്‍ത്തുക AR. = പളളിഉണര്‍ത്തുക. പളളിക്കൂടം So. T. a school (so Muckwas Cann.; Palg. a Tami/?/ school), ധര്‍മ്മപ്പ. TrP. പളളിക്കുലകം No. a royal palace പ'ലോത്തുളള
പൌരാണികന്‍
paurāṇiγaǹ S. One versed in Purāṇas പൌരാണികാചാര്യന്‍ Bhr.; their author പൌ'നാം വേദവ്യാസന്‍ Bhg 9.; their recitor & interpreter പൌ'ന്മാര്‍ ഉച്ചരിക്കും പ്രാകൃതസ്തവങ്ങള്‍ Bhg.
പണരുക
paṇaruγa To winnow rice (നെല്‍), to remove the dust.
പേത്താന്‍
pēṭṭāǹ B. Afresh, again, prob. = പേര്‍ത്തും.
പുഴുകു
pu/?/uγu T. So. & പുഴു No. (C. Tu. puṇugu, Te. punugu, prh. fr. പിഴുക്കു, C. T. also പു —) 1. Civet പച്ചയാം പുഴുകും നല്ലിഛ്ശയാ പനി നീരും VCh. മെരുവിന്‍റെ പച്ചപ്പുഴു MC. മെരു വിന്‍ (— വും) പുഴുകു No. The civet is either freely discharged ചാരു പു., വെപ്പു., or scraped out ഞെക്കു പു., തട്ടു പു. 2. (loc.) a civet cat = മെരുകു, പുഴുകുപ്പിള്ള Vl. പുഴുക്കുചട്ടം V1. the ventricle of the civet cat. പുഴുവിന്നെയി (2) civet. പുഴുകുക, കി So. To be hot (by a close room etc. V1.
പതഗം
paδaġam S. (പതം S. flight). A bird, also പതംഗം. — പതംഗന്‍ the sun ഉദിത്തുയര്‍ത ങ്കനും RC. പതഞ്ജലി N. pr. a famous philosopher, grammarian, etc. പതത്രം a wing. പതത്രി a bird, also പതല്‍ (falling, flying). പതനം S. 1. flying, falling (see പാദപതനം).
Sponsor Books Adv
Chindhamani Padamala 5th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Sukrithiyaya Vikruthi
Alaxander Cherukarakkunnel
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Narakaparvam
Arnos Pathiri
Download This Book
Random Fonts
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18473
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42072
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9642
Indu No-1 Bangla Font
Indu No-1
Download
View Count : 1067834
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51761

close