English Meaning of പൂര്‍ണ്ണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൂര്‍ണ്ണം is as below...

പൂര്‍ണ്ണം : pūrṇam S. (&പൂരിതം part. of പര്‍). 1. Filled, full തിങ്ങിന തിമിരത്താല്‍ പൂ ര്‍ണ്ണരാത്രി PT. 2. accomplished പൂ. ആക്ക = പൂരി പ്പിക്ക to complete. കണ്ടത്തിന്നു പൂര്‍ണ്ണ(ാ)വകാശി MR. entire & sole owner. പൂര്‍ണ്ണകുംഭം S. a jar filled with holy water, Royal water-vessel V1. KU. പൂര്‍ണ്ണഗ്രഹണം a total eclipse (പൂര്‍ണ്ണസൂ൪യ്യഗ്ര —, പൂര്‍ണ്ണചന്ദ്രഹ —) N. ദേശങ്ങളിലും etc. പൂര്‍ണ്ണ ഗ്രാസമായിട്ടു (opp. ന്യൂനഗ്രാസം) കാണും astr. tract. പൂര്‍ണ്ണചന്ദ്രന്‍ S. the full-moon. പൂര്‍ണ്ണത S. fullness. പൂര്‍ണ്ണപാത്രം S. a vessel full of rice (= 256 handfuls); a vessel filled with clothes, ornaments, etc. to be scrambled for at a festival. പൂര്‍ണ്ണമാസി, പൂര്‍ണ്ണിമ S. the full-moon; highwater (also പൂര്‍ണ്ണി V1.) പൂര്‍ത്തം S. 1. filled. 2. merit. പൂര്‍ത്തി S. fullness നിന്‍റെ കീര്‍ത്തിയും യശസ്സും പൂ.യാം Cr Arj. ആര്‍ക്കുമേ പൂ. ആയില്ല CG. could not see, hear, enjoy enough പൂ. വ രുത്തുക to satisfy.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാലി
pāli S. l. = പാളി q. v. 2. A sharp edge, also പാലിക. 3. പാലിമേനോന്‍, പാലി കന്‍ V1. a governor (= പാലകന്‍); N.pr. of the first minister of Perimpaḍappu & ruler of Chanota, called by the king പാലി, in S. പാ ലിക നായകന്‍ KM.; vu. പാലിയത്തച്ചന്‍ KU.; his house പാലിയം V1. പാലിക S. (keeping) So. a ladle for skimming milk. — പൂപ്പാ. a salver B. പാലിക്ക see പാലനം. പാലിത്യം S. (പലിതം 632)= നര.
പടു
paḍu S. (= പൃഥു?) Sharp, clear (sound), clever, smart (Compr. പടീയാന്‍). കപട പടുവി നുടെ മൊഴി PT. clever rogue. ഞാന്‍ പടുവെ ന്നഹമ്മതിയല്ല താനും KR. abstr N. പടുത്വം ability. — പടുതകള്‍ Nal.
പൂവല്‍
pūval 1. (VN. of പൂക്ക). Flourishing or T. M. red colour (=പൂവത്തു) in പൂവലംഗം, SiPu. പൂവല്‍മേനി, പൂവല്‍മൈ CG. a fine body. 2. B. a fruit with the flower attached, empty pod. 3. dampness, moisture (=പുകില്‍). മഴ പെയ്തു പൂല്‍ അടങ്ങിയിട്ടില്ല No. = നനവു മു ന്പേയുള്ള നനവോടെത്തിയില്ല the rain has not penetrated the soil. പൂല്‍ ഉള്ള സ്ഥലത്തു കുമിള്‍; വിത്തു ഇരുപൂലില്‍ ആയ്പോയി No. has sprouted only partly (the field must be resown). met. ഇന്നിന്നവനു നല്ല പൂല്‍ അല്ലേ = No. he thrives. 4. a crop എത്ര പൂവ്വലുള്ള നിലം, ഇരു പൂവ്വലുള്ളതു Arb. (see പൂ, പൂപ്പു, പുകില്‍). പൂവാ Neg. V. not flourishing in പൂവാച്ചെത്തി (see തെച്ചി). (പൂ:) പൂവാങ്കുറുന്തല Cacalia rotundifolia. പൂവാഞ്ചൂടു = കാട്ടുതുന്പ (Malap.). പൂവാട (ആട) =പൂഞ്ചേല f. i. പൂവാടവിരിക്ക KU. (= പാവാട?). പൂവാര്‍ (ആര്‍) rich in flowers പൂ. കുഴലാള്‍ — കുഴലി RC. Sīta. — പൂ. പൊഴില്‍ RC. a flower-garden. പൂവാല്‍ (പൂ 2.) cattle with marked tail, a royal income ചെങ്കാണ്പും പൂവാലും KU. പൂവാളി = പൂവന്പന്‍, N. pr. male. പൂവിരഞ്ഞി No., — ലഞ്ഞി So. = ഇരഞ്ഞി 109; see പൂവരചു or പൂവന്തി in Rh. Purinsji. പൂവില്‍ a flower-bow പൂവില്ലു കൊണ്ടവന്‍, പൂ വില്ലവന്‍, — ല്ലോന്‍ CG. Kāma. പൂവെണ്ണ (എണ്ണ) a fragrant oil. പൂവേണി ladies with well-adorned hair വണ്ടാര്‍ പൂ. തന്‍റെ മുഖം VCh.
പുഛ്ശം
puččham S. The tail (see പിഛ്ശം). അ തു പുഛ്ശം No. = നിസ്സാരം. എന്നെ പുഛ്ശാക്കി despised, vilified, ridiculed me; so: denV., പുഛ്ശിച്ചു കളഞ്ഞു, പുഛ്ശീകരിച്ചു.
പഴി
pa/?/i T. M. aC. Tu. (പഴു). 1. A fault, esp. touching one's honour by abuse, false accusation പഴിത്തുരെത്ത പഴി കേട്ടു RC. (= പരിഭവം). പ ഴി പറക Palg. = ദുഷിക്ക. പ. തീര്‍പ്പാന്‍ = ദുഷ്കീ ര്‍ത്തി കളവാനായി UR. to vindicate one's honour. 2. deadly vengeance V1. അതിനു മാററം പഴി തകും അസ്ത്രം തൊടുത്താന്‍ RC. an avenging arrow — പ. വാങ്ങുക to take revenge V1. പഴിദോഷം, പഴിവാക്കു abusive language, aspersion. പഴിക്കാരന്‍ V1. who has sworn revenge & is ready to die for it. പഴിക്ക 1. to scold, blame, abuse കര്‍ണ്ണനെ
പേര്‍
pēr T. M. C. Te. (= പെരു before Vowels) Great, in many names of plants പേ രേലം etc. പേരപ്പന്‍ No. (rare) father's or mother's father (മൂത്തപ്പന്‍); Trav. father's elder brother, mother's elder sister's husband (വലിയ പ്പന്‍). പേ. വന്നതു കണ്ടായോ നീ CG. paternal uncle, (chiefly Brahm.) പേരമ്മ No. (rare) mother's or father's mother (മൂത്തച്ചി); Trav. mother's elder sister, father's elder brother's wife, also പേരച്ചി B. (വലിയമ്മ). പേരാറു N. pr. the Ponnāni river (S. വൃഹന്നദി KM.). പേരാററിലേ വെള്ളം കൊണ്ടഭിഷേ കം KU. പേരല്‍ Ficus Indica, the 4th tree of Mēru Bhg 5. പെരിയ പേ'ലും വലം വെച്ചു KR. ചെറുപേ. Ficus terebrata. അത്തിപ്പേരാല്‍ Ficus excelsa, Rh. പേരിടി a loud noise, as of billows RC. പേരൂര്‍ N. pr. തൃശ്ശിവ — Trichoor, famous for its women പെണ്‍ ചേരും പേ. നഗരി Pay. ശിവപേതുരുള്ളൊരു പെണ്ണുങ്ങള്‍. പേരൊലി a loud noise, Bhr. പേര്‍മഴ Bhr. (prh. പേമഴ). II.
പാച്ചി
pāčči (C. പാചു breast-milk of a female) 1. = പാല്‍ in children's language (so also in T.) പാ. വരിക puberty of girls, vu.; in പഴ ന്പാച്ചി No.; മരപ്പാച്ചി palg. 2. N. pr. f. (I/?/awars & Tīyars).
പിലിശ
piliša, Tdbh. of പ്ലീഹ The spleen B.
പെനത്തുക
penattaγa B. To cackle as a hen.
പാറ
pār̀a T. M. (Tu. pāde fr. പാഴ്?) 1. A rock; large stone കിണററില്‍ വാണ പന്നിക്കു കല്ലും പാറയും തുണ prov. — N. pr. of places in എല പ്പള്ളിപ്പാറ, കൊഴിഞ്ഞന്പാറ Palg. 2. met. firmness ആയിരം ബുദ്ധിക്കു നെഞ്ചിന്നു പാറ prov. a stone thrown into one'a hand is the token of his being the debtor V1. പാറകം Ficus dæmonum or cunia, the rough leaf (പാറോത്തില) polishes furniture. Kinds: ഓലപ്പാ. med. fruit, മലന്പാ. strong timber. പാറക്കല്‍ a large stone ഉരുട്ടപ്പാ. (jud.). പാറന്‍ N. pr. m. (Cher̀umārs). പാറങ്കി a drug, (myrrh, B.) = പാലങ്കം. പാറനന്പി N. pr. the 4th minister of Tāmūri (നാലാം കിരിയം), hereditary chamberlain വരക്കല്‍ ഉറവിങ്കല്‍, പാറച്ചങ്കരനന്പി KU. (vu. also called പാറാന്പി, പാറാന്പിശ്ശന്‍). പാറവള്ളി Asclepias pseudosarca.
Sponsor Books Adv
Valli Ammal Nadakam
Velayudhan Pilla
Download This Book
Namboothiri Kudumba Regulation
Unknown
Download This Book
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Love Letter
Nilakantan Nambudiripad
Download This Book
Random Fonts
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14280
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28223
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56449
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33930

close