English Meaning of പൂതന

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൂതന is as below...

പൂതന : p/?/δana S. Fight, army, പൃതനം ചെ യ്യായ്ക Bhr 8. പൃത്തികമാവു No. see പൊര്‍ത്തുഗിമാവു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാരം
pāram √ (പര്‍) Yonder end, shore, aim (മറുകര). denV. പാരിക്ക 1. to attain the end. 2. v. a. to train up B. CV. പാരിപ്പിക്ക to perform completely അ ദ്ധ്വരം പാരിപ്പിച്ചാന്‍ KR. II.
പുറക്കു
pur̀aγu B. see പിറകു.
പിറാവു
pir̀āvụ, പ്രാവു (T. പുറാ, Tu. pudā, Te. C. pāruvam, prh. പാരാവതം S?). A dove, pigeon (II. കുറുകുക 272). — Kinds അരിപ്രാ. (=മാടപ്പിറാക്കളെ പിടിക്ക PT. house-doves), അഞ്ചല്‍ — (in Ceylon), കാട്ടു — MC., ചോല — (ചെന്പുപ്രാ. green wood-pigeon), കവിണ — Turdus ginginianus (S. ശരാടി), പനന്പ്രാ., പു ലിപ്രാ. Turtur suratensis, spotted dove, മണി പ്രാ. spotted about the neck, മലന്പ്രാ. rock-pigeon, വെള്ള —tame.
പലിശ
pališa 1. No. = പരിച, പലക, A shield വാളും പ. യും of Nāyars KU.; പലിശത്തട്ടു a thrust of. പലിശക്കയത്തിന്ന് ഓര്‍ ഓല എടുത്തു TP. cavity of shield. പലിശക്കാര്‍ body-guard. 2. (ഫലം?) interest on money (on rice പൊലു) generally 10 pct. തികപ. (=നേര്‍പ. 583), even 12 pct. (മര്യാദപ്രകാരമുളള പ.), മാസപ്പ. The കാ ലപ്പ. yearly interest; when from കാണം, it amounts to 5 pct. (അരപ. f. i. അരപലിശ കണ്ടു 7½ ഇടങ്ങാഴി നെല്ലു പ. പിടിച്ചു doc. MR.) or 2½ pct. (കാല്‍. പ. even മാകാണിപ്പ.) paid in rice at the rate of 5 Iḍangā/?/is for 1 fanam. Formerly for each fanam mortgage-money the yearly interest was 1 നാഴി നെല്ലു (= 4 pct.). പലിശമുടങ്ങിക്കിടന്നുപോയാല്‍ VyM. interest not being paid. പലിശക്കൂററു & പലിശമണിക്കൂററു (1) noise of the shield പലിശ തുടെക്കമര്‍ത്തുTP. പലിശ മടക്കം (2) a deed of mortgage in which the rent of the estate transferred to the mortgagee is equal to the interest of the loan പലിശ മടക്ക ഓലക്കരണം W.
പേരുക
pēruγa T. M. (T. പെയരുക, hence പകരുക). 1. To come off, be plucked up. കടം പേര്‍ന്നു V1. is exacted, received. 2. cattle to turn in ploughing. (പിരക്കുക 663). VN. പേ൪ച്ച 1. collection V1. — ഇവന്‍െറ കയ്യില നിന്നു ഒരു പേ൪ച്ചയില്ല Palg. = കിട്ടുകയില്ല 2. excuse B. v. a. പേ൪ക്ക 1. (= പക൪ക്ക) to copy, transcribe കണക്കു പറഞ്ഞു പേ൪ത്തു തുടങ്ങി, ഇങ്കിരിസ്സ ്വാചകങ്ങളെ മലയാളത്തില്‍ പേ൪ക്കും TR. ഭാ ഷ പേ൪ക്ക V1. to translate. 2. (= പെരു ക്ക) see പേ൪ത്തു 2. 3. a. v. of പേരുക 1: മരം, പാറ, കററി, ചുവരിലേ കല്ലു etc. പേ ൪ത്തെടുക്ക Palg. to dig up. പേര്‍ത്തു 1. again പേര്‍ത്തു പേത്തു ചെഞ്ചരം പൊ ഴിച്ചു VilvP. പേര്‍ത്തുപറക to communicate to others Vl.; to repeat. 2. (prh. = പെരു ത്തു) much, entirely ഭിക്ഷുക്കളെ പേര്‍ത്തുപാ ര്‍ത്തു PT. പാര്‍ത്ഥിവരെ പേര്‍ത്തു ഞാന്‍ പിരിക യാല്‍ KR. പേര്‍ത്താ അടുത്തു പൊരുതാര്‍ Bhr. CV. പേര്‍പ്പിക്ക to get copied etc. VN. പേര്‍പ്പു a copy, duplicate പേര്‍പ്പാക്കി copied. കര്‍ണ്ണാടകത്തിന്‍െറ പേ. translation of the C. original. പള്ളിപ്പേ. a ceremony to drive away sorcery B. I.
പടിക്കം
paḍikkam T. So. aC. A spittoon, No. കോളാന്പി.
പനീര്‍
P. panīr, Cheese.
പങ്കുനി
paṇguni T.M. (ഫലഗുനി) The month മീനം Tr P.
പുനാ
N. pr. Poona, പുനാവില്‍ Ti.
പുഴുതി
pu/?/uδi T. So., (C. pu/?/il) = പൂഴി VyM.
Sponsor Books Adv
Namboothiri Kudumba Regulation
Unknown
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Kiranavali
Ulloor S. Parameshwarayyar
Download This Book
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Random Fonts
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13639
DVMalayalam Bangla Font
DVMalayalam
Download
View Count : 14070
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 12410
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28327
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13416

close