English Meaning of പോലീസ്സ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പോലീസ്സ is as below...

പോലീസ്സ : E. police; പൊലീസ്സാമീന്‍ MR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പരാ
parā S. (പരഃ beyond). Away, as in: പരാക്രമം S. exertion, prowess, valour പ. കാട്ടി. — Hence: പരാക്രമി valiant (— മന്‍ AR.), ശൌര്യപ' മിയായ ഭവാന്‍ Cr Arj., നല്‍ പ'മി ലങ്ക യെ എരിച്ചീടും KR. denV. പരുഷവാക്യങ്ങള്‍ സദ്യാ പൊഴിഞ്ഞു പരാക്രമിക്കും Bhg 6.
പൂര
pūra (T. excess). A (huntg.) expression ആണയും പൂരയും? I.
പാലകന്‍
pālaγaǹ S. & പാലന്‍ (പാ). A preserver, protector ദിക്പാ., നരപാ., ആ മ്നായ പാ. (= Brahman) Sah. പാലനം S. protecting, keeping, as പശുപാ. Bhr. denV. പാലിക്ക to protect, keep ഗോക്കളെ KR. to tend. മഹോത്സവം പാ. Bhr. മാമാങ്കം പാ. KU. ആശ്രമം പാ KU. (= ദീക്ഷിക്ക). മറുക്കിലും പാലിക്കും will defend. ന്യായം പാ. to administer justice. — Imp. പാലയ Sk. CC. & പാഹി Sah. part. pass. പാലിതം governed. പാല്യം to be kept or governed V1.; മാതാപിതാ ക്കന്മാരാല്‍ പാല്യമാനന്‍ AR. kept, educated.
പാതാളം
pāδāḷam S. (പാതം) 1. Hades, the abode of serpents & demons ഓടിപാ. അകം പുക്കാര്‍ Brhmd. The 7th hell, Bhg5. പാപി ചെല്ലുന്നേടം പാ. prov. 2. personified, a demon പാതാളമേ എന്നു കാണുന്നോര്‍ക്കെല്ലാവര്‍ക്കും തോന്നും, children പാ'മേ എന്നു നിര്‍ണ്ണയിച്ചു പാഞ്ഞവന്‍ വായിലേ ചെന്നു പുക്കാര്‍ CG. 3. a mine V2., subterraneous passage. പാ'ത്തൂടെ പോകുന്പോള്‍ Bhr. (out of the Lac-house). പ'വ്വ തം തന്നുടെ പാ'ത്തില്‍ പൂകിച്ചാന്‍ CG. recesses of the mountain.
പകിട
paγyiḍa = പകട. 1. An ace. 2. drafts, a peculiar game played on two pieces of brass or ivory. പ. കളികളുമരുതു SiPu.; പ. കളിക്ക Nal. 3. a testicle (=അണ്ഡം). പ. തിരുന്പുക to geld young cattle; (later in life ഉടെക്ക).
പ൪യ്യങ്കം
paryaṇgam S. (പരി, അഞ്ച്). A bed; Tdbh. പല്ലങ്കി.
പ്രാതര്‍
prāδar S. (പ്ര, Ge. früh). Early പ്രാ. ഉത്ഥാനം ചെയ്തു VetC. — പ്രാത: കാലം S. morning പ്രാ'വന്ദനം Bhg. — Tdbh. പ്രാതല്‍ breakfast ഇന്നിനി പ്രാതല്ക്കു വില്ലിന്‍റെ ഞാ ണിതു നന്നു PT. പ്രാ. ഉണ്ക, അടക്കുക, കഴിക്ക; also പ്രാ. ഭക്ഷണം കഴിഞ്ഞു (S. പ്രാതര്‍ഭോജനം). പ്രാതിലോമ്യം S. = പ്രതിലോമം f. i. In a match ഒക്കുന്നില്ല പ്രാ'മല്ലയോ; പ്രാ'ത്തിന് ഏറ പാ പം ഉണ്ടു Bhr.
പടകു
paḍaγụ & പടവു T. M. C. Tu. (Port. paraõ, whence 'prow'). A ship, large boat. കള്ളപ്പ. V1. a pirate vessel.
പോരുക
pōruγa (T. പോതുക, Te. C. to fight, fr. പൊരുക). 1. To come, go along, return ഇങ്ങോട്ടു പോരികേ വേണ്ടു, ഞാന്‍ നി ന്‍റെ കൂടേ ബംബായില്‍ പോരുന്നു TR.; ഒരു മോഹം കൊണ്ട് അങ്ങോട്ടു ചാടിയാല്‍ പല മോ ഹം കൊണ്ടിങ്ങോട്ടു പോരുമോ prov.; കൈ, കാള പോരുന്നില്ല No. is jammed in, sticks fast (cannot get the arm out of the sleeve, the shoes off the feet) etc. പോരാതേ പോയി Anj. went away no more to return. പോരേ നീ Bhr. go home, ഏല്പിച്ചു പോന്നു Mud. came away after. എടുത്തു കൊണ്ടു പോരാം (= വരാം). വഴിയോട്ടു പോരാതേ കണ്ടു നിന്നു മരിച്ചു TR. would not draw back. Sometimes superfluous ബ്രാഹ്മ ണര്‍ കേരളത്തിങ്കല്‍ പോന്നു വന്നു KU. immigrated. 2. to suit, suffice, amount to തല്ലു വാന്‍ പോരാത പൈതല്‍ CG. not old enough to be flogged. രഹസ്യം പറവതു പോരാ മഹാ രഥന്മാര്‍ക്കു Bhr. does not become. മംഗലസ്ഥാ നപ്രവേശത്തിന്നു പോരും ഇവള്‍ SiPu. is fit for heaven. നിന്നെ പോലേ ചൊല്ലുവാന്‍ ആരും പോരാ Nal. none so competent to tell. ഇതു വീളാന്‍ നിന്നാല്‍ പോരും എങ്കില്‍ KU. if you can avenge. അടക്കുവാന്‍ പോരുവോര്‍ CG. വീ ര്യം അടക്കുവാന്‍ പോന്നവര്‍ AR. able. ഞാവല്‍
പുനല്‍
puǹal T. M. C. (പുന്‍ also പുണല്‍). 1. A river കുരുതിപ്പു. RC. Bhr. (= ചോരപ്പുഴ), തീപ്പു., കണ്ണിന്‍പു. RC. tears (തുലയുക 471). 2. water കുളിപ്പാന്‍ പു. ഇല്ല Mpl. song, പുന ലാടി RC. bathed.
Sponsor Books Adv
Puthanpana
Arnos Pathiri
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Randu Prasna Vidhikal
Vasudevan Moosad
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Sahakarana Prasthanam
Kunjan menon
Download This Book
Random Fonts
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31311
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22462
Rachana_w01 Bangla Font
Rachana_w01
Download
View Count : 36814
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9694
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35051

close