English Meaning of പീരു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പീരു is as below...

പീരു : pīr̀u So. = പീത്ത (T. to tear). പീററ an old, sickly cocoanut tree, yielding little fruit, So. പാററ. q. v.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുന്നാരം
punnāram (പുന്‍ = പുതു?) or പൊ ന്നാരം Caressing, flattery. വാക്കിന്‍റെ പു. V1. the charm of his words. പുന്നാരിക്ക = ഓമനിക്ക, കൊഞ്ചുക V2. പുന്നാരക്കാരന്‍ a flatterer. പുന്നെല്‍ (= പുതുനെല്‍) or പുല്‍നെല്‍ new rice. പുന്നെലരിയും ചെറു താലിയും Palg. I/?/avars (a Tāli, present of money, 71/2 measures rice, betel & cloth taken to the bride's house). പുന്നെലവിലും വരട്ടുതേങ്ങയും (song — for Nivēdya to Gaṇapati). പുന്നെല്‍കൂഴം = കൂഴ ത്തരി of പുന്നെല്‍. — ചെറുകല്‍ പു a kind of rice (S. മാതുലാനി). പുന്മ (T = പുല്മ fr. പുല്‍ littleness) = പുതുമ in പുഞ്ചിരിപ്പുന്മ Anj. പുന്മൂട = പുല്‍മൂട.
പിടരുക
piḍaruγa So. To be plucked up. No. to burst (= വി —), കുരു പിടര്‍ന്നു പോയി = പൊട്ടി. CV. പിടര്‍ത്തുക to root up; to open a boil.
പിണ്ടം
piṇḍam (Tdbh. of പിണ്ഡം q. v.). 1. Lump, heap. 2. പി'൦ & പിണ്ട membr. mul. (obsc). പിണ്ടാട്ടികള്‍ female servants in a palace (= പെ. — & പിണാത്തി), also പിണ്ടിയത്തികള്‍ in Tāmūri's palace V1. (പിണ്ഡം 2.)
പട്ടാളം
H. paṭālan, A battalion, regiment, army — പട്ടാളക്കാര്‍ etc. പട്ടാളിച്ചുപോക No. (പട്ട) = പോളിച്ചുപോക paddy, greens, etc. over-grown on account of too much shadow or manure, having leaves only but no fruit, (comp. പട്ടെക്ക).
പരക്ക
parakka 5. (similar S. par) 1. To spread, be diffused, extended രക്തം പരന്നിതു ഭ്രമി യില്‍ AR.; ദീനം മററാ൪ക്കും പരന്നില്ല infected.
പുളക്ക
puḷakka (Tu. poḷapu) = പിളക്ക v. n. To be split ബാണങ്ങള്‍ ഏററു പുളക്കയാല്‍ CG. നിന്‍റെ കുടല്‍ പുളക്കേണം vu.; വായിപു. V1. to open the mouth. പുളന്ന വായോടേ No. പുളന്നല്‍? തണ്ടെല്ലിനോടുമാര്‍വോട് ഇടയില്‍ പു. നടുപ്പെട്ടു വരുന്നു a. med. (I.) VN. പുളപ്പു a piece, split. ചന്ദ്രന്‍ ഒരു പുള പ്പായുദിച്ചു KU. (Muhammed's miracle).
പേരുക
pēruγa T. M. (T. പെയരുക, hence പകരുക). 1. To come off, be plucked up. കടം പേര്‍ന്നു V1. is exacted, received. 2. cattle to turn in ploughing. (പിരക്കുക 663). VN. പേ൪ച്ച 1. collection V1. — ഇവന്‍െറ കയ്യില നിന്നു ഒരു പേ൪ച്ചയില്ല Palg. = കിട്ടുകയില്ല 2. excuse B. v. a. പേ൪ക്ക 1. (= പക൪ക്ക) to copy, transcribe കണക്കു പറഞ്ഞു പേ൪ത്തു തുടങ്ങി, ഇങ്കിരിസ്സ ്വാചകങ്ങളെ മലയാളത്തില്‍ പേ൪ക്കും TR. ഭാ ഷ പേ൪ക്ക V1. to translate. 2. (= പെരു ക്ക) see പേ൪ത്തു 2. 3. a. v. of പേരുക 1: മരം, പാറ, കററി, ചുവരിലേ കല്ലു etc. പേ ൪ത്തെടുക്ക Palg. to dig up. പേര്‍ത്തു 1. again പേര്‍ത്തു പേത്തു ചെഞ്ചരം പൊ ഴിച്ചു VilvP. പേര്‍ത്തുപറക to communicate to others Vl.; to repeat. 2. (prh. = പെരു ത്തു) much, entirely ഭിക്ഷുക്കളെ പേര്‍ത്തുപാ ര്‍ത്തു PT. പാര്‍ത്ഥിവരെ പേര്‍ത്തു ഞാന്‍ പിരിക യാല്‍ KR. പേര്‍ത്താ അടുത്തു പൊരുതാര്‍ Bhr. CV. പേര്‍പ്പിക്ക to get copied etc. VN. പേര്‍പ്പു a copy, duplicate പേര്‍പ്പാക്കി copied. കര്‍ണ്ണാടകത്തിന്‍െറ പേ. translation of the C. original. പള്ളിപ്പേ. a ceremony to drive away sorcery B. I.
പിഴുക, തു
pi/?/uγa So.(Te. C. pīku) To root up, pluck off V1.
പാരസീകം
pārasīγam S. Persian (esp. horse). നീണ്ടു നിവിര്‍ന്നുളള പാ'ന്മാര്‍, പാ'കേശനാം മേഘാങ്കവീരന്‍ Mud. പാരസ്ത്രീകം S. (പരസ്ത്രീ), പാരസ്ത്രീകസൌഖ്യം Brhmd. പാരസ്പര്യം S. (പരസ്പരം) Mutuality V1.
പുടം
puḍam S. (Drav. പുട to fold, wrap). 1. Fold, cavity. അധരപു. (24), Carṇām/?/ പക്ഷപു ടങ്ങളാല്‍ വായ്ക്കുന്നവായു AR. വളര്‍ നാസികപ്പു ടത്തടങ്ങളില്‍ RC. പു. പിരിഞ്ഞതു a stage in the growth of cocoanut-trees = കുടം. 2. wrapping in leaves & covering with loam, as metals to be calcined, medicines to be chemically prepared (= ചീലമണ്‍ ചെയ്ക a. med.) പു. വെക്ക, ഇടുക to calcine, put to the test. സൂര്യപുട ത്തില്‍വെക്ക V1. to expose to the sun. പുടപാകം S. calcination.
Sponsor Books Adv
Jadhaka Dhesham
Sankaran Namboothirippad Kanippayyoor
Download This Book
Ramakumaran
Gopalapilla
Download This Book
Tagor Kadhakal Vol-1
Raveendra Natha Tagor
Download This Book
Praveshagam
Imbichan Gurikkal
Download This Book
Ugra Shapadham
Panikkar
Download This Book
Random Fonts
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20195
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6417
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155722
Chowara Bangla Font
Chowara
Download
View Count : 10576

close