English Meaning of പൂലുവന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൂലുവന്‍ is as below...

പൂലുവന്‍ : pūluvaǹ (fr. foll. or = പുല്ലന്‍, പു ള്ളുവന്‍?) Palg. A palm-climbing caste lower than I/?/awars (Cochin enclave); a slave, low servant No. വീട്ടില്‍ പിറന്നവന്‍ പൂ. prov. പൂ ലുവ wretch! — ഞാന്‍ അവന്‍റെ പൂലുവത്തി യോ fem.; also പൂലുവപ്പട്ടി (abuse.). പൂല്‍ = പുകില്‍, പൂവല്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പടികം
paḍiγam Tdbh.; സ്ഫടികം. Crystal. പ. പോലേ ഉള്ള മുഖം a serene face. പടികക്കാരം, പടിക്കാരം 5 Alum, (II. കാരം 239).
പിടരുക
piḍaruγa So. To be plucked up. No. to burst (= വി —), കുരു പിടര്‍ന്നു പോയി = പൊട്ടി. CV. പിടര്‍ത്തുക to root up; to open a boil.
പെരുക്കുക, ത്തു
T. M. (C. Tu. perpu, C. Te. perču, pečču, C. Tu. hečču). 1. To grow much, abound പെരുത്ത കോപത്തോടു Bhg. — adv. part. പെരുത്തു much, many = വളരേ, പെരിക. പെരുത്തന്തരം ഉണ്ടു No. 2. to grow thick പെരുത്ത കാട്ടിന്നടുവില്‍ CC; to grow stiff പാല്‍ പെരുത്തു പോയി milk spoiled. കാല്‍ പെരുത്തു പോക So. to be benumbed (തരിക്ക). VN. പെരുപ്പം, see പെരിപ്പം. CV. അവരപ്പയറു മൂത്രം പെരുപ്പിക്കും GP. (പെരു): പെരുകടി V1. what can be taken with 3 fingers. പെരുങ്കലയം B. a certain disease. പെരുങ്കാടു a thick jungle, Bhg. പെരുങ്കാണം B. a leguminous plant. പെരുങ്കായം (see കായം) Assa fœtida. പെരുങ്കാററു a storm പെ'൦ മഴയും prov. പെരുങ്കിഴങ്ങു Aristolochia (൦രംശ്വരമുല്ല). പെരുങ്കുലം a Panchāla tribe, that varnish wood (Buch.). പെരുങ്കുറാവില്‍ B. a tree. പെരുങ്കൊല്ലന്‍ a blacksmith. പെരുങ്കോര a Cyperus. പെരുതളം a peacock അറുമുഖപ്പെ . Mantr. പെരുതേരി N. pr., a caste of bricklayers. No. പെരുത്തലമട്ടില്‍ about two cubits of the head of a cocoanut-branch പെ. ചവിട്ടുംപോലേ prov. (the other end will fly up). പെരുത്തലമാന്‍ So. & പെരുന്ത. the sheat-fish, Silurus pelorius (S. ശൃംഗി). പെരുനാള്‍ a festival, also പെരുന്നാള്‍ കഴി ഞ്ഞാല്‍ TR. (esp. of Mpl.); even of several days ൩ ദിവസത്തേ പെ. TR. പെരുനാഴി = ഇടങ്ങാഴി (കള്ളപ്പെ. Bhr.) പെരുനീര്‍ stools = മലം. പെരുന്തച്ചന്‍ a carpenter. പെരുന്തലക്കുത്തു intense headache പെ'ത്തി ന്നു മരുന്നു a. med. പെരുന്തലമത്സ്യം?, പെ'തന്ത്രം Tantr. പെരുന്തീന്‍ B. a banquet. പെരുന്തൃ ക്കോയി (&വി) ലപ്പന്‍ N. pr. a tutelar deity of Kōlanāḍu, at Taḷiparambu KU.
പൊതുപൊതേ
poδuboδē B. An imitative sound (= പൊത്തനേ). പൊതുക്കുക, ക്കി 1. So. No. to smooth a mud-bank etc. by wetting & beating it gently തച്ചു പൊ. No. (or പുതുക്കുക?). 2. No പൊതുക്കിക്കെട്ടുക to tie loosely, lightly (= അഴെച്ചു).
പലലം
palalam S. (= പലം 2.) Flesh പ. ഉ ണക്കുവാന്‍, പലലശകലങ്ങള്‍ കൊത്തി AR. പലലാശി who eats flesh (തട്ടുക 1, 422). പലലാശയം S. a swelled neck, goitre. പലപല വെളുക്ക (Onomat.) Palg. T. glowing. Beginning to dawn = പളപള.
പട്ട
paṭṭa 5. (പട്ടം). 1. A stripe, sash, hinge,
പെരോല്‍
perōl (പേരുവല്‍ = പെരുകല്‍?) in പെ. വിത്തു Mixed seed, കൂട്ടുവിത്തു as വിത്തു പേരോലായി പോയി (loc.). പെറാച്ചി & — രാ — No. A small river-fish.
പിച്ചകം
piččaγam (fr. പിച്ചു). Jasminum grandiflorum പി'ത്തില്‍ മൊട്ടു med. MM. പി ച്ചകമാലയും താലിയും Anj. പിച്ചകപ്പൂമാല താ ലിപൂണ്ടു (K/?/šṇa). പിച്ചകപ്പൂ GP 66. പി. നേ രായ പച്ചനിറം പൂണ്ടു CG. K/?/šṇa. Kinds: നറുന്പി. Nal. (= മാലതി S.), കാട്ടു പി. Jasm. angustifol., ചെറുപി. Jasm. sambac. പിച്ചി T. So. M. id. ശിക്ഷയില്‍ പിച്ചിപ്പൂ വി രിയക്കണ്ടു KR.
പവിഴം
pavi/?/am (aM. പവഴം, T. പവളം; Tdbh. of പ്രവാളം) Coral; coral-bead പവിഴമ ണി or granate, പവിഴച്ചരടു MR. പവിഴക്കൊടി a vegetable perfume = അഞ്ജ നകേശി S. പവിഴപ്പുററു medicinal coral, also പകിഴപ്പു ററു a. med. പവിഴപ്പുററു തുരുത്തി or പവിഴവന്മീകദ്വീ പു (mod.) a coral island, coral-reef. പവിഴാദ്രി, — ഴമല the Eastern Ghauts.
പനട്ടുക
panaṭṭnγa (T. പിനററുക). To cackle as a hen, B. പനന്പു = പരന്പു V2., hence പനന്പുവള്ളി Wild rattan, Flagellaria Indica, Rh.
Sponsor Books Adv
Puthanpana
Arnos Pathiri
Download This Book
Sheelam
Govindapilla
Download This Book
Kavyashakalangal
Mahan Namboothiri Naduvathu
Download This Book
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Random Fonts
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23511
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22061
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16004
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20578
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50383

close