English Meaning of പനു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പനു is as below...

പനു : pandụ T. M. (Tdbh. of ബന്ധ), also പൊ ന്തു 1. A clew of thread. നൂല്‍പ്പ. etc. മരുന്നി ന്‍റെ മീതേ പ. the charge upon the powder in loading. 2. a ball of wood or pith, tennis ball. പന്തടിക്കക്കളി juggling with balls; also പന്തടി Sk. പന്തടിക്ക to play with balls, തല പലതറുത്തു ഞാന്‍ പ' ച്ചീടേനണം ChVr. So മൂന്നു തലയും മുറിച്ചുപന്താടിനാന്‍ AR. played bowls with his enemies' heads. മുല തുള്ളവേ പന്താടുന്ന ഭ്രമി KR. — VN. പന്താട്ടം = പന്തുകളി. പന്തുകളി play at ball. പന്തുവരാടി a certain tune (T. C. പ'ളി). തോ ടിയും പ. കാമോദരി പാടുന്നു VetC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാട
pāḍa (T. Te. pile, S. row fr. പടു). 1. What rises to the surface, scum, froth. പാ. ചൂടുന്നു froth to form. പാ. യുളള കഞ്ഞി rice drawing a skin. കണ്ണിലേ പാ. rheum, so നെയ്പാട & പാ. കൂടിയ (കെട്ടിയ) ഇളന്നീര്‍ No. the flesh of the cocoanut beginning to form. 2. cream V1. തൈര്‍ പാ. കൂടാതേ കൂട്ടുകില്‍ GP.; പാല്‍പ്പാ. ക്കട്ടി Arb. cheese. — used met. ഭരതന്നു മുഴു ത്തൊരു പാടയെടുത്ത പാല്‍ എന്തിന്നു തരു വാന്‍ ചൊല്ലുന്നു KR. 3. (S. പാഠ) Cissampelus or Clypea പാടക്കിഴങ്ങു കഴഞ്ചു a. med. GP71. — (പാടക്കുറിഞ്ഞി, betterവാടാക്കു —).
പിച്ചു
piččụ T. M. C. Te. (Tdbh. of പിത്തം) Madness പി. പിടിക്ക, കൊള്‍ക to go mad. പോയുംപിച്ചും പറക V2. to be delirious, so പി ച്ചുംപിഴയും or പിച്ചും ഭ്രാന്തും No., also to talk nonsense. പിച്ചല്ല Bhr. quite correct. കഴുകും പേയും പിച്ചേറിപ്പകുക്കും RC. furiously. പിച്ചന്‍ a mad man. പിച്ചുഭാവം weakness of intellect, dotage (senilitly). പിച്ചുസ്വരം an inarticulate sound.
പുകലുക
puγalaγa aM. T. (aC. a cuckoo's note). To speak മടി ഉണ്ടെനിക്കു പുകല്വാന്‍, എ ന്തു ഞാന്‍ നിന്നോടു പുകലുന്നത് എന്‍തുയരം RC. VN. പുകല്‍ see പുകില്‍ 3.
പേത്താന്‍
pēṭṭāǹ B. Afresh, again, prob. = പേര്‍ത്തും.
പാരാവാരം
pārāvāram S. (പരാവല്‍) 1. This & that shore. 2. the ocean പാരാവാ രമീതേ ഗമിക്കും AR. പാ'രോപരി പോകും Ram K. (of Hanuman's leap).
പംഗു
paṇġ S. Lame; Saturn, as moving slowly — N. pr. പങ്ങു, (see under പങ്കു).
പിണ്ടം
piṇḍam (Tdbh. of പിണ്ഡം q. v.). 1. Lump, heap. 2. പി'൦ & പിണ്ട membr. mul. (obsc). പിണ്ടാട്ടികള്‍ female servants in a palace (= പെ. — & പിണാത്തി), also പിണ്ടിയത്തികള്‍ in Tāmūri's palace V1. (പിണ്ഡം 2.)
പൊട്ട
poṭṭa (T. blindness, Tu. dumb). 1. What is broken, maimed. 2. a stinging fly. 3. a plant the berries of which are used in popguns. പൊട്ടക്കണ്ണന്‍ So. blind, — ണ്ണി fem. പൊട്ടക്കലം a broken water-pot. പൊട്ടക്കാവളം the stinking Sterculia foetida (പൊട്ടക്കാളം Palg. a firewood-tree). പൊട്ടക്കിണറു a blind well, — ററില്‍ തളളിവി ട്ടാര്‍ Bhr.; also പൊട്ടക്കൂപം. പൊട്ടക്കുളം a waterless tank അട്ടെക്കു പൊ. prov. (so പൊട്ടക്കുഴി). പൊട്ടച്ചെവിയന്‍ deaf. പൊട്ടപ്പറന്പു No. = വെറും. പൊട്ടപ്പുല്ലു a kind of grass. പൊട്ട പറയാതേ RS. no nonsense! പൊട്ടയിടുക to smack. (No. നൊട്ട 2.)
പെററം
pet/?/t/?/am So. A jungle (?) T. bull (Te. peyya, Tu. petta cow), hence പെററക്കന്നു B. a wild buffalo. പെററന്‍ adj. stout, robust.
പെളി
peḷi = പൊളി. A chip രണ്ടു പെളിയാക്കി Bhg 10. പെളിക = പിളക്ക, പൊളിക (C. Te. peṭlu) to burst, as boils മുഴ പെളിയും a. med. പാരമേല്‍ വീണുടന്‍ മെയ്യും പെളിഞ്ഞു, വാ രിജം അന്നത്തിന്‍റെ വാര്‍നഖം ഏററു പെ ളിഞ്ഞതു CG. പെളിക്ക 1. v. a. = പൊളിക്ക to burst, split ചെന്നായ്ക്കളെ പെളിച്ചു പുറപ്പെട്ടു വന്നു Bhr. (one eaten by them). മീന്‍ പെ. to disembowel fish. കൂടിതു പെളിയാതേ Mud. without breaking the cage. നിന്‍ ചെവി പെളിപ്പന്‍ RS. 2. v. n. intens. അവിട മുറിഞ്ഞാല്‍ ചോര പെളിച്ചു വെതുവെതപ്പായും MM. will spirt forth.
Sponsor Books Adv
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Changanasseri
Narayana Pilla
Download This Book
Kerala Varma
Pillay Pi Narayan
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Random Fonts
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7332
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17127
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27053
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20663

close