English Meaning of പിനാകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിനാകം is as below...

പിനാകം : pināγam S. A club, bow. പിനാകി Siva. Sk.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊരുക
poraγa T. M. Te. (aC. pordu). 1. To meet in battle, fight. With Soc, also Ace, അ രക്കരെപ്പൊരുതാര്‍ RC; മന്മഥന്‍ നിന്മൂലം ന മ്മെ പൊരുന്നതു CG.; ഒന്നു പൊരേണം നമു ക്കിന്നു Nal.; ഒപ്പം പൊ Bhr.; പൊരുവാന്‍ വന്നു, പൊരുതൊടുക്കി KR. Of different contests ചൂതു, ചതുരംഗം പൊ. Bhr. 2. to vie, emulate ഇടിപൊരുന്തരം അലറി RC. Often എതിര്‍ പൊ., അങ്കം പൊ. VN. പോര്‍ q. v. & പൊരുതല്‍, whence aM. T. പൊരുതലിക്ക to contend Vl. പൊരുതുക (mod.) = പൊരുതുക, as നിന്നോടു കൂ ടി പൊരുതുവാന്‍ ഏററവും ആഗ്രഹം Nal.; രാമനും രാവണനും പൊരുതും വണ്ണം Bhr.; പൊരുതി മരിച്ചു Bhg. (also പൊരുവുക). CV. പൊരുവിക്ക, — തിക്ക to cause id. No. പൊരുട്ടു, see പൊരുള്‍.
പരേതം
parēδam S. (പരാ + ഇ). Dead പരേ താധിനായകന്‍ Nal. Yama. (part. pass.). പരേല്പിക്ക = ഭരമേല്പിക്ക KU.
പയല
payala No. & പകല (see പശ & പ യി 2). The pulp inside the shell forming the cocoanut. പകല കെട്ടിയ കരിക്കു, പയല ഉറെ ച്ചാല്‍ ഇളന്നീര്‍. പയല്‍ Ar. fayl Strong, corpulent; massive as furniture.
പുഞ്ച
puǹǰa (T. പുന്‍ചെയ് a sterile field, Te. C. puǹǰi). 1. Dry crop വേലി തന്നേ വിതെച്ച പുഞ്ചെക്കുവിനാശമൂലം CC. prov. [പുഞ്ചധാന്യം dry, opp. നഞ്ചധാന്യം wet cultivation, Palg. exh. Rev., T.] 2. a crop sown in Nov., reaped in Apr. B. പുഞ്ചനിലം, പു'പ്പാടം wet land, പു. കൃ ഷി. 3. a rice of early growth പു. വിള ന ടക്കുന്നു MR. planted in Kumbha, reaped in Mithuna or Karkaḍa. പുഞ്ചക്കണ്ടം field under irrigation, yielding even 3 harvests. പുഞ്ചയടക്ക an early, first nut.
പും
T. M. = പുന്‍, പുതു in പുഞ്ചിരി.
പട്ടട
paṭṭaḍa (T. C. an anvil, fr. പടുക) Funeral pile = ചിത, as പ. കൂട്ടുക; also = ചുടലക്കാടു.
പിധാനം
pidhānam S. = അപിധാനം Covering (പി = E. be —).
പുഴുങ്ങുക
pu/?/uṇṇuγa T. M. (aC. to decay = പുഴുക്ക I.). 1. v. n. To be boiling, stewed, steamed ചക്ക പുഴുങ്ങിയകലം prov. — പുഴുങ്ങ ലരി rice made from parboiled Paddy (opp. ഉണങ്ങലരി). പുഴുങ്ങല്‍ചൂര്‍ Palg. the steam of wet rice-straw (smelling like boiled paddy). 2. v. a. = പുഴുക്കുക to parboil. VN. I. പുഴുക്കം boiling, steaming heat. II. പുഴുക്കു T. M. (C. pu/?/ga, huggi, Tu. purgo) fruits or vegetables boiled, a dish of curry. പുഴുക്കും കഞ്ഞിയും a morning meal. പുഴുക്കുഴന്പു opp. വറുകുഴന്പു med.
പല്ലവം
pallavam S. A sprout നിറഞ്ചേര്‍ പ. ഒത്ത മേനിവിളങ്കവാനരിമാര്‍ RC; പ. വെല്ലും അപ്പൂവല്‍മേനി CG. (infant K/?/šṇa.) പല്ലവി T. (mod.) the chorus of a song or ode, repeated after each stanza. Winsl. അനുപല്ലവി T. (mod.) the stanza immediately following the chorus in speoies of T. verse called പതം. Winsl.
പേട്ട
pēṭṭa T. Te. C. A suburb (Tu. pēnṭe bazar), chiefly in N. pr. മഞ്ചേശ്വരപ്പേട്ടയില്‍ TR. — വണ്ടിപ്പേട്ട Palg. = വണ്ടിത്താവളം.
Sponsor Books Adv
Nalacharithan Attakkadha 1st Day
Unnayi Warrier
Download This Book
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Thadathaka Parinayam
Brahmasree Anandhanarayana Shasthri
Download This Book
Aarogya Margangal
Ravi Varma
Download This Book
Innathe Europe
Pottekkat
Download This Book
Random Fonts
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37114
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23516
DVMalayalam Bangla Font
DVMalayalam
Download
View Count : 14067
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28326
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26055

close