English Meaning of പിച്ചകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിച്ചകം is as below...

പിച്ചകം : piččaγam (fr. പിച്ചു). Jasminum grandiflorum പി'ത്തില്‍ മൊട്ടു med. MM. പി ച്ചകമാലയും താലിയും Anj. പിച്ചകപ്പൂമാല താ ലിപൂണ്ടു (K/?/šṇa). പിച്ചകപ്പൂ GP 66. പി. നേ രായ പച്ചനിറം പൂണ്ടു CG. K/?/šṇa. Kinds: നറുന്പി. Nal. (= മാലതി S.), കാട്ടു പി. Jasm. angustifol., ചെറുപി. Jasm. sambac. പിച്ചി T. So. M. id. ശിക്ഷയില്‍ പിച്ചിപ്പൂ വി രിയക്കണ്ടു KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പരിമി
parimi So., (T. പരുമന്‍ large). A large round basket. (I. പരി): പരിമിതം S. measured, abridged. പരിമിതി = പരിമാണം, as ദശയോജനാപ. കലര്‍ന്നു AR5. (= 10 Yojana wide). പരിമിളിതം S. well united. തങ്ങളില്‍ പ'തസു കൃതം ഇടചേര്‍ന്നു Nal. in connubial happiness. (part. pass.)
പരക്ക
parakka 5. (similar S. par) 1. To spread, be diffused, extended രക്തം പരന്നിതു ഭ്രമി യില്‍ AR.; ദീനം മററാ൪ക്കും പരന്നില്ല infected.
പാവ
pāva T. M. (പാവു or ഭാവം?). Doll, puppet. അവന്‍ പാ. a mere puppet. അവരെ പാടി നിന്നാടിച്ചു പോരുന്ന പാ. കള്‍ ആക്കി നാന്‍ വാക്കുകൊണ്ടു CG. governed them completely. പാവ വെക്ക palg. to put up a scare-crow against the influences of an evil eye. — Kinds: തച്ചന്‍ പാ. കള്‍ പണി ചെയ്തു Nasr., മരപ്പാവ പോലേ Nal. (so astonished), തോല്‍ പ്പാവക്കൂത്തു V2., യന്ത്രപ്പാ. (courtiers compared to it, Nal.), കളിക്കും കുമപ്പാ. SiPu. പാവകളിപ്പിക്ക, പാവക്കൂത്തു etc. puppet-show.
പേശസ്സു
pēšas S. (പിശ്) Shape. — പേശസ്കാരി a former, embroiderer പേ. യേ ഓര്‍ത്ത കീട ങ്ങള്‍ എന്ന പോലേ Bhg 10. പേശി S. Lump of flesh, foetus മാംസപേ ശി Bhr. പേശുക, see പേചുക.
പതക്കം
paδakkam 5. (Tdbh.; പദകം S.) Jewelled breastplate of a king നല്ല പ. Nal., of a minister വിസ്മയമായ പ. MR., തങ്കപ്പ. Si Pu. given to Brnhmans, നല്ല പതക്കഹാരാദി ഭൂഷ ണങ്ങള്‍ KR. of a queen, രത്നം പിച്ചളപ്പ'ത്തില്‍ ചേര്‍ത്തു PT. പൊന്നും വെള്ളിയും പതകങ്ങളും (sic) ഒക്കയും പിടിച്ചു പറിച്ചു TR. (soldiers in the temple of Manjēshwara).
പൂനുക
pūnduγa So. (fr. പൂഴു). To sink in the ground, വിശിഖം പൂന്തി ChS. പൂത്തു, കുഴിപ്പൂത്തു So. a grave. v. a. പൂത്തുക (പൂഴ്ത്തുക) 1. to press into ചവിട്ടിച്ചളി യില്‍ പൂത്തും MR. (a threat). മുട്ട എഴു തി നെല്ലില്‍ പൂ a kind of charm; suspected persons must take a certain egg out of a heap of rice, when the thief will be detected. ചക്രം എഴുതി ധനുമ്മേല്‍ പൂത്തേക്ക Mantr. തീയില്‍കൊണ്ട കായി പൂത്തി (to cook it). 2. to bury ശവം എത്ര ആഴം കുഴിച്ചിട്ടു പൂ ത്തിയതു jud. — also met. നേരിനേ പൂത്തു, ക ളവു പൂത്തു (vu. — ത്തി) പറഞ്ഞു = മറെച്ചു. (പൂ:) പൂന്തുകില്‍ a fine flowered cloth മഞ്ഞപ്പൂ' ലും Bhr. (of K/?/šṇa's), Pay. പൂന്തുറ N. pr. the original abode of the ancestors of Tāmūri (ഏറാടിമാര്‍), who thence is called കോഴിക്കോട്ടു പൂന്തുറക്കോന്‍ KU. പൂന്തേങ്ങ B. the bulbous root of lotus.
പടരുക
paḍaruγa T. M. (പടു). To spread, as fire പടര്‍ന്നു കത്തി SiPu.; plants, odour; to creep, climb മുള്ളു പ., കാഞ്ഞിരത്തിന്മേല്‍ പട ര്‍ന്നുള്ള വള്ളി Nal.; പടര്‍ന്തവാനരക്കുലങ്ങള്‍ RC. — met. മാനസമായവല്ലി ചെന്നു പടര്‍ന്നു മേ ന്മേല്‍ CG. entwined itself more & more. വൈ രാഗ്യം അകതാരില്‍ പടര്‍ന്നവന്‍ KeiN.; സ്നേഹം മാനസേ വന്നു പൊരുന്നിപ്പടര്‍ന്നിതു Bhg.; ഉ
പുനാ
N. pr. Poona, പുനാവില്‍ Ti.
പടലം
paḍalam S. (fr. പടല്‍ & പടര്‍) 1. A spreading over, cover, mass പൊടിപടലം ഇളകി മറയുന്നു Nal.; ധൂളിപടലം KR. a cloud of dust. 2. lump, chapter പൂര്‍വ്വപ., ഉത്തര പ. KeiN. 3. a film of the eye, cataract. പ. തടിക്ക to form. പ. എല്ലാം പൊളിഞ്ഞു പോം a. med. (through salve). കണ്ണിന്‍റെ പ'ങ്ങള്‍ ൫ അടുക്കായിട്ടുണ്ടു, പ. പൊട്ടി Nid.; ദുര്‍മ്മാംസപ' ങ്ങള്‍ പോം Tantr. പടലത്വം V1. a solecism. പടലി a flock, പ്ലവഗപടലികള്‍ Bhr. (of monkeys); മുനിപ. കള്‍ RS. numbers of.
പൊലിമ
polima (fr.prec.) 1.Increase; bulk.B. 2. excellence ഉലകിലിഹ പൊ. യോടു വലിയ ശിവഭക്തന്‍ SiPu. 3. play, diversion പൊ. യോടായുധം പോരിന്നയക്കരുതു Bhr 6. (explained as = നേരന്പോക്കോടേ).
Sponsor Books Adv
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30573
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15728
DeepaTB Bangla Font
DeepaTB
Download
View Count : 11088
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24860
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13869

close