English Meaning of പുഴു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുഴു is as below...

പുഴു : pu/?/u T. M. C. (Te. puruvu, Tu. C. puri fr. puru Tu. small). 1. A worm, grub, mite, vu. പുശു — Kinds: ഓല —, കുട —, കന്പിളി —, അരി —, തേക്കന്‍ —, തൊപ്പപ്പുഴു etc. 2. silk- worm (പട്ടുപു.). 3. see പുഴുകു. I. പുഴുക്ക, ത്തു T. M. C. (huḷu, C. Te. pučču, Tu. puringu) To be eaten or infected by worms, putrify, rot കാലും കയ്യും പുഴുത്ത ദുര്‍ഗ്ഗ ന്ധവും SiPu. (of leprosy). അരിഞ്ഞു കളഞ്ഞു കാച്ചൂതും ചെയ്ക എന്നാല്‍ പു. യില്ല a. med. (cancer). പുഴുത്തു പോക; പുഴുത്ത (vu. പുയി ത്തി) നായി vu. No. (abuse) etc. VN. പുഴുപ്പു being worm-eaten; rottenness. പുഴുക്കടി a skin-disease, chiefly one produced by the first rains, വിഷവെള്ളത്താലേ കാ ല്ക്ക പുണ്ണുണ്ടാകുന്ന പു.; also ringworm കുള ന്പില്‍ പു. കടിച്ചു TP. of a bull, see തല ച്ചൊറി 394. പുഴുക്കടിക്കായി fruit of an Asclepias, employed to counteract it. പുഴുക്കരണം a time in each fortnight, unfavorable to sowing (astrol.) പുഴുക്കുത്തു canker, the damage trees suffer from worms, caterpillars, etc. പുഴുക്കുത്തുക, പുഴക്കേടു. പുഴുക്കൂടു a worm's nest, (of പച്ചപ്പുഴ used as bag for പുതുപ്പണം), a cocoon. പുഴുക്കൊത്തി the hoopoe. പുഴുക്കൊല്ലി a vermifuge Justicia nasuta, Rh. (Aristolochia T.) പുഴുത്തീനി the fly-catcher MC. പുഴുത്തുള worm-bite, ആമാടെക്കു പു. നോക്കേ ണ്ട prov. don't find fault with. പുഴുനൂല്‍ raw silk. പുഴുപ്പല്ലു rotten tooth. പുഴുപ്പല്ലന്‍ m., — പ്പല്ലി f. having decayed teeth.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പണം
paṇam 5. S. (√ പണ്‍ to exchange, buy, bet) 1. Coin, fanam; chiefly of silver വെള്ളിപ്പ. 1/5 Rup. since 1730, (100 Billy fanam = Rs. 18 pice 4½ correct mint value, see Malabar Gazette 15th June 1867); formerly gold f. പൊന്‍പ. of which (പഴയപ.) 4, 3¾, (പു തിയ പ.) 3½ = 1 Rup. The mark of the gold f. /?/, thus ൫ /?/ ത്തിന്നു = അഞ്ചുപണത്തിന്നു CS. Other coins: രാശിപ്പ. (= 10 ചക്രം or 1/3 Rup.), കലിയന്‍ പ. (5. = ൨ രാശി), പുത്തന്‍ പ. Cochin fanam = 1½ ചക്രം. പ. അടിക്ക to coin. കള്ള പ്പ. etc. 2. money in general പൊന്നും പ ണവും ചെലവിട്ടു, പ'വും താരവും മുന്പേ കാ ണേണം vu.; വരുവാനുള്ള പണത്തില്‍ ഒരു പ. പോലും പിരിയുന്നില്ല, നികിതിക്കു മുതല്‍ പോ രാതേ കണ്ടു നാട്ടില്‍ പ. നിന്നു പോയി TR. the circulation of money is stopped. പ. കുററിയില്‍ ആക money to stand out, — ആക്ക to put out money on interest; to sell so much on credit as to become insolvent at last. 3. different taxes പുരപ്പണം, കത്തിപ്പ. TR. കുറിപ്പ., പതി വുപണം (formerly laid on Christians in Trav.). 4. S. a stake, bet, stipulation (C. Te. Tu. പന്തം, പന്ഥം), വില്‍മുറിക്കുന്ന പുമാന്‍ ഭര്‍ത്താവാകുന്ന തു മല്‍പുത്രിക്ക് എന്നൊരു പണം ചിത്തത്തില്‍ നിരൂപിച്ചു AR 1. പണക്കാരന്‍ 1. a wealthy man. 2. adj. പ. മുണ്ടു, രണ്ടു പ. തുണി TR. cloth sold for one, two fanam. പണത്തൂക്കം weight of a (gold) fanam (= 2 മ ഞ്ചാടി, 1/10 കഴഞ്ചി). പണപ്പലക a board to count fanams (Cochin). പണപ്രിയം = ദ്രവ്യാഗ്രഹം. പണമാത്രം = പണത്തോളം as much as 1 fanam. പണമാല a necklace of gold fanams. പണമിട CS. = പണത്തൂക്കം. പണം പിടിക്ക to be prized, ഏററം പ'ച്ച തു ണി TR. പണവക cash.
പനി
paǹi T. M. (C. Tu. hani, a drop). 1. Dew പ. പെയ്ക; also a cold കൂടക്കിടന്നവനേ രാ പ്പനി അറിഞ്ഞു കൂടൂ prov. 2. M. fever അ വനു പ.പിടിച്ചു, പ. കിട്ടി TR. — Kinds: വയ്യ നാടന്‍പനി, മലന്പ, (വിറപ്പനി, ശീതജ്വരം) ague, jungle-fever caused by land-wind, വിടാ ത്തപ. (ദിനരാത്രിജ്വരം, രാപ്പകലുള്ളൊരുപാഴ്പ നികൊണ്ടു മെലിഞ്ഞു CG.), കാച്ചപ്പ. = നീറിപ്പ നിക്ക q. v., ഒന്നരവാടന്‍പ. (മൂന്നാലൊരു ദിവ സത്തേപ്പ.) tertian fever, നാലാ പ. quartan fever, അഞ്ചാം പ. measles, കഴലപ്പ. with boils, കുത്തുപ. with inflammation of chest, തുള്ളപ്പ. cold fits, ത്രിദോഷപ്പനി V1. the worst kind. പനിക്ക (T. to drizzle) to be feverish; to shiver, Asht. CV. കരിന്പന പനിപ്പിക്കും PR. cause fever. പനിക്കട്ടി ice, Trav. snow. പനിനീര്‍ 5 (C. Te. Tu. T. പന്നീര്‍) distilled water, rosewater; also പനിച്ചാറുകൊണ്ടു ത ളിച്ചു SiPu., ചാലത്തണുത്ത പ. CG., കസ്തൂരി പ'രില്‍ ചാരിച്ചു CG.; പനിനീരില്‍ മുക്കിയ മാല്യങ്ങളും കളഭങ്ങളും തൂകിനാര്‍ AR. women in receiving a victorious prince. — പനി നീര്‍ ചെപ്പു KU. a vial of scent; an old tax. പ. പുഷ്പം or പ. പ്പൂ a rose (mod.), aho ചെ ന്പനിനീര്‍പ്പൂ So. പനിമതി the cool moon, അരിയ പ. ഉദിച്ചു RS.; പഞ്ചമിപ്പ. ത്തെല്ലു CC. the moon in its 5th night. പനിമല Bhg. snow-mountain, Himālaya. പനിയന്‍ fever personified, മുക്കണ്ണര്‍ തന്നുടെ വന്‍പ. CG.
പാടീരം
pāḍīram S. (പടീരം) Sandal perfume ഭൂഷണവസനങ്ങള്‍ പാ. ഇവ എല്ലാം അണി ഞ്ഞു KR. ചേടിമാര്‍ അരെക്കുന്ന പാടീരമണ്ഡ പം KR. പാ. തേച്ചു Bhr.
പോണ
pōṇa So. = പൊകിണ The green pigeon. പോണ്ടി, പോണ്ട, see പോണ്ടി 3 & 2.
പൂള്‍
pūḷ M. Tu. (fr. പുളക്ക = പി —). 1. A chip, slice കുരെക്കുന്ന നായ്ക്ക് ഒരു പൂള തേങ്ങാ (&
പായു
pāyu S. Anus. (പായ് = L. cacare).
പുത
puδa T. M. Tu. (C. Te. pode, podugu). 1. A cover പുതവെക്ക (= തൂപ്പു) to manure & irrigate the roots of pepper-vines etc. പുതവി ടുക്ക, നീക്കുക to uncover, lay open, speak out freely V1. പുത ഇടുക to sow broadcast (opp. മുളവിത്തു) & cover the seed with leaves (തൂപ്പു). 2. an outer garment. 3. the slime which covers tanks V1. v. n. പുതയുക 1. to be covored, intermingled V1. 2. T. So. to sink in. പുതയല്‍ (2) a bog. v. a. പുതെക്ക 1. to cover, throw about the shoulders, wrap oneself in എന്നുടെ വസ്ത്രം എടുത്തു പു'ക്കേണം Nal. കേരളസ്ത്രീകള്‍ ഉടുക്കേയുള്ളു പുതെക്കുന്നില്ല vu. ഒരു മുണ്ടു ചുററിരുന്നു ഒ ന്നു പുതച്ചിരുന്നു MR. 2. to thatch with palm-leaves & grass പുര കെട്ടിപ്പു. No. 3. T. So. Palg. to bury. VN. പുതപ്പു M. Tu. warm clothing, a cloak, blanket, sheet. CV. പുതപ്പിക്ക to cause to cover or cloak. കണ്ഠ നാളാവധി മെല്ലേ പുതപ്പിച്ചയച്ചു SiPu. disguised as a woman. പുതപ്പുല്ലു (1) grass for house-covering.
പരുന്തു
parundụ T. M. (also പരന്തു q. v., C. pardu fr. പരു, പരക്ക, പറക്ക?). A kite, Accipiter nisus പരുന്തായിന്ദ്രനും KR.; ഇന്നൊരു പരുന്നു വന്നു PT. — Kinds: ചെന്പ., കുപ്പായപ്പ. No. and കൃഷ്ണപ്പ. MC. Brahminy-kite; പെരു ന്പ. heron or പെരിയ പ. Milvus Govinda, Pariah kite; പാന്പുപ. Circa&etilde;tus gallicus, serpent-eagle; പൂച്ചപ്പ. Circ. Swainsonii, J. പരുന്തന്‍വാല്‍ a dovetail (let into a board or timber, Arch.). പരുമാറുക see പരി —
പേഴ
pē/?/a T. So. C. (പേടകം) A basket of reeds, Palg. of bamboo-slips, No. of എഴുത്തോല.
പടി
paḍi 5. (പടുക, see പട 3.) 1. A step, stair, esp. = വാതില്‍പടി, ചേററുപ. threshold. പ. കയറിച്ചെന്നു TP. entered the house. നിവൃ ത്തി വരുത്താഞ്ഞാല്‍ കുഞ്ഞികുട്ടിക്കു പ. അടെച്ചു കിടപ്പാന്‍ സങ്കടം തന്നേ ആകുന്നു TR. to retire to rest; പടിക്കല്‍ PT., നായരുടെ പടിക്കല്‍ പ ണി ചെയ്യുന്ന (jud.) at the gate. പണിക്കരേ പടിക്കുന്നു ൩ അടിമ പിടിച്ചുകൊണ്ടു പോയി TR.; വേണ്ടും പദാര്‍ത്ഥങ്ങള്‍ ഒക്കയും ഇപ്പടിക്കല്‍ ഓളം വരും KU. a blessing on a residence. പടി ക്കത്തുടങ്ങി പടിഞ്ഞാററിലോളം SiPu. through the whole house, from the eastern entrance. In Palg. any compound-or yard-door. 2. a bench (ചാരുപടി), plank in a boat (മഞ്ചിപ്പ.), a sill of a door or window (കുറുന്പ., മേല്പ., കീ ഴ്പ.). എഴുത്താണിപ്പടി a stick with a groove for whetting the style. ത്രാസിന്‍റെ ഒരു പ. a scale of balances. 3. degree, measure (= നാഴി) esp. of rice (whence 'paddy'), 1 പടി Palg. = 15/l6 of 1 No. Iṭaṇga/?/i.; weight of gold. Regular allowance (as നാള്‍പടി, മാസപ്പടി). പ. അളക്ക to give daily sustenance. പടിയളന്നിട്ടും ഒരു കൂട്ടം നല്ല പടയാളികളെ അനുസരിക്കുന്നോ KR4.; also Baṭṭā ആള്‍ക്കു ൬ ഉറുപ്യയും പടിയും തരേണം TR. — ഒരു പടിയായിരിക്ക neither better nor worse. 4. adv. at the rate of, ൫൬൦ റാത്തല്‍ പടിക്കു ൧൦൦ ഭാരം 100 candies of 560 lbs. each. — according to മേല്പടി, അപ്പടി (T.), ഒഴുകുന്പടി KR., ചൊല്പടി; എന്‍റെ കല്പനപ്പടി എന്നു VCh. thus my command. അവനെ ആര്‍ത്തി
Sponsor Books Adv
Sree Kamba Ramayana Kadhamrutham
Narayanan Panangadavathu
Download This Book
Bhasha Manjusha
Achuthamenon Veblasseri
Download This Book
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Manimeghala - Chathanar Koolavanikan
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17734
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12824
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 40072
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30099

close