English Meaning of പോക്കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പോക്കു is as below...

പോക്കു : pōkku T. M. C. (പോക). 1. Going, passing off (as നേരന്പോ.). പോ. മുട്ടിക്ക to shut up in a fort etc. നാരിമാര്‍ പോക്കിനെ തടുത്തു CG. prevented their going. നമ്മുടെ ജീവനും പോക്കുണ്ടാമേ CG. shall die. പോക്കടു ത്തു death is at hand. പോക്കു വെച്ചു ruin has set in (= ക്ഷയം തുടങ്ങി). ഫലത്തിന്‍റെ മ ര്യാദപോലേ ഉളള പോക്കും കഴിച്ചു പാട്ടം കെ ട്ടി TR. the customary deduction from produce = കഴിപ്പു . 2. way വെളളത്തിന്നു പോക്കില്ല no outlet. പോക്കൊരു കാണിമാത്രം കോടീ ല്ല നരേന്ദ്രനു Brhmd. did not swerve. പോക്കൊ രുമിച്ചു തേരില്‍ ഏറി Brhmd. കാരണ ന്മാര്‍ പോയ പോ. old ways or customs.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പേന
pēna (Gond. penk fr. പേ? penates V1.) 1. A ghost, spirit അമ്മ മരിച്ചു പേനയായി കൂ ടി TP. പേന കൂടി the cause of children's illness f. i. കൊതിപ്പേന കൂടിയിരിക്കുന്നു said of infants that wish for every thing. The malady is cured by an offering in the chamber of the ancestors പേനെക്കു കൊടുക്ക. 2. a miser of the worst description.
പാമം
pāmam S. Itch. (Te. pāmu, prāmu to rub).
പാഷണ്ഡം
pāšaṇḍ/?/am S. Heresy വേദദൂഷ കമായ പാ മതം പരിഗ്രഹിക്കുന്നപാപിഷ്ഠന്മാര്‍ Bhg. പാഷണ്ഡികള്‍ = സ൪വ്വവേഷംകെട്ടുന്നവര്‍ heretics. പാഷണ്ഡിമതം ഏറും രാജ്യത്തിരിക്കയും അരുതു VCh.; പാ. കള്‍ വേദം ഒക്കവേ ത ള്ളി Bhg.
പൊതിരുക
poδiruγa T. M. To be enlarged (or tender?). പുളളി മുലക്കണ്‍ പൊതൃന്നു കറു ത്തിരുണ്ടു Pay. in pregnancy. പൊതിരേ abundantly B. പൊതിര്‍ So. rottenness (ripening?). പൊതിര്‍ക്ക to soak, steep as fibres, cloth തി രുള്‍ പൊടിച്ചു ഇളന്നീര്‍ത്തണ്ണീററില്‍ പൊ തുര്‍ത്തു a. med.
പൂതം
pūδam S. (പൂ to cleanse). Pure — പൂതനാ യുള്ളൊരു താതന്‍, പൂതരായുള്ള സോദരന്മാര്‍ CG. (= noble). പൂതണക്കു (പൂ). A Stereulia, Buch. or Gyrocarpus, or = ഭൂര്‍ജ്ജം.
പുഴുതി
pu/?/uδi T. So., (C. pu/?/il) = പൂഴി VyM.
പരക്ക
parakka 5. (similar S. par) 1. To spread, be diffused, extended രക്തം പരന്നിതു ഭ്രമി യില്‍ AR.; ദീനം മററാ൪ക്കും പരന്നില്ല infected.
പാത്തി
pātti T. M. 1. A garden-bed (fr. പാ തി or പാത്രം). 2. a bathing-tub, watering- trough or basin, tray for gold-wash അവനെ ആനെക്കു വെള്ളം കൊടുക്കുന്ന പാ. യുടെ ചു വട്ടില്‍ ഇട്ടു TR. — also a small boat (loc.). 3. a spout, drain, sluice, tube (as പനന്പാ. made of palmyra). 4. urethra അതിന്നു മേല്‍ പാ. യിങ്കല്‍ വളഞ്ഞു മൂത്രനിലയമായി; പാ. മു റിഞ്ഞാല്‍ എല്ലായ്പോഴും ചെറുനീര്‍ വീഴും MM. (see പാത്തുക 2.). 5. the stock of a musket തോക്കിന്‍റെ പാ. V2.; മുറിപ്പാ. a gun with a short stock. 6. ഓളപ്പാ. a hollow between the waves. പാത്തിക്കോരിക a wooden ladle. പാത്തിമരവി a long trough. പാത്തിയോടു a hollow tile. Palg. No. V2. പാത്തുക 1. to straddle, be astride കാല്‍ പാ ത്തിപ്പോയി. 2. (Mpl.) to piss = വീഴ്ത്തു ക. ഗുരുക്കള്‍ നിന്നിട്ടു മൂത്രം പാത്തിയാല്‍ prov.
പിശിതം
pišiδam S. (പിശ് to carve). Flesh, meat. പിശിപിശിയായ്പോയി f. i. ചോറു No. loc. introduced from T. പിശുപിശു To be moist & sticky, to be viscous = ചോറു അണ്ടിയാ യ്പോയി No.
പൊരുക
poraγa T. M. Te. (aC. pordu). 1. To meet in battle, fight. With Soc, also Ace, അ രക്കരെപ്പൊരുതാര്‍ RC; മന്മഥന്‍ നിന്മൂലം ന മ്മെ പൊരുന്നതു CG.; ഒന്നു പൊരേണം നമു ക്കിന്നു Nal.; ഒപ്പം പൊ Bhr.; പൊരുവാന്‍ വന്നു, പൊരുതൊടുക്കി KR. Of different contests ചൂതു, ചതുരംഗം പൊ. Bhr. 2. to vie, emulate ഇടിപൊരുന്തരം അലറി RC. Often എതിര്‍ പൊ., അങ്കം പൊ. VN. പോര്‍ q. v. & പൊരുതല്‍, whence aM. T. പൊരുതലിക്ക to contend Vl. പൊരുതുക (mod.) = പൊരുതുക, as നിന്നോടു കൂ ടി പൊരുതുവാന്‍ ഏററവും ആഗ്രഹം Nal.; രാമനും രാവണനും പൊരുതും വണ്ണം Bhr.; പൊരുതി മരിച്ചു Bhg. (also പൊരുവുക). CV. പൊരുവിക്ക, — തിക്ക to cause id. No. പൊരുട്ടു, see പൊരുള്‍.
Sponsor Books Adv
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Random Fonts
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10561
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46744
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18060
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18618
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992

close