English Meaning of പാറുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാറുക is as below...

പാറുക : pār̀uγa 5. (പറക്ക). 1. To fly, flutter, drizzle പക്ഷികള്‍ പാറുന്പോള്‍ CG. തത്തപാറി' പ്പറന്നു Onsp. — met. പാറിപ്പറന്നു പാഞ്ഞൂടുന്നു TP. മണ്‍പൊടി പാറി in winnowing. വിളക്കോടു പാറിയാല്‍ prov. (as പാററ). മഴ പാറപ്പാറ പ്പൊഴിയുക; പാറിപ്പറിച്ചു or പാറിപ്പറന്തല യായ്നടക്ക No. slovenly appearance. 2. to spread, unfold as wings. കിളിയോല പാറി = വി ടര്‍ന്നു 251; to be grazed മുള്ളുകൊണ്ടു പാറിയ പോ ലേ കണ്ടു MR. of skin (see വാറുക). VN. പാറല്‍ 1. flight; drizzling rain പാ. അ രി powder-like rice = കന്പു, So. താവലരി. 2. So. a float, raft = പാറു. v. a. പാററുക 1. To let fly, scatter about, sprinkle. പാററഇത്തുപ്പിയാല്‍ prov. to spit cunningly. കാററഉ മലകളെ പാററിക്കളയും VilvP. വെട്വെച്ചു പാററി blew from guns. 2. to dust മൂട പൊളിച്ചു പുല്ലും പൊടിയും പാ., നെ ല്ലു പാ. VN. പാററല്‍ = പാറല്‍, as മഴപ്പാററല്‍ drizzling rain.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പെട്ടകം
peṭṭaγam T. M. (see പെട്ടി). A box, chest പെട്ടികള്‍ പെട്ടകങ്ങളും Nal. ചാപം പ ട്ടുകള്‍ പൊതിഞ്ഞിട്ടു വെച്ച പെ. KR. ചൂര്‍ണ്ണംപെ. തന്നില്‍ നിറച്ചിങ്ങു കൊണ്ടുവാ CG.— അറപ്പെ. VyM. a drawer, തന്‍റെ പെ'ത്താക്കേണം prov. must shut up.
പാണ്ഡരം
pāṇḍ/?/aram S. Yellowish white പാ'മായുളള വാജികള്‍ CG. പാ'ഛത്രം Bhg.
പുലി
puli 5. (Tu. pilli) A tiger, leopard, felis pardus. പുലിയും അനുകൂലം എങ്കില്‍ എത്രയും ഇഷ്ടം KeiN.—Kinds: കരിന്പു. felis melas, ചെ ന്പു. Cheeta Si Pu., ചെറു പു. (hyena = തരക്ഷു), പട്ടിപ്പു. MC 18., പുള്ളിപ്പു. (കൈതപ്പു), വള്ളിപ്പു. (small), പാറപ്പു., വാള്‍പ്പു. a rhinoceros, വരി യന്‍ or മലന്പു. a tiger. പുലിച്ചുവടു, (So.— ടി) Ipomœa pes-tigridis S. നഖി, med. root & perfume, a. med. പുലിത്തോല്‍ a tiger's skin, പു'ലുടയാടുകള്‍ SiPu. (of Siva's servants), പുത്തന്‍ പു. മൂന്നു AR. (required for a coronation). പുലിനഖം a tiger's claw പൊന്നു കെട്ടിച്ചിട്ടു ള്ള പു. TR. an ornament or amulet. പൊ ന്നിന്‍ ചിലന്പു പുലിനഖം എന്നിവ Anj. (in K/?/šṇa's dress) പുലിമുഖം 1. a covered way or entrance in forts കോട്ടകള്‍ പു. KR. — an arched screen of masonry at the sides & top of a door (on the ground-floor) to protect it against fire (made to resemble a tiger's face). 2. a frame of piles to protect a riverbank (also പുലിമുട്ടു B.). പുലിയങ്കം struggle with a tiger. പുലിയംമുകിള്‍ an open gallery of one storied Nāyar-houses. Palg. = പുലിമുറമുകിള്‍. പുലിയന്‍മോതിരം a necklace of tiger's claws പു. ഗളാന്തരാളേ CC. പുലിവാള്‍ a kind of sword? അങ്കം പു. എടത്ത് ഒഴിച്ചു നായര്‍ പു. വലത്ത് ഒഴിച്ചു TP. preparing for a fight.
പോഗണ്ഡന്‍
pōġaṇd/?/aǹ S. (പോക + ക ണ്ടം or കണ്ടന്‍). 1. One maimed or wanting a member. 2. a boy, not yet marriageable, പോ. ഏഷ VetC.
പപ്പു
pappụ (T. = പരപ്പു, M. = പറപ്പു or പല്പു). Feathers as on the body of a bird, down. ക
പൂലുവന്‍
pūluvaǹ (fr. foll. or = പുല്ലന്‍, പു ള്ളുവന്‍?) Palg. A palm-climbing caste lower than I/?/awars (Cochin enclave); a slave, low servant No. വീട്ടില്‍ പിറന്നവന്‍ പൂ. prov. പൂ ലുവ wretch! — ഞാന്‍ അവന്‍റെ പൂലുവത്തി യോ fem.; also പൂലുവപ്പട്ടി (abuse.). പൂല്‍ = പുകില്‍, പൂവല്‍.
പൊടി
poḍi T. Te. M. (C. Tu. puḍi) fr. പൊടു 1. Dust പൊടിയും ചണ്ടിയും prov. കിണ്ടി പൊടി തുടെച്ചു TP. ഞാന്‍ പൊടിക്കു പൊടി യായാല്‍ if I die. അവന്‍റെ കാക്കല്‍ പൊടിയും ഏററു പോയ്ക്കിടക്ക Bhr. To throw oneself at one's feet. പൊ. കൊണ്ടണിഞ്ഞു Bhr. from grief. പൊടിപൊടിയായ്പോക to be reduced to atoms. പൊടിയാക്ക Bhr. to destroy. പൊ ടിയും അറിയാതേ not a bit. പൊടിയില്‍ വാ ളുക No. = പെയ്യാതേ. 2. powder, esp. med. പൊ. കൊണ്ടേ പോക്കു മലമൂത്രാദികള്‍, പൊടി യാലേ കുളികുറിയും Bhr. അഞ്ചു പൊടി = പ ഞ്ച ചൂര്‍ണ്ണം; മേല്‍ പൊടി vehicle as പഞ്ചതാര മേല്പൊടിയിട്ടു MM. 3. snuff പൊ. വലിക്ക, = മൂക്കു പൊടി. 4. metallic cement, solder. പൊടിക്കണ്ണന്‍ blind പൊ. ഒരു തുണയും കൂ ടാതേ കൊടുങ്കാട്ടില്‍ കിടന്നുഴലും mud. (= പൊട്ടക്കണ്ണന്‍). പൊടിക്കിഴങ്ങു No. = പിടിക്കിഴങ്ങു Cal. Palg., ചെറുകിഴങ്ങു No. & So. പൊടിക്കൈ administering small medicines, doing any little business; an artifice B. പൊടിത്തൂവല്‍ a kind of curry-powder. പൊടിപെടുക to be reduced to powder ഉടല്‍ പൊ'ടും അടല്‍ RC. — act. അവരെ പൊ' ടുത്തു കളക Bhr. പൊടിമഴ minute rain. പൊടിമാനം 1. like powder. പൊ'മാക്കിക്കള ഞ്ഞു thrashed, pounded him. 2. So. great noise. പൊ. വെക്ക to play. പൊടിമീന്‍ a shoal of small fish. പൊടിമുട്ടിപ്പോക to be belaboured. പൊടിയിടുക (4) to solder. പൊടിയുപ്പു GP 73. saltpetre; refined മണ്ണുപ്പു. പൊടിവിത No. sowing on dry land, taking place between Mīna Mēḍa, opp. ചേററു വിത. — (Palg. പട്ടുവിത). പൊടിവെട്ടി T. goldsmith's scissors.
പാരവശം
pārašavam S. (പരശു). 1. Iron. 2. N. pr. a people; പാ'ന്‍ the son of a Sūdra woman by a Brahman.
പന്ഥാ
panthā (vu.) S. Nom. of പഥ് Road, പന്ഥാവിലാക്കുവന്‍ KR. = വഴിയില്‍. പന്ഥാനം (C. road) the whole household, wife & children പ'ങ്ങള്‍, പ'നക്കെട്ടു, പ'ന ക്കോപ്പു.
പോഷണം
pōšaṇam S. (പുഷ്). Nourishing, sustenance. എന്തിനി പോ. വേണ്ടതു KR. refreshment. denV. പോഷിക്ക 1. v. n. to thrive അവന്‍ ന ന്നായി പോഷിച്ചു; to be full പോ'ച്ചിതാകാ ശം വിമാനങ്ങളാല്‍ Bhr. 2. v. a. to nourish, support കുഞ്ഞുങ്ങളെ പോഷിച്ചു Arb. CV. പോഷിപ്പിക്ക to bring up കുമാരിയായി പോ'ച്ചു PT 3.; ഉടല്‍ പോ. Bhg. to make to eat a corpse.
Sponsor Books Adv
Sahithyamukuram
Keshavanunnithan
Download This Book
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Falakriya Samuchayam
Krishnapodhuval
Download This Book
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Vanjibirudh
Ramappisharody
Download This Book
Random Fonts
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32907
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17850
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975271
ML_Sree1 Bangla Font
ML_Sree1
Download
View Count : 9441
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21465

close