English Meaning of പുളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുളി is as below...

പുളി : puḷi 5. (Te. Tu. puli, Tu. puḷi bitter, C. puṇi tamarind). 1. Sourness, acidity മോരിലേ പു. prov. ഉവര്‍പ്പു. of saltwater; any fermentation. 2. any acid ചോനകനാരങ്ങപ്പുളിയില്‍ അരെച്ചു a. med. — ഐന്പുളി: a. tamarind (see 3.). b. കോ ല്‍പ്പു. a leaf. c. അന്പാഴം Spondias. d. നാരകം e. വരിച്ചികം Hibiscus or ഞെരിങ്ങാന്പു. Other kinds: കുടന്പു. (ഒണ്ടന്പു. a. med. Garcinia cambogia, Rh.), ചതുരപ്പു. a Garcinia, പിണന്പു. 660. (പുനന്പു. & കാട്ടുപു.). 3. tamarind, Tamarindus Indica, called മരപ്പു. (മരപ്പുളിയുടെ കാ യി GP 70. മരപ്പുളിപ്പൂവിന്‍റെ രസം a. med.) കുറുക്കന്പു. (കൂര്‍ക്കാന്പു.), വാളന്പു. or കോല്‍പു., കുടന്പുളി, ഞാന ആറാം മാസത്തില്‍ ഉപ്പും പുളി യും കൂട്ടി ചോറുണ്ടവന്‍ വിചാരിച്ചോ vu. don't chafe me. പുളികുടി a ceremony observed by women, in the 4th, 6th, 8th month of their 1st pregnancy = പുംസവനം. Also ഒന്പതാം മാസം തിക ഞ്ഞു പുളികുടി കല്പിച്ചു പെരിങ്കണിയാര്‍; പുളികുടിപ്പാന്‍ പൊഴുതു ചൊല്ക Pay. v. n. പുളിക്ക 1. to be sour. പുളിച്ച കാടി rice-gruel turned sour. പുളിച്ചു നാറുക, തിക ട്ടുക etc.; also ഉപ്പു പുളിക്കൂലും, ഉപ്പിലിട്ടതു ഉപ്പോളമേപുളിക്കൂ or ഉപ്പിനേക്കാള്‍പു. യില്ല prov. salty. 2. to ferment. പുളിച്ച മാവു leaven. പുളിയാത്തപ്പം PP. = പത്തീറ്. 3. to be set on edge പല്ലു പു. Vl., ദന്തം പു. Nid. — met. to be ashamed. പുളികറി a sour dish. പുളിങ്കുരു a tamarind stone. പുളിങ്കൊന്പു a tamarind branch, proverbial for toughness. പു. പിടിക്ക prov. to choose a strong patron. പുളിങ്ങ a tamarind fruit (പച്ചപ്പു. GP69., പ ഴുത്തപുളി med.) പുളിഞരന്പു fibres of tamarind fruits & leaves. പുളിഞ്ചാറു a sour sauce (of Brahmans). പുളിഞ്ചി the soap-berry-tree, Sapindus saponaria. പുളിന്തേക്കു TP. a timber used in building ships. CV. പുളിപ്പിക്ക to make sour, allow to ferment. VN. പുളിപ്പു acidity; കണ്ണിന്‍റെ പു. No. irritability of the eyes after sleep; moroseness. പുളിന്പശ a paste of tamarind-kernels. പുളിയന്‍ 1. sour. 2. N.pr. the ruling tribe of the 14 castes of jungle-dwellers, also പുളിയനന്പിയാര്‍; their occupation കൂറുവാ ഴ്ച, വെട്ടിയടക്കം, കെട്ടിപ്പാച്ചല്‍, നായാട്ടു (T. പുളിഞര്‍ = വേടര്‍; see പുളിച്ചി, പുളി ന്ദന്‍) KU., KN. പുളിയാരല്‍ T. M. Oxalis corniculata, prh. also a Rumex പു'ലിങ്കിഴങ്ങു Cissus acida (= ചുണ്ണാന്പുവള്ളി?). പുളിയിഞ്ചി a sauce of tamarind, salt & ginger. പുളിയില a tamarind leaf, med. പുളിരസം acid juice; sour taste. പുളിവര്‍ണ്ണന്‍ (& — കണ്ണന്‍?) a deity of Tīyars, also പുല്ലൂര്‍വര്‍ണ്ണന്‍. പുളിവെള്ളം salt-water പു. ത്തില്‍ സഞ്ചാരം MC. പുളിശ്ശേരി a curry with sour buttermilk. B.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൈകാന്പര്‍
P. paighām-bar, Message-bearer, prophet (Mpl. song പൈ' രേ വീസ വില്ല്‍ പോരുവാന്‍).
പൊകിണ
poγiṇa, പൊകണ Vl. and പോണ The green imperial pigeon, Carpophaga sylvatica, said to remain always on the highest trees. പൊ. കറുകുന്നതു കേട്ടോ ചാപ്പ TP. No. also പൂണ. പൊകുട = പൂട Down പൊ. രോമങ്ങള്‍, കഴുകന്‍ തലയില്‍ പൊ. അല്ലാതേ തുവ്വല്‍ ഇല്ല MC.
പിണ്ഡം
piṇḍ/?/am S. (fr. piṇḍu Te. C. to squeeze = പിഴി, see പിണു & പിണം). 1. A lump, ball; the head of an elephant V1. 2. a rice-ball, handful of food (ഉരുള), മന്ത്രപി. a charmed morsel. 3. a rice-ball offered to the dead, esp. by Brahmans പി. വെക്ക, ഇടുക, ഊട്ടുക oblation to the manes (10th day). പന്ത്രണ്ടാം ദിനത്തില്‍ പി'വും കഴിച്ചു ശ്രാദ്ധവും KR. തി രുനെല്ലിപ്പി. മറിച്ചേക്ക TP. രാജാവിന്‍റെ പി. കഴിഞ്ഞു, എഴുന്നെള്ളിയേടത്തേ തിരുനാള്‍ പി. കഴിപ്പാന്‍ തോക്കും മരുന്നും അയച്ചു TR. (പ ള്ളിപ്പി. for Rājas). പിണ്ടത്തിന്നു കൊടുത്തു (extorted money, etc.) 'be it for his funeral' vu. പിണ്ഡക്കാരന്‍ (1) a stout man. പിണ്ഡദാനം S. (3), also പിണ്ഡപ്രദാനം VyM. പിണ്ഡവര്‍ (3) next relations, heirs നിന്നുടെ വൈരികളായിനിന്നീടുന്ന പി. CG. nephews. പിണ്ഡി S. (2) a rice-ball, പിണ്ടി. പിണ്ഡിക S. 1. a ball of flesh, the calf of a leg V1. 2. the nave of a wheel. പിണ്ഡിതം S. lumped together, പിണ്ഡീകൃതം.
പൌരവര്‍
pauravar S. 1. N. pr. പൂരുവിന്‍ പരന്പരാജാതന്മാര്‍ പൌരവന്മാര്‍ Bhr. 2. = പൌരന്മാര്‍ Tdbh. 3. a caste that came by sea to Malabar, KU. (Pārsis?).
പഞ്ഞി
pańńi (T. പഞ്ചു & പഞ്ചി, also പഞ്ചീ ടും പട്ടുമെത്ത KR.), C. അഞ്ജി. 1. Cotton, gen. പരുത്തി. 2. other kinds (ഇലവന്പ. or ഉന്നം, fruit പൂളക്കായി Eriodendron orientale; down of ചെറുപൂള etc.).കാററു ശമിച്ചാല്‍ പറക്കുമോ പഞ്ഞികള്‍ Nal. (ex. see വൈക്കോല്‍). — ചെ ന്പഞ്ഞി lac. മഞ്ഞപ്പഞ്ഞിപ്പൂ flower of മുള്ളന്‍ പാ യല്‍. etc. പഞ്ഞിക്കായി, — ക്കുരു, — നൂല്‍ cotton pod, — seed, — thread. പഞ്ഞിപ്പാളി a cotton-stuffed mattress.
പേശസ്സു
pēšas S. (പിശ്) Shape. — പേശസ്കാരി a former, embroiderer പേ. യേ ഓര്‍ത്ത കീട ങ്ങള്‍ എന്ന പോലേ Bhg 10. പേശി S. Lump of flesh, foetus മാംസപേ ശി Bhr. പേശുക, see പേചുക.
പാന
pāǹa T.M. (Tdbh. of പാനം). 1. A waterpot ; a distill. 2. fig. a poem (ജ്ഞാനപ്പാന), പാ. ചൊല്വാന്‍ GnP. (തുണെക്ക 467.). പാ. പിടിക്ക to perform a play in honour of Bhagavati; to counteract certain charms by burying them. പാനക്കാരന്‍ B. a poet, dancer, distiller. പാനക്കൊന്പു a balance pole. പാനപ്പറ etc. as used by actors.
പാരകൂലം
pāraγūlam S. (I. പാരം). The other shore പാ. ഗമിച്ചു AR. പാരഗന്‍ S. 1. crossing over. 2. carrying through, performing, completely versed in a science വേദപാ. പാരണ S. concluding a fast. പാ. കഴിക്ക to eat after a fast. ദ്വാദശീപാ. ചെയ്വാന്‍ Bhg. പാരതം & പാരദം S quicksilver, med. പാരതന്ത്യ്രം S. (പരതന്ത്ര) Dependence on others കഷ്ടം ഈ പാ. KR. പാരത്രികം S. (പരത്ര) referring to yonder world. പാ'കാര്‍ത്ഥി Bhr. looking for eternal objects. പാരദാരികന്‍ S. an adulterer. പാരദൃക്ക S. = മറുകര കണ്ടവന്‍. പാരപക്ഷ്യം S. partiality, mod. പാരമാര്‍ത്ഥികം S. real, true. പാ'മായതത്വം Bhr. full truth. അവനോടു പാ. ചൊന്നതു, also പാരമാര്‍ത്ഥ്യാത്മനാ ചോദിച്ചു Bhr. sincerely. പാരമേഷ്ഠ്യം S. the rank of പരമേഷ്ഠി Bhg. = ൦രംശിത്വം. പാരന്പര്യം S. 1. = പരന്പര succession, offspring തുര്‍വശുവിന്‍ പാ. യവനന്മാര്‍ Bhr. അവരുടെ വംശപാ'മായിട്ടു കുറവു വരികയി ല്ല TR. his descendants will never want. 2. traditional intelligence എന്നുടെ വംശ പാ. ഭവാന്മാര്‍ക്കു ചൊല്ലുവാന്‍, കുലപാ. വദി ച്ചു വന്ദികള്‍ KR. genealogy & history of a dynasty. പാരന്പര്യക്കാരന്‍ 1. one who can trace his descent. 2. acquainted with tradition.
പുഴുങ്ങുക
pu/?/uṇṇuγa T. M. (aC. to decay = പുഴുക്ക I.). 1. v. n. To be boiling, stewed, steamed ചക്ക പുഴുങ്ങിയകലം prov. — പുഴുങ്ങ ലരി rice made from parboiled Paddy (opp. ഉണങ്ങലരി). പുഴുങ്ങല്‍ചൂര്‍ Palg. the steam of wet rice-straw (smelling like boiled paddy). 2. v. a. = പുഴുക്കുക to parboil. VN. I. പുഴുക്കം boiling, steaming heat. II. പുഴുക്കു T. M. (C. pu/?/ga, huggi, Tu. purgo) fruits or vegetables boiled, a dish of curry. പുഴുക്കും കഞ്ഞിയും a morning meal. പുഴുക്കുഴന്പു opp. വറുകുഴന്പു med.
പെരന്പു
perambụ palg. = പുരന്പു q. v. ൦രംഴ വത്തേ പെ. പോലേ ചാണ്‍ വെട്ടുന്പോള്‍ മുളം നീളും prov. like rattan = വണക്കമില്ല.
Sponsor Books Adv
Everest My Journey To The Top
Unknown
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Random Fonts
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6419
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9460
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 40072
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18481
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33931

close