English Meaning of പദേ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പദേ is as below...

പദേ : pad/?/am S. 1. Foot (in S. pad, പല്‍). തല്‍പദ തളിര്‍, പദതാര്‍, പദകമലം KR. etc. (hon.), പദ താര്‍ നമസ്കരിച്ചു Bhr. 2. step, പിന്തടര്‍ന്നാരും ഒരു പ. വെച്ചില്ല Bhr. None retreats a step. 3. spot, site, rank മന്ത്രിപ. തവ നല്കി Mud.; സാരഥിപ. കൈക്കൊണ്ടു CC. the office. ഐ ന്ദ്രം പ. അടക്കി Bhr. വീരഭാര്യാപ. കിട്ടും Nal. a peculiar heaven. മുക്തിപ. സിദ്ധിക്കും Bhg. 4. a word (പദാവലി AR.), esp. gram. പ. മുറി ക്ക to separate the words. അസ്മല്‍ പദഭ്രാന്തി Bhr. പ. പാടുക a song; part of a verse. പദകരി a kind of leprosy, swelling of the foot-sole V1. പദഗന്‍, പല്‍ഗന്‍ going on foot, a foot-soldier, Brhmd. പദവി, (S. — വീ 1. showing the way). 2. a road. (3) rank, station, office പ. യെ അനുഭവിക്ക Mud. to enjoy the privileges of one's rank. കുന്നലക്കോനാതിരിയുടെ പദവിയും prov.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പോന്ത
pōnda (T. = പന). A great fly ആല വല്ലത്തില്‍ പോ., പശുപ്പോന്ത, പോന്ത കടിച്ച പശു പോലേ. prov. പോന്തേന്‍ N. pr. m. (ഭഗവാന്‍ തേവന്‍?). പോം = പോകും. പോയ്തു = പോയതു. I.
പേററി
pēt/?/t/?/i No. (പെറുക, see also I. പേറു) A midwife.
പൊതിരുക
poδiruγa T. M. To be enlarged (or tender?). പുളളി മുലക്കണ്‍ പൊതൃന്നു കറു ത്തിരുണ്ടു Pay. in pregnancy. പൊതിരേ abundantly B. പൊതിര്‍ So. rottenness (ripening?). പൊതിര്‍ക്ക to soak, steep as fibres, cloth തി രുള്‍ പൊടിച്ചു ഇളന്നീര്‍ത്തണ്ണീററില്‍ പൊ തുര്‍ത്തു a. med.
പാക്കു
1. = പാവു the floor of an upper story. പാക്കിടുക to ceil. 2. sowing thickly പാ ക്കുനിലം. 3. a raw Areca-nut പാക്കും പഴു ക്കയും CG.; വെററിലപാ. betel-leaf & nut. കളിപ്പാ. nuts out & boiled (opp. വെട്ടടക്ക). 4. a bag, കവിടിപ്പാക്കു Ka/?/iša's bag. ഏല ത്തൂര്‍ പാക്ക് എടുത്തു TP. leather-bag to hold betel, etc. for a journey. പാക്കാല്‍ B. a warp dipped in starch. പാക്കുഞാര്‍ rice-plants ready for transplanting. പാക്കുക, ക്കി = പാകുക, v. a. വിത്തുകള്‍കൊ ണ്ടെന്നു ഭൂമിയില്‍ പാക്കിയാല്‍ KR.; also to warp in a loom V1. പാക്കുവെട്ടി B. a betel-knife (3.) പാക്കനാര്‍ N. pr. (പാക്കം T. village in salt- ground). A famous low-caste sage. പാക്കച്ചൊല്‍ his doctrine, vedantic & satirical. പാക്കലം, പാക്കുഴ etc., see പാല്‍.
പനീര്‍
P. panīr, Cheese.
പോക്കു
pōkku T. M. C. (പോക). 1. Going, passing off (as നേരന്പോ.). പോ. മുട്ടിക്ക to shut up in a fort etc. നാരിമാര്‍ പോക്കിനെ തടുത്തു CG. prevented their going. നമ്മുടെ ജീവനും പോക്കുണ്ടാമേ CG. shall die. പോക്കടു ത്തു death is at hand. പോക്കു വെച്ചു ruin has set in (= ക്ഷയം തുടങ്ങി). ഫലത്തിന്‍റെ മ ര്യാദപോലേ ഉളള പോക്കും കഴിച്ചു പാട്ടം കെ ട്ടി TR. the customary deduction from produce = കഴിപ്പു . 2. way വെളളത്തിന്നു പോക്കില്ല no outlet. പോക്കൊരു കാണിമാത്രം കോടീ ല്ല നരേന്ദ്രനു Brhmd. did not swerve. പോക്കൊ രുമിച്ചു തേരില്‍ ഏറി Brhmd. കാരണ ന്മാര്‍ പോയ പോ. old ways or customs.
പുക
puγa T. M. Tu. (C. hoge, Te. povaga, fr. പുകു). Smoke, vapour. പുക പിടിക്ക to be smoked, to smoke പുകയിട്ടു വിയര്‍പ്പിക്ക a. med. to fumigate. പുക.ത്തു വെക്ക, തുക്കുക V1. പു ക കൊടുക്ക, കൊള്‍ക, വിഴുങ്ങുക a. med. പുക കൊള്‍വാന്‍ വെച്ച ആധാരങ്ങള്‍ doc. പുകക്കാടു thick smoke. പുകക്കൂടു, പുകപ്പഴുതു V2. a chimney. പുകച്ചപ്പു (C. hogesoppu) Cann. tobacco. പുകച്ചുററു suffocation from smoke. പുകനിറം smoky colour, — പുരഞ്ഞനിറം. പുകപ്പൊടി a drug (പത്മകാഷ്ഠം Costus?) പുകയറ soot, grime B. പുകയില T. M. Tu. tobacco (best ഇടപ്പാളം No., യാഴ്പാണം So.). പുകക്കുഴല്‍ a tobacco box, പുകച്ചുങള്‍ a cigar, പുകപ്പൊടി snuff. ചക്കരപ്പു. tobacco prepared for the hooka. പുകവണ്ടിa railway-waggon, പു. പ്പാത railway. പു. സ്ഥാനം station. v. n. പുകയുക 1. to reek, look dim, be darkened by smoke. സുപ്രഭ വേ൪വ്വിട്ട് ഒക്ക പുക ഞ്ഞു പോരുക Brhmd. 2. to be smoked, heated തല പു. Nid. മൂ൪ദ്ധാവു പുകഞ്ഞു തുട ങ്ങി; മുകറു പുകഞ്ഞിരിക്ക V1. to be sullen. 3. to turn to smoke. പുകഞ്ഞുപോയി failed completely. VN. പുകച്ചല്‍ 1. reeking, exhalation; met. anger after quarrels. 2. heat അവിടേ മു റിഞ്ഞാല്‍ കടച്ചലും പു'ലും വീക്കവും പനി യും ഉണ്ടു a. med. v.a. പുകെക്ക 1. to fumigate പരിമളവസു കൊണ്ടു പുകെക്കും ധൂമികാജനം KR. സ്വേ ദിപ്പിക്ക പു.യും Nid. ഗന്ധകം തീമേല്‍ വെ ച്ചു പു'ക്കേണം എന്നാല്‍ തിമിരം ഇളെക്കും a. med. തിരിയെ പുകെക്ക (നവദ്വരങ്ങള ക്കും, സന്ധികള്‍ക്കും) in epilepsy, demonianism med. & Mantr. 2. to preserve or dry by smoke (a house). പൊത്തില്‍ അടെ ച്ചു പുകെച്ചീടും Bhg. പുകം Palg. a tree (പൂക്കുരു, പൂത്തെണ്ണ) = പൂവം q. v.
പാര്‍ഷദന്‍
pāršad/?/aǹ S. (പര്‍ഷത്തു = പരിഷ). An attendant ഭഗവാന്‍റെ പാ'ര്‍ Bhg.
പൊട്ടന്‍
poṭṭaǹ (C. peḍḍa, fr. പൊട്ടു). 1. A blockhead, one deaf & dumb ഞാന്‍ സൃഷ്ടിക ര്‍ത്താവെന്നുളളതു പൊട്ടരായുളളവര്‍ ചൊല്ലുന്നതു CG. only fools can say. പൊട്ടനായി പോയേന്‍ CG. I was outwitted; a dolt. 2. a Paradēvata. 3. a certain bee MC. 4. No. a fish. പൊട്ടക്കളിക്കു പൊരുളില്ല prov. a doltish play. പൊട്ടത്തം (= ത്വം) stupidity പൊ. ഏററമുളള ഗോജാതി PT. — also പൊട്ടത്തരം. പൊട്ടം തട്ടുക V1. blind-man's-buff. പൊട്ടി 1. f. a silly woman പൊട്ടിയായതു മൂലം Bhr. because I made a fool of myself, also പൊട്ടത്തി. 2. No. chickenpox (fr. പൊ ട്ടുക). 3. bursting, destroying പൊട്ടക്കണ്ണന്‍ one with an evil eye. 4. esp. in ഏട്ട —, കോരപ്പൊട്ടി etc. No. sounds or air-bladders of various species of fish exported for the preparation of ising-glass. പൊട്ടിക്കാ No. = പീച്ചിങ്ങാ.
പീനസം
pinasam S. A cold, catarrh മൂക്കൊ ഴുക്കു (പീ 2?); ozena പീ'രോഗം med. പീനാറി, see പീ. പീപ്പ Port. pipa, A cask, also പീപ്പക്കുററി. പീയൂഷം S. (പീനം). First milk, cream, ambrosia പീയൂഷതുല്യങ്ങള്‍ വാക്യങ്ങള്‍ AR. പീ യൂഷസമം വാക്യം ആത്മാവു വജ്രോപമം Bhr. ആനന്ദപീ'പാരസ്വരൂപമേ Mud. കണ്ണില്‍ നി റഞ്ഞുള്ള കാരുണ്യപീ'ത്താല്‍ കഴുകി CG. cooled them by mercy streaming from his eyes, നാ രിമാരായൊരു തോയത്തെക്കടഞ്ഞു — എടുത്തൊ രു പീ. ആയിതോ ഞാന്‍ CG. I am the cream of women.
Sponsor Books Adv
Bhasha Jathaka Padhathi
Sankaramenon Kolatheri
Download This Book
Thandangal
Panjangam Pusthakasala
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Chindhamani Padamala 5th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40011
ML-NILA02 Bangla Font
ML-NILA02
Download
View Count : 12510
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42044
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27132
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20773

close