English Meaning of പാവു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാവു is as below...

പാവു : pāvụ & പാ T. M. (C. hāsu, Te. pēka fr. പാകുക ). 1. A weaver's warp, & what is like it, as അട്ടം പാവു ceiling of mats or palm-leaves തലപ്പാ. etc — ൫ പാ. വീതതു, പാവിന്‍റെ കഴക്കു തീര്‍ക്ക (weavers). — ഉളവും (145) പാവും headers & stretchers (Arch.). 2. inspissated toddy or sugar-juice പാ. കാച്ചുക, ചക്കരപ്പാ വു 339; from different ceremonies after birth one counts the days നാലാം പാ., ഏഴാം പാ. etc. പാവു തിന്നാള്‍ Pay. 3. all that an elephant has to learn in training him പാ. കള്‍ ഏകിനാന്‍ പാവാന്‍ നേരേ CC. ആനയെ പാ. പടിപ്പിക്കുന്പോലേ vu. 4. a China-root, used for wounds (perh. hence 2). 5. = മാര്‍ with Muckwas f. i. എത്ര പാവു പോയി = to what depth (how many fathoms) of water have you been out? 12 പാ. (പാം, പാകം see ഭാഗം) വെള്ളം. പാവാണി = പട്ടികയാണി. പാവാററുക to straighten the threads of a warp with a brush (പാവാററി, നിരപ്പന്‍)! also പാവു വീശുക (പാ. കോല്‍).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊര്‍ത്തുഗാല്‍
Portugal, also വന്പെഴും പ്രത്തു ക്കാലും Nasr. po., V2. — പൊര്‍ത്തുഗിമാവ് (the fruit — മാങ്ങ) Semicardium occidentale (as brought by the Portuguese).
പുരന്പു
purambu (T. പി —, Te. prabba). Rattan, also പുനന്പു; പിരന്പിന്‍ തല GP 64.; also പെരന്പു q. v. പുരന്പന്‍ B. = പുനന്പന്‍.
പുനാ
N. pr. Poona, പുനാവില്‍ Ti.
പഞ്ഞി
pańńi (T. പഞ്ചു & പഞ്ചി, also പഞ്ചീ ടും പട്ടുമെത്ത KR.), C. അഞ്ജി. 1. Cotton, gen. പരുത്തി. 2. other kinds (ഇലവന്പ. or ഉന്നം, fruit പൂളക്കായി Eriodendron orientale; down of ചെറുപൂള etc.).കാററു ശമിച്ചാല്‍ പറക്കുമോ പഞ്ഞികള്‍ Nal. (ex. see വൈക്കോല്‍). — ചെ ന്പഞ്ഞി lac. മഞ്ഞപ്പഞ്ഞിപ്പൂ flower of മുള്ളന്‍ പാ യല്‍. etc. പഞ്ഞിക്കായി, — ക്കുരു, — നൂല്‍ cotton pod, — seed, — thread. പഞ്ഞിപ്പാളി a cotton-stuffed mattress.
പൊതിക്ക
poδikka 1. So. To unhusk a cocoanut (തേങ്ങ = No. ഉരിക്ക, Cal. പൊളിക്ക). പൊ തിച്ച മടല്‍ കാച്ചു Nid.; to beat with the fist B. 2. No. to wrap ശവത്തിന്നു കരുന്പടം പൊ തിച്ചു jud. also പൊതിപ്പിച്ചു (loc). പൊതിയുക T. M. Tu. C. (T. aC. podugu). 1. to inwrap പാത്രം പൂരിച്ചു പൊതിഞ്ഞു കെട്ടി CG. വില്ലു പട്ടുകള്‍ പൊതിഞ്ഞി ട്ടു വെച്ചു KR. കുടത്തെ പുട്ടില്‍ പൊതിഞ്ഞു KU.; also to envelop ഇന്ധനം കൊണ്ടൊക്കപ്പൊ തിഞ്ഞു പുകഞ്ഞു CG.; to cover ചിറകിനാല്‍ പൊ. രക്ഷിച്ചു & ചിറകിനാല്‍ തന്പിയെ ഭാ നുകിരണങ്ങള്‍ തട്ടാതേ പൊതിഞ്ഞു കൊണ്ടു KR.; ഇവ വെണ്ണയില്‍ ചാരിച്ചു പൊതിക, ഗുളിക വെണ്ണയില്‍ പൊതിഞ്ഞു മിഴുങ്ങുക, തലെക്കു പൊതിവാന്‍ മരുന്നു a. med. 2. to set jewels in gold etc. കുംഭവും കൊന്പും പൊതിഞ്ഞത പൊന്നിനാന്‍ Mud. of elephants. കത്തിയുടെ പിടിക്കും ഉറെക്കും കൂടി പൊതിഞ്ഞ വെളളി TR.
പ്രകാരം
praγāram S. 1. Manner, kind. സം ഗതിപ്ര. പറയാം KU. let me detail the circumstances. സങ്കടപ്രകാരങ്ങള്‍ ഉണര്‍ത്തിച്ചു TR.; കേള്‍ക്ക ശാപപ്ര. AR. the tenor, terms of the curse, അലന്‍ രക്ഷിച്ച പ്രകാരങ്ങള്‍ Bhr. the ways of governing. ശരപ്രകാരങ്ങള്‍ നി റെച്ച ശരധി KR. different kinds. കാര്യപ്ര. പോലേ വിസ്തരിക്ക TR. according to the merits. of the case. കാര്യപ്ര'ങ്ങളെ വേണ്ടും വണ്ണമാ ക്കി TR. settled the different matters. ഒരു പ്ര'ത്തില്‍ പൊറുക്ക V1. in middling circumstances. ചാര്‍ത്തിയപ്ര'ത്തില്‍ തരിക, ഇപ്രകാരേ ണ ആയാല്‍ TR., so പലപ്രകാരേണയും (doc). 2. rate ഉരുവില്‍ കോര്‍ജി അരി ഉണ്ടു ആയ്തു ൧൨ വരാഹന്‍ പ്ര. കിട്ടുന്നു jud. at the rate of. ആ നകള്‍ക്കു ഒരു പണിക്കു ൨ ഉറുപ്പിക പ്ര. കൊ ടുക്കും MR. 3. adv. like, as. ഇപ്ര., അപ്ര. thus. Often with പോലേ as അനുഭവിക്കും പ്ര. പോ ലേ TR. — പോയ പ്ര. പറഞ്ഞു KU. stated that they went (= എന്നു); also എത്തിയ പ്ര'ത്തില്‍ കേട്ടു TR. (hon.); കൊണ്ടു വരും പ്ര. കല്പന കൊടുത്തു TR. (= എന്നു); also in order that
പൂചുക
pūǰuγa T. M. Tu. (C. pūsu, Tu. pūju, Te. pūyu) & പൂശുക. 1. To smear, daub, rub (ചന്ദനം & other pastes). കുങ്കുമച്ചാറു പൂ ചുവാന്‍ KR. അതു നൂററിപ്പൂ ചുന്നു മെയ്യില്‍ CG. met. തെന്നല്‍ മാലേയം തന്മണം മെയ്യില്‍ പൂചി CG. has imbibed the fragrance. 2. to whitewash കുമ്മായം, വെള്ള — to plaster. — met. അ ല്പം പൂശി അയച്ചു tried to soften. 3. with പൊന്‍ to gild. ഇരുന്പില്‍ വെള്ളി പൂശി VyM. silvered. VN. I. പൂചല്‍ 1. smearing etc. പൂശലാക്കിക്ക ളക to hush up. 2. T. aM. പൂയല്‍ fighting RC. CV. പൂചിക്ക as കുഞ്ഞനെ ചന്ദനം പൂചിച്ചു TR. പൂചിപ്പെട്ടി a painted or gilt box KU. II. പൂച്ചു smearing RC., daub, coating (പൊന്‍ പൂ. gilding).
പൊയ്യുക
poyyuγa (C. puyyal war, hoyyu to kill). To fight, fence നീചനെ പിന്നേ നാം പൊയ്തു നിന്നീടുവാന്‍ പോക വേണം CG.; ക ച്ചില (189) ചുററിപ്പൊയ്ക, നായരോടു കൊണ്ട പ്പൊയ്തു, കണ്ണനും പന്നിയും പൊയ്യുന്നു TP. VN. പൊയ്ത്തു fencing പോരോ പൊയ്ത്തോ കു റിച്ചു, പൊ പടിക്കേണം എനക്കു, നെടു ന്പൊയിലേ പൊയ്ത്തിന്നുപോയി, പൊയ്ത്തു മ ടക്കി വന്നു, നിന്നോട് എനക്ക് ഒരു പൊ'൦ പടയും ഇല്ല, തമ്മില്‍ പൊ. വിട്ടിട്ടു ആഴക്കു എണ്ണക്കു പുണ്ണങ്ങുമില്ല TP. contest, duel. CV. പൊയ്യിക്ക to let fight കുഞ്ഞനെ എങ്ങനേ കൊണ്ടപ്പൊയ്യിക്കേണ്ടു TP.
പരിമി
parimi So., (T. പരുമന്‍ large). A large round basket. (I. പരി): പരിമിതം S. measured, abridged. പരിമിതി = പരിമാണം, as ദശയോജനാപ. കലര്‍ന്നു AR5. (= 10 Yojana wide). പരിമിളിതം S. well united. തങ്ങളില്‍ പ'തസു കൃതം ഇടചേര്‍ന്നു Nal. in connubial happiness. (part. pass.)
പിച്ചകം
piččaγam (fr. പിച്ചു). Jasminum grandiflorum പി'ത്തില്‍ മൊട്ടു med. MM. പി ച്ചകമാലയും താലിയും Anj. പിച്ചകപ്പൂമാല താ ലിപൂണ്ടു (K/?/šṇa). പിച്ചകപ്പൂ GP 66. പി. നേ രായ പച്ചനിറം പൂണ്ടു CG. K/?/šṇa. Kinds: നറുന്പി. Nal. (= മാലതി S.), കാട്ടു പി. Jasm. angustifol., ചെറുപി. Jasm. sambac. പിച്ചി T. So. M. id. ശിക്ഷയില്‍ പിച്ചിപ്പൂ വി രിയക്കണ്ടു KR.
Sponsor Books Adv
Chenguttuvapperumal
Thanupilla Shucheendram
Download This Book
Convention Geethangal
P.V.P.A
Download This Book
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Divasvapna
Badhekaa Gijubhaaii
Download This Book
Random Fonts
ML-NILA06 Bangla Font
ML-NILA06
Download
View Count : 11664
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15703
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35051
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12851
ML_Sree3 Bangla Font
ML_Sree3
Download
View Count : 15463

close