English Meaning of പാട്ട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാട്ട is as below...

പാട്ട : pāṭṭa (T. road) A lump of cowdung B. = കുന്തി 264.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുരം
puram S. (= പൂര്‍, പുര). 1. A fort, town. 2. a house (അന്ത:പുരം). പരദ്വാരം S. city-gate KR. പുരദ്വിട്ട് S. (ദ്വിഷ്) the city destroyer, Siva. പു'ട്ടിനെ സംഭാവിച്ചു Bhg.; also പുരമഥ നന്‍, പുരഭിത്തു, പുരരിപു. പുരന്ദരന്‍ S. the fort-breaker, Indra. Bhr. പുരപ്രീതി S. popularity. അവന്‍റെ പു. ഘോ ഷിച്ചു കഴിപ്പിച്ചു Mud. a feast designed to gain popularity. പുരസ്ഥന്‍ S. an inhabitant KR. & പുരവാസി. പുരട്ടാതി T. So. = പൂരുട്ടാതി the month Sept. ഇ പ്പിരട്ടാതി മാസത്തില്‍ KR. (ഇതു ചിങ്ങമാസം).
പിളരുക
piḷarirγa (C. fear, Te. pēdu, C. Te. pēlike a splinter) 1. v. n. To burst asunder, split. കണ്ടാല്‍ ചിത്തംപിളര്‍ന്നുപോം Nal. heart-rending. തോമം ഏരറു പിളന്നൊരുമാറു CG. എല്ലു പിളന്‍റു പുറപ്പെടും, a. med. മേദിനി പിളര്‍ന്നു Bhr. ബ്രഹ്മാണ്ഡം പി. Bhg. so ചിറി, കാല്‍, കുമ്മായം etc. 2. v. a. (transition thro' constructions like പാന്പു വാ പിളന്നണഞ്ഞു Nal.) to split, cleave വൃകോദരന്‍ ദുശ്ശാസനന്‍ മാരിടം പിളര്‍ന്നതു, മാരുതി കീറിപ്പിളര്‍ന്നു കുടി ച്ചൊരു മാരിടം Bhr. സൂ൪യ്യബിംബത്തെപ്പി. Nal. VN. I. പിള൪ച്ച splitting; a cleft etc. പിളര്‍ക്ക & പിളക്ക 1. v. a. To split, cleave, rend കഷ്ഠം പിടിച്ചു പിളര്‍ത്തശരീരം Sil. 2. v. n. അവള്‍ക്ക് ആനനം ചാലപ്പിളര്‍ത്തു കൂടി. CG. yawn (in pregnancy). എനിക്കു പുറം പിളര്‍ക്കുന്നു vu. splitting pain in the back. ദന്തനാളി അക ത്തു താന്‍ പുറത്തു താന്‍ പിളക്കും, a. med. അ സ്ഥ പി. No. = കടച്ചല്‍. നെഞ്ചു പി. (song) the heart rends = പുളര്‍ക്ക q. v. പിളര്‍ത്തുക = പിളര്‍ക്ക 1. VN. II. പിളര്‍പ്പു (& പിളപ്പു T.) a cleft, rent, crack; bit of a nut, vu. പുളപ്പ.
പതിന്‍
paδiǹ T. M. (obl. case of പത്തു). പ തിനഞ്ചു 15. — പതിനായിരം 10000, പ'ത്താ ണ്ടു KR. പ. also the 10000 Nāyars of Pōla Nāḍu KU., the aristocracy of Kaḍattuva-nāḍu പ. ലോകര്‍ TP.— പതിനാലും അഷ്ടമിയും UmV. the 14th lunar day. — പതിനാറു 16; the funeral ceremony on the 16th day after a death. — പതിനായിരത്തെട്ടു ഭാര്യമാര്‍ Bhg. — പതിനെ ട്ടര്‍ KU. 18 persons & പതിനെണ്മര്‍; so പതി നെണ്ണായിരം 18000, Bhg. പതിന്നാങ്കു 14 & = ചതുര്‍ദ്ദശി V1. astrol. പതിന്നാഴിത്തേന്‍ ഉണ്ടോരോ മരത്തിന്മേല്‍ KR. 10 measures, so പതിന്പറ 10 large measures. പതിന്മടങ്ങു 10 fold AR. പതിന്മൂന്നിനെ വേട്ടാന്‍ Bhr 3. thirteen. പതിററു in multiplication, as പതിററു രണ്ടു = 20, പതിററുപ്പത്ത് = 100; (so ഒന്പതിററു ഒന്നു etc. = 9 etc.). പതിററടി സമയം when a man's shadow measures 10 feet, between 4 — 5 P. M. — പതിററടിപ്പൂ see പന്തീരടി — so മുപ്പതിററാള്‍ക്ക് prov. depth of 30 men. പതിപ്പിക്ക 1. see under പതി II. 2. see under പതിതം.
പുല്ല
pulla palg. No. (T. പുല്ലൈ). A yellowish colour of cattle ചന്ദനപ്പു. 345 (lighter), അത്തി ക്കായ് —, കരുവായ് — താമര —, തവിട്ടു —, പരുവാ —, കഴുതപ്പുല്ലു palg.
പിണം
piṇam T. M. (Tu. puṇa, C. heṇa, Te. pīrugu fr. പിണു stiff). A corpse, dead body
പോക
pōγa 5. 1. To go, go away, go towards. തന്‍ ഇടത്തിന്നു പോയിനാന്‍ Mud. ചെ വിട്ടില്‍ പോകാ prov. does not enter. ലക്ഷ്മ ണന്‍ ഇനി ഉണ്ടോ ജീവിച്ചിരിപ്പാന്‍ പോകുന്നു KR. will he wish to live any longer? ഇനി നിങ്ങള്‍ വിചാരിപ്പാന്‍ പോണ്ടാ TR. (=പോ കേണ്ട) no delay granted. പോകുംവഴി, പോ കുംചാല്‍ V1. a loophole, excuse, remedy. പോയാണ്ടു last year. പോകവയെല്ലാം Bhg. = നില്ക്ക leave it aside. 2. to be lost, spoiled, cured എന്നാല്‍ പെരുവയറു പോം a. med.; എ നിക്ക് എന്തു പോയി what do I lose by it? പോയതു കഴിച്ചു MR. deducting the plants that were spoiled. കണ്ണുപോയെനിക്കെന്നും കാ ലുപോയെനിക്കെന്നും KR. (in a fire). പോകാ തവണ്ണം കീര്‍ത്തി Sk. undying fame. 3. to be able, know ജപകര്‍മ്മാദി ഒന്നും പോകാ Bhg. പൂര്‍വ്വവൈരത്തിന്‍ ശക്തി എന്നുളളത് ആര്‍ക്കും പോകയും ഇല്ല VilvP. Chiefly with the Inf. സമ്മതം എനിക്കും ഒട്ടറിയപ്പോകും I also know something of laws, & പറകപ്പോകാ Bhr.; എ ന്നുടെ അറിയപ്പോകായ്ക KR. my ignorance. പറക്കപ്പോകാതേ വന്നു Bhr.; ചൊല്ലപ്പോകാ തൊന്നു Bhg. unspeakable. മധുരമായി ചൊല്ല പ്പോകാത മൂഢന്‍ Bhg. — mod. also with adv. part. അറിഞ്ഞു പൊകാത ignorant. 4. As aux.Verb it has a., passive meaning രാജ നാല്‍ കട്ടുപോയി, എന്തുകുലചെയ്തുപോയി KR.; അരിഞ്ഞു പോമുടല്‍ ശരങ്ങളാല്‍, അര്‍ത്ഥം ദാനം ചെയ്തു പോയി Bhr. is given away. കുട പിടി ച്ചു പോയി; വസ്ത്രം കളഞ്ഞു പോയി Nal. b., expresses, with intr. verbs, the final turn of an action വെന്തുപോയി, ചത്തുപോക to die off, die & vanish. പാന്പായി പോക നീ CG. (a curse); ദുഷ്ടനായിപോം will turn out. c., the undesirable character of any action (opp. വ രിക). അശേഷം കൊടുത്തു പോയാന്‍ Nal. unaccountably. ബ്രാഹ്മണരെത്തിന്നു പോകാതിരി ക്കേണം Bhr. go so far as to eat. വെട്ടിക്കൊ ന്നുപോയാല്‍ if a fight ensues. പല പിഴ ചെയ്തു പോയേന്‍ Bhr.; നായരെക്കൊത്തികൊന്നുപോ യി TP. I happened indeed to kill. ഞാന്‍ ഈ ശന്‍ എന്നു നിനെച്ചുപോയി Bhg.; കണ്ടാല്‍ പ റഞ്ഞുപോകും prov. anyhow. ഞാന്‍ പറഞ്ഞു പോയി TR. (also എന്നോടു പറഞ്ഞുപോയി) I stupidly stated. ഹൃദയം വെച്ചേച്ചുപോയി
പല
= പലക? in നെയ്പല q. v.; also മരാമ ത്തികൊണ്ടു പലാ ചമെച്ചതു KR.; പലകള്‍ ച മെച്ചഹോ VCh.
പ്രഥ
pratha S. (പൃഥ് to spread; broad). Fame. പ്രഥനം unfolding പ്രഥനചതുരത Bhr. (in war). part. pass. പ്രഥിതം spread, renowned.
പന്നി
panni (C. Te. pandi, Tu. pańǰi, T. പ ന്‍റി fr. പല്‍). A hog, pig പ. മൂത്താല്‍ കുന്ന ണയും, പന്നിയേ പായും കടവു ശേഷിക്കും, പ. മുറിച്ചാല്‍ പ. ക്കുറകു prov.; പ. മാന്തുന്നു, കു ന്നു കിളെക്കുന്നു, വെട്ടുന്നു TP.— കിണററില്‍ പ. a wild hog fallen into a well (Royal property) KU. — Kinds: കാട്ടു—, നാട്ടു—, വീട്ടു—, ചെറു—, എയ്യന്‍. or മുള്ളന്‍—a porcupine, കടല്‍പ്പ. = പന്നിമീന്‍. പന്നിക്കരടി MC. the brown bear. പന്നിക്കരണം a half day of each fortnight (whatever is sown during it, will be a prey of hogs, astrol.). പന്നിക്കല്ലു ornamental stones on the top of a wall; the stones immediately below the top of a well. പന്നിക്കിള a low earth-wall thrown up from both sides. പന്നിക്കുഞ്ചം swine-bristles. പന്നിക്കുഴി a pit to catch wild hogs. പന്നിക്കൂടു a pig-sty. പന്നിത്തേററ a boar's tusk. പന്നിപ്പുല്‍ or — ക്കറുക Andropogon contortum. പന്നിമുഖി ഭഗവതി a form of Bhagavati. No. പന്നിമീന്‍ So. a porpoise = കടപ്പന്നി. പന്നിയിറച്ചി pork. പന്നിയൂര്‍ N. pr., a Brahman village E. of തിരു നാവായി, S. വരാഹഗ്രാമം with a temple of Višṇu as boar.— പ. കൂറു a section of Brahmans, the Tāmūri & his party; (opp. ചോ വരം). പന്നിയെലി a bandicoot-rat = പെരിച്ചാഴി. പന്നിവെട്ടു cutting up a hog shot, ഊര്‍പ്പള്ളി സ്ഥാനത്തു നടക്കുന്ന പ. MR.
പണിയുക
T. M. (2) To worship, salute വീണടി പണിഞ്ഞു KR., പാദയുഗ്മം പണിഞ്ഞു AR., പദതളിര്‍ പ. Bhg., തൃക്കാല്‍ പ. Bhr. = തൊഴുക, വണങ്ങുക. — met. to acknowledge superiority ഹിമകിരണമണ്ഡലം പണിയുന്ന മ്മ തനയമുഖം Bhr. surpassed by.
Sponsor Books Adv
Prayogikadhvaitham Prakruthi Niyamam
Kunju Musaliyar
Download This Book
Thandangal
Panjangam Pusthakasala
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34524
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42660
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20195
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7909
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27960

close