English Meaning of പൈ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൈ is as below...

പൈ : pai Tdbh. of പശു A cow. പൈക്കളെ തീററാന്‍, പൈകറപ്പാന്‍ PT. — പൈക്കാതി V1. a silly beast. — പൈത്തൊഴുത്തു a cow-house, also പൈക്കൂടു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊറാട്ടു
por̀āṭṭụ B. Imitation, mimicry = പുറാട്ടു.
പിരക്കുക
pirakkuγa 1. = വി — To mix, to rub into മീന്‍ മുറിച്ചു ഉപ്പു പിരക്കി വെച്ചു, ഉപ്പും മുളകും മഞ്ഞളും പിരക്കിയിടുക, വെക്ക No. (f. i. അച്ചാര്‍). 2. to set an elephant to work, drive him V1.; പിരക്കിതെളിക്ക Weṭṭ. to urge on cattle (with a shout), കന്നു പിരക്ക Palg. = തിരിക്കുക to turn them.
പലിശ
pališa 1. No. = പരിച, പലക, A shield വാളും പ. യും of Nāyars KU.; പലിശത്തട്ടു a thrust of. പലിശക്കയത്തിന്ന് ഓര്‍ ഓല എടുത്തു TP. cavity of shield. പലിശക്കാര്‍ body-guard. 2. (ഫലം?) interest on money (on rice പൊലു) generally 10 pct. തികപ. (=നേര്‍പ. 583), even 12 pct. (മര്യാദപ്രകാരമുളള പ.), മാസപ്പ. The കാ ലപ്പ. yearly interest; when from കാണം, it amounts to 5 pct. (അരപ. f. i. അരപലിശ കണ്ടു 7½ ഇടങ്ങാഴി നെല്ലു പ. പിടിച്ചു doc. MR.) or 2½ pct. (കാല്‍. പ. even മാകാണിപ്പ.) paid in rice at the rate of 5 Iḍangā/?/is for 1 fanam. Formerly for each fanam mortgage-money the yearly interest was 1 നാഴി നെല്ലു (= 4 pct.). പലിശമുടങ്ങിക്കിടന്നുപോയാല്‍ VyM. interest not being paid. പലിശക്കൂററു & പലിശമണിക്കൂററു (1) noise of the shield പലിശ തുടെക്കമര്‍ത്തുTP. പലിശ മടക്കം (2) a deed of mortgage in which the rent of the estate transferred to the mortgagee is equal to the interest of the loan പലിശ മടക്ക ഓലക്കരണം W.
പാഹി
pāhi S. (Imp. of പാ) Save! പാഹിമാം Anj. ലോകരുടെ പാ. എന്നുള്ളൊരു ഭാരതി CG. the prayers of all the world. പാ. നമോ നമഃ Bhr.
പ്രഥ
pratha S. (പൃഥ് to spread; broad). Fame. പ്രഥനം unfolding പ്രഥനചതുരത Bhr. (in war). part. pass. പ്രഥിതം spread, renowned.
പാരുഷ്യം
pārušyam S. (പരുഷ). Harsh language, rudeness, violence വാക്കുപാ., ദണ്ഡപാ. Bhr. VyM. (two faults of princes). ചിത്തപാ' ത്തോടു കാമിനീസംഭോഗവും PT. പാരുഷ്യക്കാരന്‍ an impudent person.
പോടുക
pōḍuγa (T. to throw, strike, Te. C. pōṭu a stab, C. poḍe to strike). 1. To strike, as a wedge into timber ആണികള്‍ പോടി പ്പോടി PT. 2. to put കൈകൊച്ചായുളളവന്‍ കങ്കണം പോടുന്പോലേ PT 1.; നാന്‍ ചൊന്ന തെല്ലാം ഒത്തുവരാ എങ്കില്‍ നാവറുത്ത പോടു വന്‍ Coratti.P. (= ഇടുക, കളക). പോട്ടുക in കുറിപോട്ടുക to put a mark on the forehead (= ഇടുക). അതു ഭദ്രം പോട്ടി it was frustrated. പോട്ട a rush-grass, bulrush. So., പോട്ടപ്പുല്ലു (used for mats).
പൂരിക
pūriγa S. 1. A cake. 2. T. So. P. būrī, C. ബൂരിഗെ a certain trumpet V1. (B. in Hos. 5, 8.) I.
പെട്ടു
peṭṭu 1. adv. part. (പെടുക). Getting into a direction, towards കീഴപെട്ടു തല്ലുവാന്‍ ഓങ്ങി യ നേരത്തു മേല്പെട്ടു പോയതു CG.; often വട്ടു, ഓട്ടു & treated as a noun, f. i. തെക്കോട്ടേക്ക് ഒഴുകും Bhg. 2. പെട്ടെന്നു പെട്ടന്നു suddenly, unexpectedly: either like the sound of having fallen, or from C. Te. Tu. പെട്ടു a blow, slap (in T. വെട്ടന violently).
പതുമുഖം
paδmukham S. പത്മകം. Pieces of red coloured wood (ചപ്പങ്ങ, കടപ്പിലാവു) sold as a drug, പതുമുകവും പടക്കിഴങ്ങും MM. പതെക്ക see under പത. പത്തണം vu. = ഭസ്മം Ashes.
Sponsor Books Adv
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Bhava Kuroohalam
Krishnan Nair Kongottu
Download This Book
Random Fonts
ML-NILA05 Bangla Font
ML-NILA05
Download
View Count : 11411
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51755
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44887
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40454

close