English Meaning of പഴുവം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പഴുവം is as below...

പഴുവം : pa/?/uvam aT. C. A forest (= പളള 3.). പഴുച്ചരടു = പവിഴ — MR. , see പായി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൈകാന്പര്‍
P. paighām-bar, Message-bearer, prophet (Mpl. song പൈ' രേ വീസ വില്ല്‍ പോരുവാന്‍).
പാണ്‍
pāṇ (T. = പണ്‍ melody) prob. = പാഴ്, പാന്തല്‍ or പാന്പു‍ in: പാണ്കുഴി snake-den or bog-hole? പാ. തന്നില്‍ കിടക്കു, ആണു കിടന്നൊരു പാ.;പാണ്കുഴി എന്നോര്‍ത്ത നേത്രങ്ങള്‍ നിര്‍മ്മിച്ചു CG.
പോത്രം
pōtram S. The snout of a hog. പോത്രിയായവതാരം ചെയ്തു Bhr. Varāhamūrti. പോത്രാന്‍ N. pr. m. (= പൊഴുതരായന്‍?).
പുന്നാരം
punnāram (പുന്‍ = പുതു?) or പൊ ന്നാരം Caressing, flattery. വാക്കിന്‍റെ പു. V1. the charm of his words. പുന്നാരിക്ക = ഓമനിക്ക, കൊഞ്ചുക V2. പുന്നാരക്കാരന്‍ a flatterer. പുന്നെല്‍ (= പുതുനെല്‍) or പുല്‍നെല്‍ new rice. പുന്നെലരിയും ചെറു താലിയും Palg. I/?/avars (a Tāli, present of money, 71/2 measures rice, betel & cloth taken to the bride's house). പുന്നെലവിലും വരട്ടുതേങ്ങയും (song — for Nivēdya to Gaṇapati). പുന്നെല്‍കൂഴം = കൂഴ ത്തരി of പുന്നെല്‍. — ചെറുകല്‍ പു a kind of rice (S. മാതുലാനി). പുന്മ (T = പുല്മ fr. പുല്‍ littleness) = പുതുമ in പുഞ്ചിരിപ്പുന്മ Anj. പുന്മൂട = പുല്‍മൂട.
പാക്കു
1. = പാവു the floor of an upper story. പാക്കിടുക to ceil. 2. sowing thickly പാ ക്കുനിലം. 3. a raw Areca-nut പാക്കും പഴു ക്കയും CG.; വെററിലപാ. betel-leaf & nut. കളിപ്പാ. nuts out & boiled (opp. വെട്ടടക്ക). 4. a bag, കവിടിപ്പാക്കു Ka/?/iša's bag. ഏല ത്തൂര്‍ പാക്ക് എടുത്തു TP. leather-bag to hold betel, etc. for a journey. പാക്കാല്‍ B. a warp dipped in starch. പാക്കുഞാര്‍ rice-plants ready for transplanting. പാക്കുക, ക്കി = പാകുക, v. a. വിത്തുകള്‍കൊ ണ്ടെന്നു ഭൂമിയില്‍ പാക്കിയാല്‍ KR.; also to warp in a loom V1. പാക്കുവെട്ടി B. a betel-knife (3.) പാക്കനാര്‍ N. pr. (പാക്കം T. village in salt- ground). A famous low-caste sage. പാക്കച്ചൊല്‍ his doctrine, vedantic & satirical. പാക്കലം, പാക്കുഴ etc., see പാല്‍.
പനസം
panasam S. Te. (C. palasu, T. പ ലാ). The breadfruit-tree = പിലാവു, f. i. ഏറിയ തെങ്ങും പ'ങ്ങളും മുറിക്കുന്നു TR.
പാനി
pāǹi = പാന 1. A waterpot; (Palg. തോ ണ്ടിപ്പാനി); esp. കപ്പാനി (Palg. മുട്ടിപ്പാനി) the pot in which palmwine (കള്‍) is gathered, പാ. വടിച്ചകളളു 2. palmyra-wine prepared with chunam. B. പാനിക്കൊട്ട (1) No. a cover of cocoanut-leaves placed over toddy-pots on palm-trees (to keep off crows).
പെററം
pet/?/t/?/am So. A jungle (?) T. bull (Te. peyya, Tu. petta cow), hence പെററക്കന്നു B. a wild buffalo. പെററന്‍ adj. stout, robust.
പെരുക്കുക, ക്കി
1. To augment. മരം പെ. a ceremony on Utrāḍam, with pāṇar beating the Mad'daḷam, to secure a rich crop. നെല്‍ പെ. a similar act, presenting the first sheaf to Laxmi and abstaining from giving alms. പെ'വാന്‍ പണ്ണാരം പുക്കു TP. 2. to multiply (=ഏററുക) സംഖ്യയെ നാലില്‍ പെരുക്കി TrP. ഇവറെറ പത്തില്‍ പെരുക്കി Gan. തള്ളകളെ ത ങ്ങളില്‍ പെ. CS. (also with ങ്ങാല്‍, കൊണ്ടു). 3. T. to sweep. പെരുങ്ങുക = പെരുകുക to be prolific ഒരു ക ടച്ചി പെററു പെരുങ്ങി ഓരാല നിറഞ്ഞു (loc.) പെരുങ്ങിണി N. pr. m. & f. of Cherumārs So. II.
പാട
pāḍa (T. Te. pile, S. row fr. പടു). 1. What rises to the surface, scum, froth. പാ. ചൂടുന്നു froth to form. പാ. യുളള കഞ്ഞി rice drawing a skin. കണ്ണിലേ പാ. rheum, so നെയ്പാട & പാ. കൂടിയ (കെട്ടിയ) ഇളന്നീര്‍ No. the flesh of the cocoanut beginning to form. 2. cream V1. തൈര്‍ പാ. കൂടാതേ കൂട്ടുകില്‍ GP.; പാല്‍പ്പാ. ക്കട്ടി Arb. cheese. — used met. ഭരതന്നു മുഴു ത്തൊരു പാടയെടുത്ത പാല്‍ എന്തിന്നു തരു വാന്‍ ചൊല്ലുന്നു KR. 3. (S. പാഠ) Cissampelus or Clypea പാടക്കിഴങ്ങു കഴഞ്ചു a. med. GP71. — (പാടക്കുറിഞ്ഞി, betterവാടാക്കു —).
Sponsor Books Adv
Hsuan Tsang Journey Of India
Unknown
Download This Book
Mahabhiprayangal Part-1
Savarna Kshethrodamastha Samithi
Download This Book
Rohanta And Nandriya
Unknown
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Bhalasangaram
Sankara Menon Kolatheri
Download This Book
Random Fonts
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 17799
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 12579
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 8753
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 13483
MalOtf Bangla Font
MalOtf
Download
View Count : 8316

close
Please like, if you love this website