English Meaning of പ്രതി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പ്രതി is as below...

പ്രതി : praδi S. (G. pros). 1. Towards, against മാം പ്ര. വിശ്വാസം AR., കാരുണ്യം Brhmd.; ആശ്രമം പ്ര. പോയാന്‍ Bhr.; എന്നെ പ്ര. വ ര്‍ത്തിക്കില്‍ PP. come to me. ഇതിന്‍ പ്ര. പറവാന്‍ പലതുണ്ടു Nasr. objections. പക്ഷിയെപ്ര. ചൊ ല്ലിനാന്‍, അവനെ പ്ര. നിന്ദിച്ചു. Bhr. സ്വസാ രം പ്ര. ചൊല്ലുന്ന കാര്യം Brhmd. about. ഓര ശ്വം പ്ര. തമ്മില്‍ വാദം ഉണ്ടായി Bhr. 2. for, in exchange of ശ്വാക്കള്‍ പാലനെ പ്ര. മരിച്ചു Nasr.; ക്ഷണത്തില്‍ കഴിയുന്ന കാര്യം പ്ര. മോ ക്ഷം ത്യജിക്ക Nasr.; എന്നെ പ്ര. V1. for my sake. അതിന്നു പ്രതിയായിട്ടു വല്ലതും ചെയ്യേ ണം TR. in revenge of. 3. each by each. ദിനംപ്ര., ദിവസന്പ്ര. daily. 4. an opponent

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പറവ
par̀ava 1. A bird (പറക്ക). 2. P. parvā, a concern, care. പറവൂര്‍ (പറം?), also പറൂര്‍ N. pr. Town and principality conquered by Trav. in 1763, TrP., D.
പൂഗം
pūġam S. 1. Betel-nut & = കമുങ്ങു, (പൂഗവാടങ്ങള്‍ VCh. areca-gardens). 2. quantity പൂഗങ്ങളായിട്ടു ചെന്നു നിന്നീടും ഭോഗ ങ്ങള്‍ CG. (പൂ:) പൂങ്കനി darling പൂ. പൈതല്‍ CG. പൂങ്കാ a flower-garden പൂ. വിങ്കല്‍ ഏറിയ പൂ ക്കള്‍ SiPu.; also പൂങ്കാവനങ്ങള്‍ KR. ഉമ്മ രപ്പൂ. VetC. പൂങ്കായി, പൂങ്ങായി N. pr. fem. പൂങ്കുയില്‍ a butterfly പൂ. കൂട്ടം പൂങ്കുരല്‍ തോറും നടന്നു SiPu. പൂങ്കുരല്‍ flower-stalk തേന്മാവിന്‍ പൂ. തോറും പറന്നു SiPu.
പൂയല്‍
pūyal aM. = പൂചല്‍ T. Having a brush, fight പൂയലില്‍ അരക്കനീവണ്ണം പൊരുതു, പൂ. കിട്ടുമളവു, പൂ. മേവി വന്നണഞ്ഞു RC.
പരക്കം
parakkam So. = പരുങ്ങല്‍ Perplexity. പരക്കഴി So. rejection B.
പീത്ത
piṭṭa So. Bad, vile, torn (പീറു, പീ, as ചീത്ത fr. ചീ).
പാണല്‍
pāṇal, A med. plant, the leaf used in gout പാ. വേര്‍ (in കാമില) a. med. പണ (ല്‍) പ്പഴം പോലേ പഴുത്തതു (so beautiful). Kinds: നറുന്പാ. Uvaria malabarica. Rh., ചെറുപാ. Uvaria Heyneiana or odorata., പെരിന്പാ. Cyminosma pedunculate. Rh.
പുന്നാടു
punādu (T. പുനനാടു = ചോഴമണ്ഡ ലം fr. പുനല്‍; or പുന്‍?). N. pr. A country east of Wayanāḍu പു'ട്ടേക്കു കുടി വാങ്ങിപ്പോയി doc. Maisur? — പുന്നാടന്‍ its king KU.
പൂജ
pūǰa S. (fr. പൂചുക?). 1. Worship പൂ. ക ഴിക്ക, chiefly ആജ്യത്താല്‍ Bhg. ദേവപൂ., പെ രിന്പൂ a peculiar kind of വേല (Kōlatiri). പൂജ അടിയന്തരം നടത്തിക്ക (the duty of Urāḷar), പൂജ അ. മുടക്കുക TR. to interdict it (by തോല്‍ വെക്ക). 2. honouring അവനു പൂ. കൊടുക്ക Arb. സജ്ജനപൂജ VilvP. treating well the deserving. പൂജകന്‍ S. worshipping. V1. ജിഷ്ണുപൂ'ന്മാര്‍ Vilvp. പൂജനം S. venerating ബ്രാഹ്മണ —, അതിഥി — Bhg. പൂജവെപ്പു 1. a public ceremony, also പൂജയെ ടുപ്പു B. 2. in Cochi = ആയുധപൂജ. പൂജാപാത്രം S. the implements of temple-worship KN. പൂജാസാധനം. പൂജാകാരി, പൂജാരി inferior priests (പിടാരന്‍, കുറുപ്പു) performing Sakti worship with blood & liquors. — fem. പൂജാരിച്ചികള്‍ ഉറ ഞ്ഞു (Cann.). denV. പൂജിക്ക S. 1. to honour, worship ആ ജ്യത്താലും ജലഗന്ധാദിപുഷ്പധൂപദീപങ്ങള്‍ കൊണ്ടും പല ശോഭനപദാര്‍ത്ഥങ്ങള്‍കൊ ണ്ടുംപൂ. Bhg. 2. B. to beat. CV. പൂജിപ്പിക്ക f. i. പൂജിച്ചും പൂ'ച്ചും KU. (king to Gods). ശൂദ്രന്‍ ദ്വിജന്മാര്‍ക്കു ദ്രവ്യം കൊടു ത്തു പൂജിപ്പിക്കയും വേണം SiPu. പൂജിതന്‍ S. (part.) honoured, as മുനിപൂജി തന്‍ UR. by /?/shis. ഞാന്‍ ധൃക്കൃതന്‍ അ ന്യന്‍ പൂ. Mud. പൂജ്യം 1. venerable, worthy പൂജ്യനായ്വരും AR. അവന്‍ പൂജ്യന്‍, പൂജ്യത്വമുള്ള ഭൂസുരര്‍ Nal. 2. a cipher, nought in calculation (the shells which represent it being worshipped by the astrologer). പൂ. തൊടുക to put a nought (= ഭദ്രം). പൂ. തൊട്ടു പോകും turns out empty, void. വേല പൂ. ആയി he lost his employment. abstr. N. പൂജ്യത്വം S. acknowledged worth സാധൂപു., സ൪വ്വലോകപൂ. Bhg.
പോക്കു
pōkku T. M. C. (പോക). 1. Going, passing off (as നേരന്പോ.). പോ. മുട്ടിക്ക to shut up in a fort etc. നാരിമാര്‍ പോക്കിനെ തടുത്തു CG. prevented their going. നമ്മുടെ ജീവനും പോക്കുണ്ടാമേ CG. shall die. പോക്കടു ത്തു death is at hand. പോക്കു വെച്ചു ruin has set in (= ക്ഷയം തുടങ്ങി). ഫലത്തിന്‍റെ മ ര്യാദപോലേ ഉളള പോക്കും കഴിച്ചു പാട്ടം കെ ട്ടി TR. the customary deduction from produce = കഴിപ്പു . 2. way വെളളത്തിന്നു പോക്കില്ല no outlet. പോക്കൊരു കാണിമാത്രം കോടീ ല്ല നരേന്ദ്രനു Brhmd. did not swerve. പോക്കൊ രുമിച്ചു തേരില്‍ ഏറി Brhmd. കാരണ ന്മാര്‍ പോയ പോ. old ways or customs.
പതക്കം
paδakkam 5. (Tdbh.; പദകം S.) Jewelled breastplate of a king നല്ല പ. Nal., of a minister വിസ്മയമായ പ. MR., തങ്കപ്പ. Si Pu. given to Brnhmans, നല്ല പതക്കഹാരാദി ഭൂഷ ണങ്ങള്‍ KR. of a queen, രത്നം പിച്ചളപ്പ'ത്തില്‍ ചേര്‍ത്തു PT. പൊന്നും വെള്ളിയും പതകങ്ങളും (sic) ഒക്കയും പിടിച്ചു പറിച്ചു TR. (soldiers in the temple of Manjēshwara).
Sponsor Books Adv
Janakeeya Shathakam
Pillai
Download This Book
Pallikondapuram
Unknown
Download This Book
Thekkumkoor Rani
Gopalapilla
Download This Book
Agninadi
Unknown
Download This Book
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Random Fonts
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22627
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36867
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17849
Rachana Bangla Font
Rachana
Download
View Count : 237101
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15089

close