English Meaning of പുംഗവന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുംഗവന്‍ is as below...

പുംഗവന്‍ : puṇġavaǹ S. (പും + ഗോ). 1. A bull, പുംഗവധ്വജന്‍റെ ചെഞ്ചിടഭാരം PT. Siva's. 2. the chief of നരപു., വാനരപു. KR. the best of men, monkeys. പുങ്ങം Tdbh. = പുംസവനം; പുങ്ങച്ചോറു etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാര്‍ഷ്ണി
pāršṇi S. The heel, rear. പാ. ഗ്രാഹ കന്മാര്‍ followers, Brhmd. (reserve?).
പഥം
patham S. A path, road സല്പ., ദുഷ്പ. പഥി Loc. of പഥ്, (പന്ഥന്‍) പഥി പോലേ കാണായി വന്നു KR. = വഴിപോലേ. പഥികന്‍ a traveler, പഥികവേഷമായി Mud. പഥ്യം, പത്ഥ്യം 1. helping onwards, suitable, wholesome പ'മാം ഭോജ്യപാനങ്ങളും SiPu.; പ'മല്ലോ മമ വ്യാപാരം Nal. Salutary Though startling. പ. നിണക്കു വരും VilvP. പ. പറയും അമാത്യന്‍. AR. wholesome advice. പത്ഥ്യവാക്കുകള്‍ ചൊന്നതു നിന്‍ ചി ത്തത്തില്‍ ഏററില്ലാപത്തടുക്കയാല്‍ KR. (opp. ഇഷ്ടം). 2. diet, regimen, പ. ഇരിക്ക to observe it carefully, പ. മുറിക്ക to stop or transgress it. പത്ഥ്യക്കാരന്‍ careful about the prescribed regimen. പത്ഥ്യക്കേടു, പത്ഥ്യപ്പിഴ unsuitableness; transgressing any prescribed diet.
പടല
paḍala T. M. (പടല്‍) 1. A cluster or comb of plantains. പ. വിരിഞ്ഞു the bunch has branched out, also എത്ര പടലം ഈ കുലയില്‍ (= ചീപ്പു). 2. (പടല്‍ 1.) a rough harrow (of ഇല്ലിക്കോല്‍). പ. വലിക്ക (Palg.), ഇടുക (Weṭṭ.) to harrow; met. എന്നെപ്പടലവലിച്ചു കൊണ്ടു പോയി he quarrelled with me & dragged me for some distance.
പാറാടന്‍
pār̀āḍaǹ No. (പാറുക) 1. also പാ ററാടു MC., പാറയാത്തന്‍, പാറയാന്‍ Trav. The flying squirrel, Pteropus or pteromys. 2. = ന രിച്ചീറു a bat.
പെരുകുക
peruγuγa (പെരു). T. M. v. n. To grow large, be multiplied ഇണ്ടല്‍ പെരുകീ ടുന്നു വ്യാധി കൊണ്ടു Anj. കുടി പെരുകുവിന്‍ Genov. — (Inf. പെരിക q. v.) VN. I. പെരുക്കം 1. largeness, size നിലത്തി ന്‍റെ പെ'ത്തിന്‍റെ അവസ്ഥ വിചാരിച്ചു കോല്ക്ക് ൬൧൧ പെ'ത്തിന്നുള്ള സ്ഥലം; ൦രം ൬൧൧ പെ'ത്തിന്‍റെ സ്ഥലം MR. — ഒരു കോലിനു ൨൪ പെരുക്കം palg. i.e. വിരല്‍ 2. multiplication, repetition പെരുക്കം കോല്‍ etc. a cubic Cōl. II. പെരുക്കു augmentation (in gram, by declension & conjugation); the overflow of a river V1. I.
പെണ്ണുക
peṇṇuγa aM. (=പേണുക q. v.) To take care of, use, take to oneself ഭോജനം പെണ്ണിത്തെളിഞ്ഞു, ഭോജനം പെണ്ണുവാന്‍ കാമി ച്ചു, ഗോമയം കൊണ്ടുള്ള ലേപവും പെണ്ണിനാര്‍; so നിര്‍ണ്ണയം, സ്വാദ്ധ്യായം, ക്ഷാളനം പെ CG.
പിഷാരന്‍
pišāraǹ, പിഷാരകന്‍ (&പി ടാരന്‍, also വിഷഹാരി). A class of temple-servants, Ambalavāsis; their house പിഷാരം. വിഷാരവടി, പിഷാരോടി KU. a title among them, priests of Sanyāsi character (B. pšārōḍi).
പളു
paḷu (= പഴുതു?) 1. Indication ചോരപ്പളു പളളം traces of blood (huntg.); also പളുകുകള്‍ കണ്ടാല്‍. 2. the very moment. ഇപ്പളുക്കു‍ V2. even now. കലഹിക്കുന്ന പളുവില്‍ when they were just quarrelling.
പാന്തല്‍
pāndal So. (T. പാന്തുക to creep, sneak, hide). A miry place. പാ'ച്ചേറു a bog B.
പോറു
pōr̀ụ (പൊറുക). Bearing. പോറായിരി പ്പതല്ല Bhg. intolerable.
Sponsor Books Adv
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Everest My Journey To The Top
Unknown
Download This Book
Shashtipoorthyupaharam
Sangaran Namboorhirippad Kanippayyoor
Download This Book
Vidhuvamsham (Chambu Prabandham)
Keshavan Namboothiri
Download This Book
Random Fonts
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13416
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32551
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23367
Chowara Bangla Font
Chowara
Download
View Count : 10580
ML-NILA06 Bangla Font
ML-NILA06
Download
View Count : 11665

close