English Meaning of പുല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുല is as below...

പുല : pula T. M. C. (Te. C. polanti, a woman fr. പുല്‍ T. vile). 1. Taint, pollution. 2. defilement, esp. by a case of birth or death ചത്താലും പെററാലും പുല ഉണ്ടു prov.; അന്നു തന്നേ ഒരു പുല കൊള്ളും Anach.; ൧൦ നാള്‍ ഉണ്ടു പുല VCh. ബ്രാഹ്മണന്നും പശുവിനും 10 ദിവസം പുല prov.; മരിച്ച പുല കഴിഞ്ഞാല്‍ TR. (after death, the 12th, 15th day or = നാല്പത്തൊന്നു). 3. the relation to which the defilement extends: ചാര്‍ച്ചപ്പു. (ദൂരേയുള്ള പു. 10 —16 days) the more distant; ദീക്ഷപ്പൂ. (അടുത്ത പു. 40 days or 1 year) the closer relation; വാലായ്മ q. v.—There are 4 steps (a. the son. b. near relations = പത്തു പുലയുള്ളവര്‍; ബലിയും പുലയും (or ബലിപ്പുല) സംബന്ധമുള്ളവര്‍ etc. doc. jud. c. slightly related = മുപ്പുലയുള്ളവര്‍. d. ബന്ധുക്കള്‍, with whom intermarriage is forbidden to 3 generations) VyM. 4. belonging to pulayas. പുലകുളി (2) bathing after mourning, completing the obsequies, the 11th day പു. അടി യന്തരം കഴിഞ്ഞു MR. It may be delayed by

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാശം
pāšam S. l. A snare, tie, fetter കാല പാ., ദണ്ഡപാ. Mud. — met. ആശയാകുന്ന പാ. ്റുത്തു കളയേണം VCh. 2. a quantity, in കേശപാശം. പാശകം S. dice (ചുക്കിണി). I.
പെരുകു
peruγụ So. (പെരകു Palg.) = പിരകു Clerodendron, the leaf also പെരുവില.
പൊഴുത്തി
po/?/utti, Tdbh. of പ്രവൃത്തി as വ ല്ലിപ്പൊ.; also പുത്തൂര്‍ പൊഴുത്തിയില്‍ TR. പൊഴുത്തിക്കാരന്‍, പൊയിത്തിക്കാരന്‍ the manager of an estate in behalf of the proprietor (& = പാര്‍പ്പത്യക്കാരന്‍) പൊഴുത്തി ക്കുന്നു etc.
പാണ്ഡു
pāṇḍ/?/u S. 1. = പാണ്ഡരം, പാണ്ഡുരം, whence പാണ്ഡു. 2. N. pr. the brother of Dhritarāshṭra, Bhr. 3. a bilious dropsy or white leprosy. പാണ്ഡ്യദേശം S. = പാണ്ടി 2.; its king പാ ണ്ഡ്യന്‍; ശൌണ്ഡ്യരായ്നിന്നുളള പാണ്ഡ, മഹീ ശന്മാര്‍ CG.
പിണ
piṇa T. M. (C. Te. pena, Tu. puṇe, C. poṇe fr. പിണ്‍ = പിടിക്ക 2). 1. Tying, yoke പി. കെട്ടുക; പി. അഴിക്ക to unyoke. 2. being involved, bail, surety. ഞാന്‍ പിണയോ am I responsible? പി. പറക to accuse. 3. coupling; equal = ഇണ. ഇണയല്ലാത്തവനോടു പി ണകൂടി prov. പിണയാള്‍, (also — ാളി, — ാളന്‍) a substitute. പിണയുക (= പിടയുക). 1. To be entangled വലെക്കകത്തു പുക്കാവതെന്നിയേ ചു ററിപ്പി. (a fish). കെട്ടിപ്പിണഞ്ഞു കിടക്കുന്ന വ ള്ളികള്‍ PT. intertwined. സംഗരമായി പിണ ഞ്ഞാര്‍ closed with the enemy. സൂനുവും മല്ലനും ആഹവമായി പിണഞ്ഞാര് CG. അരികള്‍ പോ ര്‍ക്കു പിണഞ്ഞതില്‍ നല്ലതു നീ RC. 2. sufferings to alight on one നിണക്കു കാര്യഭംഗം പിണ ഞ്ഞു PT. മാരമാല്‍, ആര്‍ത്തി, അല്ലല്‍ പിണഞ്ഞ മാനസം CG. വിഷമാപത്തു പിണഞ്ഞുഴന്നു CC. greatly endangered. കാച്ചല്‍ പിണഞ്ഞുള്ളോരെ ങ്ങളെ, അബദ്ധം, ശാപം പി. CG. so അരിഷ്ട ത, കിണ്ടം, ചതി etc. കുണ്ഠത്വം പിണയാതേ പോവാന്‍ Mud. 3. (= പിന്നെക്ക) No. എന്നെ പിണയാന്‍ അടുക്കുന്നു TP. to entrap. VN. പിണച്ചല്‍ yoking, entanglement, പി. തീ ര്‍ക്ക to unyoke. v. a. പിണെക്ക 1. to tie together, yoke. 2. കാല്‍ പി'ച്ചു വെക്ക No. crossing one's legs (standing, sitting or lying). കൈയും കാലും പി'ച്ചു വെക്ക = ഏത്തം ഇടുക (a school-punishment). 3. to ensnare ചതി ച്ചു പിണെച്ചു TP. entrapped. ഉപായം, വി കടം പി. to bring upon one; embarrass V1. സങ്കടം പി. to afflict. കിണ്ടം പി. = ചതിക്ക.
പിരാന്‍
pirāǹ T. aM. (പിര്‍ = പെുരു) Lord. ന ല്പിരാ Oh king! KR. അചര്‍ പിരാന്‍ RC. I.
പൊട്ടുക
poṭṭuγa (C. Te. peṭlu). 1. To burst, explode ഒരു വെടി പൊട്ടി TR. a gun fired off. പൊട്ടിനൊരൊച്ച CG. (of a tree breaking). പൊട്ടുമാറുളള നാദം (lion's roar). പളള വീര്‍ത്തു പൊട്ടി (of one drowned). പൊട്ടിപ്പൊട്ടിക്കര യുക, പൊട്ടിച്ചിരിക്ക; so of the heart മാനസം പൊട്ടിത്തുടങ്ങിക്കണ്ട നേരം KR. (fear). പൊ ട്ടിയ വാചാ തൊഴുതു Bhg. പൊട്ടുന്ന ഉളളം CG. (grief). ജനനിക്കു കണ്ണുനീര്‍ പൊട്ടി ഒഴുകി Nal. — fire crackling തീ പൊട്ടുന്നതു കേട്ടു, പാവ കന്‍ പൊട്ടി എരിഞ്ഞുപൊരിഞ്ഞു, തല പൊട്ടി ത്തെറിക്ക (of a burning corpse). ലോകം ചുട്ടു പൊട്ടും Bhr. 2. to burst, as a sore ശരീര ത്തില്‍ പൊട്ടി വീണു an eruption; to break, crack as eggs മുട്ട പൊട്ടിപ്പോകാതേ ഭരിക്ക Bhr. അടി കൊണ്ടു തല പൊട്ടി TR. പെണ്ണു കെട്ടി കണ്ണു പൊട്ടി prov. = നാശം വന്നു. 3. to put forth as buds മരം പൊട്ടി മുളെച്ചു, കൂന്പു പൊ. — പൊട്ടന്‍ bursting (see under പൊട്ടന്‍). പൊട്ടിത്തെറിച്ചവന്‍ one who has lost all self-command, a reprobate. — അഞ്ചെട്ടു പൊ'ച്ച മാപ്പിളളമാര്‍ TR. mad chaps of rebels. VN. പൊട്ടല്‍ 1. bursting മുളയുടെ പൊ. കേട്ടു (burning bamboos). 2. = പുട്ടില്‍. പൊട്ടിക്ക 1. v. a. to burst, crack, break off കുരു പൊ. a boil. മദകരി ചങ്ങല പൊ. KR. വില്ലു പൊട്ടിച്ചാന്‍ CG. മാങ്ങ പൊ. V2. to gather. വിരല്‍ പൊ. to crack the fingers. 2. intens. v. n. സാംബന്‍റെ നാഭിയും പൊ ട്ടിച്ചു വന്നതു CG. പൊട്ടിച്ചു പറക to chatter aloud.
പുന
puna T. aM. aC. Contact (= പൂണ്‍, പുണര്‍). പുനയുക 1. to put on = അണിയുക f. i. കുറി പുനന്തു Mantr. (= തേച്ചു). 2. to copulate So. B. 3. aM. to undertake കരുതിമായ പുനെന്താന്‍, വെററിവരും എന്നടല്‍ പു. RC 37. ഇകല്‍ പുനവോളം etc. VN. പുനച്ചല്‍ copulation B. (= പുണര്‍ച്ച).
പിററ
pit/?/t/?/a T. M. (obl. form of പിന്‍). The next day ആദിവസത്തിന്‍െറ പിറേറന്നു പിററ ന്നാള്‍ TP. അതിന്‍െറ പിറേറ ദിവസം, പി ററാം ദി. TR. കേട്ടപിറേറ ദിവസം, അതിന്‍െറ പിറേറന്നു തിങ്കളാഴ്ച, പിറേറന്നു നേരം ഉദിക്കി ന്നവരെക്കിം (jud.) fr. അന്നു. അടുത്ത പിറേറനാള്‍ V1. (— ന്നാള്‍ a. med.) next following day. പിലയന്‍, see പുലയന്‍.
പാഥ
pātha (fr. പഥ S., in C. pādi). Way പാ ഥകള്‍ VCh. പാഥസ്സ് S. a place; water പാഥോജലോചനേ CG. lotus-eyed, പാഥോനിധി ഇളകി മറി ഞ്ഞു AS. the sea. പാഥേയം S. (പഥ) provender പാ. കിട്ടാഞ്ഞി ട്ടു പാരമായി വിശക്ക VCh. (= വഴിക്കരി).
Sponsor Books Adv
Sreekrishnan
Govindamenon
Download This Book
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Sree Kamba Ramayana Kadhamrutham
Narayanan Panangadavathu
Download This Book
Chikkaaveera Rajendra
Unknown
Download This Book
Random Fonts
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8624
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47742
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21696
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39585
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42667

close