English Meaning of പിചു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിചു is as below...

പിചു : piǰu S. Cotton (Tu. piǰu = പിരി, പിഴി).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുഷ്ടം
pušṭam S. (part, of പുഷ്, പോഷണം). Fed, thriving, stout, ample പുഷ്ടപ്രതിഗ്രഹം കിട്ടും PT. a rich gift. പുഷ്ടകോപത്തോടു, പുഷ്ട രോഷാല്‍ AR. പുഷ്ടമോദേന Bhr. KR. പുഷ്ട കൌതുകം Mud. = പൊങ്ങിന. പു'മായ്തിന്നുക = മൃഷ്ടം. പുഷ്ടന്‍ stout, wealthy V1. പുഷ്ടി S. thriving, increase, abundance ഇല്ല
പാശി
S. an ensnarer, fowler, Varuna. II.
പകരം
paγaram (see foll.) 1. Exchange, equivalent, return. ഇതിന്‍ പ. നാം ചെയ്യേണം Bhr. revenge. പ. ഒന്നും ചെയ്തുകൂടാ TR., പകരത്തി ന്നു പ. like for like. പകരം വീട്ടുക, വീളുക, കൊടുക്ക to remunerate, retaliate. പ. ആക്ക to substitute. അതിനു പ. പറഞ്ഞില്ല TP. no reply. 2. adv. in exchange, അവനെക്കൊന്ന തിന്നു പ. ഇവനെക്കൊല്ലുവാന്‍ TR. in retaliation (=പ്രതി); instead of, ഇതിന്നു പ. for this. 3. പകരം കുതെച്ചു (261.) കുത്തുക No. to cut rectangular grooves in the edge of a board etc. (to rabbet, Arch.) പകരി 1. turning round about, sudden start. പ. കൊണ്ടിരിക്ക V1. to be dizzy. 2. a fish, (see പകിരി) B.
പൃശ്നി
p/?/šni S. (സ്പര്‍ശ്) Speckled (cow), N. pr. a class of /?/shis. പൃശ്നിഗര്‍ഭന്‍ S. K/?/šṇa, Bhg. (or വൃ.). പൃഷത്തു S. speckled; a drop.
പുകില്‍
puγil 1. So. (= പുകല്‍, പുകര്‍?) Noise, pomp, confusion B. 2. humidity as of soil. V1. perhaps = പൊഴില്‍. 3. (പുകുക VN. entry, also പൂവല്‍) harvest, reaping, vu. പൂല്‍ f. i. നി ലങ്ങള്‍ ഒരു പുകില്‍ ആകയാല്‍ മുണ്ടക വിള ഇറക്കി MR. എത്ര പൂല്‍ ആ നിലത്തില്‍നിന്ന് എടുത്തു? ഒരു പൂല്‍, മകരപ്പൂല്‍ തന്നേ; പറ ന്പില്‍ ഒരു പൂല്‍ചാമ etc. 4. (loc.) = കരക്കണ്ടം.
പിരകു
piraγụ (So. പിരകു, prob. fr. പിര്‍, പെ രു) Clerodendrum infortunatum, പിരകില പ റിച്ചപന്തിയില്‍ prov. (vu. പെരേല) none of its large leaves without holes. പിരകിന്‍വേര്‍ a. med. — തൃപ്പിരകില another Verbenacea. Kinds വട്ട —, മൂവില —.
പുഴുതി
pu/?/uδi T. So., (C. pu/?/il) = പൂഴി VyM.
പറന്പു
par̀ambụ (T. hill, aC. jungle, Tu. parpu, sand-bank) 1. Higher or dry ground laid out in terraces. 2. all fields too high for rice-cultivation. 3. an orchard, garden, compound കണ്ടം പ. കള്‍, ഉല്പത്തിയോ പറ ന്പോ, വെണ്പ. a plantain-orchard; a തികഞ്ഞ പ. contains the 4 ഉഭയം besides betel, plantains, bamboos KU.; പറന്പത്ത് ഉഭയം നിരത്തി; often പറന്പത്തേക്കു etc.; പെണ്ണുന്പി ള്ളയെ പറന്പത്തിന്നാട്ടിക്കിഴിച്ചു TR. from his estate. പറന്പത്തീയ്യന്‍, — ത്തെയ്യന്‍ Weṭṭ. (Onomat.) a night-bird = ആള്‍കാട്ടി. പറന്പത്തേ ചരക്കു TR. fruits of trees, etc. പറന്പും കണ്ടിയും landed property, എത്രയോ പ. ഉണ്ടു. പറന്പുപാരം share of the proprietor in the produce of a mortgaged estate, W. പറയന്‍, പറയി, see പറ.
പൃഥക
p/?/thak S. (പ്രഥ broad). Separately, severally. പൃഥക്കായിട്ടു = വെവ്വേറെ KeiN. പൃഥക്ത്വം S. individuality, also പൃഥഗ്ഭാവം Bhg. പൃഥഗ്വിധം S. various, diversified.
പാളം
pāḷam T. Te. C. M. (& വാളം). 1. A lump of metal, ingot V1. — ചെന്പുപാ. a deed on a copper sheet. പാള കുന്തം V1. a lance. 2. a strip of cloth V1. 2. (see പാളത്താറു under പാള).
Sponsor Books Adv
A. Balakrishnapilla
Sreedharanpilla
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Diwan Sangunni Menon
Achyuthamenon
Download This Book
Falakriya Samuchayam
Krishnapodhuval
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Random Fonts
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40003
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46252
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13511
Chambold Bangla Font
Chambold
Download
View Count : 10741
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15422

close