English Meaning of പട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പട is as below...

പട : paḍa T. M. C. Te. (പടുക) 1. Battle, fight. പട എടുത്തപ്പോള്‍ പടവെട്ടി Ti. having commenced the war he engaged the enemy. തുളു നാട്ടേക്കു പട എടുത്തു KU. (Dat. against). പട കയറുകto storm. പടഇറങ്ങുക to take the field. പട ആരംഭിച്ചു വിളിച്ചു, പട വിളിച്ചതു ഞായ റാഴ്ച തന്നേ TR. challenged to battle. ഢീപ്പു വുമായി പടവെച്ചു നേടി fought a battle, also ഏല്ക്ക, കഴിക്ക, ജയിക്ക TR., വെട്ടിപ്പിടിക്ക, തൊടുക്ക V1. പൊരുക etc.; പടകണ്ട കുതിര prov.; പടയില്‍ പട്ടു fell in battle. പട പറക to indulge in talk about politics, etc. — Kinds: വെ ടിപ്പട, കുതിരപ്പട, ആനപ്പട, മാരപ്പട, വായ്പട നായ്പട etc. 2. an army = പടകൂട്ടം; മേല്പട V1. succour. മ്ലേഛ്ശപ്പെരുന്പട Mud.; പടനിര ക്ക to stand in a line പട ഓടുക, പകയാളി ഉടഞ്ഞു പട തിരിഞ്ഞു മണ്ടും KR. to be defeated. വന്പടമടക്കിയാല്‍ Bhr. defeated. പതിനാലു സ ഹസ്രം പടയോടും AR. 3. a layer or step in mudwalls, course of bricks in the lining of a well or tank (= ആക്കം), വെള്ളം ഒരു പട ക യറി; കിണററിന്‍ പടമേല്‍ കയറി (to drown himself), പടമ്മന്നു താഴേ കിഴിഞ്ഞു TP. Kinds: വെള്ളോടു പട, വായ്പട. — ആനപ്പട elephant's shed V1. Hence: പടകൂടുക to fight, പടകൂട്ടുക to bring together & lead an army. പടകൂട്ടി (a snake). പടക്കയററം attack. പടക്കപ്പല്‍ an armed ship, man-of-war. പടക്കളം, — നിലം a battle-field, Bhr. പടക്കളി sham fight; parade അഛ്ശനം മക നും പ'ക്കും CG. പടക്കിഴങ്ങു MM. പടക്കുടില്‍ Bhr. camp, tent. പടക്കുറി, a mark on the forehead for battle പ. വലിക്ക പടക്കൂട്ടം an army, Bhr., KR.; also പക്കിപ്പ. TP. host of birds. പടക്കൊടി a standard. പടക്കൊട്ടു military music. പ. കൊട്ടിവിളിച്ചു SiPu. challenged to fight. പ. കള്‍ കൊട്ടി പ്പുറപ്പെട്ടു Bhg. പടക്കോപ്പു, (V1. പടകൂര്‍പ്പം) war-stores. പ. ന ല്ലോണം കൂട്ടിക്കോളേ TP. prepare for war. പ. കള്‍ RC, Bhr. troops ready for battle. പടച്ചട്ട mail-armour, thick quilt. പടച്ചയം V1. warlike stores, arms. പടച്ചാര്‍ത്തു an army, പ'ര്‍ത്തെയും പോരിച്ചു RS. പടച്ചെലവു war-expenses. പടച്ചേകവന്‍ a warrior; (in old Kēraḷa 900,000 KU. പടച്ചോറു, (1 or 3) a layer of cooked rice, dried for journeying or campaigning. പടജ്ജനം an army, troops. പടതല്ലുക 1. to fight പ'ല്ലിവെല്ലുന്നതു KR. 2. to vie, surpass. കുലവില്ലോടുപ'ല്ലീടുംഭ്രൂലത Anj.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പനീര്‍
P. panīr, Cheese.
പാതി
pāδi T. M. (= പകുതി). A share, half പൊന്‍പാ. പകുത്തു തരുവാന്‍ TP.; അതില്‍ പാ. പണം TR. half that sum. കൊണ്ടതില്‍ പാ'വി ല prov. നാടാലും പാ. കൊടുത്തു TP.; ആദിപാ തി ഒടു No. or പാററ Palg. = the best seedlings are produced from the earliest fruits of the jack-tree, from the fruit of a half grown areca-palm & from that of an old cocoanut-tree or palmyra. — പപ്പാതിയാക്ക to divide in equal halves. പാതിക W. a portion of landed property (Tdbh. of പാദിക). പാതിക്കാരന്‍ who goes halves with another, പാതിക്കൂററുകാരന്‍. പാതിച്ചു by halves. പാതിച്ചവണ്ണം അടക്കേണം CG. at least somewhat. പാതിപ്പാടു a half. — എന്‍സന്താപോല്ക്കും പാ' പ്പെട്ടു Nal. is half gone. പാതിപ്പുടവ 1. a woman's cloth in halves. 2. a double cloth. പാതിയാക to be nearly destroyed, ചങ്ങല പൂ ണ്ടു പാദങ്ങള്‍ ചെങ്ങി അരഞ്ഞു പാതിയായി CG. പാതിരാ midnight. പാതിവാരം B. a tenure by which half the produce is given to the proprietor.
പെററം
pet/?/t/?/am So. A jungle (?) T. bull (Te. peyya, Tu. petta cow), hence പെററക്കന്നു B. a wild buffalo. പെററന്‍ adj. stout, robust.
പണിക്ക
paṇikka (Tdbh. of ഭ — or പണി പ്പാടു) To speak V1. (hon.)
പുലം
pulam 5. So. 1. A cornfield. 2. a place, തീന്‍ പു. a pasture. മൂര്‍ഖപു. doc. 3. T. perception by senses. പുലം പുലമറിഞ്ഞു generally known, spread from house to house.
പെരുകുക
peruγuγa (പെരു). T. M. v. n. To grow large, be multiplied ഇണ്ടല്‍ പെരുകീ ടുന്നു വ്യാധി കൊണ്ടു Anj. കുടി പെരുകുവിന്‍ Genov. — (Inf. പെരിക q. v.) VN. I. പെരുക്കം 1. largeness, size നിലത്തി ന്‍റെ പെ'ത്തിന്‍റെ അവസ്ഥ വിചാരിച്ചു കോല്ക്ക് ൬൧൧ പെ'ത്തിന്നുള്ള സ്ഥലം; ൦രം ൬൧൧ പെ'ത്തിന്‍റെ സ്ഥലം MR. — ഒരു കോലിനു ൨൪ പെരുക്കം palg. i.e. വിരല്‍ 2. multiplication, repetition പെരുക്കം കോല്‍ etc. a cubic Cōl. II. പെരുക്കു augmentation (in gram, by declension & conjugation); the overflow of a river V1. I.
പോന്ത
pōnda (T. = പന). A great fly ആല വല്ലത്തില്‍ പോ., പശുപ്പോന്ത, പോന്ത കടിച്ച പശു പോലേ. prov. പോന്തേന്‍ N. pr. m. (ഭഗവാന്‍ തേവന്‍?). പോം = പോകും. പോയ്തു = പോയതു. I.
പൊഴുതു
po/?/uδụ T. M. (Tu. portu, Te. proddu, C. pottu fr. C. poḷe to shine, Te. poḍuču to pierce, the sun to rise). 1. The sun, day അതു പൊഴുതു Bhr. അതു പൊഴുതില്‍ Mud. = അ പ്പോള്‍, see പോതു. 2. an auspicious time. പൊ. കൊള്‍ക to fix on such a time (a marriage etc.). ഇഷ്ടമായുളള നല്‍ പൊ., നല്പൊഴുതാണ്ടൊ രുരാശി CG.; നല്ലൊരു പൊഴുതിന്‍ നേരം KU. 3. the new moon (loc). പൊഴുതന്‍ N. pr. m. (sunlike?). പൊഴുതുമുടി = പിറപ്പുമുടി (പൊ. കളഞ്ഞു കുടുമ വെപ്പു).
പൊളിയുക
poḷiyuγa M. T. (Tu. poli). 1. Coverings or roof to break, അട്ടം, (കോട്ടം), ആകാശം പൊ. prov. പാത്രം എന്നോടു പൊളിഞ്ഞതല്ല No.; കൂടിയതു പൊളിയാതേ Mud. തിങ്കള്‍ തന്നു ടല്‍ പാതി പൊളിഞ്ഞിങ്ങു വീണ നേരം CG.; skin to be peeled off കണ്ണിലേപ്പൂ or പടലം പൊളിഞ്ഞുപോം a. med.; പൊളിഞ്ഞു പോക V1. to die flayed, as of smallpox. — met. കടം പൊ ളിഞ്ഞു പോക No. = വീട്ടിപ്പോക. 2. So. to feel hot ചൂടു പൊ. V2. to stifle; to ache B. (= പൊ ളളുക). പൊളിക്ക M. Tu. 1. To break open, as പെ ട്ടിയെ വെട്ടിപ്പൊ., പൂട്ടുപൊ. jud. കത്തു പൊ ളിച്ചു നോക്കി TP.; to unroof ക്ഷേത്രങ്ങളും കൂലകങ്ങളും പൊളിച്ചു TR. (Mohammedan rulers). ആശാരിയുടെ വീടു പൊളിച്ചു ചര ക്കുകള്‍ എടുത്തു കട്ടു കൊണ്ടു പോയി, കുത്തി പ്പൊ. TR. house-breaking. ആരാന്‍റെ ക ണ്ണാടി പൊളിക്കൊല്ല prov. കുശവന്‍ പൊ ളിച്ച കലത്തിന്നു വിലയുണ്ടോ prov.; to peel തോല്‍ പൊ.; തല തച്ചു പൊ. MR. to break one's head. നഖം കൊണ്ടു മാറിടം Bhr.—met. മാര്‍ഗ്ഗം പൊളിക്ക Mpl. to apostatize. 2. to undo പൊളിച്ചു കെട്ടുക to thatch afresh. പൊളിച്ചെഴുതുക to cancel & renew a deed. അവന്‍ മരിച്ച ശേഷം പൊളിച്ചെഴുതേണ്ടുന്ന ഞായം നടത്തുക caus. ജന്മിയോടു പൊളി ച്ചെഴുതിച്ചു MR. VN. പൊളിച്ചല്‍ V1. suffocation with heat. പൊളിച്ചെഴുത്തു renewal of a lease; a new bond; a fee paid to the proprietor on the renewal of a lease. CV. പൊളിപ്പിക്ക to destroy roofs etc. ആല യെ പൊളിക്ക എങ്കിലും പൊ. എങ്കിലും ചെയ്തിട്ടില്ല. TR.;കുടി പൊ. MR.; അടക്കു പൊ. TP.
പരുകുക
paruγuγa T. M. C. Tu. 1. To drink, sip, nibble വണ്ടു പൈന്തെളി പരുകുവാന്‍ RC.;
Sponsor Books Adv
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
The Story Of Our Rivers
Unknown
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Kelaapaan
Unknown
Download This Book
Random Fonts
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24646
ML-NILA03 Bangla Font
ML-NILA03
Download
View Count : 14923
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15502
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12997
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30063

close