English Meaning of പൊളിയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊളിയുക is as below...

പൊളിയുക : poḷiyuγa M. T. (Tu. poli). 1. Coverings or roof to break, അട്ടം, (കോട്ടം), ആകാശം പൊ. prov. പാത്രം എന്നോടു പൊളിഞ്ഞതല്ല No.; കൂടിയതു പൊളിയാതേ Mud. തിങ്കള്‍ തന്നു ടല്‍ പാതി പൊളിഞ്ഞിങ്ങു വീണ നേരം CG.; skin to be peeled off കണ്ണിലേപ്പൂ or പടലം പൊളിഞ്ഞുപോം a. med.; പൊളിഞ്ഞു പോക V1. to die flayed, as of smallpox. — met. കടം പൊ ളിഞ്ഞു പോക No. = വീട്ടിപ്പോക. 2. So. to feel hot ചൂടു പൊ. V2. to stifle; to ache B. (= പൊ ളളുക). പൊളിക്ക M. Tu. 1. To break open, as പെ ട്ടിയെ വെട്ടിപ്പൊ., പൂട്ടുപൊ. jud. കത്തു പൊ ളിച്ചു നോക്കി TP.; to unroof ക്ഷേത്രങ്ങളും കൂലകങ്ങളും പൊളിച്ചു TR. (Mohammedan rulers). ആശാരിയുടെ വീടു പൊളിച്ചു ചര ക്കുകള്‍ എടുത്തു കട്ടു കൊണ്ടു പോയി, കുത്തി പ്പൊ. TR. house-breaking. ആരാന്‍റെ ക ണ്ണാടി പൊളിക്കൊല്ല prov. കുശവന്‍ പൊ ളിച്ച കലത്തിന്നു വിലയുണ്ടോ prov.; to peel തോല്‍ പൊ.; തല തച്ചു പൊ. MR. to break one's head. നഖം കൊണ്ടു മാറിടം Bhr.—met. മാര്‍ഗ്ഗം പൊളിക്ക Mpl. to apostatize. 2. to undo പൊളിച്ചു കെട്ടുക to thatch afresh. പൊളിച്ചെഴുതുക to cancel & renew a deed. അവന്‍ മരിച്ച ശേഷം പൊളിച്ചെഴുതേണ്ടുന്ന ഞായം നടത്തുക caus. ജന്മിയോടു പൊളി ച്ചെഴുതിച്ചു MR. VN. പൊളിച്ചല്‍ V1. suffocation with heat. പൊളിച്ചെഴുത്തു renewal of a lease; a new bond; a fee paid to the proprietor on the renewal of a lease. CV. പൊളിപ്പിക്ക to destroy roofs etc. ആല യെ പൊളിക്ക എങ്കിലും പൊ. എങ്കിലും ചെയ്തിട്ടില്ല. TR.;കുടി പൊ. MR.; അടക്കു പൊ. TP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പല
= പലക? in നെയ്പല q. v.; also മരാമ ത്തികൊണ്ടു പലാ ചമെച്ചതു KR.; പലകള്‍ ച മെച്ചഹോ VCh.
പേലവം
pēlavam S. Delicate, soft പേലവ കാന്തി കലര്‍ന്ന (Stuti).
പണരുക
paṇaruγa To winnow rice (നെല്‍), to remove the dust.
പോലുക
poluγa T. M. C. Te. (Tu. hōlu &
പുനല്‍
puǹal T. M. C. (പുന്‍ also പുണല്‍). 1. A river കുരുതിപ്പു. RC. Bhr. (= ചോരപ്പുഴ), തീപ്പു., കണ്ണിന്‍പു. RC. tears (തുലയുക 471). 2. water കുളിപ്പാന്‍ പു. ഇല്ല Mpl. song, പുന ലാടി RC. bathed.
പാചകന്‍
pāǰaγaǹ S. (പചിക്ക). A cook, Nal. പാചകസ്ഥാനം വാങ്ങി PT.; പാചകപ്രവൃത്തി ക്കു കല്പിച്ചു SiPu. appointed him cook. പാചകം what helps to mature or digest. also പാചനം.
പൂയല്‍
pūyal aM. = പൂചല്‍ T. Having a brush, fight പൂയലില്‍ അരക്കനീവണ്ണം പൊരുതു, പൂ. കിട്ടുമളവു, പൂ. മേവി വന്നണഞ്ഞു RC.
പഴി
pa/?/i T. M. aC. Tu. (പഴു). 1. A fault, esp. touching one's honour by abuse, false accusation പഴിത്തുരെത്ത പഴി കേട്ടു RC. (= പരിഭവം). പ ഴി പറക Palg. = ദുഷിക്ക. പ. തീര്‍പ്പാന്‍ = ദുഷ്കീ ര്‍ത്തി കളവാനായി UR. to vindicate one's honour. 2. deadly vengeance V1. അതിനു മാററം പഴി തകും അസ്ത്രം തൊടുത്താന്‍ RC. an avenging arrow — പ. വാങ്ങുക to take revenge V1. പഴിദോഷം, പഴിവാക്കു abusive language, aspersion. പഴിക്കാരന്‍ V1. who has sworn revenge & is ready to die for it. പഴിക്ക 1. to scold, blame, abuse കര്‍ണ്ണനെ
പൂരായം
pūrāyam T. So. Close attention. പൂ. ചെയ്ക to scrutinize V1.
പീരു
pīr̀u So. = പീത്ത (T. to tear). പീററ an old, sickly cocoanut tree, yielding little fruit, So. പാററ. q. v.
Sponsor Books Adv
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Random Fonts
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30544
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19506
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15647
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12233
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17307

close