English Meaning of പാററ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാററ is as below...

പാററ : pāt/?/t/?/a (prec.). 1. A moth മഴപ്പാ., ൦രംയാ ന്‍പാ. etc. പാ. കള്‍ പലതുണ്ടു ഒരു നാഴികെ ക്കൊരു ജന്മം എടുക്കുന്നവററിലും യൌവനം വ രികയും പുത്രന്മാരുണ്ടാകയും വാര്‍ദ്ധക്യം അണ ഞ്ഞുടന്‍ ചത്തുപോകയും ഒരു നാഴികെക്കകം VCh. തീയോടു പിണങ്ങാന്‍ ഒരു പാററക്കഭി ലാഷം ChVr. ദീപേ പുക്കൊരു പാ. പോലേ CrArj. 2. a cockroach B. 3. a tall palmyra, cocoanut-tree or areca-palm, palg. B. (see പാറുക 2.). 4. = തൊത്തു 2. small pendants in jewelry. 5. N. pr. a Puleichi. പാററാടു MC, see പാറാടന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പട്ടയം
paṭṭayam 1. T. M. (H. paṭṭā) A deed of lease or gift, Patta granted by the Collector = ജയച്ചീട്ടു, f.i. സ്ഥലത്തിന്നു പ. വാങ്ങി MR. 2. T. aM. broad sword V1. വേലു പ. തടി KR. (see foil.)
പരണ്ടുക
paraṇḍuγa T. M. (Tu. paranka) To scratch, scrape. പരണ്ട (= പരള) 1. what is depressed, low. ആ കോഴി പ. is short-sized. പ. ക്കോഴി a jungle-fowl. 2. a small plant. ചങ്ങലന്പ. Cissus quadrang. നിലന്പ. Viola enneosperma. (പരം): പരതന്ത്രം S. dependant on others. പരതീരം the other shore.
പുകില്‍
puγil 1. So. (= പുകല്‍, പുകര്‍?) Noise, pomp, confusion B. 2. humidity as of soil. V1. perhaps = പൊഴില്‍. 3. (പുകുക VN. entry, also പൂവല്‍) harvest, reaping, vu. പൂല്‍ f. i. നി ലങ്ങള്‍ ഒരു പുകില്‍ ആകയാല്‍ മുണ്ടക വിള ഇറക്കി MR. എത്ര പൂല്‍ ആ നിലത്തില്‍നിന്ന് എടുത്തു? ഒരു പൂല്‍, മകരപ്പൂല്‍ തന്നേ; പറ ന്പില്‍ ഒരു പൂല്‍ചാമ etc. 4. (loc.) = കരക്കണ്ടം.
പാച്ച
pāčča, A bag for money, betel = പാക്കു 4.
പാഞ്ചജന്യം
pāńǰaǰanyam S. (പഞ്ച്). The conoh of K/?/šṇa. പാ. മുഴക്കി ChVr., വിളിച്ചു Sk. പാഞ്ചഭൌതികം S. consisting of the 5 elements, Bhg. പാഞ്ചാലി S. the Pančāla princess, Draupadi. Bhr.; also N. pr. f. പാഞ്ചാലിക S. a puppet, യന്ത്രപ്പാ. മാര്‍ Bhg
പൈകാന്പര്‍
P. paighām-bar, Message-bearer, prophet (Mpl. song പൈ' രേ വീസ വില്ല്‍ പോരുവാന്‍).
പരവ
parava T. M. 1. Spreading, a sea-fish B. 2. = പരുവ No. a spreading plant. 3. aT. M. the sea = പരപ്പു. 4. (fr. പരവുക), പ. വ കഞ്ഞു RC. by a dam. പരവതാനി a carpet പ. വിരിക്ക V1. 2.; പ'ക്ക് എഴുന്നെള്ളി KU. to the audience-hall.—പര മതാനിപ്പോയി a kind of finer Palg.-mats with a variety of pattern. പരവന്‍ m., പരത്തി f. T. M. (3) dwellers on the sea-coast; a caste of fishermen, dyers, etc. D. — No. a caste of masons; the women are midwives in Wayanāṭṭara, Kur̀umbra N., Kadattuwa N. & Irivana N. for Brahmans to Tīyars; (called by Pulayars പര ക്കോയില്‍), ആശാരിയും പരവനും കണ്ട വി ല TR. (in title-deeds) mason, കല്പണി പര വനു KN. — പരത്തി B. also a washer-woman. പരവരി p. parwarī, Fostering, patronage സര്‍ക്കാര്‍ പ. വക MRl4. (പരം): പരവശം S. 1. subject to another's power, dependant. 2. being out of one's own control, from ecstasy, lust പുഷ്കരശരപരവശ f. AR., madness, embarrassment രാജാജ്ഞ ഇ ല്ലായ്കില്‍ ഒക്ക പ. Sah. = a chaos. — പരവശാല്‍ Abl. പരവശപ്പെടുക 1. to be enraptured. 2. to be distressed പ്രജകള്‍ പ'ട്ടു പോകാതേ രക്ഷി ക്ക KU. govern mildly. പ'ട്ടു കരഞ്ഞു Mud.
‍പരശുരാമക്ഷേത്രം
Malayāḷam പ'മാകിയ ഭൂമി SiPu., പരശുരാമഭൂമി KU., — സൃഷ്ടി etc. പരശുരാമപ്പൂച്ചി (loc.) a mantis, supposed to be praying for rain.
പിടാരന്‍
piḍāraǹ T. M. (see പിഷാരന്‍). A snake-catcher V1.; a caste making painted shields, boxes, etc. No. = തോല്ക്കൊല്ലന്‍; a class of lower Brahman s, who drink liquor & worship Sacti (or a Kāḷi, called പിടാരി V1.) KU. കാ വില്‍ ഇട്ടമ്മല്‍ ഇല്ലത്ത് ഏളേ പിടാരര്‍ TR. (with കഷായവസ്ത്രം, നിത്യ സന്യാസത്വം Cal.)
പണ്ടി
paṇḍi T. So. (= പണ്ടം 3) The stomach തീന്‍പ.; hence പ. വയറന്‍ pot-bellied.
Sponsor Books Adv
Chilappathikaram
Kochi Malayalabhasha Parishkarana Committee
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Thengala Nadhothayam Prabandham - Thuppan Namboothiri Nedumburakkal
Kochi Malayalabhasha Parishkarana Committee
Download This Book
Dharmaraj
Ramanpilla
Download This Book
Random Fonts
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44203
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24106
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23019
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7926

close