English Meaning of പ്രകാരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പ്രകാരം is as below...

പ്രകാരം : praγāram S. 1. Manner, kind. സം ഗതിപ്ര. പറയാം KU. let me detail the circumstances. സങ്കടപ്രകാരങ്ങള്‍ ഉണര്‍ത്തിച്ചു TR.; കേള്‍ക്ക ശാപപ്ര. AR. the tenor, terms of the curse, അലന്‍ രക്ഷിച്ച പ്രകാരങ്ങള്‍ Bhr. the ways of governing. ശരപ്രകാരങ്ങള്‍ നി റെച്ച ശരധി KR. different kinds. കാര്യപ്ര. പോലേ വിസ്തരിക്ക TR. according to the merits. of the case. കാര്യപ്ര'ങ്ങളെ വേണ്ടും വണ്ണമാ ക്കി TR. settled the different matters. ഒരു പ്ര'ത്തില്‍ പൊറുക്ക V1. in middling circumstances. ചാര്‍ത്തിയപ്ര'ത്തില്‍ തരിക, ഇപ്രകാരേ ണ ആയാല്‍ TR., so പലപ്രകാരേണയും (doc). 2. rate ഉരുവില്‍ കോര്‍ജി അരി ഉണ്ടു ആയ്തു ൧൨ വരാഹന്‍ പ്ര. കിട്ടുന്നു jud. at the rate of. ആ നകള്‍ക്കു ഒരു പണിക്കു ൨ ഉറുപ്പിക പ്ര. കൊ ടുക്കും MR. 3. adv. like, as. ഇപ്ര., അപ്ര. thus. Often with പോലേ as അനുഭവിക്കും പ്ര. പോ ലേ TR. — പോയ പ്ര. പറഞ്ഞു KU. stated that they went (= എന്നു); also എത്തിയ പ്ര'ത്തില്‍ കേട്ടു TR. (hon.); കൊണ്ടു വരും പ്ര. കല്പന കൊടുത്തു TR. (= എന്നു); also in order that

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പ്രമാണം
pramāṇam S. (മാ). 1. Measure ആ യുസ്സിന്‍റെ പ്ര. ഇല്ലാത്തതു GnP. life is uncertain. മഞ്ചാടിപ്ര. ഗുളിക med.; ആ മര്‍മ്മം മണിപ്ര'മായി ഉരുണ്ടിരിപ്പിതു MM.; നാലാള്‍ പ്ര. വെള്ളം കാണാം. 2. norm, authority ബലം പ്ര'മായി ചെയ്തു TR. achieved it by sheer force. സകല കാര്യത്തിന്നും തന്പുരാനെ പ്ര'മാക്കി made the Rāja responsible for all the administration. എടുക്കേണ്ടത് എടുപ്പാന്‍ N. നെ പ്ര'മാക്കി TR. entrusted him with the revenue. രാജ്യത്തു പ്രമാണായിരിക്കുന്ന ആള കള്‍ & നാട്ടില്‍പ്രമാണപ്പെട്ടആള്‍ TR. persons of authority. അനന്ത്രവസ്ഥാനത്തനിന്ന് ഒക്കയും പ്ര'മായിട്ടുള്ള നമ്മെ നിരസിച്ചു എത്രയും ചെറു തായിട്ട് ഒരു കിടാവിനെ പ്ര'മാക്കി വെച്ചു TR. made him joint king instead of me, the lawful heir. ഇതിന്നൊക്കയും പ്ര'മായിട്ടു chief instigator. അതു പ്ര'മല്ല you are not bound by it. ശാസ്ത്രപ്രമാണേന വിധിക്ക KU. according to law. ൦രംശ്വരന്‍ പ്ര. എന്നോര്‍ക്കാത്ത ജനം ഇ ല്ല Nal. (=പ്രധാനം); ദൈവം പ്ര. നമുക്ക് എ ന്നു ചൊല്ലി ജീവിക്ക നല്ലു ChVr. to live religiously. ദൈവം പ്ര'മല്ലെന്നു ചിന്തിച്ചിതോ SiPu. lost sight of religion. 3. proof ലിഖി തസാക്ഷ്യാദിപ്ര'ങ്ങള്‍ (മാനുഷപ്ര., ദിവ്യപ്ര. oath, ordeal) VyM. — esp. a bond കള്ളപ്ര'ങ്ങള്‍ എഴുതിച്ചു, പറന്പിന്‍റെ പണ്ടുപണ്ടേയുള്ള ജന്മ പ്ര. TR. title-deed. കടംവായ്പപ്ര.; ചരക്കു പ്ര. contract. നൂറുറുപ്യക്ക് ഒരു പ്ര. എഴുതി TR. a cheque for etc. പ്രമാണി a chief, headman; influential person മുഖ്യസ്ഥന്മാരും പ്ര. കളും (= പ്രാ പ്തിയുള്ളവര്‍), കാര്യസ്ഥന്മാരില്‍ പ്ര. കള്‍ TR., MR. denV. പ്രമാണിക്ക to consider as rule, take for proved or granted, believe രേഖ പ്ര. ത്തക്കതല്ല MR. അതു പ്ര'ച്ചു തന്നേ TR. relying on, attending to. പ്രമാണീകരിക്ക to regard as authority ദൈവം പ്ര'ക്കുമവര്‍കളെ കേവലം മൂ ഢര്‍ എന്നറി Mud.
പട്ടാസ്സ്
paṭṭās C. M. = പടക്കം A. squib.
പൊലിമ
polima (fr.prec.) 1.Increase; bulk.B. 2. excellence ഉലകിലിഹ പൊ. യോടു വലിയ ശിവഭക്തന്‍ SiPu. 3. play, diversion പൊ. യോടായുധം പോരിന്നയക്കരുതു Bhr 6. (explained as = നേരന്പോക്കോടേ).
പൂവം
pūvam (പൂ + അകം?) A fine timber tree പൂവത്തെണ്ണ V2. — (also പുകം). (പൂ): പൂവട്ടക a bowl in temples; met. a bald head പൂവട്ടത്തലെക്കു ചികിത്സയില്ല prov. പൂവത്തം a tree that yields a red dye, Rubia manjista പൂവത്തു Bengal madder (also പു വ്വത്തു, see പൂവം, പൂവല്‍). പൂവന്‍ (C. Te. puńǰu, Tu. pūńǰe a cock). 1. a cock പൂവനിളങ്കോഴി കൂകി TP. പൂവങ്കോഴി. 2. the male of plants പൂവന്‍ കഞ്ചാവു B. 3. a good plantain sort പൂ. പഴവും വേണ്ട Anj. പൂവന്‍കായി. പൂവന്തി Sapindus laurifolius (പുളിഞ്ചി or പൂ വിരിഞ്ഞി). പൂവന്പന്‍ Kāma, പുഷ്പശരന്‍. പൂവരചു 1. Hibiscus populneus. 2. = പൂവി രിഞ്ഞി (sic! ഇരഞ്ഞി?).
പുട
puḍa 1. aM. T. A. side (= ദിക്കു, പുടം). — പു വിലോകവും കകനവും പുടമുഴങ്ങ RC. പുടപുഴ ങ്ങുമാറു Bhr 8. to resound, echo. 2. = പുടവ q. v. നല്ലൊരിണപ്പുട കെട്ടി ഉടുപ്പിച്ചു Bhg. പുടപുഴക്കം B. echo. (see 1).
പാച്ചി
pāčči (C. പാചു breast-milk of a female) 1. = പാല്‍ in children's language (so also in T.) പാ. വരിക puberty of girls, vu.; in പഴ ന്പാച്ചി No.; മരപ്പാച്ചി palg. 2. N. pr. f. (I/?/awars & Tīyars).
പങ്കായം
paṇgāyam (& So. പങ്കാന്‍) A paddle, also വട്ടപ്പ. a rounded paddle. In Portuguese pangayo; (C. Tu. പംഗഡ, പംഗലു astride).
പരല്‍
paral T. M. Tu. (C. haraḷ, Te. prāl, fr. പരു). 1. Grit, coarse grain, gravel; in തേററാ ന്പരല്‍ a kernel, 2. a cowry-shell = കവിടി, in astr. രാശികളില്‍ വീഴുന്ന പ. സംഖ്യയുടെ ഏ റക്കുറച്ചല്‍ TrP.; പ. എടുത്തു നിരത്തി Mud. (the astrologer for calculating). ജ്യോതിഷ ത്തിന്‍ പ. ഉണ്ടോ Pay. 3. fish newly formed from spawn (പരിഞ്ഞില്‍). പരല്പേര്‍ (2) a symbolical name in astr. computation; പരപ്പേരുകള്‍ CS. chiefly the names given by the learned to the fractions. പരല്‍മീന്‍ a river-fish with many bones V1. (also = രാജീവം Cyprinus niloticus), പ. മേ ദുരം GP.
പിതറുക
piδar̀uγa (C. to be frightened). To burst = പിടരുക. പിതററുക (T. to talk unceasingly) = പിതുക്കുക No. പിതര്‍ aM. (aT. പിതിര്‍ a drop, പിചിര്‍ drizzling) rain കടുപ്പം ഒണ്‍പിതരായൂര്‍ക്കു — വന്പു
പോതി
pōδi Tdbh. = ഭഗവതി f. i. പെരുമാളും പോതിന്‍റെ പാന്പുങ്ങള്‍ TP.; കരിന്പുലി പോതി (Wayanāḍu).
Sponsor Books Adv
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Veliyum Thanalum
Unknown
Download This Book
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Random Fonts
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637100
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25032
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 13908

close