English Meaning of പോക്കുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പോക്കുക is as below...

പോക്കുക : pōkkuγa T. M. 1. v. a. To make to go. പോക്കാവോന്നല്ല Bhr. irremoveable. ൪തി ങ്കള്‍ പോക്കി RC. passed. സ്വര്‍ണ്ണാഗ്രഹം കൊ ണ്ടു ജീവനെ പോക്കുന്നു VetC. to venture, sacrifice life. ൨൦ നായന്മാരെ ൪൦ കണ്ടം പോ ക്കി TP. cut in pieces. 2. to remove, ശത്രു ബാധാദികളെ പോക്കുവാന്‍ Mud. to abolish, remedy ദോഷം, പാപം, സങ്കടം പോ. etc.; മന്ത്രങ്ങള്‍ ചൊല്ലി വിഷയത്തെ പോക്കി CG. VN. പോക്കല്‍ 1. removing. 2. = പക്കല്‍ passing over മൃത്യുവിന്‍ പോ. അകപ്പെടും ഏവ നും Bhr. in the power of. പത്രം അവന്‍ പോ. ആശുനല്കീടിനാന്‍ Mud. gave him the letter. പത്തിപോ. ആക്കി Bhg. — പോ ക്കല്‍നിന്നു used for the Abl. ആചാര്യന്‍ പോക്കല്‍നിന്നു കേട്ടു Bhg.; രാഘവന്‍ പോ' നിന്നു ജ്ഞാനം ലഭിച്ചു AR.; ദേഹത്തിന്‍ പോ'നിന്ന അന്യനായി AdwS.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാനം
pānam S. (പാ.) 1. Drinking. പാ ചെ യ്ക to drink. പാനനിദ്രകള്‍കൊണ്ടു വീണുറ ങ്ങുന്നു KR.; also met. അധരപാനം ചെയ്തു Bhr. kissed. സുന്ദരരൂപം കണ്ണുകൊണ്ടു പാ. Bhg. 2. a beverage. പാനകം S. a cooling drink, lemonade. പാനപാത്രം S. a cup ഖഗ്ഗവും പാ'വും ശിരഃ കപാലവും ഖേടയും DM. (in Durga's hand). പാനമത്തന്‍ S. intoxicated, so: പാനശീലന്‍, പാനസക്തന്‍ = കുടിയന്‍. പാനീയം S. water പാ. മാത്രം ഉപജീവിക്കും Sk.
പൃശ്നി
p/?/šni S. (സ്പര്‍ശ്) Speckled (cow), N. pr. a class of /?/shis. പൃശ്നിഗര്‍ഭന്‍ S. K/?/šṇa, Bhg. (or വൃ.). പൃഷത്തു S. speckled; a drop.
പേണുക
pēṇuγa T.aM. (Te. penčcu). To foster, take care of ഐയം ഇരപ്പോര്‍ പേണിയകൂത്തു Pay. undertaken. പേണം V1. caution, പേണമായി carefully. denV. പേണിച്ചു കൊണ്ടുപോയി perhaps over-cautiously. CV. പേണിപ്പിക്ക Palg. f. i. വരന്പു = വണ്ണം വരുത്തുക, ഉടെച്ചു പൊതിയുക Palg.
പുകര്‍
puγar T. Dun colour. പു. പൊടിയുക an elephant to have a white spot on the face, So. (Te. pride, C. bush).
പിശുനന്‍
pišunaǹ S. (പിശകുക). A calumniator, dangerous fellow ഏഷണിക്കാരന്‍. — also miser (=പിശുക്കന്‍); in V1. പിശിനിക്കാ രന്‍ (as if fr. പിശിന്‍ T. = പശ).
പാവ
pāva T. M. (പാവു or ഭാവം?). Doll, puppet. അവന്‍ പാ. a mere puppet. അവരെ പാടി നിന്നാടിച്ചു പോരുന്ന പാ. കള്‍ ആക്കി നാന്‍ വാക്കുകൊണ്ടു CG. governed them completely. പാവ വെക്ക palg. to put up a scare-crow against the influences of an evil eye. — Kinds: തച്ചന്‍ പാ. കള്‍ പണി ചെയ്തു Nasr., മരപ്പാവ പോലേ Nal. (so astonished), തോല്‍ പ്പാവക്കൂത്തു V2., യന്ത്രപ്പാ. (courtiers compared to it, Nal.), കളിക്കും കുമപ്പാ. SiPu. പാവകളിപ്പിക്ക, പാവക്കൂത്തു etc. puppet-show.
പിപ്പലം
pippalam S. Ficus religiosa, അര യാല്‍. പിപ്പലി S. = തിപ്പലി long pepper.
പെരുകുക
peruγuγa (പെരു). T. M. v. n. To grow large, be multiplied ഇണ്ടല്‍ പെരുകീ ടുന്നു വ്യാധി കൊണ്ടു Anj. കുടി പെരുകുവിന്‍ Genov. — (Inf. പെരിക q. v.) VN. I. പെരുക്കം 1. largeness, size നിലത്തി ന്‍റെ പെ'ത്തിന്‍റെ അവസ്ഥ വിചാരിച്ചു കോല്ക്ക് ൬൧൧ പെ'ത്തിന്നുള്ള സ്ഥലം; ൦രം ൬൧൧ പെ'ത്തിന്‍റെ സ്ഥലം MR. — ഒരു കോലിനു ൨൪ പെരുക്കം palg. i.e. വിരല്‍ 2. multiplication, repetition പെരുക്കം കോല്‍ etc. a cubic Cōl. II. പെരുക്കു augmentation (in gram, by declension & conjugation); the overflow of a river V1. I.
പാടുക
pāḍuγa T. C. Te. M. (പാണ്‍ T.) 1. To sing ഞെരുക്കിപ്പാ. with a low voice, വിരിച്ചു പാ. aloud. പാടി ഉണര്‍ത്തുക = പളളി ഉണ. q. v.; കണ്ണന്‍റെ കീര്‍ത്തിയെ, ലീലയെപ്പാ ടിപ്പാടി CG. — met. നിങ്ങലും വൃഥാ ചെന്നു പാ' വാന്‍ തുടങ്ങേണ്ട Nal. need not try to charm or captivate. 2. to ring, sound. VN. പാട്ടു 1. singing പാ'൦ ആട്ടവും തുടങ്ങി നാര്‍ Bhr. 2. a song, poem കൃഷ്ണപ്പാട്ടു etc.; esp. Malayaḷam verses അവനിസുരന്‍ ഒരു വന്‍ ദശമം ഒക്കയും പാട്ടായി ചമെച്ചുതേ Bhg 10. പാട്ടുകാരന്‍ a songster, പാട്ടമ്മ A nach. a song-stress (= നങ്ങ്യാര്‍). പാട്ടരംഗം (അരംഗം) a theatre പാ'ത്തു ചെ ന്നു Anj. വാക്യം ഭാഷയായി പാടുവാനായി പാ'ത്തു തുണെക്ക് വന്ന ശ്രീരാമന്‍ദേവന്‍ BR. CV. പാടിക്ക 1. to cause to sing. 2. denV. (പാടം) to lay flat, പാടിച്ച flat B.
പുനല്‍
puǹal T. M. C. (പുന്‍ also പുണല്‍). 1. A river കുരുതിപ്പു. RC. Bhr. (= ചോരപ്പുഴ), തീപ്പു., കണ്ണിന്‍പു. RC. tears (തുലയുക 471). 2. water കുളിപ്പാന്‍ പു. ഇല്ല Mpl. song, പുന ലാടി RC. bathed.
Sponsor Books Adv
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Story Of Svarajya Part-1
Unknown
Download This Book
The World Of Trees
Unknown
Download This Book
Mangalodhayam Book-7
Ramavarma Appam Thamburan
Download This Book
Random Fonts
FML-Revathi Bangla Font
FML-Revathi
Download
View Count : 80764
FML-Leela Bangla Font
FML-Leela
Download
View Count : 28296
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36998
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10148
Aruna Normal Bangla Font
Aruna Normal
Download
View Count : 13912

close