English Meaning of പുളകുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുളകുക is as below...

പുളകുക : puḷaγuγa = പുളയുക in കളകള പുള കിന സുരജാലം ChVr 8, 12. (or buzzing = പുലന്പുക). പുളകന്‍, see പുളവന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പടററി
paḍat/?/t/?/i So. A plantain tree, (പടര്‍കാ പടല്‍).
പതിര്‍
paδir (T. പതര്‍, C. hadiru an unripe fruit) Empty corn-husk, chaff നെല്ലു ചേറി പ. പോക്കി MR. doc. പ. പിടിക്ക to winnow. പഴ ഞ്ചൊല്ലില്‍ പ. ഇല്ല prov. — (തീപ്പതിര്‍ 461). പതിരിക്ക V1. rice to be without grain. പതിര്‍മ്മ (No. loc. f. i. നിലത്തിന്‍റെ) = പതുമ.
പഴുവം
pa/?/uvam aT. C. A forest (= പളള 3.). പഴുച്ചരടു = പവിഴ — MR. , see പായി.
പീള
pīḷa T. M. Rheum of the eyes. പീഴക ണ്ണടിയുന്നു the eyes to be closed with rheum. പീളയായ അടക്ക a young, watery betelnut. പീളക്കുഴി the inner corner of the eye, പീള ക്കുഴി ദശ തുള്ളുക CS. I.
പന്നാട
pannāḍa T. c. So. (പന്ന 1. or പന). Web surrounding the stem-leaves of a palmyra = അടിച്ചിപ്പാര.
പാതി
pāδi T. M. (= പകുതി). A share, half പൊന്‍പാ. പകുത്തു തരുവാന്‍ TP.; അതില്‍ പാ. പണം TR. half that sum. കൊണ്ടതില്‍ പാ'വി ല prov. നാടാലും പാ. കൊടുത്തു TP.; ആദിപാ തി ഒടു No. or പാററ Palg. = the best seedlings are produced from the earliest fruits of the jack-tree, from the fruit of a half grown areca-palm & from that of an old cocoanut-tree or palmyra. — പപ്പാതിയാക്ക to divide in equal halves. പാതിക W. a portion of landed property (Tdbh. of പാദിക). പാതിക്കാരന്‍ who goes halves with another, പാതിക്കൂററുകാരന്‍. പാതിച്ചു by halves. പാതിച്ചവണ്ണം അടക്കേണം CG. at least somewhat. പാതിപ്പാടു a half. — എന്‍സന്താപോല്ക്കും പാ' പ്പെട്ടു Nal. is half gone. പാതിപ്പുടവ 1. a woman's cloth in halves. 2. a double cloth. പാതിയാക to be nearly destroyed, ചങ്ങല പൂ ണ്ടു പാദങ്ങള്‍ ചെങ്ങി അരഞ്ഞു പാതിയായി CG. പാതിരാ midnight. പാതിവാരം B. a tenure by which half the produce is given to the proprietor.
പൊയി
poy T.M. (C. pusi = പൊളി, പൊളളു). 1. A lie, untruth, opp. മെയി as പൊയ്യേ പ റഞ്ഞു ചതിച്ചു — മെയ്യൊന്നു കല്പിച്ചു Bhr. പൊ യ്യേ പറയും ചിപര്‍, പൊയ്യായ വ‍ാക്കുകള്‍ Mud. പൊയ്യല്ല Nal. 2. illusion, cheat, like മായ f. i. ഇപ്രപഞ്ചങ്ങള്‍ എല്ലാം പൊയ്യെന്നുരചെ യ്യാം; ഭേദപ്പൊയ്കള്‍ KeiN. സീതയെ പൊയ്യാല്‍ കവര്‍ന്നു AR. നദിതന്നില്‍ പൊയ്യേ മരുന്നു കല ക്കിയതും നീയേ Bhr. പൊയികാല്‍ B. notches cut in cocoanut-trees for climbing them. പൊയ്ക്കാല്‍ a wooden leg, stilts ചേറു കടപ്പാന്‍ ഒരു കൂട്ടം പൊ. പൊയ്ക്കാരന്‍, — രത്തി Palg. = കുരളക്കാരന്‍. പൊയ്ചില a charmed stone? പുനെന്ത പൊ. RC. (or large). പൊയ്തല the dried & bent top of a dying cocoanut-tree. പൊയ്തലച്ചി 1. a dying palm. 2. Lawsonia inermis (പുത്തലച്ചി Rh.). പൊയ്ത്ത (part. of പൊയ്ക്ക T. to lie) in പൊ യ്ത്തവഴി a cross-way, by-path. പൊയ്വഴി Bhr. a false way, one of the defences of a fort. പൊയ്വാക്കു a lie. പൊയില്‍ Low ground, f. i. in നെടുന്പൊയില്‍, പൊയില്‍പാടു; see പൊഴില്‍.
പില്ലു
piplu S. A freckle, mark.
പഞ്ച
paǹǰa So. (C. Te. പഞ്ചു to divide = ക ണ്ടം?). A ricefleld വേലി പ. തിന്നു തുടങ്ങി, പ. പുറത്തിട്ടു വേലി കെട്ടുക prov.; കൃഷി പ. കള്‍ MC.; പശുക്കള്‍ പ. കള്‍ അഴിച്ചാല്‍ VyM.; പ. കാണ്മതില്ല Anj.
പോണ
pōṇa So. = പൊകിണ The green pigeon. പോണ്ടി, പോണ്ട, see പോണ്ടി 3 & 2.
Sponsor Books Adv
Anthology Of Indian Poetry
Unknown
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Sahithya Panjananan A Study
Parameswaran Nair P.K
Download This Book
Random Fonts
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27874
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975236
Jwala Bangla Font
Jwala
Download
View Count : 24453

close