English Meaning of പോര്‍ക്കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പോര്‍ക്കു is as below...

പോര്‍ക്കു : Port. porco, A pig Vl. MC. — പോര്‍ക്കു പന്നി = നാട്ടുപന്നി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പടല്‍
paḍal T. M. = പടര്‍. 1. a clump of bushes. അരിപുരികളില്‍ കാടും പടലും മുളെപ്പി ക്ക Nal. to devastate. അറിയാത്തവന്ന് ആന പടല്‍ prov. — ചീനിപ്പടല്‍ = മരക്കിഴങ്ങു So. 2. = പടല. പടല്ക്കാടു V1. an open jungle. പടവലം, പടവിലം (C. haḍala), see പടോലം.
പുന്നാടു
punādu (T. പുനനാടു = ചോഴമണ്ഡ ലം fr. പുനല്‍; or പുന്‍?). N. pr. A country east of Wayanāḍu പു'ട്ടേക്കു കുടി വാങ്ങിപ്പോയി doc. Maisur? — പുന്നാടന്‍ its king KU.
പരക്ക
parakka 5. (similar S. par) 1. To spread, be diffused, extended രക്തം പരന്നിതു ഭ്രമി യില്‍ AR.; ദീനം മററാ൪ക്കും പരന്നില്ല infected.
പൂജ
pūǰa S. (fr. പൂചുക?). 1. Worship പൂ. ക ഴിക്ക, chiefly ആജ്യത്താല്‍ Bhg. ദേവപൂ., പെ രിന്പൂ a peculiar kind of വേല (Kōlatiri). പൂജ അടിയന്തരം നടത്തിക്ക (the duty of Urāḷar), പൂജ അ. മുടക്കുക TR. to interdict it (by തോല്‍ വെക്ക). 2. honouring അവനു പൂ. കൊടുക്ക Arb. സജ്ജനപൂജ VilvP. treating well the deserving. പൂജകന്‍ S. worshipping. V1. ജിഷ്ണുപൂ'ന്മാര്‍ Vilvp. പൂജനം S. venerating ബ്രാഹ്മണ —, അതിഥി — Bhg. പൂജവെപ്പു 1. a public ceremony, also പൂജയെ ടുപ്പു B. 2. in Cochi = ആയുധപൂജ. പൂജാപാത്രം S. the implements of temple-worship KN. പൂജാസാധനം. പൂജാകാരി, പൂജാരി inferior priests (പിടാരന്‍, കുറുപ്പു) performing Sakti worship with blood & liquors. — fem. പൂജാരിച്ചികള്‍ ഉറ ഞ്ഞു (Cann.). denV. പൂജിക്ക S. 1. to honour, worship ആ ജ്യത്താലും ജലഗന്ധാദിപുഷ്പധൂപദീപങ്ങള്‍ കൊണ്ടും പല ശോഭനപദാര്‍ത്ഥങ്ങള്‍കൊ ണ്ടുംപൂ. Bhg. 2. B. to beat. CV. പൂജിപ്പിക്ക f. i. പൂജിച്ചും പൂ'ച്ചും KU. (king to Gods). ശൂദ്രന്‍ ദ്വിജന്മാര്‍ക്കു ദ്രവ്യം കൊടു ത്തു പൂജിപ്പിക്കയും വേണം SiPu. പൂജിതന്‍ S. (part.) honoured, as മുനിപൂജി തന്‍ UR. by /?/shis. ഞാന്‍ ധൃക്കൃതന്‍ അ ന്യന്‍ പൂ. Mud. പൂജ്യം 1. venerable, worthy പൂജ്യനായ്വരും AR. അവന്‍ പൂജ്യന്‍, പൂജ്യത്വമുള്ള ഭൂസുരര്‍ Nal. 2. a cipher, nought in calculation (the shells which represent it being worshipped by the astrologer). പൂ. തൊടുക to put a nought (= ഭദ്രം). പൂ. തൊട്ടു പോകും turns out empty, void. വേല പൂ. ആയി he lost his employment. abstr. N. പൂജ്യത്വം S. acknowledged worth സാധൂപു., സ൪വ്വലോകപൂ. Bhg.
പുഞ്ജം
puńǰam S. A heap — സ്തനപുജ്ഞിതര്‍ Bhg. with full breasts. പുഞ്ജീകരിക്ക = രാശീകരിക്ക.
പണിക്ക
paṇikka (Tdbh. of ഭ — or പണി പ്പാടു) To speak V1. (hon.)
പൊര്‍ളാതിരി
Porḷāδiri, & പൊറളാതിരി പൊര്‍ളളാ — Title of the Kaḍattuwa Rāja, പൊ. ഉദയവര്‍മ്മരാജാവവര്‍കള്‍ TR. 1796. KU., see പോലനാടു. In T. പൊറയന്‍ is title of Chēra kings (fr. പൊറ mountain). പൊറത്തിയ തങ്ങള്‍ N. pr. A Māpiḷḷachief, Kōya KU.
പങ്കം
paṇgam S. Mire; also morally: പങ്കങ്ങള്‍ അകന്നുപോം Bhr. sins. പങ്കജം. പങ്കേരുഹം lotus flower, = താമരപ്പൂ (often in po.) പങ്കപ്പാടു B. affliction. — പ. ചെയ്ക to vex. — പ. ഏല്ക്ക to suffer oppression etc. പങ്കിലം muddy. പ'മായ പദപങ്കജം VCh.
പിറവു
pir̀avụ, Tdbh. of പ്രഭു. Lord ഓവാ പിറവു ഓളിതന്പുരാനേ TP.
പന്നാട
pannāḍa T. c. So. (പന്ന 1. or പന). Web surrounding the stem-leaves of a palmyra = അടിച്ചിപ്പാര.
Sponsor Books Adv
Thadathaka Parinayam
Brahmasree Anandhanarayana Shasthri
Download This Book
Falasara Samuchayam
Achyuthamenon
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Pancharathram Nadakam
Bhasan
Download This Book
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Random Fonts
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 40071
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15727
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32851
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24133
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20520

close