English Meaning of പഴുക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പഴുക്ക is as below...

പഴുക്ക : pa/?/ukka, So. — ക്കാ (see foil. T; പഴു rib, ladder-step). 1. A fruit put to ripen B., half ripe V1. 2. the Areca-nut & its reddish colour when ripe, കരിന്പഴുക്കടക്ക & പഴുക്കട ക്ക 6th & 7th stage of its growth, പഴുക്കാക്കുല a bunch of it. പാക്കും പ. യും ആപാദിച്ചു CG. പഴുക്കടക്ക പോലത്തേ കുഞ്ഞിമീടു TP. 3. So. N. pr. f. (Cher̀umars). — പൊന്നന്‍ പ. 1. a fine Areca-nut. 2. Myristioa tomentosa, Rh. പഞ്ചമം പ. B. a drug. പഴുക്കാപ്പുലി a leopard with dark spots, .പ. നരി MR. പഴുക്കുല in പച്ചക്കുലയും പ. യും Oṇap. unripe & ripe plantain bunches. (see പഴ — 635). I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പതറുക
paδaruγa 5. (പത) 1. To be precipitate, overhasty പോവെന്നെഴുന്നു പതറിത്തിരി ഞ്ഞു RC. 2. aM. to be confused, defeated (in comparison) ഇടിയൊലി പതറുമാറേ, മുകി ലൊലി പതറുംചൊല്‍, ഓടുന്ന തെന്നല്‍ പതറും നടതകും തേര്‍ RC. quicker than wind, louder than thunder. 3. So. to be scattered പുക പ. — met. അവന്‍ പതറിപ്പോയി Palg. he has deserted his principles, etc. പതറിക്ക 1. to cause confusion V1. 2. V. freq. പതറിച്ചമഴ pattering rain.
പേക്കുക
pēkkuγa (loc.) To cook? in children's play പാററി ÷ കുത്തി ÷ ചേറി ÷ കൊഴിച്ചു ÷ പേ ക്കിപ്പേക്കിത്തിന്നു ÷ പിടിച്ചു (Can.)
പാടനം
pāḍanam S. Splitting.
പൂവം
pūvam (പൂ + അകം?) A fine timber tree പൂവത്തെണ്ണ V2. — (also പുകം). (പൂ): പൂവട്ടക a bowl in temples; met. a bald head പൂവട്ടത്തലെക്കു ചികിത്സയില്ല prov. പൂവത്തം a tree that yields a red dye, Rubia manjista പൂവത്തു Bengal madder (also പു വ്വത്തു, see പൂവം, പൂവല്‍). പൂവന്‍ (C. Te. puńǰu, Tu. pūńǰe a cock). 1. a cock പൂവനിളങ്കോഴി കൂകി TP. പൂവങ്കോഴി. 2. the male of plants പൂവന്‍ കഞ്ചാവു B. 3. a good plantain sort പൂ. പഴവും വേണ്ട Anj. പൂവന്‍കായി. പൂവന്തി Sapindus laurifolius (പുളിഞ്ചി or പൂ വിരിഞ്ഞി). പൂവന്പന്‍ Kāma, പുഷ്പശരന്‍. പൂവരചു 1. Hibiscus populneus. 2. = പൂവി രിഞ്ഞി (sic! ഇരഞ്ഞി?).
പിറുക്കു
pir̀ukkụ (Te. purugu an insect = പുഴു?). 1. A gnat, musquito ആനപ്പി. the largest kind (see കൊതു). പിറുക്കും കൊറുക്കും ഒന്നു prov. 2. B. a toad. 3. N. pr. fem. also പിറുക്കാച്ചി fem.; പിറുക്കന്‍ N. pr. male. പിറുപിറുക്ക (V1. പൊറുപുറുക്ക) Onomat. to murmur, grumble, mutter (also to drizzle, So.).
പറക്ക
par̀akka T. M. (C. Te. Tu. pār̀u, fr. par̀a to flee, flow; even P.). 1. To fly പറവകള്‍ പറക്കുന്ന ദിക്കില്‍ PT. 2. to flee അരക്കര്‍ പറന്തനര്‍ ഉയി൪ത്തു കൊള്‍വാന്‍ RC; പറന്നു പോക to run swiftly. പറക്കുങ്കുത്തു exhibition of a figure of Garuḍa high in the air; പ. കഴിപ്പിച്ച തന്പുരാന്‍ N. pr. a Chiracal Rāja famous for this show (A. D. 1738.) പറന്തല No. പാറി പറന്തലയായ്നടക്ക = ചേപ്പറ (said of dishevelled hair). Comp. പറുതല. CV. പറപ്പിക്ക to cause to fly. VN. പറപ്പു flight. പറവ a bird (& പറജാതി) എഴുഞ്ചെഴും പ. പോ ലേ, പറവകളധിപതി RC. Garuḍa; പറവ ഗണങ്ങള്‍ Nasr. പറോന്തു MC., പറയോന്തു a flying lizard.
പണയം
paṇayam T. M. (പണ്യം or പണം 4.) 1. A bet, stake ചൂതില്‍ ഓരോ പ'ങ്ങള്‍ പ റഞ്ഞു Nal.; എന്തൊന്നു വെക്കുന്നിതു പ. DN. അവളെ പ. പറക, ചൂതിന്ന് ഒക്കവേ പ'ത്തി ലായി നമ്മുടെ രാജ്യം Nal. കലഹിച്ചു പ. പറ ഞ്ഞു KR. two birds trying who may be quickest (also ജയം പറക, വാതു etc.) ചൂതു പൊരു താന്‍ അസംഖ്യം പ'മായി Bhg. 2. a pledge, pawn കൊത്തുന്ന കത്തി പ'മാക്കൊല്ല prov.; പ. കണ്ടേ കൊടുക്കാവു KU.; കുഴല്‍ ൪ പണ ത്തിന്നു പ. വെച്ചു, തറവാട് എനക്കു പ. വെച്ചു TR. പ. നിറുത്തുക to seize a pledge for reprisal. പ. എടുക്ക V1. to redeem it. Kinds: വല്‍ പ. double the value of the money borrowed KU., തൊടു പ. (& ചൂണ്ടിപ്പ.) mortgage of grounds without handing them over, ചുരിപ., ജന്മപ. etc.
പൂഷാവു
pūšā S. (പുഷ്). A genius of the sun. (Ved.) പൂഷാവോദയേ കുളിച്ചു Sk. പൂശാരി T. M. A low priest, see പൂജാരി. പൂശുക, see പൂചുക.
പോതി
pōδi Tdbh. = ഭഗവതി f. i. പെരുമാളും പോതിന്‍റെ പാന്പുങ്ങള്‍ TP.; കരിന്പുലി പോതി (Wayanāḍu).
പാലകന്‍
pālaγaǹ S. & പാലന്‍ (പാ). A preserver, protector ദിക്പാ., നരപാ., ആ മ്നായ പാ. (= Brahman) Sah. പാലനം S. protecting, keeping, as പശുപാ. Bhr. denV. പാലിക്ക to protect, keep ഗോക്കളെ KR. to tend. മഹോത്സവം പാ. Bhr. മാമാങ്കം പാ. KU. ആശ്രമം പാ KU. (= ദീക്ഷിക്ക). മറുക്കിലും പാലിക്കും will defend. ന്യായം പാ. to administer justice. — Imp. പാലയ Sk. CC. & പാഹി Sah. part. pass. പാലിതം governed. പാല്യം to be kept or governed V1.; മാതാപിതാ ക്കന്മാരാല്‍ പാല്യമാനന്‍ AR. kept, educated.
Sponsor Books Adv
Charithra Shakalangal
Krishnan Nair
Download This Book
Chindhamani Padamala 5th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Aarogya Vidya
Muhammadhali
Download This Book
Sree Sangara Brahmananda Vilasam
Anujan Namboothirippad Alathoor
Download This Book
Mahabharathathile Karnan
Unni
Download This Book
Random Fonts
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27672
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 30567
Suruma Bangla Font
Suruma
Download
View Count : 20152
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273

close