English Meaning of പോരുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പോരുക is as below...

പോരുക : pōruγa (T. പോതുക, Te. C. to fight, fr. പൊരുക). 1. To come, go along, return ഇങ്ങോട്ടു പോരികേ വേണ്ടു, ഞാന്‍ നി ന്‍റെ കൂടേ ബംബായില്‍ പോരുന്നു TR.; ഒരു മോഹം കൊണ്ട് അങ്ങോട്ടു ചാടിയാല്‍ പല മോ ഹം കൊണ്ടിങ്ങോട്ടു പോരുമോ prov.; കൈ, കാള പോരുന്നില്ല No. is jammed in, sticks fast (cannot get the arm out of the sleeve, the shoes off the feet) etc. പോരാതേ പോയി Anj. went away no more to return. പോരേ നീ Bhr. go home, ഏല്പിച്ചു പോന്നു Mud. came away after. എടുത്തു കൊണ്ടു പോരാം (= വരാം). വഴിയോട്ടു പോരാതേ കണ്ടു നിന്നു മരിച്ചു TR. would not draw back. Sometimes superfluous ബ്രാഹ്മ ണര്‍ കേരളത്തിങ്കല്‍ പോന്നു വന്നു KU. immigrated. 2. to suit, suffice, amount to തല്ലു വാന്‍ പോരാത പൈതല്‍ CG. not old enough to be flogged. രഹസ്യം പറവതു പോരാ മഹാ രഥന്മാര്‍ക്കു Bhr. does not become. മംഗലസ്ഥാ നപ്രവേശത്തിന്നു പോരും ഇവള്‍ SiPu. is fit for heaven. നിന്നെ പോലേ ചൊല്ലുവാന്‍ ആരും പോരാ Nal. none so competent to tell. ഇതു വീളാന്‍ നിന്നാല്‍ പോരും എങ്കില്‍ KU. if you can avenge. അടക്കുവാന്‍ പോരുവോര്‍ CG. വീ ര്യം അടക്കുവാന്‍ പോന്നവര്‍ AR. able. ഞാവല്‍

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുള്ളുവന്‍
puḷḷuvaǹ (പുള്‍). N. pr. A caste employed in medicine, മന്ത്രവാദം, singing at snake-groves the പുള്ളുവപ്പാട്ടു accompanied by the tap of the പുള്ളുവക്കുടം; the females (പു ള്ളുവത്തി) are midwives in the No. (61 in Taliparambu Talook).
പരിവു
parivu T. aM. (പരിയുക or പരിയം) Love V1. (I. പരി): പരിവൃഢന്‍ S. (വര്‍ഹ് surrounded) a Lord, prince മനുജപ. VetC.; മനുപ'ഢചര ണയുഗളം AR. പരിവൃതം S., (പരിവാരം) encompassed. പരിവൃത്തി S., (പരിവര്‍ത്തം) exchange; time ൨൧ പ. AR. 21 times = ഉരു, പ്രാവശ്യം. പരിവേദം & പ'ദനം S. 1. full knowledge. 2. anguish (or = പരിദേവനം), സോദരിയു ടെ പരിവേദശാന്തി വരുത്തിനാന്‍ ChVr. പരിവേഷം S. a halo (= പരിധി), ഘോരപ. ഉണ്ടായി സൂ൪യ്യനു KR. (bad omen). ആദിത്യ ചന്രന്മ൪ക്കുള്ള പ'ങ്ങള്‍ പോലേ Nid. പരിവേഷ്ടിതം S. surrounded, tied round ര ജ്ജുപ. Bhg. പരിവ്രാജകന്‍ S. (& പരിവ്രാട്) a mendicant devotee. പരിശം, see പരിയം. (I. പരി): പരിശാന്തി S. quieting; remedy, relief ദോഷപരിശാന്തി Bhg. പരിശീലനം S. continued occupation with, ജ്ഞാനശാസ്ത്രപ. KeiN. study. പരിശുദ്ധം S. quite pure, പ'രാം ഋഷിവ൪ഗ്ഗം Bhg. പരിശുദ്ധി purity, മുഴുകി പ. വരുത്തി KumK. പരിശുശ്രൂഷ S. perfect obedience or loyalty. ഭരതനുടെ പ. KR. service. നരപതിയുടെ പ. ചെയ്തു KR. denV. ഭ൪ത്താവെ പരിശുശ്രൂഷിച്ചു തോഷി പ്പിച്ചാള്‍ KR. പരിശേഷം S. the remainder; കഥാപ., കഥി ത പ. Bhr. denV. നിങ്ങള്‍ പ'ഷിച്ചീടും you will remain alone. പരിശോധിക്ക S. 1. to correct. 2. to examine (mod.). റിക്കാട്ടുകള്‍ പ'ച്ചു searched. സംഗതിയെകുറിച്ചു പ'ച്ചു MR. investigated. വിവരങ്ങളെ പ. to verify the entries. പരിശോഭിക്ക S. to shine or please അരാജക മായ രാജ്യം പ. യില്ല KR. part. pass. പരിശോഭിതജഘനം AR. പരിശ്രമം S. continued exertion; fatigue, Nal. രണപരിശ്രമന്‍ VCh. exercised in war. denV. എപ്പേരും മഹീഭാരമാക്കി പരിശുമി ച്ചീടും KR. will labour. CV. യുദ്ധത്തില്‍ സുഖമേ പരിശ്രമിപ്പിച്ചിതു Bhr. exercised. പരിശ്രാന്തന്‍ tired, Brhmd. പരിശ്രവിക്ക = ശ്ര — to hear, Bhg.
പുട്ട
puṭṭa B. A. fox, jackal. പുട്ടല്‍ (& പിട്ടല്‍. = പുട്ടില്‍). പുട്ടല്‍പീര Trichosanthes anguina (പടോലം?).
പേരന്‍
pēraǹ T. M. A grandson (from പേയ രന്‍ name-bearing) also പേരമകന്‍ m., — ള്‍ f., പേരക്കുട്ടി m. & f. Palg. പേരക്കിടാവു 1. id. 2. a cousin (loc).
പരി
pari S. (G. peri, √ പര്‍ as പരം). Round about, beyond, out of, according to; in Cpds. fully, very. II.
പലായനം
palāyanam S. Flight പോരില്‍ പ. വന്നു Sk.; running away, Bhg.
പൂരാണി
pūrāṇi V1. The rake of a weaver's warp.
പീടിക
pīḍγa T.M. (S. പീഠിക a bench & So. a salver). 1. A preface പീ. ഇടുക to write a preamble, copy B. 2. No. a shop ഈകൊലിലം പീ. വെച്ചിരിക്കുന്നു, ഒരു പീ. പണിയിച്ചു TR. ഏഴു മുറിപ്പീ. തുറന്നു വെച്ചു TP. പീടികെക്കല്‍ ചെന്നു, മമ്മിയുടെ വാണിഭപ്പീ.യില്‍ ഉള്ള തരക്കുകള്‍ TR.; also അങ്ങാടിപ്പീ. a retailer's shop. 3. the house of a Māpḷa or Nasrāṇi (loc.) പീടികക്കാരന്‍ a shopkeeper. പീടികയരി an arbitrary tax മാപ്പിള്ളമാരോടു
പകല്‍
paγal 5. (VN. of പകുക, burst of dawn). Morning, daytime. പകലേ, പകലത്തു, പകലാ മാറു by day; also merely പ., as പ. കക്കുന്ന കള്ളന്‍ prov.; പ. ഉണ്ടായ കാര്യം VCh.; പ. മേവി Bhr.; രാപ്പകല്‍ by day & night. പകലു
പാവ
pāva T. M. (പാവു or ഭാവം?). Doll, puppet. അവന്‍ പാ. a mere puppet. അവരെ പാടി നിന്നാടിച്ചു പോരുന്ന പാ. കള്‍ ആക്കി നാന്‍ വാക്കുകൊണ്ടു CG. governed them completely. പാവ വെക്ക palg. to put up a scare-crow against the influences of an evil eye. — Kinds: തച്ചന്‍ പാ. കള്‍ പണി ചെയ്തു Nasr., മരപ്പാവ പോലേ Nal. (so astonished), തോല്‍ പ്പാവക്കൂത്തു V2., യന്ത്രപ്പാ. (courtiers compared to it, Nal.), കളിക്കും കുമപ്പാ. SiPu. പാവകളിപ്പിക്ക, പാവക്കൂത്തു etc. puppet-show.
Sponsor Books Adv
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Bhasha Sahithya Charithran Part-1
Krishna Pisharody Attoor
Download This Book
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Ramakumaran
Gopalapilla
Download This Book
Random Fonts
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 25731
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10919
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25182
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26058

close