English Meaning of പോട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പോട is as below...

പോട : pōḍa S. A hermaphrodite, fem. പോടന്‍ N. pr. f. പോടാ, പോടി = പോ എടാ — എടി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പെളി
peḷi = പൊളി. A chip രണ്ടു പെളിയാക്കി Bhg 10. പെളിക = പിളക്ക, പൊളിക (C. Te. peṭlu) to burst, as boils മുഴ പെളിയും a. med. പാരമേല്‍ വീണുടന്‍ മെയ്യും പെളിഞ്ഞു, വാ രിജം അന്നത്തിന്‍റെ വാര്‍നഖം ഏററു പെ ളിഞ്ഞതു CG. പെളിക്ക 1. v. a. = പൊളിക്ക to burst, split ചെന്നായ്ക്കളെ പെളിച്ചു പുറപ്പെട്ടു വന്നു Bhr. (one eaten by them). മീന്‍ പെ. to disembowel fish. കൂടിതു പെളിയാതേ Mud. without breaking the cage. നിന്‍ ചെവി പെളിപ്പന്‍ RS. 2. v. n. intens. അവിട മുറിഞ്ഞാല്‍ ചോര പെളിച്ചു വെതുവെതപ്പായും MM. will spirt forth.
പൈ
(= പയി 1.) Hunger പൈ പെരുത്തു വെണ്ണ കട്ടു Anj., also പൈതുടര്‍ന്നു hungry. പ യ്യും രൊറുത്തു CG. പൈ കെടുക്ക Bhr. to satisfy the hunger, പൈകേടു കുടാഞ്ഞിട്ടു CG. not yet appeased. പൈക്ക, ച്ചു, to hunger പനിക്കും പൈക്കും ദാ ഭഹിക്കും a. med. VN. പൈപ്പു No. Weṭṭ., പള്ളപ്പൈപ്പു Palg. hunger. III.
പിരിക്ക
T. M. C. (Tu. piǰu, T. C. pīku) 1. to sever, dismiss കൂട്ടവും പിരിച്ചയച്ചു SiPu.; ഗജകൂട്ടത്തെപ്പിരിച്ചയച്ചു PT.; ആളെ പിരി ക്കേണം TR.; പറഞ്ഞ് ആളിമാരെപ്പിരിച്ച വള്‍ മുന്പോട്ടു ചെന്നു SiPu. sent away. പണി പി. to stop work. കുഞ്ഞങ്ങളെ പി. = കൊ ത്തിയാട്ടുക (a hen). 2. to divorce അവളെ പിരിച്ചുര്‍കളവാന്‍ തക്കവണ്ണം പറഞ്ഞു തീര്‍ത്തു, മൊഴി രൊടുത്തു പി. TR. VN. (I.) പിരിച്ചല്‍ twisting, coagulation of milk, മനന്പി. heart-burn.—(II.) separation, dismissal (B. flowering of a cocoanut-tree). VN. (I.) പിരിപ്പു collection of revenue.— (II.) Delima sarmentosa, Rh. CV. പിരിപ്പിക്ക (I.) പാട്ടം പി. TP. പണം പി' ച്ചുകൊണ്ടു TR. got collected — (II.) കാജനെ കൊണ്ടു കൂട്ടത്തെപ്പിരിപ്പിക്കാം PT. the king may be induced to dismiss his followers. (I.) പിരിയന്‍ 1. twisted പി. വള a certain gold-bracelet, common to kings, etc. 2. cross-grained. പിരിയാണി a screw. പി'൦ വട്ടും a screw-bolt or tap-bolt & nut. I.
പൊക്കണം
pokkaṇam T. M. (C. bo —) A beggar's bag, wallet. പൊ. കെട്ടി പുറത്തിട്ടു Mud. പൊ. ഇടുക, തോളില്‍ ഇടുക to go begging. — പൊ.രുക്കി B. a beggar. — [പൊ. കെട്ടു poverty, meanness. പൊ. കെട്ട വാക്കു V1. low talk, nonsense (see പോ —)].
പ൪ജ്ജന്യം
parǰanyam S. A rain-cloud. പ൪ജ്ജന്യന്‍ Indra. പ'നെ മഴപെയ്യിച്ചു KR. (Agastya).
പൂരിക്ക
pūrikka (പൂരം) S. To fill v. a. പാത്രം തന്നില്‍ ഗോമയം പൂരിച്ചു പിന്നേ പൊ തിഞ്ഞു കെട്ടി; പൂജിച്ചു സേവയേ പൂ. CG. to accomplish, ഇച്ചൊന്ന കാരിയം പൂരിയാതേ CG. പാപത്തെ പൂരിപ്പാന്‍ പൊകൊല്ല to commit. 2. v. n. to be full നാട്ടില്‍ അനര്‍ത്ഥങ്ങള്‍ പൂരി ക്കുന്നു SG. = നിറയുന്നു, so പൂരിച്ചിതന്പുകൊ
പലാണ്ഡു
palāṇḍu S. (പല + അണ്ഡം?). Onion പ. സുഗന്ധിയായ്വരുമോ PT.
പാണ്ഡവര്‍
Pāṇḍ/?/avar S. The 5 sons of Pāṇḍu, also പാണ്ഡോര്‍ ChVr., Bhr.
പോലീസ്സ
E. police; പൊലീസ്സാമീന്‍ MR.
പഴുക്ക
= പകുക്കു To divide. കെരന്തം (= ഗ്ര ന്ഥം) പഴുത്തു നോക്കുന്നേരം TP. to open a book indifferently in order to find an oracle (in the 7th letter of the 7th line). പഴുതി MR. = പകുതി.
Sponsor Books Adv
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Thandra Samuchayam Shilpabhagam
Sankaran Namboothirippad Kanippayyoor
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Arakshaneeya
Unknown
Download This Book
Story Of Svarajya Part-1
Unknown
Download This Book
Random Fonts
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46252
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30606
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288427
Haritha Bangla Font
Haritha
Download
View Count : 13647
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15030

close