English Meaning of പടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പടം is as below...

പടം : paḍam 5. (& S. √ പടുക) 1. Fine cloth, spread cloth, sheet കരിന്പ., വിരിപ്പു., മുല പ്പ., ആനപ്പ., etc.; ഇരിക്കുന്ന പ. a carpet. 2. chequered cloth, (പ. വരെക്ക to make squares as of a chessboard) — a picture = ചിത്രപ്പടം, f. i. യമപടം Mud. a picture representing Hades. 3. Tdbh. സ്ഫടം, ഫണം expanded hood of a snake പ. വിരിക്ക, താഴ്ത്തുക; also met. വെള്ളി കൊണ്ടുള്ള പാന്പിന്‍ പ. MR. an idol's ornament. ഒററപ്പടമുള്ളവന്‍, (opp. ഇരുതലക്കുഴലി) V2. — പ. കഴിക്ക a snake to cast the skin. 4. the flat part of the hand or foot. പടത്തില്‍ ഓരടി slap. കൈപ്പടത്തെത്തിരിച്ചു Nid. (description of വാതം). കാലിന്‍റെ മുട്ടും പടവും തലോടിക്കൊണ്ട ഗുരു Anj.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുല്ലിംഗം
pulliṇġam S. (പും). 1. Sign of virility, male sex കന്യകാഭാവം കളഞ്ഞാശു പു ല്ലിംഗയോഗം ലഭിപ്പാന്‍ SiPu. to become a male. 2. (gram.) masculine gender. പുവ്വം, see പൂവം.
പൊയ്യുക
poyyuγa (C. puyyal war, hoyyu to kill). To fight, fence നീചനെ പിന്നേ നാം പൊയ്തു നിന്നീടുവാന്‍ പോക വേണം CG.; ക ച്ചില (189) ചുററിപ്പൊയ്ക, നായരോടു കൊണ്ട പ്പൊയ്തു, കണ്ണനും പന്നിയും പൊയ്യുന്നു TP. VN. പൊയ്ത്തു fencing പോരോ പൊയ്ത്തോ കു റിച്ചു, പൊ പടിക്കേണം എനക്കു, നെടു ന്പൊയിലേ പൊയ്ത്തിന്നുപോയി, പൊയ്ത്തു മ ടക്കി വന്നു, നിന്നോട് എനക്ക് ഒരു പൊ'൦ പടയും ഇല്ല, തമ്മില്‍ പൊ. വിട്ടിട്ടു ആഴക്കു എണ്ണക്കു പുണ്ണങ്ങുമില്ല TP. contest, duel. CV. പൊയ്യിക്ക to let fight കുഞ്ഞനെ എങ്ങനേ കൊണ്ടപ്പൊയ്യിക്കേണ്ടു TP.
പിഷാരന്‍
pišāraǹ, പിഷാരകന്‍ (&പി ടാരന്‍, also വിഷഹാരി). A class of temple-servants, Ambalavāsis; their house പിഷാരം. വിഷാരവടി, പിഷാരോടി KU. a title among them, priests of Sanyāsi character (B. pšārōḍi).
പിശംഗം
pišaṇġam S. (√ പിശ് to adorn). Tawny. പിശാകരി (P. pēč?) A screw, also വിശാവരി TR. q. v.
പിട
piḍa (T. പിണ, T. Tu. C. peḍa, see പിടി, പെണ്‍). 1. The female of birds കോകപ്പിടകളും CG. the hen (പെട). 2. So. the female of deer (No. പേട), കുതിച്ചു മണ്ടും മാന്‍പിടകള്‍ KR. പിടകലക്കൂട്ടം RC. harts. 3. VN. (foll.) writhing മേല്‍ എങ്ങും പിടകൂട നടത്തിക്കൊ ന്നു RC. പിടയുക 1. to be confused V2. 2. to writhe, struggle, pant, throb തുള്ളിപ്പിടഞ്ഞു VilvP. (a deer wounded). വീര്‍പ്പു മുട്ടിച്ചു പി'ന്നിതു ചി ലര്‍ UR. വീണു പിടഞ്ഞു RS. in hysterics. ഋക്ഷങ്ങള്‍ പിടഞ്ഞു കേഴും Bhr. VN. പിടച്ചല്‍ 1. writhing പി. തുടങ്ങി ദുഷ്ടജ ന്തുക്കള്‍ Nal. struggle for life, in jungle-fire. 2. throbbing, palpitation; fatigue, hurry V1.; പി'ലായിട്ടു V2. confusedly. CV. പിടയിക്ക to cause to writhe പിടയിച്ചു RS. പിടെക്ക freq. verb (= പിടയുക). മഹോദര ത്തിന്നു ലക്ഷണം നരന്പു പിടെക്കും a. med. പിടെച്ചു നെററഇമേല്‍ നരന്പുകള്‍ ഒല്ലാം (from grief) KR. to throb. പിടെച്ചു മരിക്ക AR. (in fire). തുള്ളിപ്പിടെച്ചു കരഞ്ഞു Si Pu. writhed, (a new-born child). അറുത്തിട്ട കോ ഴി പ്'ക്കുന്പോലേ, ഇറച്ചി ഇരിക്കേ തൂവല്‍ പി'രുതു prov. വലിയും പിടെക്കും നോവും a. med.
പനിച്ചി
paǹičči T. M. (So. പനച്ചി, fr. പനി a drop, see പനെക്ക). An ebony from which a glue is obtained, Diospyros embryopteris, glutinifera S. തിന്ദുകം. Kinds: കാക്കപ്പ. Diospyros tomentosa or a Menispermum; ചെറുപ. Diosp. chloroxylon (ചെറുപ. ഇല ഒരു പിടി MM., ചെറു കോല്‍പ. B. med.). പനിച്ചകം, So. പനച്ചകം, better വരിച്ചകം wood-sorrel, a Hibiscus. പനിഞ്ഞി, പനഞ്ചി B., പനഞ്ഞി V1. 1. glue; grease, tallow. പന്നിപ്പ. lard. 2. = പനി ച്ചി; (പനഞ്ചിക്ക B. the fruit). പനിഞ്ഞില്‍ No., പനഞ്ഞില്‍ So. the roe of fish (droplike), also പരിഞ്ഞില്‍, with വെക്ക V1. to spawn. പനെക്ക B. to ooze(= T. പനിക്ക, C. hanuku, to drizzle).
പാ൪വത്യം
pārvatyam (Tdbh. of പ്രാവ൪ത്യം? as if fr. പ്രവൃത്തി q. v.; but T. Te. V1. have pārapatyam, C. pārup. superintendence, management, as if fr. പാര്‍ക്ക). 1. Local government, administration മോര്‍ വില്ക്കുന്നതായേ ഊ രിലേ പാരപത്യം എന്തിനു prov., also പാറോ ത്യം; നാട്ടില്‍ ഓരോരുത്തര്‍ പാറോവത്തി ചെ യ്തു, പാറവത്യം ചെയ്യുന്നവന്‍ TR. 2. Trav. a subordinate revenue situation. പാ൪വത്യക്കാര൪ a subordinate Collector & Magistrate (Trav. = അധികാരി). സുല്ത്താ ന്‍റെ പാര്‍പ്പത്യക്കാരന്മാര്‍, പാര്‍പ്പത്തിക്കാരന്‍ TR. (In Mal. a district about as large as 4 amšams (അംശം 2) together, was formerly under 1 പാ൪വത്യക്കാരന്‍: f. i. പാ൪വ്വതിക്കാര്‍ പണ ത്തിന്നു വരാറായി No. said only by very old people).
പകല്‍
paγal 5. (VN. of പകുക, burst of dawn). Morning, daytime. പകലേ, പകലത്തു, പകലാ മാറു by day; also merely പ., as പ. കക്കുന്ന കള്ളന്‍ prov.; പ. ഉണ്ടായ കാര്യം VCh.; പ. മേവി Bhr.; രാപ്പകല്‍ by day & night. പകലു
പലിശ
pališa 1. No. = പരിച, പലക, A shield വാളും പ. യും of Nāyars KU.; പലിശത്തട്ടു a thrust of. പലിശക്കയത്തിന്ന് ഓര്‍ ഓല എടുത്തു TP. cavity of shield. പലിശക്കാര്‍ body-guard. 2. (ഫലം?) interest on money (on rice പൊലു) generally 10 pct. തികപ. (=നേര്‍പ. 583), even 12 pct. (മര്യാദപ്രകാരമുളള പ.), മാസപ്പ. The കാ ലപ്പ. yearly interest; when from കാണം, it amounts to 5 pct. (അരപ. f. i. അരപലിശ കണ്ടു 7½ ഇടങ്ങാഴി നെല്ലു പ. പിടിച്ചു doc. MR.) or 2½ pct. (കാല്‍. പ. even മാകാണിപ്പ.) paid in rice at the rate of 5 Iḍangā/?/is for 1 fanam. Formerly for each fanam mortgage-money the yearly interest was 1 നാഴി നെല്ലു (= 4 pct.). പലിശമുടങ്ങിക്കിടന്നുപോയാല്‍ VyM. interest not being paid. പലിശക്കൂററു & പലിശമണിക്കൂററു (1) noise of the shield പലിശ തുടെക്കമര്‍ത്തുTP. പലിശ മടക്കം (2) a deed of mortgage in which the rent of the estate transferred to the mortgagee is equal to the interest of the loan പലിശ മടക്ക ഓലക്കരണം W.
പഴുവം
pa/?/uvam aT. C. A forest (= പളള 3.). പഴുച്ചരടു = പവിഴ — MR. , see പായി.
Sponsor Books Adv
Pracheena Kerala Lipikal
Unknown
Download This Book
Punarkottu Swaroopam
Panikkar
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Random Fonts
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8055
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20664
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52862
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53043
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48603

close