English to Malayalam Dictionary: picture

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

In The Picture
ശ്രദ്ധിക്കപ്പെട്ട; തികച്ചും അറിവു നല്‍കപ്പെട്ട
Motion Picture
ചലച്ചിത്രം
Moving Picture
ചലച്ചിത്രം
Out Of The Picture
പ്രവര്‍ത്തനരംഗത്തില്ലാത്ത; ചിത്രം വരയ്‌ക്കുക; അപ്രസക്തമായ; സുസ്‌പഷ്‌ടം വര്‍ണ്ണിക്കുക; പ്രസക്തമല്ലാത്ത; ചിത്രീകരിക്കുക; വരച്ചു കാണിക്കുക; സങ്കല്‍പിക്കുക; പരിഗണനയില്ലാത്ത
Paint A Rosy Picture
ഒരു സംഗതിയെക്കുറിച്ച്‌ ശുഭാപ്‌തിവിശ്വാസത്തോടെ പറയുക
Paint A Very Black Picture
ഒരു സാഹചര്യത്തിന്റെ മോശമായ അവസ്ഥയെക്കുറിച്ചു പറയുക
Pen Picture
തൂലികാചിത്രം
Picture
വര്‍ണ്ണന; ദൃശ്യരൂപം; സങ്കല്‌പിക്കുക; ഛായാചിത്രം; ചിത്രലേഖം; ചലച്ചിത്രം; ചിത്രീകരിക്കുക; ഛായാപടം; പെയിന്‍റിങ്; രൂപം; സുന്ദരവസ്‌തു; വാക്‌ചിത്രം; മനോഹരരൂപം; പ്രത്യക്ഷ ചിത്രീകരണം; ചിത്രം; സമഗ്രപതീതി; വാങ്‌മയചിത്രം; ദൃശ്യം
Picture Post-card
ഒരു വശത്ത്‌ ചിത്രമുള്ള പോസ്റ്റ്‌ കാര്‍ഡ്‌
Picture-board
ചിത്രപ്പലക
Picture-book
ചിത്രഗ്രന്ഥം; പടപ്പുസ്‌തകം
Picture-gallery
ചിത്രശാല; ചിത്രമണ്‌ഡപം
Picture-painting
ചിത്രംവര; ചിത്രരചന
Picture-writing
ചിത്രങ്ങളിലൂടെ രേഖപ്പെടുത്തല്‍
Pictured
ചിത്രീകരിക്കുന്നതായ
Picturesque
സജീവമായ; ശൃംഗാരമായ; ചിത്രം പോലുള്ള; ചിത്രദര്‍ശിത; ചിത്രാപമ സുന്ദരമായ; മനോഹരമായ; ആകര്‍ഷകമായ; സുചിത്രിതമായ; ചിത്രാപമമായ
Picturesquely
സുചിത്രിതം
Picturesqueness
ചിത്രദര്‍ശി; ആകര്‍ഷകം
Picturization
ചിത്രത്തിലൂടെയുള്ള വിവരണം
Picturize
ചിത്രദര്‍ശനം നടത്തുക; പ്രത്യക്ഷ ചിത്രീകരണം നടത്തുക; ചലചിത്രമാക്കുക; ചിത്രമാക്കുക
Sun-picture
ഛാടപാടം
The Very Picture Of
സമ്പൂര്‍ണ്ണോദാഹരണം
Random Fonts
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 10131
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 13838
ACHI Normal Bangla Font
ACHI Normal
Download
View Count : 6344
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 9601
ML-NILA02 Bangla Font
ML-NILA02
Download
View Count : 8863
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 12462
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 20335
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 40347
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 20985
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 6073

close