English Meaning of പുലന്പുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുലന്പുക is as below...

പുലന്പുക : pulambuγa 1. aM. T. (C. pulugu). To sound ചിലന്പുകള്‍ നാദം നേരേ പുലന്പി, പുലന്പുമക്കാഞ്ചനകാഞ്ചി CC. Esp. to bemoan ഇരിവരും കീഴ്വാഴ് ന്തമ പു., മാര്‍വ്വിടത്തൂള്‍ വീ ഴ്ന്തടുത്തു നീളപ്പു. RC. to lament. 2. (loc.) to speak hastily. 3. In po. a verb of general import: to exist (prh. = പുലരുക?), to be or have much തടുപ്പാന്‍ ഊക്കു പുലന്പിയില്ല CG. did not suffice. കെല്പു പുലന്പും അയോദ്ധ്യ EM. (= ഉള്ള). ചിന്താപുലന്പിന കംസന്‍ care-worn, കൃപ എങ്കല്‍ പുലന്പേണമേ (=പററുക, വിള ങ്ങുക), അന്‍പു പു'ന്പിന ജംഭാരി, എന്നും അതി ന്നുള്ളൊരിഛ്ശ പുലന്പി ഉണ്ടു CG. കാരുണ്യം എ ങ്കല്‍ പുലന്പായ്വാന്‍ KumK. VN. I. പുലന്പല്‍ T. So. lamentation, wailing = ഒപ്പന, ഒപ്പാരി No. II. പുലപ്പു appearing in numbers, a shoal of fish V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊരുള്‍
poruḷ T. M. (C. puruḷu, Tu. porlu beauty, see പൊരുന്നുക). 1. What belongs to one = അര്‍ത്ഥം, riches പൊരുളവനുളളതടയ ന ല്കുവന്‍ Bhr 8. പൊ. കനക്കേ ഉണ്ടു V1. is rich. പൊരുളാശ (rather T.) = ദ്രവ്യാഗ്രഹം. 2. contents, meaning പുസ്തകം നോക്കി പൊ. പറഞ്ഞു Nal. വായ്പൊ. CG. മറപൊരുള്‍ VCh. the hidden,
പേഷ്കാര്‍
P. pēshkār, A foreman; title of the 4 collectors over the 4 provinces of Trav. & of 1 in Cochin; in Mai. a revenue or police- officer ദിവാന്‍ കച്ചേരിയില്‍ പേ'ര്‍ or — രന്‍; ഉപ്പുപേഷ്കാരന്‍ TR. പേഷക്കാരേ മുന്പാകേ ബോധിപ്പിച്ചു jud.
പാതുകം
pāδuγam S. Disposed to fall, declivity. (Vl. dirt = പാദുകം?). പാത്ത So., P. bāt, Ar. baṭ, A goose.
പാഠം
pāṭham S. (പഠിക്ക) 1. Reciting, reading; വേദപാ. = വാക്യം a text. 2. a lesson ഗര്‍ഗ്ഗ നോടഷ്ടവിദ്യകള്‍ പാ. ചെയ്തു Brhmd. learned with. ദിവ്യാസ്ത്രങ്ങള്‍ പാ. ചെയ്തു, ശാസ്ത്രാദികള്‍ പാ. ചെയ്തുറച്ചിതു Bhr. പാ. ചൊല്ക to rehearse, പാ. ചൊല്ലിക്കൊടുക്ക to deliver (= പാ. കേ ള്‍പിക്ക), പാ. കേള്‍ക്ക to examine, പാ. കാണാ തേ ചൊല്ക to know by heart. 3. acquirement, knowledge പുരാണങ്ങള്‍ ഭവാനൊക്കവേ പാ'മല്ലോ Bhg. you know them all by heart. കഥ നിനക്കുള്‍ക്കാണ്‍പില്‍ പാ. എങ്കില്‍ Bhr. എ ന്നു മൂഢന്മാര്‍ക്ക് എല്ലാവര്‍ക്കും പാ'മല്ലോ CG. they are ready with their opinion. പാഠകന്‍ S. a lecturer, doctor, teacher പാ'ന്മാ ര്‍രുടെ ചാരുവാക്യങ്ങളും Nal.; also പാഠക ക്കാരന്‍. പാഠകം S. a lecture; the part in a play. പാഠക ക്കൈ attitude in lecturing or acting. പാഠമാക്ക (= പാ. ചെയ്ക) to learn, acquire a habit. പാഠവം erudition പാ'മേറേയുളളവംഗദേശാ ധിപതി Mud l. — or പാടവം? പാഠവപ്പറച്ചല്‍ No., — ക — So. a discourse delivered by a šlaghyār in a temple on any passage from the Shāstras. പാഠശാല a college, school.
പൌജ്
Ar. fauǰ, An army എട്ടായിരം പൌജും ഒരു യജമാനനും കൂടി TR. — പൌജ്ദാര്‍ P. a general, police officer പൌസദാരന്മാര്‍ Ti., പൌശു — TR. — പൌജദാരി criminal, opp. civil.
പതി
T. M. Being fixed in, pressed down; an ambush, പതിയിരിക്ക, പാര്‍ക്ക to lie in wait, കള്ളന്മാര്‍ പതിയിട്ടിരുന്നു, നായന്മാര്‍ പതിക്കി രുന്നു വെടി വെച്ചു TR., പതി ഉറെച്ചു TP. പതിക്ക 1. To impress മുദ്ര പ. a seal, ദൃഷ്ടി യോടു ദൃഷ്ടി പതിച്ചു MC. പതിച്ചുവെച്ചു V1. planted. മുത്തു പതിച്ച മാല TP. enchased. പെ രുത്ത മുത്തുകള്‍ പതിച്ച ഭിത്തികള്‍ KR. രത്നം പതിച്ച വള SG. രത്നം പതിച്ചുള്ള ശസ്ത്രം Mud. 2. to fasten on, paste. പരസ്യം പ. to put up a notice. നികിതി പ. to assess. കല്പന എഴുതി പ്പതിക്ക TR. to publish. 3. see under പതിതം. VN. പതിപ്പായി നില്ക്ക to fix one's stay somewhere.— പതിപ്പു, പതിച്ചല്‍ registering. പതിമരം (2) the plank or beam lying on the door-frame, No.; loc. = ഊര്‍ച്ചമരം. പതിമൂക്കന്‍ flat-nosed; bottle-nosed V1. പതിയന്‍ 1. slow, tedious. 2. bad, vile. പ. ശര്‍ക്കര molasses. 3. a certain low caste, Paravaǹ. പതിയാന്‍ a caste of foreigners occupied with oil manufacture (ആട്ടിപ്പിഴിക) KU.; a caste of washermen, f. പതിയാട്ടി Trav.; Mogeyan as called by Pulayars, No. പതിയുക 1. to be impressed പാദം പതിഞ്ഞു കാണുന്നു Bhg., fixed എനിക്കു പതിഞ്ഞു I got it. മുത്തുപതിഞ്ഞു to be set as gems V1. പ തിഞ്ഞിരിക്ക to sit on the haunches. 2. to be pressed down മൂക്കു പതിഞ്ഞ ചീനക്കാര ത്തി etc താഴപ്പതിഞ്ഞൊന്നു മേലേ കുതിച്ചു RS. stooped, crouched. പതിഞ്ഞ നില shooting posture; gentleness. VN. പതിവു 1. settlement, custom, routine. പ തിവായി ചെയ്ക to do regularly, ൫ മണിക്ക് എഴുനീല്ക്കുന്നതു പതിവു No.; usually തീപ്പെ ട്ടുപോയ എഴുന്നെള്ളിയേടത്തിന്നു പ. വെച്ചു നടത്തിയ പ്രകാരം ചെലവു തരുന്നു TR. as regulated by the late prince. തിന്നുക പ. ഉണ്ടു Trav. commonly eaten. 2. a register, document to acknowledge the Ryot's right to cultivate, So. പ. കൊടുക്ക, പിടിക്ക B. പതിവുകാരന്‍ 1. a regular person, one that keeps his hours. 2. a customer.
പാനി
pāǹi = പാന 1. A waterpot; (Palg. തോ ണ്ടിപ്പാനി); esp. കപ്പാനി (Palg. മുട്ടിപ്പാനി) the pot in which palmwine (കള്‍) is gathered, പാ. വടിച്ചകളളു 2. palmyra-wine prepared with chunam. B. പാനിക്കൊട്ട (1) No. a cover of cocoanut-leaves placed over toddy-pots on palm-trees (to keep off crows).
പരിമി
parimi So., (T. പരുമന്‍ large). A large round basket. (I. പരി): പരിമിതം S. measured, abridged. പരിമിതി = പരിമാണം, as ദശയോജനാപ. കലര്‍ന്നു AR5. (= 10 Yojana wide). പരിമിളിതം S. well united. തങ്ങളില്‍ പ'തസു കൃതം ഇടചേര്‍ന്നു Nal. in connubial happiness. (part. pass.)
പാതകം
pāδaγam S. (prec). 1. What causes to fall. 2. a crime മഹാപാ.; of old 4: ബ്രഹ്മ ഹത്യ, സുരാപാനം, സ്വര്‍ണ്ണസ്തേയം, ഗുരുസ്ത്രീഗ മനം VyM., the 5th cow-killing or associating with മഹാപാതകി. 3. No. Tdbh. of പാദു കം (645) footing (Arch.). പാതകന്‍ 1. a destroyer. അവള്‍പാ'നായി CG. became her destroyer. 2. M. a criminal. പാ'നായ മാതുലന്‍ CG. Kamsa. പാതകി a criminal, മഹാപാ. യായ അജാമി ളന്‍ Bhg.; also fem. മികച്ച പാതകി കൂനി KR. — പാതകിയങ്ങള്‍ VilvP. hosts of sinners. പാതകക്കല്ലു, see പാദുകം.
പൂതി
pūδi S. 1. (√ പൂയ്) Stinking. 2. (പൂതം) purity. 3. Tdbh. of ഭൂതി : തിന്മാന്‍ വളരേ പൂ. പ ഞ്ചപൂതി അഞ്ചും തെളിഞ്ഞു No. vu. fully satisfied. പൂതിയുണര്‍ത്തി a Stercoria (= പീനാറി or മീ ന്നാറി). പൂതിവക്ത്രം S. a bad smelling mouth. Nid 39. (പൂ:) പൂത്തട്ടം a salver for presenting flowers. പൂത്തരിഞ്ഞി Sk 2. a flower-tree (or പൂങ്കു റിഞ്ഞി?). പൂത്തറ an altar of earth = അട്ടാലം KM. chiefly of Kāḷi in കളരി. — No. also for ഓണം = മാ തോര്‍ തറ Palg. പൂത്താട 1. a kind of rice (മോടന്‍). 2. a fish. പൂത്താടി N. pr. a deity of mountaineers. പൂത്താലി (see താലി) N. pr. fem. പൂദ്വാരം V1. a city-gate. പൂനന്പി KU. = പുഷ്പകന്‍ N. pr. of a caste. പൂനീര്‍ = പനിനീര്‍ rose-water.
Sponsor Books Adv
Gdyamalika Vol-2
Ramavarma Appam Thamburan
Download This Book
Bhasha Sahithya Charithran Part-1
Krishna Pisharody Attoor
Download This Book
Balakatha Sakhi
Unknown
Download This Book
Bhalasangaram
Sankara Menon Kolatheri
Download This Book
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Random Fonts
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10278
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45193
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31311
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125

close