English Meaning of പൂ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൂ is as below...

പൂ : pū & പൂവു 5. (fr. പു. root of പുതു, പുല്‍? but C. pubbu, C. Te. puvva to show, Tdbh. of പുഷ്പം). 1. Flower, blossom പുവിനുവനം പുക്കാന്‍ Bhr. — pl. പൂക്കള്‍ & പൂവുകള്‍ CG. പൂ പറിപ്പാന്‍ CG. & പൂവു; ചില ഫലം പൂവില്‍ കൊഴിഞ്ഞു പോം Bhr. in the blossoming stage; also = crop ഒരു പൂ, ഇരിപ്പൂ, മുപ്പൂ or കന്നി —, മകര —, മേടപ്പൂ see പൂപ്പു. — പൂവും നീരും see നീര്‍ 4. 2. the comb of a cock, കോഴിപ്പൂ ചൂടുമാറോ prov.; the gills of a fish, white marks on a cow's tail; film, speck on the eye കണ്ണില്‍ പൂ വരിക V1. കണ്ണിലേപ്പൂവു പോം a. med.; the point of a knife, saw-tooth, etc. flowers on cloth കരപൂവുള്ള തുണി. 3. a very high number പൂവു 100,000 millions, മഹാപൂവു one million of millions CS. 4. menses. Cpds. പൂ ഉറുമാല്‍ a gay coloured hand-kerchief പൂ. കഴിച്ചു TP. പൂക്കച്ച Sk. a zone, girdle, വെററിലപ്പാട്ടിയും പൂ. യും (of a woman; song). പൂക്കണ്ണന്‍ (2) one who has a speck on the eye. — പൂക്കണ്ണി 1. fem. of prec. 2. = പൂങ്കുരല്‍ a flower-bunch. പൂക്കണ്ണി കുത്തുക to begin to flower. v. n. പൂക്ക 1. To blossom വസന്തം വന്നിങ്ങു മരങ്ങള്‍ പൂത്തു KR. പൂത്തമരം a tree in blossom. പൂത്തത് ഒക്ക മാങ്ങയല്ല prov. പൂ വാത്ത, പൂക്കാത്ത bearing no blossom, prov. 2. to bud, expand പൂത്ത ചോകിന്‍ കൂട്ടം RC. increasing host, 3. to menstruate പൂത്തിരിക്കുന്നവള്‍; തൃപ്പൂത്തിരിക്ക (goddesses, queens, etc.). 4. to become mouldy. നാവു പൂത്തു തടിച്ചു Nid. furred. പൂത്തു പോയി spoiled as fruits. പൂത്തമരം decayed wood (= പുഴുത്ത & പൂതലടിച്ചമരം). VN. I. പൂക്കല്‍ flowering; നാപ്പൂക്കല്‍ sore mouth. II. പൂപ്പു 1. growing; ഇളന്പൂപ്പു (loc.) = അന്നു ണ്ണിഫലം annual vegetables. 2. a crop കൊല്ലത്തില്‍ മൂന്നു പൂപ്പു prov. sowing & reaping thrice (Kanni, Maγara, Mēḍa) also പൂവല്‍ & പൂ. 3. mould, verdigris, moss പൂ. പിടിക്ക Vl. 4. menses. CV. പൂപ്പിക്ക to cause to blossom മററുള്ളൃ തുക്കളും തന്മരം തന്മരം പൂപ്പിച്ചു CG.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പരുത്തി
parutti T. M. (Te. പ്രത്തി, C. Tu. parti). 1. Cotton പ. യോളമേ നുല്‍ വെളുക്കും prov.; പ. എക്കുക (154), നീക്കുക V1. to card it. പ. എടുത്തു വെക്ക to pick it; also പരുത്തി പ ഞ്ഞി; hence പ. നൂല്‍ etc. 2. tinder. Kinds: കുരുപ്പരുത്തി Gossypium herbaceum (ചി ല ദിക്കില്‍ നട്ടുണ്ടാക്കുന്ന കു'രിത്തിയുടെ മാതിരി TR., also നുല്‍ പ.); കാട്ടുപ. Hibiscus Abelmoschus; ചീനപ്പ. Hib. mutabilis (prh. = ചെ റു പ.); ചെന്പ. Hib. rosa sinensis (a variety വെള്ളച്ചെന്പ.); നാട്ടുപ. from which the brahminical string is made; പൂപ്പ. Hib. populneus (= പൂവരചു Rh. = ചെന്പ. B.); മുറി പ്പ. a.med. Gossypium; വേലിപ്പ. Cynanchum extensum, growing in milk-hedges.
പതഗം
paδaġam S. (പതം S. flight). A bird, also പതംഗം. — പതംഗന്‍ the sun ഉദിത്തുയര്‍ത ങ്കനും RC. പതഞ്ജലി N. pr. a famous philosopher, grammarian, etc. പതത്രം a wing. പതത്രി a bird, also പതല്‍ (falling, flying). പതനം S. 1. flying, falling (see പാദപതനം).
പുളരുക
puḷaruγa (T. പോഴുക) = പിളരുക, പുളക്ക To split. 1. v. n. അദ്രികള്‍ പുളര്‍ന്നു പോം, മാനസം പുളര്‍ന്നീടും KR. ഭക്ഷിപ്പതിന്നു ഗുഹ പോലേ പു. HNK. 2. v. a. മലകളും വെട്ടി പ്പുളര്‍ന്നീടും ജനം KR. തുംബത്തെ പു. KR. പുളര്‍ക്ക 1. v. a. പെണ്ണുങ്ങള്‍ നെഞ്ചകത്തേ പുള ര്‍ക്കുന്ന പുഞ്ചിരി CG. 2. v. n. അതു നിനെച്ചു മാനസം പുളര്‍ക്കുന്നു KR.
പേഷണം
pēšaṇam S. (പിഷ്). Grinding = അരെക്ക.
പാന്ഥന്‍
pānthaǹ S. (പന്ഥാ). A traveler പാ'ന്മാര്‍ ആരെയും കാണ്‍കില്‍ CG.
പരസ്ത്രീ
parastrī S. (പരം) 1. The wife of another. 2. M. a woman not confined to one man. പരസ്ത്രീമാര്‍ഗ്ഗം, opp. to. കുലസ്ത്രീമാര്‍ഗ്ഗം, ഗൃഹസ്ത ധര്‍മ്മം, പാതിവ്രത്യം privileged concubinage, ബ്രഹ്മചാരികള്‍ക്കു പ'ര്‍ഗ്ഗം മതി Anach. പരസ്ത്രീസംഗക്കാരന്‍ a whoremonger. പരസ്വം S. property of others, പ'ത്തില്‍ അ പേക്ഷയില്ല KR. പരഹിംസ S. troubling others.
പൂ
pū & പൂവു 5. (fr. പു. root of പുതു, പുല്‍? but C. pubbu, C. Te. puvva to show, Tdbh. of പുഷ്പം). 1. Flower, blossom പുവിനുവനം പുക്കാന്‍ Bhr. — pl. പൂക്കള്‍ & പൂവുകള്‍ CG. പൂ പറിപ്പാന്‍ CG. & പൂവു; ചില ഫലം പൂവില്‍ കൊഴിഞ്ഞു പോം Bhr. in the blossoming stage; also = crop ഒരു പൂ, ഇരിപ്പൂ, മുപ്പൂ or കന്നി —, മകര —, മേടപ്പൂ see പൂപ്പു. — പൂവും നീരും see നീര്‍ 4. 2. the comb of a cock, കോഴിപ്പൂ ചൂടുമാറോ prov.; the gills of a fish, white marks on a cow's tail; film, speck on the eye കണ്ണില്‍ പൂ വരിക V1. കണ്ണിലേപ്പൂവു പോം a. med.; the point of a knife, saw-tooth, etc. flowers on cloth കരപൂവുള്ള തുണി. 3. a very high number പൂവു 100,000 millions, മഹാപൂവു one million of millions CS. 4. menses. Cpds. പൂ ഉറുമാല്‍ a gay coloured hand-kerchief പൂ. കഴിച്ചു TP. പൂക്കച്ച Sk. a zone, girdle, വെററിലപ്പാട്ടിയും പൂ. യും (of a woman; song). പൂക്കണ്ണന്‍ (2) one who has a speck on the eye. — പൂക്കണ്ണി 1. fem. of prec. 2. = പൂങ്കുരല്‍ a flower-bunch. പൂക്കണ്ണി കുത്തുക to begin to flower. v. n. പൂക്ക 1. To blossom വസന്തം വന്നിങ്ങു മരങ്ങള്‍ പൂത്തു KR. പൂത്തമരം a tree in blossom. പൂത്തത് ഒക്ക മാങ്ങയല്ല prov. പൂ വാത്ത, പൂക്കാത്ത bearing no blossom, prov. 2. to bud, expand പൂത്ത ചോകിന്‍ കൂട്ടം RC. increasing host, 3. to menstruate പൂത്തിരിക്കുന്നവള്‍; തൃപ്പൂത്തിരിക്ക (goddesses, queens, etc.). 4. to become mouldy. നാവു പൂത്തു തടിച്ചു Nid. furred. പൂത്തു പോയി spoiled as fruits. പൂത്തമരം decayed wood (= പുഴുത്ത & പൂതലടിച്ചമരം). VN. I. പൂക്കല്‍ flowering; നാപ്പൂക്കല്‍ sore mouth. II. പൂപ്പു 1. growing; ഇളന്പൂപ്പു (loc.) = അന്നു ണ്ണിഫലം annual vegetables. 2. a crop കൊല്ലത്തില്‍ മൂന്നു പൂപ്പു prov. sowing & reaping thrice (Kanni, Maγara, Mēḍa) also പൂവല്‍ & പൂ. 3. mould, verdigris, moss പൂ. പിടിക്ക Vl. 4. menses. CV. പൂപ്പിക്ക to cause to blossom മററുള്ളൃ തുക്കളും തന്മരം തന്മരം പൂപ്പിച്ചു CG.
പോക
pōγa 5. 1. To go, go away, go towards. തന്‍ ഇടത്തിന്നു പോയിനാന്‍ Mud. ചെ വിട്ടില്‍ പോകാ prov. does not enter. ലക്ഷ്മ ണന്‍ ഇനി ഉണ്ടോ ജീവിച്ചിരിപ്പാന്‍ പോകുന്നു KR. will he wish to live any longer? ഇനി നിങ്ങള്‍ വിചാരിപ്പാന്‍ പോണ്ടാ TR. (=പോ കേണ്ട) no delay granted. പോകുംവഴി, പോ കുംചാല്‍ V1. a loophole, excuse, remedy. പോയാണ്ടു last year. പോകവയെല്ലാം Bhg. = നില്ക്ക leave it aside. 2. to be lost, spoiled, cured എന്നാല്‍ പെരുവയറു പോം a. med.; എ നിക്ക് എന്തു പോയി what do I lose by it? പോയതു കഴിച്ചു MR. deducting the plants that were spoiled. കണ്ണുപോയെനിക്കെന്നും കാ ലുപോയെനിക്കെന്നും KR. (in a fire). പോകാ തവണ്ണം കീര്‍ത്തി Sk. undying fame. 3. to be able, know ജപകര്‍മ്മാദി ഒന്നും പോകാ Bhg. പൂര്‍വ്വവൈരത്തിന്‍ ശക്തി എന്നുളളത് ആര്‍ക്കും പോകയും ഇല്ല VilvP. Chiefly with the Inf. സമ്മതം എനിക്കും ഒട്ടറിയപ്പോകും I also know something of laws, & പറകപ്പോകാ Bhr.; എ ന്നുടെ അറിയപ്പോകായ്ക KR. my ignorance. പറക്കപ്പോകാതേ വന്നു Bhr.; ചൊല്ലപ്പോകാ തൊന്നു Bhg. unspeakable. മധുരമായി ചൊല്ല പ്പോകാത മൂഢന്‍ Bhg. — mod. also with adv. part. അറിഞ്ഞു പൊകാത ignorant. 4. As aux.Verb it has a., passive meaning രാജ നാല്‍ കട്ടുപോയി, എന്തുകുലചെയ്തുപോയി KR.; അരിഞ്ഞു പോമുടല്‍ ശരങ്ങളാല്‍, അര്‍ത്ഥം ദാനം ചെയ്തു പോയി Bhr. is given away. കുട പിടി ച്ചു പോയി; വസ്ത്രം കളഞ്ഞു പോയി Nal. b., expresses, with intr. verbs, the final turn of an action വെന്തുപോയി, ചത്തുപോക to die off, die & vanish. പാന്പായി പോക നീ CG. (a curse); ദുഷ്ടനായിപോം will turn out. c., the undesirable character of any action (opp. വ രിക). അശേഷം കൊടുത്തു പോയാന്‍ Nal. unaccountably. ബ്രാഹ്മണരെത്തിന്നു പോകാതിരി ക്കേണം Bhr. go so far as to eat. വെട്ടിക്കൊ ന്നുപോയാല്‍ if a fight ensues. പല പിഴ ചെയ്തു പോയേന്‍ Bhr.; നായരെക്കൊത്തികൊന്നുപോ യി TP. I happened indeed to kill. ഞാന്‍ ഈ ശന്‍ എന്നു നിനെച്ചുപോയി Bhg.; കണ്ടാല്‍ പ റഞ്ഞുപോകും prov. anyhow. ഞാന്‍ പറഞ്ഞു പോയി TR. (also എന്നോടു പറഞ്ഞുപോയി) I stupidly stated. ഹൃദയം വെച്ചേച്ചുപോയി
പതി
T. M. Being fixed in, pressed down; an ambush, പതിയിരിക്ക, പാര്‍ക്ക to lie in wait, കള്ളന്മാര്‍ പതിയിട്ടിരുന്നു, നായന്മാര്‍ പതിക്കി രുന്നു വെടി വെച്ചു TR., പതി ഉറെച്ചു TP. പതിക്ക 1. To impress മുദ്ര പ. a seal, ദൃഷ്ടി യോടു ദൃഷ്ടി പതിച്ചു MC. പതിച്ചുവെച്ചു V1. planted. മുത്തു പതിച്ച മാല TP. enchased. പെ രുത്ത മുത്തുകള്‍ പതിച്ച ഭിത്തികള്‍ KR. രത്നം പതിച്ച വള SG. രത്നം പതിച്ചുള്ള ശസ്ത്രം Mud. 2. to fasten on, paste. പരസ്യം പ. to put up a notice. നികിതി പ. to assess. കല്പന എഴുതി പ്പതിക്ക TR. to publish. 3. see under പതിതം. VN. പതിപ്പായി നില്ക്ക to fix one's stay somewhere.— പതിപ്പു, പതിച്ചല്‍ registering. പതിമരം (2) the plank or beam lying on the door-frame, No.; loc. = ഊര്‍ച്ചമരം. പതിമൂക്കന്‍ flat-nosed; bottle-nosed V1. പതിയന്‍ 1. slow, tedious. 2. bad, vile. പ. ശര്‍ക്കര molasses. 3. a certain low caste, Paravaǹ. പതിയാന്‍ a caste of foreigners occupied with oil manufacture (ആട്ടിപ്പിഴിക) KU.; a caste of washermen, f. പതിയാട്ടി Trav.; Mogeyan as called by Pulayars, No. പതിയുക 1. to be impressed പാദം പതിഞ്ഞു കാണുന്നു Bhg., fixed എനിക്കു പതിഞ്ഞു I got it. മുത്തുപതിഞ്ഞു to be set as gems V1. പ തിഞ്ഞിരിക്ക to sit on the haunches. 2. to be pressed down മൂക്കു പതിഞ്ഞ ചീനക്കാര ത്തി etc താഴപ്പതിഞ്ഞൊന്നു മേലേ കുതിച്ചു RS. stooped, crouched. പതിഞ്ഞ നില shooting posture; gentleness. VN. പതിവു 1. settlement, custom, routine. പ തിവായി ചെയ്ക to do regularly, ൫ മണിക്ക് എഴുനീല്ക്കുന്നതു പതിവു No.; usually തീപ്പെ ട്ടുപോയ എഴുന്നെള്ളിയേടത്തിന്നു പ. വെച്ചു നടത്തിയ പ്രകാരം ചെലവു തരുന്നു TR. as regulated by the late prince. തിന്നുക പ. ഉണ്ടു Trav. commonly eaten. 2. a register, document to acknowledge the Ryot's right to cultivate, So. പ. കൊടുക്ക, പിടിക്ക B. പതിവുകാരന്‍ 1. a regular person, one that keeps his hours. 2. a customer.
പൊല്ലാ
pollā T. M. C. To be bad, evil (neg. of പൊല്‍ to shine, Te. be agreeable; prh. = ഒല്ലാ, വല്ലാ) പൊല്ലാ പിരിവതു RC. adj. part. പൊ. പേചുകില്‍, പൊല്ലാര്‍ കുലം RC. പൊല്ലാത bad പൊ. ഫലം വരും ഒല്ലാത കര്‍മ്മം ചെയ്താല്‍, പൊ. പൊയ്പറയും Bhr.; നല്ല കാര്യം എന്നും പൊല്ലാത്ത കാര്യം എന്നും KR. പൊല്ലാപ്പു T. So. Palg. (ഉണ്ടാക്ക) mischief, also പൊല്ലായ്മ. പൊല്ലാപ്പുക്കാരന്‍ Palg. Weṭṭ. a mischief-maker, തകറാര്‍ക്കാരന്‍.
Sponsor Books Adv
Jadhaka Dhesham
Sankaran Namboothirippad Kanippayyoor
Download This Book
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Punarkottu Swaroopam
Panikkar
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Thadathaka Parinayam
Brahmasree Anandhanarayana Shasthri
Download This Book
Random Fonts
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14221
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36999
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10365
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637094

close