English Meaning of പാര്‍ശ്വം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാര്‍ശ്വം is as below...

പാര്‍ശ്വം : pāršvam S. (പര്‍ശു a rib). Side ഹിമ വല്‍ പാ. പുക്കാന്‍ Sank. Ach. അന്യായക്കാര ന്‍റെ പാ'ത്തില്‍ MR. (= പക്ഷം). മുതലിയാരെ തന്‍റെ പാരിശത്തില്‍ ആക്കി TR. gained over (Mpl. Tdbh.). പാര്‍ശ്വഗന്‍, പാര്‍ശ്വവര്‍ത്തി, പാര്‍ശ്വസേവി S. an associate, attendant.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊര്‍ളാതിരി
Porḷāδiri, & പൊറളാതിരി പൊര്‍ളളാ — Title of the Kaḍattuwa Rāja, പൊ. ഉദയവര്‍മ്മരാജാവവര്‍കള്‍ TR. 1796. KU., see പോലനാടു. In T. പൊറയന്‍ is title of Chēra kings (fr. പൊറ mountain). പൊറത്തിയ തങ്ങള്‍ N. pr. A Māpiḷḷachief, Kōya KU.
പൊക്കണം
pokkaṇam T. M. (C. bo —) A beggar's bag, wallet. പൊ. കെട്ടി പുറത്തിട്ടു Mud. പൊ. ഇടുക, തോളില്‍ ഇടുക to go begging. — പൊ.രുക്കി B. a beggar. — [പൊ. കെട്ടു poverty, meanness. പൊ. കെട്ട വാക്കു V1. low talk, nonsense (see പോ —)].
പുള്ളുവന്‍
puḷḷuvaǹ (പുള്‍). N. pr. A caste employed in medicine, മന്ത്രവാദം, singing at snake-groves the പുള്ളുവപ്പാട്ടു accompanied by the tap of the പുള്ളുവക്കുടം; the females (പു ള്ളുവത്തി) are midwives in the No. (61 in Taliparambu Talook).
പ്രാദു:
S. prādus (പ്ര). Forth, coming to light നാരായണന്‍ വില്വാദ്രിതങ്കല്‍ പ്രാദുര്‍ഭാവം ഉണ്ടാ യി, ശിലാമയനായിപ്രാ'ര്‍ഭവിച്ചു VilvP. appeared. (പ്ര): പ്രാധാന്യം S. superiority, prevalence = പ്രധാനത. പ്രാന്തം S. edge, end ഹിമവല്‍ പ്രാ. പുക്കു KR. പ്രാപണം S. (ആപ്). Attaining അവളെ അവ്യയദേശത്തെ പ്രാ. ചെയ്യിപ്പിപ്പാന്‍ Si Pu. to take to heaven. പ്രാപകം leading to മൂര്‍ഖജനങ്ങള്‍ക്കു സ ന്മാര്‍ഗ്ഗപ്രാ'കം ദണ്ഡം AR. പ്രാപിക്ക 1. to reach താപസന്മാരെ പ്രാ'ച്ചു Nal.; പട്ടണംപ്രാ'ച്ചു Bhg. സാരസാസന ലോകം AR. 2. to obtain അനന്തസുഖം പ്രാ., അമ്മയെ പ്രാപിച്ചു Sah. (embrace). CV. പ്രാപിപ്പിക്ക = എത്തിക്ക f. i. സ്വര്‍ഗ്ഗ ത്തില്‍ ഉടലോടേ പ്രാ. KR.; പിതൃക്കള്‍ക്കു മോക്ഷം പ്രാ. Brhmd.; രാജ്യങ്ങളില്‍ പ്രാ' ച്ചീടാം നിന്നേ Nal.; also double Acc. എന്നേ മന്ദിരം പ്രാ. Brhmd. part. pass. പ്രാപ്തം 1. attained അവനു ന രകം പ്രാ'മായി Arb. was condemned. 2. having reached നിന്‍ ചക്ഷുമാര്‍ഗ്ഗം പ്രാ പ്തനായിതോ നളന്‍ Nal. has he met thy eye. 3. proper, able പ്രാപ്തന്മാര്‍ = പ്രാ പ്തിയുള്ളവര്‍; ഒന്നിന്നും പ്രാ'നല്ലാതേയാ യി Bhg. പ്രാപ്തി 1. attaining മോക്ഷപ്രാ. 2. obtaining കളത്രപ്രാ. Bhr. പുത്രപ്രാ. ക്കുപായം RS.; also a സിദ്ധി = ഇഛ്ശാലാഭം Bhg. 3. ability, capacity അതിന്നു നാം പ്രാ. യല്ലായ്കയാല്‍; നമ്മാല്‍ പ്രാ. ആകയും ഇല്ല TR. I am not able. പ്രാ. വരുന്നതിന്നു മുന്പില്‍ VyM. being of age, 16th year. അവനെ നാം തന്നേ പ്രാ. യാക്കിവെച്ചതു TR. initiated in Royal duties. — hence പ്രാപ്തിക്കാരന്‍, പ്രാപ്തികേടു etc. പ്രാപ്യം S. attainable. പ്രാബല്യം S. predominance, power ആരണ ശാപത്തിന്‍ പ്രാ. CG.; also ആ ഭാഗത്തെ തെളിവിലേക്ക് അധികം പ്രാബല്യത ഉണ്ടു MR. that plea is stronger. പ്രാഭവം S. = പ്രഭുത pre-eminence, with പറക, കാട്ടുക to glory. ശത്രുനിഗ്രഹംകൊണ്ടു നീ പ്രാ. കാട്ടിത്തെളിയേണ്ടാ KR. പ്രാഭൃതം S. (പ്രഭൃതി) a present to Gods, kings, etc. പ്രാ. പൂണ്ടു; അവനെ നാഥന്മുന്പില്‍ പ്രാ'മായിട്ടു വെച്ചു കൊടുക്ക CG. പ്രാ. വെ ക്ക = കാഴ്ച. (പ്രാകൃതം 2). പ്രാമാണികന്‍ S. the head of a caste. പ്രാമാണ്യം S. = പ്രമാണത authoritativeness. ബൌദ്ധശാസ്ത്രത്തിന്‍റെ പ്രാ. കേള്‍പിച്ചു KU. the evidences, proofs of Islam.
പുഞ്ജം
puńǰam S. A heap — സ്തനപുജ്ഞിതര്‍ Bhg. with full breasts. പുഞ്ജീകരിക്ക = രാശീകരിക്ക.
പോലീസ്സ
E. police; പൊലീസ്സാമീന്‍ MR.
പേയുക
pēyuγa 1. So. (പേ). To spoil, make useless. 2. No. (=പിശയുക) പേഞ്ഞു വാങ്ങു ക to haggle, importune for more.
പുല്കുക
pulγuγa M. T. (also പുല്ലുക to join = പുനയുക). To embrace പുല്വാന്‍ & പുല്കുവാന്‍ SiPu. പുത്രനെ പുല്കി, അവരെ പുല്കിയവാറു Bhr. — also of coitus അവളെ പുല്കി KU. കൊങ്ക കള്‍ പു., സ്വര്‍ഗ്ഗസ്ത്രീകളുടെ മുല പുല്കുമാറാക്കി CG. = sent them to paradise, killed. So also ഇ വന്‍ ഊഴി പുല്കി എനിക്കു കാണ്മാന്‍ ആശ RC. പുല്പു accumulation, a sand-bank in a river, an alluvial island (പുളിനം).
പണ്ടാല
paṇḍāla = പണ്ടശാല? N. pr. A certain Sūdra tribe (to which Tāmūri belongs, B.?).
പാവാട
pāvāḍa 5. (പാവു, ആട). 1. Cloth spread in the streets, as at a king's coronation നട പാ. വിരിക്ക, also awning പാ. കൊടിയും പട്ടും വിരിക്കയും Nal. 2. table-cloth or other sheet used to fan പാ. എടുത്തു വീശിയും, പഞ്ച വര്‍ണ്ണപ്പാ. വീശുവാനായി KR.
Sponsor Books Adv
Pracheenaryavarthathile Chila Viswa Vidyalayangal
Anujan Achan Paliyath
Download This Book
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Randu Prasna Vidhikal
Vasudevan Moosad
Download This Book
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Random Fonts
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6606
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 30567
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22201
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70184

close