English Meaning of പാടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാടു is as below...

പാടു : pāḍụ 5 (VN. of പടുക, പെടുക) 1. Falling, suffering pain or damage പാടുകള്‍ പെ ടുന്നതിന്ന് ഒക്കവേ പാപം മൂലം SiPu. ഗ്രഹ ങ്ങള്‍ക്കു പാ. ഉണ്ടു astr. the planets lose their specific influence by approaching the sun. കു ടികള്‍ പാടാകകൊണ്ടു TR. unable to pay. പാടായ്പോയി was frustrated. So കഷ്ടപ്പാടു, പിണിപ്പാടു, തത്രപ്പാടു. 2. falling into one's hand or power മീന്‍പാടില്ല no draught of fishes. പശുവിനെ പാട്ടില്‍ നമുക്കു വേണ്ടിക്കേ ണം PT. സൈന്യത്തെ പാടാക്കി Mud. gained over. പുരം തന്നുടെ പാട്ടിലാമാറടക്കി Bhg. conquered. ഒരു ദേഷം എങ്കിലും മമ പാട്ടില്‍ ആകേണം Mud. പാട്ടിലുളളമാത്യന്മാര്‍ (= സ്വാ ധീനം). പഞ്ചേന്ദ്രിയങ്ങളെ പാട്ടിലാക്കുക Nal. to subdue. 3. possibility ചെയ്വാന്‍ പാ. ഇല്ല, അരുത് എന്നു പാടുണ്ടോ prov. can one say No., പാടി പാ`ടില്ലാഞ്ഞിട്ടല്ലേ പറയുന്നു ChVr. excused themselves. 4. place, situation, order (പാട്ടിലാക്ക also = പാടാക്ക 2.) അവരവ രുടെ പാട്ടില്‍ കിടക്ക = abode. ചത്തോന്‍റെ വീട്ടില്‍ കൊന്നോന്‍റെ പാ. prov. എപ്പാടെല്ലാം RC. where each? നിന്‍റെ പാട്ടിന്നു പോയ്ക്കോ Arb. go about your business. So കൂറുപാടു, നന്പൂതിരിപ്പാടു; ഈരാള്‍പാടു., മൂന്നാള്‍പാ., മൂ ന്നാം പാടായ തന്പുരാന്‍ KU. rank of princes in Cal.; നാലു പാടു offices about the king not hereditary, but within his giving മുന്നാഴി പ്പാ. (ബാല്യക്കാര്‍), അറുനാഴിപ്പാ. (with double allowance മുതലാളന്‍), പണ്ടാരപ്പാ., ചങ്ങാതി പ്പാ. KU. 5. manner of being, nature (= പ ടി). കണ്ടപ്പാടു in the way seen before. പാടല്ലാ ത്തവണ്ണം ചെല്ലുക V2. to behave badly. അപ്പാ ട്ടേ പൈതങ്ങള്‍ വെണ്ണ കട്ടു Anj. ഏതു പാട്ടില്‍ by which master? ഒരു പാട്ടിലായിരിക്ക in tolerable order. So വേര്‍പാടു. 6. sides, measure of space & time കാട്ടില്‍ തീപിടിച്ചു നാലു പാടും CG. നാല്പാടും ഓടിനാര്‍ Bhr. പ ടയിടേ ഇരിപാടും വീഴ RC on both sides. നിലത്തിന്നു പാ. ഇല്ല rather small. വിളിപ്പാടു, വെടിപ്പാ., കണ്ടപ്പാ., ചിറപ്പാ. distance of a call, shot, ricefield. — മാനുഷര്‍ മറുപാടു പി റന്നുവരും Nasr. a 2nd time. മുപ്പാടു ശപിച്ചു Nasr. po. 7. a scar, mark. പാ. വീഴുക to be indented വ്രണപ്പാടു, പുണ്പാ., മുറിപ്പാ., മുറി ച്ച പാ. etc. 8. obstruction പാ. വെക്ക to detain, arrest (= തടുക്ക). പാ. നീക്കുക, തീര്‍ക്ക to set free. പാടും പട്ടിണിയും കിടക്ക Anach. to dun. വര്‍ത്തകന്‍റെ പാ. മുട്ടായ്വന്നു TR. the duns of the lender trouble me. പട്ടര്‍ പാ. വ ന്നപോലേ prov. (of disagreeable guests). വഴി തരിക എന്നു പാടു കിടന്നു RC. insisted on. പാ. പാര്‍ക്ക, നടക്ക, നില്ക്ക to detain. പാ. മാറും Mantr. Hence: പാടാക്കുക (2) to get under his power പാ' ക്കി വെക്കാഞ്ഞതു Mud. (4) to order, arrange. പാടിരിക്ക (8) to dun by fasting seated before the debtor's door, പച്ചോലയിട്ടു പാ. lying in his veranda. പാടുകൂടുക = പാടിരിക്ക. പാടുകൂട്ടുക V1. (8) to despatch, hasten. പാടുകേടു (4) disorder V2. (3) unfitness, opposition B. പാടുത്തരം (1) No. 1. a beam. 2. a girder So. പാട്ടുത്തരം. പാടുപെടുക (1) to suffer hardship പെട്ടപാ ടോരോ ജനം എന്തയ്യോ പറവതു, പെട്ട പാ ടോടും ഓരോ ഗുഹകള്‍തോറും പുക്കാര്‍ Bhr. from shame. വീരനെ പാ'ട്ടു നിഗ്രഹിച്ചാ ലും KR. by every exertion. ജീവിതം പോ വോളവും നന്നായി പാ'ട്ടീടുന്നവന്‍ VCh.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പ൪വ്വം
parvam S. (പരുസ്സ്). 1. Knot, joint as of bamboos, limbs, etc. 2. division of time, period (esp. വാവു) season, festival. 3. comm. പരുവം the different stages of development esp. in the growth of certain plants (see തെ ങ്ങു, നെല്ലു), or the degree of ripeness in fruits (see തേങ്ങ, ചക്ക, അടക്ക). 4. a chapter, of which Bhr. has 18, hence പ. വായിക്ക to read the Bhr.; also a song in general ദുഷിപ. Nasr.; പ'ങ്ങളും കാണ്ഡങ്ങളും Bhr. & Ram. പരുവമാക T. So. (2) to be ripe, mature, opportune. ചൂടിന്നു പ. വരുത്തി moderated. ന്തുല്‍ പ'മാക്കി Trav. prepared. പ൪വ്വകാലം S. change of the moon നാളേ പ. വരുന്നു ഭ്രദേവന്മ൪ക്കന്നം നല്ക PT., also പ ൪വ്വസന്ധി.
പും
pum S. Male (fr. പുമംസ് S.) പുംശ്ചലി S. a harlot (running after men) ഭോ ഗാല്‍ ഉപായയായ പും. Bhr. പുംസവനം S. a domestic ceremony on the mother's perceiving the signs of conception (=പുളികുടി‍); in the 5th or 7th month പുംസം (Tdbh.) നല്ല പുളികുടി എന്നിവ ഭം ഗിയോടേ കഴിപ്പിച്ചു വിപ്രന് SG.; also പുങ്ങം q. v. പുംസ്ത്വം S. manhood പുംസ്ത്വശക്തി ചെറുകും Nid. (semen). തന്നീട വേണം എനിക്കു പു. Brhmd. change me into a male child. II.
പിതൃ
piδ/?/ S. = പിതാ in Cpds. പിതൃക്കള്‍ Ancestors. പി. കടം വീട്ടാന്‍ പത്നിയോടും കൂടി Bhr. — ഗേഹപിത്രാദികളും Chintar. പിതൃകര്‍മ്മം S. & പിതൃക്രിയ PR. oblation to ancestors (with പൂള etc). — പി'ര്‍മ്മക്കാര്‍ = നന്പിടി. — പിതര്ൃചാത്തം (ശ്രാദ്ധം), — തര്‍പ്പ ണം, — ദാനം id. പിതൃഘാതകന്‍ AR. who murders his father. abstr. N. പിതൃത്വം S. paternity V1. പിതൃദേവതകള്‍ S. the manes, deified ancestors that receive the souls of the deceased. പിതൃപതി AR. = യമന്‍. പതൃപിതാക്കന്മാര്‍ S. forefathers. പിതൃപൂജ S. = പിതൃകര്‍മ്മം; so പിതൃപ്രീതികള്‍ വരുത്തുക to propitiate the manes KU. — പിതൃയജ്ഞം etc. പിതൃവഴി V1. genealogy. പിതൃവാവു No. the new moon, esp. in Karka- ḍaga; also Tulā & Kumbha. പിതൃവ്യന്‍ S. (L. patruus) paternal uncle സാ ക്ഷാല്‍ പി'നല്ലോ AR. നിന്നുടെ പി'ന്മാര്‍ KR. പിതൃഷ്വസാ S. father's sister. Bhg. പിതൃഹത്യ S. parricide. പിതൃഹന്താവേ കുല ചെയ്യാതേ ഞാന്‍ പിതൃ ക്രിയ ചെയ്യുന്നില്ല Mud. പിത്രനുഗ്രഹം S. father's blessing KR. (opp. പിതൃശാപം). പിത്യ്രം S. paternal പി'മാം അര്‍ത്ഥം Mud. പി' മാം ഋണം Bhr. due to ancestors.
പതര്‍
paδar (T. = പതിര്‍) prh. = പൊതിര്‍ in പതര്‍മ്മ Rottenness as of rice through damp; softness of mind. fr. പതം, പതു. — കുരു പത ര്‍ന്നു the ulcer burst (loc. C. hadaru, to bud).
പുളകുക
puḷaγuγa = പുളയുക in കളകള പുള കിന സുരജാലം ChVr 8, 12. (or buzzing = പുലന്പുക). പുളകന്‍, see പുളവന്‍.
പതിതം
paδiδam S. (part. of പത്) Fallen. കാലാള്‍ അശ്വം ഗജം തേര്‍ പ'മാക്കി Bhr. felled, destroyed.
പൂ൪വ്വം
pūrvam S. (പുര & പുരാ). 1. The forepart, front, East. 2. former, old. 3. In Cpds. accompanied or preceded by: നമസ്കാര പൂ. ചൊന്നാള്‍ SiPu. with a bow. മതിപൂ'മ ല്ലാഞ്ഞാല്‍ ക്ഷമിക്കേണം KR. ആദരപൂ. Mud. (മനഃ —, ബുദ്ധി — intentional). പൂ൪വ്വകം S. id. — (2) പൂ൪വ്വകന്മാര്‍ (So. പൂ൪വ്വിക ന്മാര്‍) V1. predecessors. — (3) ഭക്തിപൂ. വീ ണു VilvP. വിധിപൂ'മായി KR. according to law. വിശ്വാസപൂ. VetC. trustingly. പൂ൪വ്വകാലം S. old time. പൂ൪വ്വകാലേ once; lately. പൂ൪വ്വഖണ്ഡം S. the eastern, hilly part of Malabar. പൂ൪വ്വജന്‍, — ജന്മാവു S. an elder brother. ത്വല്‍പൂ൪വ്വജന്മാര്‍ CC. പൂ൪വ്വജന്മം S. a former birth പൂ'ന്മസ്നേഹബ ന്ധേന മേവിനാര്‍ SiPu. a love that seems the effect of having belonged to eaoh other in former births. പൂ൪വ്വദേവന്‍ S. an original God; Asura പൂ'ന്മാ രോടു ദേവകള്‍ നിരക്കേണം Bhg. — പൂ'വാ രതി AR. Rāma. പൂ൪വ്വധനം the capital (money) പൂ'മായി വെ ച്ചുകൊണ്ടു Arb. പൂ൪വ്വന്മാര്‍ the ancestors, predecessors. പൂ. വാ ണു Bhr. MR. പൂ൪വ്വന്മാര്‍ കാലമേ from generations. പൂ൪വ്വപക്ഷം S. the fortnight of the increasing moon (opp. അപര — ). പൂ൪വ്വപദം S. the first member of a compound word. gram. പൂ൪വ്വവല്‍ S. as before VetC. പൂ൪വ്വവൈരം S. old hatred (കുടിപ്പക) പൂ. ഉ ദിച്ചു നൃപനു Brhmd. പൂ൪വ്വശത്രു S. a hereditary enemy, sworn enemy. പൂ൪വ്വശിഖ S. the forelock of the Kērala Brahmans, മങ്കുടുമ KM. പൂ൪വ്വാംഗം S. the face. പൂ. വീണു Vil. prostrated himself. പൂ൪വ്വാചാരം S. ancient customs. പൂ൪വ്വാചികം V1. fate? (prob. പൂ൪വ്വാര്‍ജ്ജിതം S. obtained by former works). പൂ൪വ്വാനുഭവം S. time-sanctioned possession (VyM. limited to 3 generations = 105 years). പൂ൪വ്വാപരം S. 1. East & West, Brhmd. 2. the former & latter പൂ'രവിരോധം പറക V1. to contradict oneself. പൂ൪വ്വാഹ്നം better — ഹ്ണം S. forenoon (6 Nā/?/iγa after പ്രാഹ്ണം). പൂ'ത്തിങ്കല്‍ സാക്ഷ്യം ചോ ദിക്കേണം രാജാവു VyM.
പാക്കു
1. = പാവു the floor of an upper story. പാക്കിടുക to ceil. 2. sowing thickly പാ ക്കുനിലം. 3. a raw Areca-nut പാക്കും പഴു ക്കയും CG.; വെററിലപാ. betel-leaf & nut. കളിപ്പാ. nuts out & boiled (opp. വെട്ടടക്ക). 4. a bag, കവിടിപ്പാക്കു Ka/?/iša's bag. ഏല ത്തൂര്‍ പാക്ക് എടുത്തു TP. leather-bag to hold betel, etc. for a journey. പാക്കാല്‍ B. a warp dipped in starch. പാക്കുഞാര്‍ rice-plants ready for transplanting. പാക്കുക, ക്കി = പാകുക, v. a. വിത്തുകള്‍കൊ ണ്ടെന്നു ഭൂമിയില്‍ പാക്കിയാല്‍ KR.; also to warp in a loom V1. പാക്കുവെട്ടി B. a betel-knife (3.) പാക്കനാര്‍ N. pr. (പാക്കം T. village in salt- ground). A famous low-caste sage. പാക്കച്ചൊല്‍ his doctrine, vedantic & satirical. പാക്കലം, പാക്കുഴ etc., see പാല്‍.
പിപാസ
pibāsa S. (desid. of പാ) Thirst ക്ഷുല്‍ പി കള്‍കൊണ്ടു മൂ൪ഛ്ശിതന്‍ Nal.
പശ്യ
pašya S. (Imp. of പശ് = സ്പശ്) Behold! like കാണ്കില്‍, ഓര്‍ത്താല്‍ Bhg.
Sponsor Books Adv
Tolstoyiyude Needhi Kadhakal
Ambadiyil Ikkavamma
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Pracheenaryavarthathile Chila Viswa Vidyalayangal
Anujan Achan Paliyath
Download This Book
Yajurvedam
Jambunathan
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Random Fonts
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29008
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31334
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31863
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16989
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69547

close