English Meaning of പേര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പേര്‍ is as below...

പേര്‍ : T. M. Te. (fr. പെയര്‍ see പേര്‍പ്പു). 1. A name, as it were the duplicate of a person or thing. ഇല്ലപ്പേര്‍, വീട്ടുപേര്‍ the family name. പേര്‍ ഇടുക to name (= വിളിക്ക, കെട്ടുക). തക്ഷ കന്‍ എന്ന പേരിട്ടു കൊണ്ടു Bhr. പൈതങ്ങള്‍ രണ്ടിന്നും പേരിട്ടുകൊള്ളേണം CG. ഗോക്കളെ പേര്‍ ചൊല്ലി നീള വിളിക്കയും CG. കണിശന്‍ ഇനിക്കു മുന്പേ പേര്‍ വിളിച്ചു prov. (why call my name so often). പേരുമാത്രവും കിട്ടാ & പേര ്‍മാത്രം ശേഷിക്കും PT. will utterly perish. എന്നു പേര്‍ പൊങ്ങും Bhg. called. 2. a person, individual നാലു പേര്‍ = നാല്വര്‍; രണ്ടു പേര ്‍കളും ഉടുത്തു Nal. ഏഴു പേരുടെ നാമങ്ങള്‍ Bhr. വധിക്കേണ്ടും പേരില്‍ ആര്‍ KR. who belongs to the വദ്ധ്യന്മാര്‍? എയ്യുന്ന പേരുകള്‍ Bhr.; എ പ്പേരീം (often written എപ്പ്യേരും) all, any persons or things എപ്യേരുമേ Nal. 3. notoriety, fame പേരും പെരിപ്പവും Bhr. etc. പേര്‍ പെററ, കൊണ്ട, ഉള്ള famous. പേ. നടക്കേണം ലോകങ്ങളില്‍ Sk. പേ. കെട്ടു പോയി No. loss of credit. പെരാക 1. to be something, have a title ഒരു ഉദ്യോഗം ചേയ്തിട്ടു പേരാകേണം (or എടു ക്കേണം). 2. to be notorious എന്നു പേരും ആകും TP. it will be said. ഏലം നുറു തുലാം

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പേറു
C. M. (പെറുക്കുക II.). A load, esp. bullock-load പേറെടുക്കുന്ന എരുതു, കെട്ടും പേ റും കൊണ്ടു പോകരുതു TR. കുടകുമലയിന്നു പേ. കിഴിഞ്ഞു prov. വണ്ടിവഴിയില്ല തലപ്പേ റായികൊണ്ടു പോകേണം head-load. പേരുകാരന്‍ f. i. possessor of a bullock with two water-bags. പേറുക C. M. Tu. (Te. per̀uku) to load as oxen, pile up; കെട്ടിപ്പേറി നടക്ക, പേറിക്കൊള്‍്ക to bear heavy burdens. അര്‍ത്ഥാ കെട്ടിപ്പേറി Nal. തൂറിയോനേ പേറിയാല്‍ പേറിയോനേ യും നാറും prov. കളരി അടിച്ചു വാരി പൂവും പേറി വിരിക്ക TP. പേറുമാടു = രൊതിമാടു.
പൂച്ചി
pūčči 1. vu. Fart. (S. പൂതി?, Tu. pūke, C. purugu.) പൂച്ചിയും വളിയും No. 2. T. = പുഴു any insect. പൂച്ചിയും ചാതിയും Palg. (പൂ): പൂച്ചട്ടി a flower-pot. പൂ ചാര്‍ത്തുക to use flowers for decoration ൦രം ശനു പൂ'ര്‍ത്തും പൂമരങ്ങള്‍ Anj. പൂച്ചുട്ടി V1. a peculiar mark or ornament on the crown of the head. 2. a little fish (see foll.). പൂച്ചൂടി = prec.; കടല്‍പ്പൂ. MC. a cod.
പലിശ
pališa 1. No. = പരിച, പലക, A shield വാളും പ. യും of Nāyars KU.; പലിശത്തട്ടു a thrust of. പലിശക്കയത്തിന്ന് ഓര്‍ ഓല എടുത്തു TP. cavity of shield. പലിശക്കാര്‍ body-guard. 2. (ഫലം?) interest on money (on rice പൊലു) generally 10 pct. തികപ. (=നേര്‍പ. 583), even 12 pct. (മര്യാദപ്രകാരമുളള പ.), മാസപ്പ. The കാ ലപ്പ. yearly interest; when from കാണം, it amounts to 5 pct. (അരപ. f. i. അരപലിശ കണ്ടു 7½ ഇടങ്ങാഴി നെല്ലു പ. പിടിച്ചു doc. MR.) or 2½ pct. (കാല്‍. പ. even മാകാണിപ്പ.) paid in rice at the rate of 5 Iḍangā/?/is for 1 fanam. Formerly for each fanam mortgage-money the yearly interest was 1 നാഴി നെല്ലു (= 4 pct.). പലിശമുടങ്ങിക്കിടന്നുപോയാല്‍ VyM. interest not being paid. പലിശക്കൂററു & പലിശമണിക്കൂററു (1) noise of the shield പലിശ തുടെക്കമര്‍ത്തുTP. പലിശ മടക്കം (2) a deed of mortgage in which the rent of the estate transferred to the mortgagee is equal to the interest of the loan പലിശ മടക്ക ഓലക്കരണം W.
പാകം
pāγam S. (പചിക്ക) 1. Cooking, പാ.
പൊരുന്നുക
porunnuγa (T. — ന്തുക, C. Te. pondu, pońču). 1. v. n. To be joined, agree, suit together കരവിരല്‍ പൊരുന്നുനതിന്നു കീഴ് മുറിക, മെയി പൊരുന്തി ഏഴും RC. ഈ വഴക്കു പൊ'൦ will be made up. തമ്മില്‍ പൊ. ഇല്ലല്ലോ vu.; ഇത്താവടം ചേര്‍ത്തതു ചാലപ്പൊ' ന്നൂ, കാഞ്ചി നിണക്കു പൊ'ന്നൂതേററവും, കണ്ടി ക്കല്‍ചേലഉടുത്താല്‍ ഇന്ന് ഒട്ടും പൊരുന്നാ CG. does not become me. അവന്‍ പൊരാളികള്‍ക്കു പൊ'കയില്ലേതും Bhr. an unworthy antagonist. വാനം പൊരുന്തിന വിമാനങ്ങള്‍ RC. suiting heaven. നിന്നില്‍ സ്നേഹം മാനസേ വന്നു പൊ രുന്നിപ്പടര്‍ന്നിതു Bhg. rests on the mind (=2.). 2. to sit on eggs, hatch, brood പൊരുന്നി കുട്ടി കള്‍ ആയാല്‍ MC; പൊരുന്നിയ മുട്ട V2. Often Inf. കോഴി പൊരുന്നയിരിക്കുന്നു vu. പൊരുന്ന വെക്ക to set on eggs. VN. I. പൊരുത്തം T. M. (Te. pontanam). 1. Suitableness, accord. വയററിന്നു പൊ. agrees with the stomach. പൊ. ആക്ക to take in good part. 2. the conjunctions or favorable symptoms of an intended match (28, of which 8 are indispensable: രാശി — agreement of the nativities, ദിന— of week-days, രാശീശ—of planets, ഗണ — of descent, as man f. i. assorts ill with Rāxasas disguised as men, tolerably with Gods etc.). പൊ'ങ്ങളില്‍ മനപ്പൊ. മതി prov. പൊ. നോക്കുക an astrologer to search out the advisability of a marriage. ഇവര്‍ തമ്മില്‍ നല്ല പൊ No. — പൊ'മുളള നേരമേ പുറപ്പെടേണം Pay. ഓളേ കയ്യാല്‍ പൊ. നല്ലു TP. she has to perform the ceremony. പൊരുത്തക്കാരന്‍ (1) Palg. a mediator = നടുവന്‍. II. പൊരുത്തു (Te. pottu, Tu. podde). 1. joining, agreeing. പൊരുത്താക്ക to conciliate, gain over (Palg. പൊ. പറക).* 2. hatching, പൊരുത്തില്‍ കിടക്ക, വെക്ക. 3. T. a joint, So. the nape of the neck. 4. a match, lunt V1. 2. (* a broker). v. a. പൊരുത്തുക T. M. 1. to join together, fit into each other. കരിവിയും കൊഴുവും പൊ. to fix a handle, adjust. ചരക്കിഴിച്ചു മച്ചിലും മരത്തിലും പൊരുത്തിനാര്‍ Pay. laid carefully up. പൊരുത്തിയിടുക‍. 2. to reconcile. III. പൊരുന്നല്‍ 1. harmony. 2. time of brooding. CV. പൊരുന്നിക്ക to get hatched, കോഴികളെ ക്കൊണ്ടു പൊ'ക്കുന്നു MC. പൊരുപൊരേ (Onomat.) With a popping or crackling noise, പൊരുപൊരുക്ക. പൊരുവിളങ്ങാ B. a ball of baked meal etc. (ഇളങ്കായി?).
പരിവട്ടം
parivaṭṭam T. aC. M. & പരുവട്ടം (പരിവൃത്തം). 1. Royal garments പരു. നന്നാ യി അലക്കി Arb.; കച്ചപ. ചാര്‍ത്തുക V1. a prince to dress for fencing. പുടവ പരുവട്ടം, contr. പൊടപരൂട്ടം dress of princesses, etc. 2. a sacred turban T. C. 3. reward പ. ചെയ്ക, കൊടുക്ക V1. 2.; പ. കിട്ടുക a king to achieve a victory V1. (I. പരി): പരിവര്‍ജ്ജക്ക S. to put aside, turn out; kill, V1. പരിവര്‍ത്തം S. 1. a revolution as of the sun. 2. the end of 4 ages, കല്പാന്തരം. 3. barter VyM., also പരിവര്‍ത്തനം. denV. പരിവര്‍ത്തിക്ക to revolve; barter ക ഷ്ടവൃത്ത്യാ പ. Bhg. to live. പരിവര്‍ത്തി, see പരിവൃത്തി. പരിവാദം S. blame, bad report, calumny പ' ങ്ങള്‍ കൊണ്ടു നേര്‍ ഒന്നും തിരിയാതേ VCh. (a king). പരിവാരം S. what surrounds, retinue, suite പ'ങ്ങള്‍ കേണു Sil. പരിവാഹം S. overflowing; water-course പ' ഹോദരത്തില്‍ KR.
പിറവു
pir̀avụ, Tdbh. of പ്രഭു. Lord ഓവാ പിറവു ഓളിതന്പുരാനേ TP.
പട്ടയം
paṭṭayam 1. T. M. (H. paṭṭā) A deed of lease or gift, Patta granted by the Collector = ജയച്ചീട്ടു, f.i. സ്ഥലത്തിന്നു പ. വാങ്ങി MR. 2. T. aM. broad sword V1. വേലു പ. തടി KR. (see foil.)
പിച്ചം
piččam (S. പിഛ്ശം tail-feather) in പി. കെട്ടുക To catch a tail, fetch a reason from afar, break the ice.
പലാശം
palāšam S. 1. A leaf = പര്‍ണ്ണം f. i. പാ വകന്‍ ഏശും പ. പോലേ CG. 2. Butea frondosa. പലാശു, പ്ലാശ് Tdbh.; also ശന്മലി പ'വും Nal.; വളളിപ്പ. a kind. പലാശി S. any tree; N. pr. of town, Plassey.
Sponsor Books Adv
Kochi Rajya Charithra Kadhakal
Unknown
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Madhyakaal Malayaala Kavitha
Unknown
Download This Book
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Random Fonts
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13888
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11350
ML Prakash Bangla Font
ML Prakash
Download
View Count : 17828
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333

close