English Meaning of പരുന്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പരുന്തു is as below...

പരുന്തു : parundụ T. M. (also പരന്തു q. v., C. pardu fr. പരു, പരക്ക, പറക്ക?). A kite, Accipiter nisus പരുന്തായിന്ദ്രനും KR.; ഇന്നൊരു പരുന്നു വന്നു PT. — Kinds: ചെന്പ., കുപ്പായപ്പ. No. and കൃഷ്ണപ്പ. MC. Brahminy-kite; പെരു ന്പ. heron or പെരിയ പ. Milvus Govinda, Pariah kite; പാന്പുപ. Circa&etilde;tus gallicus, serpent-eagle; പൂച്ചപ്പ. Circ. Swainsonii, J. പരുന്തന്‍വാല്‍ a dovetail (let into a board or timber, Arch.). പരുമാറുക see പരി —

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാച്ചോററി
pāččōt/?/t/?/i, old പാല്‍ച്ചോററി T. a. med. (പാല്‍ച്ചോറു q. v.). The Lodh tree, the bark is used in dyeing, Symplocus racemosa or Ruellia secunda GP 64. പാല്‍ച്ചോ. ഇടിച്ചു പി ഴിഞ്ഞ നീര്‍ a. med.; also ചെന്പാ., ചുവന്ന പാ (also മലങ്കമുകു). വെണ്‍പാ. Rh. a Ruellia, used for cooling med., എരിമപ്പാ. Achyranthes lappacea; കരപ്പാ. Tetracera Rheedii.
പൈ
pai Tdbh. of പശു A cow. പൈക്കളെ തീററാന്‍, പൈകറപ്പാന്‍ PT. — പൈക്കാതി V1. a silly beast. — പൈത്തൊഴുത്തു a cow-house, also പൈക്കൂടു.
പെറുക്കുക
M. Te. C. (peggu & heraku to chooBe, Tu. peǰe, T. por̀ukku). 1. To pick up, take up one by one, as എരുന്തു MR., fire-wood, stones for a sling, to glean fruits, അരിമണി Bhr. തൂകുന്പോള്‍ പെറുക്കേണ്ട prov. don't spare. വിരകിട്ടു തീയും പെറുക്കി അങ്ങതില്‍ വറട്ടി KR. (al. പെരുക്കി.) — met. അവന്‍ പെറുക്കിപ്പോയി has become a gleaner, beggar. VN. പെറുക്കു in കാലായ്; — 243, താപ്പിടി — 444 പിടിത്താള്‍ —; ഒന്നാം പെറുക്കു (for the owner) No. gleaning. പെറുക്കി one who gleans, greedy after ഇരന്നു നടക്കുന്ന പെറുക്കികള്‍, തുക്കിപ്പെ. & പെ. ത്തുക്കി 464, പെ. ത്തുക്കിച്ചി f. No. — പെണ പെറുക്കി a lecher.
പുംഖം
puṇkham S. The feathered part of an arrow. ഉടക്കു‍.
പൊടരിക്ക
poḍarikka (C. poḍaru to shake). To annoy, bother.
പതിതം
paδiδam S. (part. of പത്) Fallen. കാലാള്‍ അശ്വം ഗജം തേര്‍ പ'മാക്കി Bhr. felled, destroyed.
പോതി
pōδi Tdbh. = ഭഗവതി f. i. പെരുമാളും പോതിന്‍റെ പാന്പുങ്ങള്‍ TP.; കരിന്പുലി പോതി (Wayanāḍu).
പേചുക
pēǰuγa T. aM. (C. Te. pe/?/u). To speak. തമ്മില്‍ പേച്ചലോടണഞ്ഞു RC. challenged. തങ്ങളില്‍ പേശി PP. talked=പേശുന്ന കാല മിതല്ല CG. എതൃപേശും Bhg. to rival. —also to chatter as birds V1. പേച്ചു T.C. speech മലയാം പേച്ചു V1. language. പേച്ചുകാരന്‍ a talker.
പാശി
S. an ensnarer, fowler, Varuna. II.
പിറ
pir̀a aM. T. C. (Te. പ്ന്‍ young). The crescent, ബാലചന്രന്‍.— പിറച്ചൂടുന്നവന്‍ KR. Siva. പിറകു T. M. Tu. C. (C. Te. pir̀u = പിന്‍). 1. the backside തന്‍െറ മുന്പിലും പിറകിലും നടക്കുന്നു KR. പി'ല്‍ നോക്കിക്കൂടിപ്പിറകേ നടകൊണ്ടാര്‍ Bhr. Followed. മാന്‍ പിറകേ പോയി Anj. പിറകേ കൂടടുത്തു ചെല്ലും DN. pursue. തങ്ങളെ പിറ Ti. after you. പിറ കോട്ടു backwards. 2. after ആ കിടന്നതി ന്‍െറ പിറകേ TR. since that sickness. പിറന്‍ 5. (പിന്‍) other പിറരായുള്ളവര്‍ ഉള്ള റിയാര്‍ RC.
Sponsor Books Adv
Gadyamala Onnam Bhagam
Subramanya Ayyar
Download This Book
Vaidyamrutha Tharangini
Unknown
Download This Book
Arakshaneeya
Unknown
Download This Book
Thadathaka Parinayam
Brahmasree Anandhanarayana Shasthri
Download This Book
Kelaapaan
Unknown
Download This Book
Random Fonts
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56276
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37116
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9578

close