English Meaning of പതി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പതി is as below...

പതി : T. M. Being fixed in, pressed down; an ambush, പതിയിരിക്ക, പാര്‍ക്ക to lie in wait, കള്ളന്മാര്‍ പതിയിട്ടിരുന്നു, നായന്മാര്‍ പതിക്കി രുന്നു വെടി വെച്ചു TR., പതി ഉറെച്ചു TP. പതിക്ക 1. To impress മുദ്ര പ. a seal, ദൃഷ്ടി യോടു ദൃഷ്ടി പതിച്ചു MC. പതിച്ചുവെച്ചു V1. planted. മുത്തു പതിച്ച മാല TP. enchased. പെ രുത്ത മുത്തുകള്‍ പതിച്ച ഭിത്തികള്‍ KR. രത്നം പതിച്ച വള SG. രത്നം പതിച്ചുള്ള ശസ്ത്രം Mud. 2. to fasten on, paste. പരസ്യം പ. to put up a notice. നികിതി പ. to assess. കല്പന എഴുതി പ്പതിക്ക TR. to publish. 3. see under പതിതം. VN. പതിപ്പായി നില്ക്ക to fix one's stay somewhere.— പതിപ്പു, പതിച്ചല്‍ registering. പതിമരം (2) the plank or beam lying on the door-frame, No.; loc. = ഊര്‍ച്ചമരം. പതിമൂക്കന്‍ flat-nosed; bottle-nosed V1. പതിയന്‍ 1. slow, tedious. 2. bad, vile. പ. ശര്‍ക്കര molasses. 3. a certain low caste, Paravaǹ. പതിയാന്‍ a caste of foreigners occupied with oil manufacture (ആട്ടിപ്പിഴിക) KU.; a caste of washermen, f. പതിയാട്ടി Trav.; Mogeyan as called by Pulayars, No. പതിയുക 1. to be impressed പാദം പതിഞ്ഞു കാണുന്നു Bhg., fixed എനിക്കു പതിഞ്ഞു I got it. മുത്തുപതിഞ്ഞു to be set as gems V1. പ തിഞ്ഞിരിക്ക to sit on the haunches. 2. to be pressed down മൂക്കു പതിഞ്ഞ ചീനക്കാര ത്തി etc താഴപ്പതിഞ്ഞൊന്നു മേലേ കുതിച്ചു RS. stooped, crouched. പതിഞ്ഞ നില shooting posture; gentleness. VN. പതിവു 1. settlement, custom, routine. പ തിവായി ചെയ്ക to do regularly, ൫ മണിക്ക് എഴുനീല്ക്കുന്നതു പതിവു No.; usually തീപ്പെ ട്ടുപോയ എഴുന്നെള്ളിയേടത്തിന്നു പ. വെച്ചു നടത്തിയ പ്രകാരം ചെലവു തരുന്നു TR. as regulated by the late prince. തിന്നുക പ. ഉണ്ടു Trav. commonly eaten. 2. a register, document to acknowledge the Ryot's right to cultivate, So. പ. കൊടുക്ക, പിടിക്ക B. പതിവുകാരന്‍ 1. a regular person, one that keeps his hours. 2. a customer.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പകട
paγaḍa T. M. C. Tu. An ace on a die, also: പകിടക്കളി a play with dice V1.
പല്ലുകടി
gnashing — കടുകടപ്പല്ലും കടിച്ചു KR. (in anger), പല്ലുകടിച്ചലറി AR. (in attacking), പ'ക്കയും കണ്ണു ചുവക്കയും Bhr. പല്ലു കടിപെട്ടുപോക locked jaw, f.i. in epilepsy, with dying persons, etc. പല്ലുകുത്തി 1. toothache = പല്ലുനോവു. 2. picking the teeth പല്കുത്തി = പല്ലിടക്കുത്തി. 3. knocking out the teeth നിന്‍റെ പ'ത്തി ക്കളയും (a threat). പല്ലൊക്കയും തോക്കു കൊണ്ടു കുത്തി TR. പല്ലൊക്കക്കുത്തി കുഴിച്ചു TP. (to a fallen foe). പല്ലുകൊഴിക്ക palg. jud. = പല്ലുകുത്തു 3. പല്ലുതടി a harrow (& പല്ലിത്തടി, also പല്‍ത്ത ടിമരം). പല്ലുളങ്കാലം Nid. in teething. (ഉളം 145). പല്ലേരി So. gums = ഊന്‍.
പാളുക
pāḷuγa 1. No. = കാളുക To blaze, പാ ളിക്കത്തി; flame to rise ആ വീട്ടിനു തീ പാളി പ്പിടിച്ചു or പ്പററി. 2. to go obliquely. തുണി ചീന്തുന്പോള്‍ —, വെട്ടു പാളിപ്പോയി; ൦രംര്‍ച്ച യില്‍, മൂര്‍ച്ചയില്‍ പാളാതേ ഇരിക്ക No. slantwise. പാളിനോക്ക No. to look askance; to slink So. പാളിപ്പളുങ്ങി നടപ്പോര്‍ Nal. mendicants. അതി ലതില്‍ ഇറങ്ങിപ്പാളിയും KB. crouched. ആ രുമറിയാതേ പാളി ക്ഷപണകന്‍ വന്നു Mud. slank into his presence. പാളാന്‍ പളുങ്ങി (Er̀anāḍu) a bird; also പ ളാളാന്‍ പാ. Palg. CV. പാളിക്ക to slip obliquely, throw a stone obliquely, to make ducks & drakes. VN. പാളിച്ച No. burning sensation വയററില്‍ ഒരു പാ. പാഴ = ഭാഷ V1.
പന്നി
panni (C. Te. pandi, Tu. pańǰi, T. പ ന്‍റി fr. പല്‍). A hog, pig പ. മൂത്താല്‍ കുന്ന ണയും, പന്നിയേ പായും കടവു ശേഷിക്കും, പ. മുറിച്ചാല്‍ പ. ക്കുറകു prov.; പ. മാന്തുന്നു, കു ന്നു കിളെക്കുന്നു, വെട്ടുന്നു TP.— കിണററില്‍ പ. a wild hog fallen into a well (Royal property) KU. — Kinds: കാട്ടു—, നാട്ടു—, വീട്ടു—, ചെറു—, എയ്യന്‍. or മുള്ളന്‍—a porcupine, കടല്‍പ്പ. = പന്നിമീന്‍. പന്നിക്കരടി MC. the brown bear. പന്നിക്കരണം a half day of each fortnight (whatever is sown during it, will be a prey of hogs, astrol.). പന്നിക്കല്ലു ornamental stones on the top of a wall; the stones immediately below the top of a well. പന്നിക്കിള a low earth-wall thrown up from both sides. പന്നിക്കുഞ്ചം swine-bristles. പന്നിക്കുഴി a pit to catch wild hogs. പന്നിക്കൂടു a pig-sty. പന്നിത്തേററ a boar's tusk. പന്നിപ്പുല്‍ or — ക്കറുക Andropogon contortum. പന്നിമുഖി ഭഗവതി a form of Bhagavati. No. പന്നിമീന്‍ So. a porpoise = കടപ്പന്നി. പന്നിയിറച്ചി pork. പന്നിയൂര്‍ N. pr., a Brahman village E. of തിരു നാവായി, S. വരാഹഗ്രാമം with a temple of Višṇu as boar.— പ. കൂറു a section of Brahmans, the Tāmūri & his party; (opp. ചോ വരം). പന്നിയെലി a bandicoot-rat = പെരിച്ചാഴി. പന്നിവെട്ടു cutting up a hog shot, ഊര്‍പ്പള്ളി സ്ഥാനത്തു നടക്കുന്ന പ. MR.
പൊട്ടുക
poṭṭuγa (C. Te. peṭlu). 1. To burst, explode ഒരു വെടി പൊട്ടി TR. a gun fired off. പൊട്ടിനൊരൊച്ച CG. (of a tree breaking). പൊട്ടുമാറുളള നാദം (lion's roar). പളള വീര്‍ത്തു പൊട്ടി (of one drowned). പൊട്ടിപ്പൊട്ടിക്കര യുക, പൊട്ടിച്ചിരിക്ക; so of the heart മാനസം പൊട്ടിത്തുടങ്ങിക്കണ്ട നേരം KR. (fear). പൊ ട്ടിയ വാചാ തൊഴുതു Bhg. പൊട്ടുന്ന ഉളളം CG. (grief). ജനനിക്കു കണ്ണുനീര്‍ പൊട്ടി ഒഴുകി Nal. — fire crackling തീ പൊട്ടുന്നതു കേട്ടു, പാവ കന്‍ പൊട്ടി എരിഞ്ഞുപൊരിഞ്ഞു, തല പൊട്ടി ത്തെറിക്ക (of a burning corpse). ലോകം ചുട്ടു പൊട്ടും Bhr. 2. to burst, as a sore ശരീര ത്തില്‍ പൊട്ടി വീണു an eruption; to break, crack as eggs മുട്ട പൊട്ടിപ്പോകാതേ ഭരിക്ക Bhr. അടി കൊണ്ടു തല പൊട്ടി TR. പെണ്ണു കെട്ടി കണ്ണു പൊട്ടി prov. = നാശം വന്നു. 3. to put forth as buds മരം പൊട്ടി മുളെച്ചു, കൂന്പു പൊ. — പൊട്ടന്‍ bursting (see under പൊട്ടന്‍). പൊട്ടിത്തെറിച്ചവന്‍ one who has lost all self-command, a reprobate. — അഞ്ചെട്ടു പൊ'ച്ച മാപ്പിളളമാര്‍ TR. mad chaps of rebels. VN. പൊട്ടല്‍ 1. bursting മുളയുടെ പൊ. കേട്ടു (burning bamboos). 2. = പുട്ടില്‍. പൊട്ടിക്ക 1. v. a. to burst, crack, break off കുരു പൊ. a boil. മദകരി ചങ്ങല പൊ. KR. വില്ലു പൊട്ടിച്ചാന്‍ CG. മാങ്ങ പൊ. V2. to gather. വിരല്‍ പൊ. to crack the fingers. 2. intens. v. n. സാംബന്‍റെ നാഭിയും പൊ ട്ടിച്ചു വന്നതു CG. പൊട്ടിച്ചു പറക to chatter aloud.
പിലിശ
piliša, Tdbh. of പ്ലീഹ The spleen B.
പൊടു
poḍu, √ of പൊടി & പൊട്ടു T. C. Te. M. (Tu. puḍa) To burst, explode. പൊടുക്കന്നു, പൊടുക്കനേ, (പൊടുക്കനവേ നാ ശം AdwS.), പൊടുന്നന, പൊടുന്നനേ, പൊ ടുന്നനവേ (T. പൊട്ടെന) suddenly, in a moment, quickly; also ഇടി പൊടുക്കനേ V2. പൊടുപൊട (പൊടുപൊടേ) id. bursting out പൊ. പ്പൊട്ടിക്കരഞ്ഞു ചൊല്ലി Bhg. irrepressible emotion. പൊ. ആര്‍ത്താന്‍, അലറി Bhr. പൊ. ഇളകുന്നട്ടഹാസങ്ങള്‍ AR. — adj. part. പൊടുപൊടിന മിഴാവോശകള്‍ Pay. of deafening noises. പൊടുക്കലിക്ക to swell, as the face (Te. poḍugu, to grow). പൊടുപ്പു, see പൊടിപ്പു.
പാകം
pāγam S. (പചിക്ക) 1. Cooking, പാ.
പനററുക
panat/?/t/?/uγa V1. To harrow, പനററി the harrow = ഞവരി V2.
പാണ്ഡവര്‍
Pāṇḍ/?/avar S. The 5 sons of Pāṇḍu, also പാണ്ഡോര്‍ ChVr., Bhr.
Sponsor Books Adv
Malayala Bhasha Charithram
Govindappilla
Download This Book
Kochi Rajya Charithra Kadhakal
Unknown
Download This Book
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Random Fonts
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25031
Karumbi Bangla Font
Karumbi
Download
View Count : 32571
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22203
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 20136

close