English Meaning of പൂഞ്ഞ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൂഞ്ഞ is as below...

പൂഞ്ഞ : pūńńa 1. The hump of a bull (fr. കൂ ഞ്ഞു, So. പൂഞ്ഞക്കുററി) 2. muscles of the nape of the neck, the size & strength of which mark the born king തടിച്ച പൂ.യുള്ളവന്‍. An insect is called പൂഴിക്കാപ്പൂഞ്ഞ. പൂഞ്ഞാന്‍ (T. പൂഞ്ചാന്‍ a grass) a pastil, cake of perfume V1., benzoin V2. (പൂഞ്ഞാന്‍ കട്ട).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പടപട
paḍabaḍa T. M. C. Rattling noise, the report of a gun, etc. (Onomat.)
പുരാന്‍
purāiǹ (see പിരാന്‍). Lord ചെല്ലൂരില്‍ മരുവുന്ന പുരാനേ Anj. Siva. ക്ഷിതിതലമാണ്ടു നടന്ന പു'നേ CG. (എന്പു., തന്പു.). I.
പതുപത
paδubaδa (Onomat.). പ. പതെക്ക To bubble up.
പതുങ്ങുക
paδuṇṇuγa T. M. (also = പതിയുക). 1. To be pressed down. മൂക്കു പതുങ്ങി flattened by a stone. 2. to sneak, crouch, കള്ളനെ പ്പോലേ പ'ന്നു PT. പതുങ്ങി വരിക slily, cautiously. കുഞ്ചന്‍ നേരേ പതുങ്ങിനാന്‍ പഞ്ഞി പോലേ CG. cringed. VN. പതുക്കം concealment, skulking (also = പതുപ്പു). I.
പട്ടട
paṭṭaḍa (T. C. an anvil, fr. പടുക) Funeral pile = ചിത, as പ. കൂട്ടുക; also = ചുടലക്കാടു.
പറി
par̀i 5. 1. Tearing off, pulling, as പിടി ച്ചു പറിക്കാര്‍ robbers. പറിമരുന്നു plants collected, opp. അങ്ങാടിമരുന്നു. 2. Membrum muliebre V2. v. n. പറിയുക 1. to get loose, come off പല്‍ പറിഞ്ഞീടിന പാന്പുപോലേ CG.; പല്‍ പ റിഞ്ഞു തുലോം Bhg.; ചീളേന്നു പൊങ്ങിപ്പ. PT. (a wedge). വേര്‍ പറിഞ്ഞാല്‍ മരം കായ്ക്ക യില്ല Bhr.; ഹരാഹരാധര്‍മ്മം പറിഞ്ഞു പോ യിതോ KR.; വക്കു പ. (of a vessel). വലയും പറിഞ്ഞുപോം PT. 2. to tear, be scratched കൈപ., തൊലി പറിയ അടിച്ചു VyM. VN. പറിവു, as ഇറക്കത്തിന്‍റെ പ. V2. current of the tide. a. v. പറിക്ക 1. To pluck off, gather plants or fruits, pull out കളപ. weed. മുളകു, തേങ്ങ യും ഇളനീരും പ. TR.; കാപ്പി പറിക്കുന്ന സമയം prov.; കൊത്തിപ്പ. to remove with a hoe, കുത്തിപ്പ. to dig out with a stick. പൂട്ടുപ. MR. to wrench off. കീറിപ്പറിച്ച പ ഴന്തുണി prov. torn to shreds. 2. to rob ധനം അവനോടു പ. Bhr.; ഇന്ദ്രത്വം പറി ച്ചുപോം VilvP. I shall be deprived of. പി ടിച്ചുപ.; കട്ടും പറിച്ചും. 3. to cock a gun തോക്കുവെടിക്കു പറിച്ചു ചെറുത്തു TR.; പറി ച്ച തോക്കു vu. VN. പറിപ്പു plucking, gathering fruits; robbery. CV. പറിപ്പിക്ക, as മുളകു പ'ച്ചു വെച്ചു TR. secured the pepper crop. അടക്ക പ. TP.
പട്ടസം
paṭṭasam = പട്ടിശം. A kind of spear പ. നല്ല ഗദകള്‍ Mud.; ഖള്‍ഗപട്ടസബാണ ങ്ങള്‍ DM.
പപ്പടം
pappaḍam (C.Tu. happaḷam. S. പര്‍പ്പ ടം). A thin, crisp cake of ഉഴുന്നു; one kind is ക്ഷാരപപ്പടം GP.; ഉരുക്കുനെയ്യില്‍ ചുട്ട പ. TP. പപ്പടക്കല്ലു a millstone തിരിക്കല്ലു, taxed MR. പപ്പടക്കാരം = potass. പപ്പടച്ചെട്ടി a caste of cakemakers, Jainas (114 at Taḷiparambu).
പൃക്തം
p/?/ktam S. (part. of പര്‍ച) Mixed, filled with.
പടികം
paḍiγam Tdbh.; സ്ഫടികം. Crystal. പ. പോലേ ഉള്ള മുഖം a serene face. പടികക്കാരം, പടിക്കാരം 5 Alum, (II. കാരം 239).
Sponsor Books Adv
Kochi Rajya Charithra Kadhakal
Unknown
Download This Book
Janakeeya Shathakam
Pillai
Download This Book
Vidhuvamsham (Chambu Prabandham)
Keshavan Namboothiri
Download This Book
Oru Theertha Yathra
Krishnamenon
Download This Book
Sreemaha Bhagavatham
Chittoru Ezhuvathu Nanukutti Menon
Download This Book
Random Fonts
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20771
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988
Rachana_w01 Bangla Font
Rachana_w01
Download
View Count : 36814
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25697
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30544

close