English Meaning of പായ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പായ is as below...

പായ : pāy & പാ T. M. Tu. (& Tu. പജെ, C. Tu. hāsige, fr. prec. related with പാ, പാ വു). 1. A mat വിശപ്പിന്നു കറി വേണ്ടാ ഉറക്ക ത്തിരും പാ. വേണ്ടാ prov. പായും പലകയും ത ന്നു treated as her husband. പായും പേയും പറക V2. to scold. — Kinds: ,കൈതോലപ്പായി, തെങ്ങോല — MR., മുണ്ടോല —, ഓട —, മുള —; പുല്പായി a straw-mat; പെരുന്പായോളം (or അ ച്ചിപ്പാച്ചി) വൈദ്യന്മാരും കട്ടില്പായോളം (or കു ട്ടിപ്പായി) ലോകരും Cann. prov. — [The Palghaut mats made of (ചെങ്ങോല്‍ 388) grass & called വീരവാളി —, പട്ടു — or മന്ത്രിപ്പായി are of a great variety; their chief names are: കറുപ്പു —, ചുവപ്പു —, മഞ്ഞ —, കെട്ടിമുക്കിയ വെളള —, 5. പൂ കെട്ടിയ വെളള —, അച്ചം —, ഇരട്ടഅച്ചടി —, അഷ്ടകോണ —, ആണിപ്പൂ —, കൊറണ —, കരിങ്കൊറണ —, കൊറണപ്പല്ലാ ങ്കുഴി —, ചതുരംഗ —, ചമുക്കാള —, മൂന്നു ചാ യത്തില്‍ ചക്കിന്മുകം —, ജഗതാട —, ജഗമോ ഹിനി —, തെച്ചിപ്പൂ —, പകിട —, പരവധാ നി —, പല്ലാങ്കുഴി —, മകരപ്പൂ —, 4 ചായത്തില്‍ മകുട —, മദ്ദള —, 4 പൂ കെട്ടിയ മദ്ദള —, വള യം —, വീരവാളി —, 4 ചായത്തില്‍ വീരവാളി —, സൂര്യകാന്തി —; കട്ടില്‍ —, മേശ — etc.]. 2. a sail താഴ്ത്തുക, പിടിക്ക V1. to strike sail. പായ് കൊ ളുത്തി, വിരിയപ്പാ വലിഞ്ഞോടുക Pay. To set sail. 3. a sheet of paper വേറൊരു പായ് കടലാസ്സു വേണ്ടിവരും. പായ്മരം, പാമരം (2) a mast. പാ. നാട്ടി VCh. fixed the mast.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പക്തി
pakti S. (പചിക്ക) Cooking = പാകം. പക്വം S. 1. cooked, ripe (opp. ആമം). വില്വ പ. ഉപയോജിക്ക VilvP. = പഴം, കദളിപ ക്വങ്ങള്‍ Mud. fruits. താലപ. Bhg. dishes. പക്വാദികളാല്‍ ആതിത്ഥ്യം ചെയ്തു AR. 2. accomplished. കാര്യ പ. experience. പെ ണ്ണിനേ ഇന്നിന്നവനെക്കൊണ്ടു പക്വമാക്കി (So. Nāyars — obsc.) പക്വത (= പാകം). 1. maturity; perfection, solidity ബുദ്ധിക്കു പ. വരിക KR; ഇതറികി ലോ മിക്കതുമറിവുണ്ടാം പ. യുള്ളവനു VCh. 2. opportunity, fitness. പക്വാശയം the lower stomach, Duodenum; (opp. ആമാശയം).
പാംസു
pāmsu √ (C. Te. pāṇču dirt) Dust പാ. കൊണ്ടു നിറെച്ച വഴി VCh. പാംസുലന്‍ soiled, unchaste.
പെരുക്കുക, ത്തു
T. M. (C. Tu. perpu, C. Te. perču, pečču, C. Tu. hečču). 1. To grow much, abound പെരുത്ത കോപത്തോടു Bhg. — adv. part. പെരുത്തു much, many = വളരേ, പെരിക. പെരുത്തന്തരം ഉണ്ടു No. 2. to grow thick പെരുത്ത കാട്ടിന്നടുവില്‍ CC; to grow stiff പാല്‍ പെരുത്തു പോയി milk spoiled. കാല്‍ പെരുത്തു പോക So. to be benumbed (തരിക്ക). VN. പെരുപ്പം, see പെരിപ്പം. CV. അവരപ്പയറു മൂത്രം പെരുപ്പിക്കും GP. (പെരു): പെരുകടി V1. what can be taken with 3 fingers. പെരുങ്കലയം B. a certain disease. പെരുങ്കാടു a thick jungle, Bhg. പെരുങ്കാണം B. a leguminous plant. പെരുങ്കായം (see കായം) Assa fœtida. പെരുങ്കാററു a storm പെ'൦ മഴയും prov. പെരുങ്കിഴങ്ങു Aristolochia (൦രംശ്വരമുല്ല). പെരുങ്കുലം a Panchāla tribe, that varnish wood (Buch.). പെരുങ്കുറാവില്‍ B. a tree. പെരുങ്കൊല്ലന്‍ a blacksmith. പെരുങ്കോര a Cyperus. പെരുതളം a peacock അറുമുഖപ്പെ . Mantr. പെരുതേരി N. pr., a caste of bricklayers. No. പെരുത്തലമട്ടില്‍ about two cubits of the head of a cocoanut-branch പെ. ചവിട്ടുംപോലേ prov. (the other end will fly up). പെരുത്തലമാന്‍ So. & പെരുന്ത. the sheat-fish, Silurus pelorius (S. ശൃംഗി). പെരുനാള്‍ a festival, also പെരുന്നാള്‍ കഴി ഞ്ഞാല്‍ TR. (esp. of Mpl.); even of several days ൩ ദിവസത്തേ പെ. TR. പെരുനാഴി = ഇടങ്ങാഴി (കള്ളപ്പെ. Bhr.) പെരുനീര്‍ stools = മലം. പെരുന്തച്ചന്‍ a carpenter. പെരുന്തലക്കുത്തു intense headache പെ'ത്തി ന്നു മരുന്നു a. med. പെരുന്തലമത്സ്യം?, പെ'തന്ത്രം Tantr. പെരുന്തീന്‍ B. a banquet. പെരുന്തൃ ക്കോയി (&വി) ലപ്പന്‍ N. pr. a tutelar deity of Kōlanāḍu, at Taḷiparambu KU.
പാളുക
pāḷuγa 1. No. = കാളുക To blaze, പാ ളിക്കത്തി; flame to rise ആ വീട്ടിനു തീ പാളി പ്പിടിച്ചു or പ്പററി. 2. to go obliquely. തുണി ചീന്തുന്പോള്‍ —, വെട്ടു പാളിപ്പോയി; ൦രംര്‍ച്ച യില്‍, മൂര്‍ച്ചയില്‍ പാളാതേ ഇരിക്ക No. slantwise. പാളിനോക്ക No. to look askance; to slink So. പാളിപ്പളുങ്ങി നടപ്പോര്‍ Nal. mendicants. അതി ലതില്‍ ഇറങ്ങിപ്പാളിയും KB. crouched. ആ രുമറിയാതേ പാളി ക്ഷപണകന്‍ വന്നു Mud. slank into his presence. പാളാന്‍ പളുങ്ങി (Er̀anāḍu) a bird; also പ ളാളാന്‍ പാ. Palg. CV. പാളിക്ക to slip obliquely, throw a stone obliquely, to make ducks & drakes. VN. പാളിച്ച No. burning sensation വയററില്‍ ഒരു പാ. പാഴ = ഭാഷ V1.
പിന്‍
piǹ 5.(C Te. also T. Te. വെന്‍, C. ben; Te. pin, young). 1. The back-side (opp. മുന്‍). 2. behind, after പിന്നുണ്ടോ ജീവിക്കുന്നു KR. (= പിന്നേ). — The Instr. with local meaning നിന്നുടെ പിന്നാലേ കൂടേ നടക്കാം, കാലി കള്‍ പിന്നാലേ വരും CG. മണ്ടുവിന്‍ പിന്നാലേ pursue. പെണ്ണുങ്ങടെ പിന്നാലേ പോയി Anj.; also temporal എന്നതിന്‍റെ പിന്നാലേ TR. — The Loc. local അവരുടെ പിന്നില്‍ ഒളിച്ചു കൊള്‍, പി. നോക്കാതേ Bhr. behind. സുഗ്രീവ നെ പിന്നിലിട്ടു അഗ്രേ തടുത്താന്‍ നികുംഭനെ AR. ran before, So. 3. adj. other പിന്നോ രിടത്തു to another place. പ്രവൃത്തി പിന്നൊരു ത്തര്‍ക്കു കൊടുപ്പാന്‍ TR.
പുഷ്യം
pušyam S. (cream fr. പുഷ് as of Amrita, Ved.) = പൂയം f. i. നാള ഉരു പുഷ്യം KR. പുഷ്യ നക്ഷത്രം AR. പുഷ്യരാഗം, see പുഷ്പരാഗം.
പുററു
put/?/t/?/ụ T. M. (C. puttu, Te. puṭṭu, see പുനം 2.). 1. Ground thrown up by moles, rats, esp. a whiteant-hill; a snake-hole പുററി ന്നു ചീറിപ്പുറപ്പെടും സര്‍പ്പം KR. പുററിന്നു സര്‍പ്പം പുറപ്പെട്ടതു പോലേ PrC. പു. ഉടെക്ക, കുഴിക്ക TR. (a sin). 2. what is like it, തലപ്പു. a scab; dry pus B.; cancer is described as like ചിതല്‍പ്പുററു a. med. പുററന്‍ B. a stout, robust person. പുററുമണ്ണു termite soil, used for chemical processes പു. കൊണ്ടരെച്ചു a. med.
പുരളുക
puraḷuγa T. aM. C. Te. Tu. To roll (mod. പി —). പൊടിയാലണിന്തു വീഴ്ന്തു പുര ണ്ടു RC. ചെവ്വരി 387. v. a. പുരട്ടുക To turn about (=പി —). പു രട്ടും തല എപ്പോഴും Nid. കണ്ണില്‍ പു. the pain of objects fallen into the eye. — fig. പുരട്ടും വാക്കു പോരും VeY. പുരളിക്ക (loc.) to revolve in the mind. ഞാന്‍ പു'ച്ചില്ല didn't mind, better പൊരുളിക്ക.
പില്ലന്‍
pillaǹ S. Blear-eyed = ചില്ലന്‍, ചീങ്ക ണ്ണന്‍. (fr. പിഴി).
പെരുകു
peruγụ So. (പെരകു Palg.) = പിരകു Clerodendron, the leaf also പെരുവില.
Sponsor Books Adv
Puthanpana
Arnos Pathiri
Download This Book
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Yajurvedam
Jambunathan
Download This Book
Oru Maha Sathyam Adhava Kooniyude Kusruthi
Moorkkothu Kumaran
Download This Book
Mangalodhayam Book-3
Ramavarma Appam Thamburan
Download This Book
Random Fonts
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6002
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56270
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12513
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31004
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 21337

close