English Meaning of പിഴുകുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിഴുകുക is as below...

പിഴുകുക : pi/?/uγuγa 1. To slip off. മുഹ്രര്‍ത്തംപി ഴുകിപ്പോയി V1. the lucky hour has passed unused. 2. to fall out of caste ജാതിയില നിന്നു പിഴുകിപ്പോയി‍ No; to be degraded, dispossessed, പിഴുകി വാഴുന്ന ദുഃഖം ChVr. sorrow over degradation. മെല്ല ഒരുത്തന്‍ ചെന്നു മെ യ്യും തളര്‍ന്നു പിഴുകിപ്പോന്നു Anj. failed in the attempt ദത്തു പി. the adoption to be undone V1. പൊറളാതിരി നാടു പിഴുകിപ്പോയി KU. lost his kingdom. VN.പിഴുകല്‍ id. esp. excommunication. പിഴുകന്‍‍, (vu. — ശു —) No. who has lost his caste, station. പിഴുക്കു 1. So. excrements of rats, snakes (T. പിഴുക്ക, C. hikke), ആട്ടിന്‍െറ പി. V2. — 2. infamy. പിഴുക്കുക (C. Te. pīku). v. a. 1. to cause to slip off, preserve. 2. to cast off, turn out, displace, excommunicate. രാജാവെപിഴുക്കി KU. dethroned, supplanted. ഇന്നു നിന്നെ പിഴുക്കിനാര്‍ CG. so as no more to be their God; (also പിഴുകിക്ക V1.). പിഴുക്കാരം & പീഴ്ക്കാരം V1. The swelling of rice when boiled. പിഴുതുക aM. the number of those who absent themselves അകത്തിരി പി. രണ്ട എഴുതുന്നു Cal. KU. (Nāyars on ചേകം).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പരല്‍
paral T. M. Tu. (C. haraḷ, Te. prāl, fr. പരു). 1. Grit, coarse grain, gravel; in തേററാ ന്പരല്‍ a kernel, 2. a cowry-shell = കവിടി, in astr. രാശികളില്‍ വീഴുന്ന പ. സംഖ്യയുടെ ഏ റക്കുറച്ചല്‍ TrP.; പ. എടുത്തു നിരത്തി Mud. (the astrologer for calculating). ജ്യോതിഷ ത്തിന്‍ പ. ഉണ്ടോ Pay. 3. fish newly formed from spawn (പരിഞ്ഞില്‍). പരല്പേര്‍ (2) a symbolical name in astr. computation; പരപ്പേരുകള്‍ CS. chiefly the names given by the learned to the fractions. പരല്‍മീന്‍ a river-fish with many bones V1. (also = രാജീവം Cyprinus niloticus), പ. മേ ദുരം GP.
പൃഥക
p/?/thak S. (പ്രഥ broad). Separately, severally. പൃഥക്കായിട്ടു = വെവ്വേറെ KeiN. പൃഥക്ത്വം S. individuality, also പൃഥഗ്ഭാവം Bhg. പൃഥഗ്വിധം S. various, diversified.
പട്ടിശം
paṭṭišam S. A sharp-edged spear (also പട്ടസം, — യം).
പരേതം
parēδam S. (പരാ + ഇ). Dead പരേ താധിനായകന്‍ Nal. Yama. (part. pass.). പരേല്പിക്ക = ഭരമേല്പിക്ക KU.
പാരവശം
pārašavam S. (പരശു). 1. Iron. 2. N. pr. a people; പാ'ന്‍ the son of a Sūdra woman by a Brahman.
പാടവം
pāḍavam S. (പടു) Cleverness പാ. പാരം വാക്കിന്നു നിണക്കു Bhr. പാ. ഏറുന്ന ചന്ദ്രഗുപ്തന്‍ Mud. — eloquence V1. പാടവശാസ്ത്രം V2. rhetoric.
പുര
pura T. M. (fr. S. പുര്‍, പൂര്‍ wall, fort?) vu. പെര. A house, chiefly thatched house; hut, room കുളിപ്പു., ൦രംററുപു., നാലുപു., പുല്ലു പു. etc. കെട്ടുക, തീര്‍പ്പിക്ക, എടുക്ക TR. to build it. തീയന്‍റെ പുരചുട്ട TR. പറന്പും പുരയും; അകവും പുരയും അടിക്ക prov. പുരകൂട്ടു So. a roof. പുരക്കോപ്പുകള്‍ TR. building material. പുരച്ചൂടു arson (jud.) പുരത്തറ foundation, ground-floor. പുരത്തളം a palace-hall (po. പുരം?). പുരപ്പണം house-tax പറന്പിന്നു പു. വേണ്ടാ TR. പുരപ്പണി building പു. ക്കു കുമ്മായം TR. പുരപ്പുറം a roof (പു. അടിക്കും prov.; also outside of a house), പു. പൊളിക്ക to unroof. പു'ത്തു കയറി TR. പുരമുറി a room, closet. പുരമേല്പുര a two storied house (ഇരട്ടപ്പുര, മാ ളിക). പുരയിടം the site of a habitation; (loc.) compound. B. പുരയും കുടിയും the different home-steads പു. അടെച്ചു കെട്ടുക TR. താന്താന്‍റെ പു. നല്ല വണ്ണം കൊണ്ടു നടക്ക to care for his own.
പൊറാട്ടു
por̀āṭṭụ B. Imitation, mimicry = പുറാട്ടു.
പയസ്സു
payas S. (പീ to drink) 1. Sap അ
പട്ടു
paṭṭụ 5 1.(S. പട്ടം) Silk. പട്ടുപുഴു a silk- worm. പട്ടുമുറി, പട്ടുപുടവ, — ചേല, — ചരടു, — നൂല്‍ etc. — പ. കെട്ടി ഉടുക്ക to dress in silk. പ. മെത്തമേല്‍ ഞെളിഞ്ഞു VCh. 2. B. sackcloth made of hemp. 3. light, dry soil. 4. N. pr. m. പട്ടുകുട (& — ക്കുട) a silk umbrella, honorary distinction = രക്തഛത്രം. പട്ടുട CG. silk cloth of men or women, also പ ട്ടുടയാടു. പട്ടുപണി (3) working light soil, B. Palg.; also = പട്ടുവിത = പൊടിവിത. പട്ടുപായി (1) a fine Palghaut mat (see പായി). പട്ടും വളയും (1) honorary distinction പ. പ ണികള്‍ക്കു prov. — നിനക്കു ഒരു പ. കിട്ടും you deserve a medal (ironic. punishment). പട്ടെക്ക (പട്ടു or പട്ട വെക്ക) to grow thick & long like corn stems on rich ground. പട്ടേരി see പട്ടതിരി & ഭ —.
Sponsor Books Adv
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Subashitha Rathnakaram
Keshavapilla
Download This Book
Bapu Ki Baten
Unknown
Download This Book
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Random Fonts
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26560
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32969
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384936
ML Prakash Bangla Font
ML Prakash
Download
View Count : 17827
Kartika Bangla Font
Kartika
Download
View Count : 200081

close