English Meaning of പോക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പോക is as below...

പോക : pōγa 5. 1. To go, go away, go towards. തന്‍ ഇടത്തിന്നു പോയിനാന്‍ Mud. ചെ വിട്ടില്‍ പോകാ prov. does not enter. ലക്ഷ്മ ണന്‍ ഇനി ഉണ്ടോ ജീവിച്ചിരിപ്പാന്‍ പോകുന്നു KR. will he wish to live any longer? ഇനി നിങ്ങള്‍ വിചാരിപ്പാന്‍ പോണ്ടാ TR. (=പോ കേണ്ട) no delay granted. പോകുംവഴി, പോ കുംചാല്‍ V1. a loophole, excuse, remedy. പോയാണ്ടു last year. പോകവയെല്ലാം Bhg. = നില്ക്ക leave it aside. 2. to be lost, spoiled, cured എന്നാല്‍ പെരുവയറു പോം a. med.; എ നിക്ക് എന്തു പോയി what do I lose by it? പോയതു കഴിച്ചു MR. deducting the plants that were spoiled. കണ്ണുപോയെനിക്കെന്നും കാ ലുപോയെനിക്കെന്നും KR. (in a fire). പോകാ തവണ്ണം കീര്‍ത്തി Sk. undying fame. 3. to be able, know ജപകര്‍മ്മാദി ഒന്നും പോകാ Bhg. പൂര്‍വ്വവൈരത്തിന്‍ ശക്തി എന്നുളളത് ആര്‍ക്കും പോകയും ഇല്ല VilvP. Chiefly with the Inf. സമ്മതം എനിക്കും ഒട്ടറിയപ്പോകും I also know something of laws, & പറകപ്പോകാ Bhr.; എ ന്നുടെ അറിയപ്പോകായ്ക KR. my ignorance. പറക്കപ്പോകാതേ വന്നു Bhr.; ചൊല്ലപ്പോകാ തൊന്നു Bhg. unspeakable. മധുരമായി ചൊല്ല പ്പോകാത മൂഢന്‍ Bhg. — mod. also with adv. part. അറിഞ്ഞു പൊകാത ignorant. 4. As aux.Verb it has a., passive meaning രാജ നാല്‍ കട്ടുപോയി, എന്തുകുലചെയ്തുപോയി KR.; അരിഞ്ഞു പോമുടല്‍ ശരങ്ങളാല്‍, അര്‍ത്ഥം ദാനം ചെയ്തു പോയി Bhr. is given away. കുട പിടി ച്ചു പോയി; വസ്ത്രം കളഞ്ഞു പോയി Nal. b., expresses, with intr. verbs, the final turn of an action വെന്തുപോയി, ചത്തുപോക to die off, die & vanish. പാന്പായി പോക നീ CG. (a curse); ദുഷ്ടനായിപോം will turn out. c., the undesirable character of any action (opp. വ രിക). അശേഷം കൊടുത്തു പോയാന്‍ Nal. unaccountably. ബ്രാഹ്മണരെത്തിന്നു പോകാതിരി ക്കേണം Bhr. go so far as to eat. വെട്ടിക്കൊ ന്നുപോയാല്‍ if a fight ensues. പല പിഴ ചെയ്തു പോയേന്‍ Bhr.; നായരെക്കൊത്തികൊന്നുപോ യി TP. I happened indeed to kill. ഞാന്‍ ഈ ശന്‍ എന്നു നിനെച്ചുപോയി Bhg.; കണ്ടാല്‍ പ റഞ്ഞുപോകും prov. anyhow. ഞാന്‍ പറഞ്ഞു പോയി TR. (also എന്നോടു പറഞ്ഞുപോയി) I stupidly stated. ഹൃദയം വെച്ചേച്ചുപോയി

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പതുക്കുക, ക്കി
To press down, conceal. II.
പോതി
pōδi Tdbh. = ഭഗവതി f. i. പെരുമാളും പോതിന്‍റെ പാന്പുങ്ങള്‍ TP.; കരിന്പുലി പോതി (Wayanāḍu).
പാന്തല്‍
pāndal So. (T. പാന്തുക to creep, sneak, hide). A miry place. പാ'ച്ചേറു a bog B.
പണ്ടാല
paṇḍāla = പണ്ടശാല? N. pr. A certain Sūdra tribe (to which Tāmūri belongs, B.?).
പിട്ടു
piṭṭụ (C. Te. T. meal, Tdbh. of പിഷ്ടം) 1. A thin meal-cake, rice-bread. പപ്പടപ്പിട്ടു a batter B., തവിട്ടുപിട്ടു 438. 2. cheating, So. പി. കാ ട്ടുക V1. to threaten, പി. പറക to impose on. പിട്ടുകാരന്‍ a seller of rice-bread; a cheat, menacer.
പട്ടാളം
H. paṭālan, A battalion, regiment, army — പട്ടാളക്കാര്‍ etc. പട്ടാളിച്ചുപോക No. (പട്ട) = പോളിച്ചുപോക paddy, greens, etc. over-grown on account of too much shadow or manure, having leaves only but no fruit, (comp. പട്ടെക്ക).
പതര്‍
paδar (T. = പതിര്‍) prh. = പൊതിര്‍ in പതര്‍മ്മ Rottenness as of rice through damp; softness of mind. fr. പതം, പതു. — കുരു പത ര്‍ന്നു the ulcer burst (loc. C. hadaru, to bud).
പാച്ചല്‍
pāččal, VN. of പായുക, Running. പാച്ചല്ക്കാരന്‍ = ദൂതന്‍ CS. പാച്ചുക T. M. (പായുക) 1. to cause to flow. 2. to thrust in (= ചെല്ലിക്ക) പാച്ചി അളക്ക to thrust the measure into a heap of corn. പാച്ചിക്കൊള്‍ക, ചെത്തുക to cut down by a thrust of chisel.
പിഴുക, തു
pi/?/uγa So.(Te. C. pīku) To root up, pluck off V1.
പശ്ചാല്‍
paščāl S. (Abl. of പശ്ച് , L. post) After, behind. പശ്ചാത്താപം S. repentance പ. ഉണ്ടായതൊ ഴിഞ്ഞു KR.; എത്രയും പ. മാനസേ വഹിക്കുന്നു PT.; പ. ഓരെളേളാളം ഇല്ലാതേ GnP. without any qualms or compunction. പശ്ചിമം S. hinder, western. — പശ്ചിമഖണ്ഡം the Malabar Coast.
Sponsor Books Adv
Eighteen Fifty Seven Le Malha Viplavam
Gopalavrithan
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Sree Aananda Ramayanam
Trans Vasudevan Moosad
Download This Book
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Sookschichal Dukhikkenda
Unknown
Download This Book
Random Fonts
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15421
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10792
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18467
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70175
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23054

close