English Meaning of പിണങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിണങ്ങുക is as below...

പിണങ്ങുക : piṇaṇṇuγa T. M. (C. penagu, Te. penaṇgu fr. പിണയുക 1). 1. To be entangled വഴി പി'ങ്ങി lost the way. വാക്കു പി'ങ്ങി V1. erred in saying. 2. to quarrel, fight തമ്മില്‍ തരംനോക്കി നേരേ കടന്നു പിണങ്ങിത്തുടങ്ങി നാര്‍ SiPu. തൃണങ്ങള്‍ പി'മോ വഹ്നിയോടു Mud. ചെമ്മേ പി'൦ ഈ നമ്മില്‍ അപ്പോള്‍ CG. കളകളോടു പിണങ്ങിനാര്‍ Bhg. VN. I. പിണക്കം 1. confusion, എഴുത്തുപി. V2. fault in writing. 2. quarrel, fight പൊന്‍ഭൂ മി പെണ്‍ എന്നിവ ചൊല്ലി മന്നവന്മാര്‍ക്കു ണ്ടാം പി'ങ്ങള്‍ KR. ചണകപുത്രനോട് അ മാത്യന്നേററവും പി. ആകുന്നു Mud. പി. ന ല്ലവരോടു നന്നല്ല ഇണക്കം വേണ്ടതു Bhr. II. പിണക്കു id., പിണക്കുകള്‍ KR. പിണക്കുക T. So. 1. To entangle നൂല്‍ പിണക്കി V1. 2. to set at variance. CV. പിണങ്ങിക്ക to cause strife, തങ്ങളില്‍ പി' ച്ചു Bhr 16., V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പറങ്കി
P. faraṇgi. 1. A Frank, European; also പറിങ്കി, പറുങ്ങി; applied chiefly to the Portuguese KU. (the French പരന്തിരിയസ്സ്.) 2. what is introduced by Europeans, chiefly അകപ്പറുങ്കി syphilis. പറങ്കിച്ചക്ക 1. Ananas. 2. Anona reticulata. പറങ്കിപ്പണി Europe-made പ. നല്ല കാതില TP. പറങ്കിപ്പുണ്ണു chancre, venereal disease. പറങ്കിമാവു 1. a graft mango-tree. 2. Cal. So. Palg. = കശുമാവു Anacardium occidentale. പറങ്കിമാങ്ങ 1. a graft mango. 2. a cashew nut (കപ്പല്‍ ചേറങ്ങ Palg.) പറങ്കിമുളകു, (പറിങ്കോള) Capsicum frutescens. പറങ്കിവേര്‍ China-root, Smilax.
പൊക്കുക
pokkuγa = പൊങ്ങിക്ക 1. To raise തല പൊക്കി; അവനെ പൊക്കി also met. = താങ്ങി. 2. to annul, expel, depose. CV. പൊക്കിക്ക V1. പൊക്കിള്‍ & — ക്കുള്‍ aC. M. Te. (Tn. puvoḷn, T. മൊക്കുള്‍) the navel പൊക്കിഴ് നൊന്തു വയറു വീങ്ങി, പൊക്കുളിന്‍റു നാല്‍വിരല്‍ താഴേ a. med. പൊക്കിള്‍ക്കൊടി the umbilical cord പൊ കുടേ വീണില്ല ബാലനു SiPu. പൊക്കുള & — ക്കിള a blister, vesicle (C. Te. pokku: pustule from പൊരിക്കു?) a bubble, water-bladder. തീപ്പൊക്കിള (or തീപ്പോള) a kind of ulcers. denV. പൊക്കുളിക്ക (pukkaḷi, C. Te. to gargle) to bubble up = കൊപ്പുളിക്ക; തോല്‍ പൊ ക്ലിച്ചു MR. blistered. പൊക്കുടന്‍ N. pr. m. പൊങ്കാരം = പൊന്‍കാരം Borax GP75.
പരിയം
pariyam T. M. Tdbh.; സ്പര്‍ശം 'connection'. 1. The back part of a house വീട്ടിന്‍റെ പയ്യാന്പുറത്തു Arb. പരിയത്തിരിക്ക to be about the house. പരിയത്തു പോക to ease nature (in the garden). [in Palg. also കൊല്ല the yard round a house as far as it is closed in by a small mound, with the exception of its front part]. 2. T. loc. a token given by the bridegroom to the bride V1. പടച്ചോടത്തി ന്നു പരിചം ചെയ്തു at a Tiar marriage. നാ ലാല്‍ പ. (എണ്ണ, വസ്ത്രം, അന്നം, പണം); connections are then called നൂല്‍പ്പ., കഞ്ഞിപ്പ., പണപ്പ, etc. പരിയപ്പെടുക (1) to be in bondage. പരിയപ്പാടു slavery B. പരിയങ്കം Mud. = പ൪യ്യങ്കം. പരിയാരത്തവര്‍ Tdbh., see പരിചാരം, പ രിവാരം. (I. പരി): പരിരക്ഷ S. preservation. — ഭൂപ SiPu. government. denV. നീ അവനെ പരിരക്ഷിച്ചു KR. saved. പരിരംഭണം S. embrace യാത്രയും ചൊല്ലി പ. ചെയ്തു, വിസ്മിതമായ പ. ചെയ്തു KR.; also പരിരംഭം in ഗാഢം പരിരംഭസംഭാവനം Nal. പരിലസിതം S. surrounded അഖിലഗുണപരി ലസിതവിഭവന്‍ VetC. (part. pass.) പരിലാളിക്ക S. to caress ചൊവ്വോടേ പ'ച്ചു Bhr.; നന്ദനനെ പ. Bhg.
പലിത്തം
palittam Tdbh. of ഫലിത്വം. Efflcacy f. i. of a tomb നേര്‍ച്ചകളും പ'വും വരായ്ക യും നടന്നു വരുന്നു Ti.
പൊക്കട്ട
pokkaṭṭa? B. (No. പക്കിട) Bad, mean (Tu. pokkaḍe, without cause) see foll.
പിതാവു
piδāvụ S. (Nom. of പിതൃ fr. പാ, Ju-piter). Father, pl. പിതാക്കന്മാര്‍ Brhmd. പി താക്കള്‍ ഇരിവരും Mud. parents. പിതാക്കള്‍ക്കു നല്കി VetC. to father & mother. നേരേ പറക പിതാക്കന്മാരോടു നീ Bhr. പിതാമഹന്‍ S. paternal grandfather; Brahma. — (fem. പി'ഹി Brhmd.) — പി'ന്മാരു ടെ ഗതി വരുത്തുവാന്‍ KU. ancestors. പിതിര്‍, പിതിടു, see under പിതറുക.
പതി
paδi S. (L. potis, G. posis) 1. Lord, master, ഭൂപ., നരപതി etc. അയലും പതിയും അറിക (doc.) with the knowledge of the prince. അടിയാന്‍കുടിപതികളും TR. all the inhabitants. 2. husband നാരിമാര്‍ ഇരിവ ര്‍ക്കും പതിയാകൊല്ല Anj. — പതിഘ്നി KR. killing her husband. പതിംവര choosing her husband. II.
പ്രയത്നം
prayatnam S. Persevering effort, endeavour. ആളുകളെ കൂട്ടി പ്ര. ചെയ്ക to make war. പ്ര. ചെയ്വാന്‍ ഉണ്ടയും മരുന്നുമില്ല, കുന്പ ഞ്ഞിക്കു വേണ്ടി പ്ര. ചെയ്യിപ്പിച്ചു, നമ്മുടെ പേ ര്‍ക്കു പ്ര. ചെയ്തവര്‍ TR. my followers in war. പ്രയത്നപ്പെടുക to labour, take great pains നിലങ്ങളില്‍ പ്ര'ട്ടു വിള ഇറക്കി MR. എ ത്ര ജന്മം പ്ര'ട്ടു GnP. passed painfully through — also denV. എന്തെല്ലാം പ്രയ ത്നിച്ചാലും Arb. പ്രയാഗം S. chief place for sacrifice, confluence of Ganga & Yamuna പ്രയാഗസ്നാനം; പ്ര യാഗയും SiPu. പ്രയാഗയിങ്കല്‍ മാഘമാസ ത്തില്‍ സ്നാനം ചെയ്ക KU. പ്രയാണം S. (യാ) going forth, journey, pilgrimage (= യാത്ര). — death V1.; പ്ര. ചെയ്തു Bhg. പ്രയാസം S. (യസ്) 1. exertion, toil. പ്ര'പ്പെട്ടു laboured hard. 2. difficult എത്തുവാന്‍ പ്ര. Bhr. (= പണി). പ്രയുക്തം S. see പ്രയോഗിക്ക. പ്രയുതം S. a million പ്രയുതന്നരന്മാര്‍ Bhr. പ്രയോഗം S. Application, practice; use of means അസ്ത്രപ്ര. തുടയര്‍ന്നു Bhr.; നല്ല പ്ര. clever treatment (med.). മന്ത്രപ്ര. etc.— മൃദംഗപ്രയോ ഗവാന്‍ SiPu. beating the tabor. denV. പ്രയോഗിക്ക to employ, apply, use as means, arms, talents; with Acc. & അസ്ത്ര ശസ്ത്രങ്ങള്‍ കൊണ്ടു പ്ര'ച്ചാന്‍, അവനെ പ്ര' ച്ചു മര്‍മ്മം തോറും, നൂറു ബാണങ്ങളെ തേരാ ളികളെ പ്ര. Brhmd. Shot. part. pass. പ്രയുക്തം as മന്ത്രിപ്രയുക്തന്മാര്‍ Mud. creatures of the minister, employed by him. മന്ത്രപ്രയുക്തബാണങ്ങള്‍ KR. charmed arrows. പ്രയോക്താവ് employer മാരണാദികള്‍ ചെയ്യു ന്നോന്‍ പ്ര'വായതു PR. പ്രയോജനം S. 1. motive, cause. 2. use, profit, advantage. denV. പ്രയോജിക്ക to be serviceable V1. പ്രരോഹം S. Budding പ്ര. ഉണ്ടായ്വരും PT. (from a seed). പ്രലംബം S. hanging down പ്ര'മാം ഗിരി KR. പ്രലംബന്‍ N. pr. a Daitya പ്ര'നെ കൊന്നു CG. പ്രലാപം S. a talk ബഹുപ്ര. KR. esp. lamentation. denV. പ്രലാപിച്ചു സര്‍വ്വരും AR. പ്രലോഭനം S. allurement പല വസ്തുകൊണ്ടും പ്ര. ചെയ്താല്‍ KR. to seduce. പ്രവചിക്ക S. to speak forth, announce, explain V1. നിഷ്ഠുരപ്രവക്താക്കള്‍ Bhg. propounders of harsh words. — പ്രവചനം prophesying. പ്രവണം S. (L. pronus) bent forward. abstrN. പ്രവണത്വം ഏകിനാന്‍ CC. inclination. പ്രവത്സലന്‍ S. = simpl. ഭര്‍ത്തൃപ്ര'ലനാരിമാര്‍ Bhg. devoted. പ്രവരം S. 1. (വരന്‍) the best, in Cpds. താപ സപ്ര'ന്‍, വീരപ്ര'ന്‍. 2. (വര്‍) lineage, race ഭക്തപ്ര'മായി മേവും Bhg. പ്രവര്‍ഗ്യം S. a ceremony at sacrifices തല്‍ പ്ര' വും ഉപസദവും KR. പ്രവര്‍ത്തകന്‍ S. a superintendent, arbiter. പ്രവര്‍ത്തനം S. activity; occupation V1. denV. പ്രവര്‍ത്തിക്ക=പ്രവൃത്തിക്ക. പ്രവര്‍ദ്ധനം = simpl. കോപം പ്ര. ചെയ്ക Mud. പ്രവാചകന്‍ S. = നിവി prophet, Nasr. ദാനി യേല്‍ എന്ന പ്ര. Genov. പ്രവാചകം (obj.) prophecy (Christ.).
പാരം
pāram √ (പര്‍) Yonder end, shore, aim (മറുകര). denV. പാരിക്ക 1. to attain the end. 2. v. a. to train up B. CV. പാരിപ്പിക്ക to perform completely അ ദ്ധ്വരം പാരിപ്പിച്ചാന്‍ KR. II.
പേരകം
pēra,γam = തേരകം Ficus asperrima; vu. പേരോത്തില.
Sponsor Books Adv
Palazhi Madhanam Aattakkadha
Ramapanivadhan
Download This Book
Poorna Kumbham
Chandaa Raanii
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Random Fonts
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20712
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12850
Chowara Bangla Font
Chowara
Download
View Count : 10584
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41368
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15030

close