English Meaning of പൂജ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൂജ is as below...

പൂജ : pūǰa S. (fr. പൂചുക?). 1. Worship പൂ. ക ഴിക്ക, chiefly ആജ്യത്താല്‍ Bhg. ദേവപൂ., പെ രിന്പൂ a peculiar kind of വേല (Kōlatiri). പൂജ അടിയന്തരം നടത്തിക്ക (the duty of Urāḷar), പൂജ അ. മുടക്കുക TR. to interdict it (by തോല്‍ വെക്ക). 2. honouring അവനു പൂ. കൊടുക്ക Arb. സജ്ജനപൂജ VilvP. treating well the deserving. പൂജകന്‍ S. worshipping. V1. ജിഷ്ണുപൂ'ന്മാര്‍ Vilvp. പൂജനം S. venerating ബ്രാഹ്മണ —, അതിഥി — Bhg. പൂജവെപ്പു 1. a public ceremony, also പൂജയെ ടുപ്പു B. 2. in Cochi = ആയുധപൂജ. പൂജാപാത്രം S. the implements of temple-worship KN. പൂജാസാധനം. പൂജാകാരി, പൂജാരി inferior priests (പിടാരന്‍, കുറുപ്പു) performing Sakti worship with blood & liquors. — fem. പൂജാരിച്ചികള്‍ ഉറ ഞ്ഞു (Cann.). denV. പൂജിക്ക S. 1. to honour, worship ആ ജ്യത്താലും ജലഗന്ധാദിപുഷ്പധൂപദീപങ്ങള്‍ കൊണ്ടും പല ശോഭനപദാര്‍ത്ഥങ്ങള്‍കൊ ണ്ടുംപൂ. Bhg. 2. B. to beat. CV. പൂജിപ്പിക്ക f. i. പൂജിച്ചും പൂ'ച്ചും KU. (king to Gods). ശൂദ്രന്‍ ദ്വിജന്മാര്‍ക്കു ദ്രവ്യം കൊടു ത്തു പൂജിപ്പിക്കയും വേണം SiPu. പൂജിതന്‍ S. (part.) honoured, as മുനിപൂജി തന്‍ UR. by /?/shis. ഞാന്‍ ധൃക്കൃതന്‍ അ ന്യന്‍ പൂ. Mud. പൂജ്യം 1. venerable, worthy പൂജ്യനായ്വരും AR. അവന്‍ പൂജ്യന്‍, പൂജ്യത്വമുള്ള ഭൂസുരര്‍ Nal. 2. a cipher, nought in calculation (the shells which represent it being worshipped by the astrologer). പൂ. തൊടുക to put a nought (= ഭദ്രം). പൂ. തൊട്ടു പോകും turns out empty, void. വേല പൂ. ആയി he lost his employment. abstr. N. പൂജ്യത്വം S. acknowledged worth സാധൂപു., സ൪വ്വലോകപൂ. Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പടരുക
paḍaruγa T. M. (പടു). To spread, as fire പടര്‍ന്നു കത്തി SiPu.; plants, odour; to creep, climb മുള്ളു പ., കാഞ്ഞിരത്തിന്മേല്‍ പട ര്‍ന്നുള്ള വള്ളി Nal.; പടര്‍ന്തവാനരക്കുലങ്ങള്‍ RC. — met. മാനസമായവല്ലി ചെന്നു പടര്‍ന്നു മേ ന്മേല്‍ CG. entwined itself more & more. വൈ രാഗ്യം അകതാരില്‍ പടര്‍ന്നവന്‍ KeiN.; സ്നേഹം മാനസേ വന്നു പൊരുന്നിപ്പടര്‍ന്നിതു Bhg.; ഉ
പൊയ്യുക
poyyuγa (C. puyyal war, hoyyu to kill). To fight, fence നീചനെ പിന്നേ നാം പൊയ്തു നിന്നീടുവാന്‍ പോക വേണം CG.; ക ച്ചില (189) ചുററിപ്പൊയ്ക, നായരോടു കൊണ്ട പ്പൊയ്തു, കണ്ണനും പന്നിയും പൊയ്യുന്നു TP. VN. പൊയ്ത്തു fencing പോരോ പൊയ്ത്തോ കു റിച്ചു, പൊ പടിക്കേണം എനക്കു, നെടു ന്പൊയിലേ പൊയ്ത്തിന്നുപോയി, പൊയ്ത്തു മ ടക്കി വന്നു, നിന്നോട് എനക്ക് ഒരു പൊ'൦ പടയും ഇല്ല, തമ്മില്‍ പൊ. വിട്ടിട്ടു ആഴക്കു എണ്ണക്കു പുണ്ണങ്ങുമില്ല TP. contest, duel. CV. പൊയ്യിക്ക to let fight കുഞ്ഞനെ എങ്ങനേ കൊണ്ടപ്പൊയ്യിക്കേണ്ടു TP.
പാനൂസ്സ്
P. Ar. fānūs (G. Pharos) A lantern.
പായസം
pāyasam S. (പയസ്സ്). 1. Rice boiled in milk = പാല്‍ച്ചോറു, ഹേമപാത്രസ്ഥമായ പായസം AR.; a meal in a temple പാല്‍പാ. ചരക്കില്‍ വെച്ചു vu. പായതച്ചോററിന്നിരിക്ക TP. 2. a vow ആഴിവര്‍ണ്ണനു പായസ്സം പതി നാറു കഴിപ്പന്‍ SG. (gen. പണപ്പായസം).
പൂനുക
pūnduγa So. (fr. പൂഴു). To sink in the ground, വിശിഖം പൂന്തി ChS. പൂത്തു, കുഴിപ്പൂത്തു So. a grave. v. a. പൂത്തുക (പൂഴ്ത്തുക) 1. to press into ചവിട്ടിച്ചളി യില്‍ പൂത്തും MR. (a threat). മുട്ട എഴു തി നെല്ലില്‍ പൂ a kind of charm; suspected persons must take a certain egg out of a heap of rice, when the thief will be detected. ചക്രം എഴുതി ധനുമ്മേല്‍ പൂത്തേക്ക Mantr. തീയില്‍കൊണ്ട കായി പൂത്തി (to cook it). 2. to bury ശവം എത്ര ആഴം കുഴിച്ചിട്ടു പൂ ത്തിയതു jud. — also met. നേരിനേ പൂത്തു, ക ളവു പൂത്തു (vu. — ത്തി) പറഞ്ഞു = മറെച്ചു. (പൂ:) പൂന്തുകില്‍ a fine flowered cloth മഞ്ഞപ്പൂ' ലും Bhr. (of K/?/šṇa's), Pay. പൂന്തുറ N. pr. the original abode of the ancestors of Tāmūri (ഏറാടിമാര്‍), who thence is called കോഴിക്കോട്ടു പൂന്തുറക്കോന്‍ KU. പൂന്തേങ്ങ B. the bulbous root of lotus.
പൊട്ടു
poṭṭu T.M. (Te. C. Tu. husk). 1. A crack, hurt പൊട്ടില്ലാത്ത മാങ്ങ not damaged by falling. കല്ലിന്‍റെ പൊട്ടില്‍ ഉറപ്പിച്ചു PT. fixed
പരപ്പൂവര്‍
parapūvar (പരക്ക, പരവ?) N. pr. A caste = പള്ളിച്ചാന്മാര്‍ KN., see പറപ്പു. (പരം): പരബോധംS. 1. conviction of others. 2. general consent, notoriety. പ'മാക്കുക, പ. വരുത്തുക to make public, divulge. എന്നു പ. വന്നുപോയി it's now notorious, VyM. പരബ്രഹ്മം the highest Brahma, AR. said to be worshipped by the Trimūrti, ജഗന്നാ ഥന്‍ രണ്ടില്ലാതൊന്നാം പ. Bhr. പരഭൃതം fostered by others. — കോകിലനാരി പോലെ നീ പരഭൃത Bhr 1. പരമണ്ഡലം a foreign, excellent country, heaven. പരമദഹരന്‍ KR. humbler of enemies.
പിഞ്ചു
piṇǰụ T. M. (Te. pin, young, C. piṇgu). Young fruit just set പൂവും പി'൦ കായും ഉണ്ടാ യി Arb. പിഞ്ചുപോക So., പിഞ്ഞുപോക No. (v.n. of പിച്ചുക? or പിഴി?) to rot, decay.
പാണി
pāṇi S. (√ പണ്‍ 5. to do). 1. The hand. പാ. ലാഘവത്തോടും ചാപം ഖണ്ഡിച്ചു Brhmd. dexterously. 2. (B. a musical instrument. T. to chant = പാണ്‍). ദേവനു പാ. കൊ ട്ടുക to strike the tambourine in temples, (duty of Mārāǹ). പാണിഗ്രഹം S. 1. seizing a virgin's hand, marriage നിന്നെ പാ. ചെയ്തു SiPu. പാ'ഹോ ത്സവം Nal. പാണിഗ്രഹണം S. id. ആസുരവിവാഹംകൊ ണ്ടു പാ. ചെയ്യപ്പെട്ടവന്‍ VyM.; പാ. ചെയ്യി പ്പിച്ചു Brhmd. പാണിപീഡനം S. id. അംഗനാപാ'നമഹോ ത്സവം ചെയ്തു CC.; also പാണിപീഡോ ചിതകാലം SiPu. (vulgo പാണി പിടിക്ക). പാണിനി S. N. pr. the famous grammarian; പാണിനീയസൂത്രം his grammar. പാണിലാഘവം S. dexterity. Brhmd.
പിഴുക, തു
pi/?/uγa So.(Te. C. pīku) To root up, pluck off V1.
Sponsor Books Adv
Kadhamalika Tagor Kadha
Unnikrishnan Nair
Download This Book
Kerala
Chaitany Krshn
Download This Book
Atmaprakasham
Gangopaadhyaay Sunil
Download This Book
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Sree Amaruka Shathakam
Keralavarma Valiyakoil Thamburan
Download This Book
Random Fonts
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18548
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36587
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18618
ML Prakash Bangla Font
ML Prakash
Download
View Count : 17828
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190821

close