English Meaning of പേന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പേന്‍ is as below...

പേന്‍ : pēǹ T. Te. C. M. A louse, the black kind ൦രംരും പേനും; തലപ്പേന്‍ & ശീലപ്പേന്‍ etc. പേന്പിടി Vl. see പെണ്‍പടി. പേന്പിണി (fr. പേ?) in പേച്ചി തന്‍ പേന്പി ണിപോക്കുവാന്‍ CG. to render that fiend's poison ineffective. പേയി T. see പേ A demon.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പന്പു
pambụ (T. petulancy, joke, C. magic, പ ണ്‍ a.T. melody) 1. Charm? പന്പിലകിന വ ചനേ RC. Voc. f. charming speaker? 2. (T. പണ്‍പു disposition, message, fr. പണ്ണുക, Te. pampu = panupu) agreement; a written order for taking an oath, B. പന്പിരി B. intoxication, പ. ആടുക. പന്പിളിവയറന്‍ B. pot-bellied. പമ്മാട്ടു B. fraud, trick പ. എടുക്ക, പറക.
പലാണ്ഡു
palāṇḍu S. (പല + അണ്ഡം?). Onion പ. സുഗന്ധിയായ്വരുമോ PT.
പപ്പാതി
pappāδi (പാതി) By halves— പ. യാ ക്ക to bisect. പപ്പായം (Hayti: Papaya) Carica papaya, also കര്‍മ്മോസ. — ആണ്‍ പ. the male tree.
പിഞ്ജ
pińǰa S. Cotton (C. pińǰu, hatchel cotton). പിഞ്ജരം S. = പിംഗലം. — പിഞ്ജലം confused.
പുങ്ങു
puṇṇụ 1. (T. പുന്‍കു). Pongamia glabra, as kinds are considered ഉങ്ങു, ആവില്‍, അംഗാ രവല്ലരി. 2. (= പുഴുങ്ങു) sugar from palmyra toddy (loc).
പൈതൃകം
pait/?/γam S. (പിതര്‍). 1. Paternal പൈതൃകനിയോഗത്താല്‍ KR. by father's command. അസ്ഥികള്‍ മജ്ജസ്നായുപൈതൃകം, രക്തം തോല്‍മാംസം മാതൃജം VCh. 2. ancestral. പൈത്രം S. ancestral; a day of the Manes, equal to a lunar month (astrol.). പൈത്യ്രം S. ancestral, as പൈ'രാജ്യം AR. രൈദാഹം (II. പൈ) hunger & thirst പൈതാ കംഉണ്ടാം a. med., പൈദാഹാദ്യരിഷ്ടങ്ങള്‍ VCh. പൈന്തന (IV. പൈ) A lovely woman പൈ ന്തനാകുചങ്ങളും Anj. പൈന്തര്‍ (loc.) fine men; rogues. പൈന്തന്‍ fresh honey. പൈ'ന്മെഴിയാള്‍ Som. പൈ'ന്നേര്‍ മൊഴിയാള്‍ Bhr. a sweetly talking female. പൈ. വാണികള്‍ Brhmd. പൈന്തേറല്‍ nectar? പൂഞ്ചോല തോറുമുള്ള പൈ'ലാകും നമഃ RC. adoration to the sun. പൈന്പല്‍ fresh milk. പൈ. വെണ്ണ കവ ര്‍ന്നു Anj. പൈന്പുനല്‍ fresh water പൈ. ആടി RC. പൈന്പുല്‍ young grass (B. പൈപ്പുല്ലു), ചേണു ററ പൈന്പുല്ലു പറിച്ചു CG. പൈന്പൊന്‍ fine gold. po.
പായസം
pāyasam S. (പയസ്സ്). 1. Rice boiled in milk = പാല്‍ച്ചോറു, ഹേമപാത്രസ്ഥമായ പായസം AR.; a meal in a temple പാല്‍പാ. ചരക്കില്‍ വെച്ചു vu. പായതച്ചോററിന്നിരിക്ക TP. 2. a vow ആഴിവര്‍ണ്ണനു പായസ്സം പതി നാറു കഴിപ്പന്‍ SG. (gen. പണപ്പായസം).
പുല്ക്കസന്‍
pulkasaǹ S. (പുല്ലന്‍) A low caste Bhg 9.
പുന്ന
punna (C. honne, Rh. പൊന്നകം gold-holding, S. പുന്നാഗം). 1. Rottlera tinctoria, with yellow dye. 2. Calophyllum inophyllum with oil in the kernels; a tree used for masts V1. (No. also കടപ്പിലാവു). പുന്നക്കയെണ്ണ, also പുന്നെണ്ണ & പുന്നത്തെണ്ണ; പുന്നപ്പൂ. Kinds: ചെറുപുന്ന Calophyllum Calaba (ചെറുപുന്ന യരി its seed a. med. ചെ'യരിത്തൈലം ബുദ്ധി വര്‍ദ്ധനം GP.); മലസു. Caloph. longifolium (or Memecylon T. പുന്‍കാലി).
പാഠം
pāṭham S. (പഠിക്ക) 1. Reciting, reading; വേദപാ. = വാക്യം a text. 2. a lesson ഗര്‍ഗ്ഗ നോടഷ്ടവിദ്യകള്‍ പാ. ചെയ്തു Brhmd. learned with. ദിവ്യാസ്ത്രങ്ങള്‍ പാ. ചെയ്തു, ശാസ്ത്രാദികള്‍ പാ. ചെയ്തുറച്ചിതു Bhr. പാ. ചൊല്ക to rehearse, പാ. ചൊല്ലിക്കൊടുക്ക to deliver (= പാ. കേ ള്‍പിക്ക), പാ. കേള്‍ക്ക to examine, പാ. കാണാ തേ ചൊല്ക to know by heart. 3. acquirement, knowledge പുരാണങ്ങള്‍ ഭവാനൊക്കവേ പാ'മല്ലോ Bhg. you know them all by heart. കഥ നിനക്കുള്‍ക്കാണ്‍പില്‍ പാ. എങ്കില്‍ Bhr. എ ന്നു മൂഢന്മാര്‍ക്ക് എല്ലാവര്‍ക്കും പാ'മല്ലോ CG. they are ready with their opinion. പാഠകന്‍ S. a lecturer, doctor, teacher പാ'ന്മാ ര്‍രുടെ ചാരുവാക്യങ്ങളും Nal.; also പാഠക ക്കാരന്‍. പാഠകം S. a lecture; the part in a play. പാഠക ക്കൈ attitude in lecturing or acting. പാഠമാക്ക (= പാ. ചെയ്ക) to learn, acquire a habit. പാഠവം erudition പാ'മേറേയുളളവംഗദേശാ ധിപതി Mud l. — or പാടവം? പാഠവപ്പറച്ചല്‍ No., — ക — So. a discourse delivered by a šlaghyār in a temple on any passage from the Shāstras. പാഠശാല a college, school.
Sponsor Books Adv
Bharatha Rathnam
Nalinakumari
Download This Book
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Rasakreeda
Narayanan Namboothiri Cherukunnathu
Download This Book
Bhasha Jathaka Padhathi
Sankaramenon Kolatheri
Download This Book
Prasnasara
Sambashiva Sastri
Download This Book
Random Fonts
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13724
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29362
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637063
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313947
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157

close