English Meaning of പാദം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാദം is as below...

പാദം : pād/?/am S. (പദ്). 1. The foot, used in swearing ഇന്ദുകലാധര പാദത്താണ,ഗുരുപാദാം ബുജയുഗ്മത്താണ CrArj.; പാ'ത്തെ പിടിക്ക to worship, throw oneself on one's mercy, so പാ ദത്തിങ്കല്‍ വീഴുക = കാല്‍, അടി. 2. the base of a hill, pillar. 3. a quarter പാദാംശം, hence section of a work, as in Nal., Vētāḷa Charitam etc. പാദക്കുരടു So. wood-sandals. പാദകൂടം S. (2) the foot of a pillar. പാദഗ്രഹണം S. = കാല്‍പിടിക്ക. പാദചാരം S. going on foot പാ'രേണ വന്നതു = കാല്‍നടയാല്‍ AR. പാദചിന്തനം S. adoring a person KM. പാദജന്‍ S. a Sūdra. Sah. പാദതീര്‍ത്ഥം S.കാല്‍ കഴുകിയ വെളളം Bhg. പാദനിപീഡനം S. = പാദഗ്രഹണം V1. പാദന്യാസം, — വിന്യാസം S. a footstep VetC. പാദപം S. drinking thro'the foot; a tree, Bhg. പാദപാതം S. a step നിന്‍ പാ'ത്താല്‍ KR. — പാദപതനം ചെയ്ക Sk. to step. പാദമൂലം S. the root of the foot (heel?) ഭവല്‍ പാ'ലേ വസിച്ചു Si Pu. to sit at thy feet. പാദരക്ഷ S. a sandal, shoe പാദത്രാണം. പാദശുശ്രൂഷ S. personal service നിന്തിരുപാ യും ചെയ്തു Nal. AR. പാദസരം, (T. — ച —) a tinkling foot-ornament worn by paṭṭar-girls. പാദസരി S. a foot-sore കാലിന്‍റെ അടിക്കുളള പാ. എന്ന ദീനശാന്തിക്കു med. പാദസേവ S. = പാദശുശ്രൂഷ. പാദസേവകന്‍ AR. personally devoted. പാദാതന്‍ = പദാതി a foot-soldier. പാദാദികേശം S. from foot to head, കേശാദി പാദവും പാ'വും Si Pu. പാദാനുചരന്‍ S. a follower തല്‍ പാ'നായ്ഭ വിക്ക AR. പാദികം S. (3) amounting to one-fourth (പാതിക). പാദുകം (in S. rather — ക) a shoe, chiefly a wooden one പാ. ചെന്നു ശിരസ്സിങ്കലാമാറു പാഞ്ഞു കരേറുന്ന കാലം ഇപ്പോള്‍ CG. = മെതിയടി AR. പാദുകക്കല്ലു the visible part of the foundation of a house (also ചെരിപ്പുകല്ലു), projection പാദുകക്കൊട്ടില്‍ പടിഞ്ഞാററ പ്പുര TR. — Tdbh. പാതകം 643. പാദോദകം S. foot-water (= പാദതീര്‍ത്ഥം); any dwelling place of Pushpakas KN. പാദ്യം S. water to wash the feet, as of guests. Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിച്ചുക
piččuγa So. (T. പിയ്ത്തല്‍). To pinch, tear. പിച്ചിപ്പറിക്ക to tear off, see പിക്കുക.
പേഷ്കാര്‍
P. pēshkār, A foreman; title of the 4 collectors over the 4 provinces of Trav. & of 1 in Cochin; in Mai. a revenue or police- officer ദിവാന്‍ കച്ചേരിയില്‍ പേ'ര്‍ or — രന്‍; ഉപ്പുപേഷ്കാരന്‍ TR. പേഷക്കാരേ മുന്പാകേ ബോധിപ്പിച്ചു jud.
പാറാടന്‍
pār̀āḍaǹ No. (പാറുക) 1. also പാ ററാടു MC., പാറയാത്തന്‍, പാറയാന്‍ Trav. The flying squirrel, Pteropus or pteromys. 2. = ന രിച്ചീറു a bat.
പ൪ണ്ണം
parṇam S.1. (see പറക്ക — L. penna.). A feather, 2. a leaf = പത്രം, hence പ൪ണ്ണശാല a hut of leaves, hermitage, also പ൪ണ്ണക്കുടിയി ങ്കല്‍ നന്നായിരുന്നു KR. (S. & M.)
പിടിക്ക
piḍikka T. C. M. (Tu. പിണ്‍ to know). 1. To seize, catch (മീന്‍); verb of general import, as കൈ പി., കാല്‍ പി. = അഭയം വീഴു
പഴകുക
pa/?/aγuγa T. M. (പഴ) 1. To grow old, be worn out വസ്ത്രങ്ങള്‍ പഴകി ജീര്‍ണ്ണമാ യാല്‍ മറെറാന്നു പകരുന്ന പോലേ VCh. ഗൃഹം, ദേഹം പഴകുന്പോള്‍ KR. 2. to be seasoned, accustomed. ഇട പ. to be acquainted. പഴകി പ്പോയി No. an old hand at something. 3. No. to delay = വൈകുക, (ചോറു വെച്ചിട്ടു നന്ന പ ഴകിപ്പോയി waited for us). പഴകിയതു 1. a worn out, deserted house. 2. = പഴഞ്ചോറു. VN. പഴക്കം 1. oldness, പ. മണക്ക to have a musty smell, പഴക്കത്തില്‍ നിറം പോകും; old history പ. ചൊല്ക V1. = പഴമ. 2. delay. 3. long habit, acquaintance, experience അധികം കാലമായി വീടും പാര്‍പ്പും പ'വും ഉളള ആളുകള്‍ MR. men of local experience. പ. ചെന്നതു V2. usage (= തഴക്കം) — ഇട പ്പഴക്കം So. acquaintance; No. somewhat damaged through long keeping, f.i. cloth etc. v. a. പഴക്കുക, ക്കി B. to practise any thing, to inure oneself to. പഴച്ചി N. pr. Pychi, A fort of the Kōṭayaγattu Rāja. പ. രാജാവു, കോട്ടയത്തു പ. യില്‍ പാല യില്‍ തന്പുരാന്‍ TR. the famous Pychi king. പഴനി, പഴനിമല N. pr. (പഴന്‍ = പഴം) 1. A temple in the old Chēra country (സാക്ഷാല്‍ പ്രതിഷ്ഠ of Subrahmaṇya). 2. N. pr. m. Palg. I/?/avars പഴനി, — യാണ്ടി, — മല, — വേലന്‍.
പുക
puγa T. M. Tu. (C. hoge, Te. povaga, fr. പുകു). Smoke, vapour. പുക പിടിക്ക to be smoked, to smoke പുകയിട്ടു വിയര്‍പ്പിക്ക a. med. to fumigate. പുക.ത്തു വെക്ക, തുക്കുക V1. പു ക കൊടുക്ക, കൊള്‍ക, വിഴുങ്ങുക a. med. പുക കൊള്‍വാന്‍ വെച്ച ആധാരങ്ങള്‍ doc. പുകക്കാടു thick smoke. പുകക്കൂടു, പുകപ്പഴുതു V2. a chimney. പുകച്ചപ്പു (C. hogesoppu) Cann. tobacco. പുകച്ചുററു suffocation from smoke. പുകനിറം smoky colour, — പുരഞ്ഞനിറം. പുകപ്പൊടി a drug (പത്മകാഷ്ഠം Costus?) പുകയറ soot, grime B. പുകയില T. M. Tu. tobacco (best ഇടപ്പാളം No., യാഴ്പാണം So.). പുകക്കുഴല്‍ a tobacco box, പുകച്ചുങള്‍ a cigar, പുകപ്പൊടി snuff. ചക്കരപ്പു. tobacco prepared for the hooka. പുകവണ്ടിa railway-waggon, പു. പ്പാത railway. പു. സ്ഥാനം station. v. n. പുകയുക 1. to reek, look dim, be darkened by smoke. സുപ്രഭ വേ൪വ്വിട്ട് ഒക്ക പുക ഞ്ഞു പോരുക Brhmd. 2. to be smoked, heated തല പു. Nid. മൂ൪ദ്ധാവു പുകഞ്ഞു തുട ങ്ങി; മുകറു പുകഞ്ഞിരിക്ക V1. to be sullen. 3. to turn to smoke. പുകഞ്ഞുപോയി failed completely. VN. പുകച്ചല്‍ 1. reeking, exhalation; met. anger after quarrels. 2. heat അവിടേ മു റിഞ്ഞാല്‍ കടച്ചലും പു'ലും വീക്കവും പനി യും ഉണ്ടു a. med. v.a. പുകെക്ക 1. to fumigate പരിമളവസു കൊണ്ടു പുകെക്കും ധൂമികാജനം KR. സ്വേ ദിപ്പിക്ക പു.യും Nid. ഗന്ധകം തീമേല്‍ വെ ച്ചു പു'ക്കേണം എന്നാല്‍ തിമിരം ഇളെക്കും a. med. തിരിയെ പുകെക്ക (നവദ്വരങ്ങള ക്കും, സന്ധികള്‍ക്കും) in epilepsy, demonianism med. & Mantr. 2. to preserve or dry by smoke (a house). പൊത്തില്‍ അടെ ച്ചു പുകെച്ചീടും Bhg. പുകം Palg. a tree (പൂക്കുരു, പൂത്തെണ്ണ) = പൂവം q. v.
പീച്ചുക
pīččuγa T. So. 1. (C. pīrču to suck in). To squirt, syringe. 2. (T. പിയ്ക്ക) * to tug, tear in pieces V1., prepare wool for carding V2. തലമുടി പീച്ചല്‍ a tug by the hair. തല്ലിപ്പീച്ചുക to flog hard. 3. v. n. പീച്ചി പ്പോക to stagger (loc. = ചാളുക), of chirping sound വണ്ണാത്തിപ്പുള്‍ പീച്ചിയാല്‍പെണ്‍തിരളും (superst.) (* No. പിച്ചുക). പീഞ്ഞ Port. piṇho, Pinewood, പീഞ്ഞപ്പെട്ടി a box of. പീഞ്ഞാവള്ളി So. a creeping plant പീടു So. = പിതിടു, പിശിടു, പിണ്ണാക്കു.
പ്രജ
praǰa S. (ജന്‍). 1. Progeny. അതില്‍ ഒരു പ്രജ ഉണ്ടായി KU. a child. പ്രജ ചാടി PP. the foetus, unborn child. 2. people, subjects രാജ്യത്തുള്ള പ്രജകളെ രക്ഷിപ്പാന്‍, രാജാവി ന്നു പ്രജകള്‍ എല്ലാം ഒരുപോലേ TR.; പ്രജ സ്ത്രീകള്‍ മദ്ധ്യേ കളിക്കുന്ന നീ CG.; ശത്രുവാം പ്രജാവൃന്ദം Sah. പ്രജാപതി 1. the Lord of all creatures, Creator, Bhg. 2. a king. 3. membrum virile V1. പ്രജാപരിപാലനം S. the duty of Kshatriyas Bhg. KU. പ്രജാവതി f. fruitful. സല്‍പ്ര. Bhr. a mother of fine children.
പൂരിക്ക
pūrikka (പൂരം) S. To fill v. a. പാത്രം തന്നില്‍ ഗോമയം പൂരിച്ചു പിന്നേ പൊ തിഞ്ഞു കെട്ടി; പൂജിച്ചു സേവയേ പൂ. CG. to accomplish, ഇച്ചൊന്ന കാരിയം പൂരിയാതേ CG. പാപത്തെ പൂരിപ്പാന്‍ പൊകൊല്ല to commit. 2. v. n. to be full നാട്ടില്‍ അനര്‍ത്ഥങ്ങള്‍ പൂരി ക്കുന്നു SG. = നിറയുന്നു, so പൂരിച്ചിതന്പുകൊ
Sponsor Books Adv
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Prasnasara Sree Vanchi Sethu Lakshmi Series No.2
Sambashiva Sastri
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Prabhandha Manjari
David
Download This Book
Random Fonts
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12765
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30095
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15191
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17242

close